Пікірлер
@suneethy.ssuneethy.s3178
@suneethy.ssuneethy.s3178 Күн бұрын
Good information 🙏
@akashmenonc
@akashmenonc 3 күн бұрын
മോഹങ്ങള്‍ ദാഹമായിടും ദാഹങ്ങള്‍ കാമമായിടും ഏന്‍ താളങ്ങള്‍ ഈണമായിടും ഈണത്തിൽ ഞാൻ നടനമാടിടും കവടികള്‍ മുകളിലോട്ടെറിഞ്ഞു കമന്നുവീണു- മലന്നുവീണതെത്രയെന്നെണിനോക്കി മകളുടെ മാറത്ത്മൊട്ടിട്ടമോഹങ്ങൾ ഞെരിച്ചുടച്ച് അച്ഛനമ്മമാർ അഭിമാനം കാത്തുകാത്ത് കൊന്നിടേണം ഈ വൃദ്ധജന്മ കൂട്ടത്തെ കവടിക്കാരേയും ചുട്ടെരിച്ചു കൊല്ലണം കണ്ണിലെ ക്രോധം അഗ്നിയായ് പടരണം നാട്ടുകൂട്ടമിറങ്ങി വിപ്ലവം തീർക്കണം മോഹങ്ങള്‍ ദാഹമായിടും ദാഹങ്ങള്‍ കാമമായിടും ഏന്‍ താളങ്ങള്‍ ഈണമായിടും ഈണത്തിൽ ഞാൻ നടനമാടിടും മനുഷ്യരെ കൊന്നുകൊന്നു തിന്നുതിന്നു പലകയിൽ കവടിപോൽ നിരത്തിയിട്ടകൂട്ടരേ എത്രയെത്ര ജീവിതങ്ങൾ കവടിയാൽ പൂട്ടിയിട്ടു സുഖദുഃഖ സമിശ്ശ്രമീ ജീവിതമെന്നറിയു നീ നീനിൻജീവിതത്തോട് മല്ലിട്ടുസുല്ലിട്ടുവന്നതല്ലേ അന്നുമിന്നുമെന്നുമെത്ര ദുഃഖങ്ങൾ താണ്ടിനീ കവടിക്കാരന്റെ ചൂതാട്ടമല്ല നിൻ ജീവിതം നിൻ ചോരനീരാക്കി കടഞ്ഞെടുത്ത ജീവിതം പൂർവികരെത്രയോ തത്വമോതിതന്നു ഹിന്ദുവേ വിവാഹമെട്ടുള്ളതിൽ തന്നെ ഗാന്ധർവ്വമുത്തമം ശിവശാപമേറ്റു താതന്റെ ഭാവിചൊല്ലി മുരുകനും നീ പറയുന്നതൊട്ടുക്കും മുട്ടൊക്കാതെപോകട്ടെ മോഹങ്ങള്‍ ദാഹമായിടും ദാഹങ്ങള്‍ കാമമായിടും ഏന്‍ താളങ്ങള്‍ ഈണമായിടും ഈണത്തിൽ ഞാൻ നടനമാടിടും എത്രയോ മോഹങ്ങൾ ചുട്ടെരിച്ചു ജ്യോത്സ്യരേ ചേരുകില്ലെന്നോതി നീ എത്രയോ ജീവിതങ്ങൾ കവടിക്കാരേ കണ്ടാൽ അക്ഷണം അടിക്കണം അവരെതാങ്ങുന്നോരുടെ താടിയെല്ലൊടിക്കണം ദേവദേവനായ് ചമഞ്ഞു പണമിരന്നിടുന്നവൻ ഗോളങ്ങളെത്രയോ ഭാവിനർണയേ വിട്ടുപോയ് നിൻധർമകർമ്മ തത്വമെന്തെന്നറിയുനീ ഹിന്ദുവേ തൻ വിധിയെ ബ്രഹ്മനും തടുക്കാനൊക്കില്ല ചേരുകില്ലെന്നോതുവാൻ കവടിക്കാരൻ ദേവനോ ജ്യോത്സ്യനങ്ങുചൊല്ലിയാൽ കൊന്നിടുന്നഭ്രാന്തരും മോഹങ്ങളെരിച്ചപോൽ ജ്യോത്സ്യരേയെരിക്കണം നാലായി കീറിയിട്ടു നാലുദിക്കിലെറിയണം മോഹങ്ങള്‍ ദാഹമായിടും ദാഹങ്ങള്‍ കാമമായിടും ഏന്‍ താളങ്ങള്‍ ഈണമായിടും ഈണത്തിൽ ഞാൻ നടനമാടിടും വിപ്ലവാഗ്നി ഇനിയുമെത്ര ജ്വലിക്കണം ഹിന്ദുവേ അഗ്നിശുദ്ധിവരുത്തിയിട്ടൂട്ടിയുരുക്കിയെടുക്കുവാൻ നരനെഭുജിക്കുംനരനു ജ്യോത്സ്യരെന്നുനവനാമം ജാതകചേർച്ചനോക്കും കവടിക്കാരനേയറുക്കണം ഗൃഹസ്ഥജീവിതത്തിനു ഗൃഹ്യസൂത്രങ്ങളുണ്ടെടോ ചേർച്ചക്കുജാതകപൊരുത്തമതിലെങ്ങുമേയില്ലെടോ അമ്പലത്തിലെപ്രതിഷ്ഠ മനസ്സിനുള്ളിലാക്കണം ധ്യാനശ്ലോകങ്ങളതിനായ് ചമച്ചെടുത്തതാണെടോ - ആകാശ് മേനോൻ.സി
@user-ch5we6ho3h
@user-ch5we6ho3h 3 күн бұрын
❤️❤️🙏
@PramodKn-ry7pz
@PramodKn-ry7pz 6 күн бұрын
Namaste swamy
@thankamravi8517
@thankamravi8517 7 күн бұрын
എല്ലാം നെഗറ്റീവ് എപ്പോഴും
@ramamoorthy2089
@ramamoorthy2089 7 күн бұрын
❤❤❤super
@user-jf2ix8bm4r
@user-jf2ix8bm4r 7 күн бұрын
നല്ലതുപോലെ പറഞ്ഞു. കൃത്യമാണ് ഓരോ വാക്കു കളും കടം കൊടുത്തത് കിട്ടാ റില്ല. കൊടുക്കാനുള്ളവർ ക്ക് കൊടുക്കാനും പറ്റു ന്നില്ല. '
@sajithshijina3895
@sajithshijina3895 8 күн бұрын
Madyapanaseelam maruvanulla pariharamundo thirimeni Divsavum ella ennalchilapol upayokikan thudangiyal thudangiyathu thanneyanu Divasavu joliyum kttarilla Thirumeni parharam undenkil paranu tharumo
@sudheeshkumar7831
@sudheeshkumar7831 8 күн бұрын
Thank you very much
@vinodk3581
@vinodk3581 8 күн бұрын
😅
@jyothiraghaven6002
@jyothiraghaven6002 6 күн бұрын
Thank you
@vinodk3581
@vinodk3581 8 күн бұрын
😅
@balachandrakv6661
@balachandrakv6661 8 күн бұрын
😢😢😢😢
@Manoharan1234-tg6oz
@Manoharan1234-tg6oz 8 күн бұрын
Janathe. Moonjical. Kadam. Theerum. Pode. 20. Vazha. Nadeda. Hinduvine. Nattate
@user-oc1iu5ut1c
@user-oc1iu5ut1c 8 күн бұрын
Oru koppum parayda sir
@krishnantp1967
@krishnantp1967 9 күн бұрын
Namaskaramtirumeani
@rashi-ug1pv
@rashi-ug1pv 9 күн бұрын
🙏🙏🙏🙏🙏
@user-fm5dm9lh1k
@user-fm5dm9lh1k 9 күн бұрын
ഒരു 5 സെൻ്റ് സ്ഥലം NHന് അടുത്ത് വിൽക്കാൻ ഒരുപാട് ശ്രമം നടത്തിയിട്ടും നടക്കുന്നില്ല. എന്താണ് ചെയ്യേണ്ടത്
@user-fm5dm9lh1k
@user-fm5dm9lh1k 9 күн бұрын
സ്ഥലം വിൽപ്പന നടക്കാൻ എന്ത് ചെയ്യണം. ഒരു പാട് ശ്രമം നടത്തി നടക്കുന്നില്ല
@haridasan5699
@haridasan5699 9 күн бұрын
🙏🙏🙏
@p.bparmeswaranpillai7605
@p.bparmeswaranpillai7605 9 күн бұрын
7:14
@thomascg3835
@thomascg3835 9 күн бұрын
🎉
@thomascg3835
@thomascg3835 9 күн бұрын
Vala. Toyulurapempod. Xxxxxx
@SleepyBear-rr4oo
@SleepyBear-rr4oo 10 күн бұрын
Asokan Raghu chathyam
@rajeshkayakkal5022
@rajeshkayakkal5022 10 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@zeusgaming4335
@zeusgaming4335 10 күн бұрын
Thank u sir
@celinejoseph4628
@celinejoseph4628 10 күн бұрын
തിരു വോണം thakarkanatto ❤
@geethapurushothaman5405
@geethapurushothaman5405 11 күн бұрын
തിരുവാതിരക്കാർക്ക് എന്നെങ്കിലും നല്ല സമയം വരുമോ
@38Deepsan
@38Deepsan 10 күн бұрын
ശരിയാ...
@38Deepsan
@38Deepsan 10 күн бұрын
അതെ
@kuttankb2435
@kuttankb2435 11 күн бұрын
Opposite of others prediction.
@odakkalijyothisham2157
@odakkalijyothisham2157 11 күн бұрын
@@kuttankb2435 അനുഭവംകൊണ്ട് മനസ്സിലാക്കുക
@user-ni4io6nm4v
@user-ni4io6nm4v 11 күн бұрын
ഷൈജ ആയില്യo
@Sarojini-z6g
@Sarojini-z6g 11 күн бұрын
നമസ്തേ
@rameshchandran395
@rameshchandran395 11 күн бұрын
Thirumeniyee jyothisham100 percent false.
@chandrabosekg2542
@chandrabosekg2542 12 күн бұрын
ജ്യോത്സ്യരെ നിങ്ങൾ എല്ലാവരും ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി പറയാൻ ഉള്ള കര്യങ്ങൾ എല്ലാവരും ഒരുപോലെ എഴുതി വായിച്ചാൽ കൊള്ളാം പലരും പല വിധത്തില് പറഞ്ഞാൽ ഇതിന് ഇവിടെ ആണ് ശാസ്ത്രീയത ഇത് കൊണ്ടാണ് ജനങ്ങൾ ഇതിനെ പുച്ഛിച്ചു കാണുന്നത്
@ratheeshar371
@ratheeshar371 9 күн бұрын
സത്യം 😢
@sarasammapillai1906
@sarasammapillai1906 12 күн бұрын
Namaskaram thirumani 🙏🙏🙏
@MEGHASV-jz5qt
@MEGHASV-jz5qt 12 күн бұрын
❤❤❤❤
@vipinvasu5031
@vipinvasu5031 14 күн бұрын
Name vipin.v Birthday 5/2/198 pooyam 315 .am🙏🙏🏏
@firecracker2275
@firecracker2275 15 күн бұрын
രുദ്രാക്ഷം ആണോ വലിയ 2 മാലകൾ ,, അതു സ്വാമിജീക്ക്‌ ബുദ്ധിമുട്ട് ഇല്ലയോ
@harishkandathil7434
@harishkandathil7434 16 күн бұрын
വലിയ മാല ഒരു അധികപ്പറ്റ് ആണ്
@user-ne9ls2rb7x
@user-ne9ls2rb7x 17 күн бұрын
Ooooo
@user-mx4pq5eu2h
@user-mx4pq5eu2h 18 күн бұрын
Edavam rashi satyam anno ennum vishama annu
@NBalan-uw8wp
@NBalan-uw8wp 21 күн бұрын
👍🏻, from the channel :- n balan
@NBalan-uw8wp
@NBalan-uw8wp 21 күн бұрын
🙏- from the chennel :- n balan
@bhargavic7562
@bhargavic7562 21 күн бұрын
നമസ്കാരം തിരുമേനി 🙏
@saleenakm4623
@saleenakm4623 24 күн бұрын
👍
@deepteetrivandrum
@deepteetrivandrum 25 күн бұрын
🙏🙏🙏
@user-lk4zc6fd8k
@user-lk4zc6fd8k 25 күн бұрын
നമസ്കാരം തിരുമേനി പരമേശ്വരൻ മകീരത്തിന്റെ രമേള മകരത്തിന് വലിയ ബുദ്ധിമുട്ടാണ് സമയം 1962 കന്നിമാസത്തിലെ മകയിരം നാൾ അറിയത്തില്ലെന്ന് പരമേശ്വരൻപിള്ള മകീര്യം
@Bijips-tj1sz
@Bijips-tj1sz 25 күн бұрын
ബിജി പി എസ് മകയിരം
@harishkandathil7434
@harishkandathil7434 16 күн бұрын
Hi എന്താ അറിയേണ്ടത്?
@Jiji-cj7oi
@Jiji-cj7oi 25 күн бұрын
Namaskaram🙏🙏🙏
@VijayanadhaKurup-en1cz
@VijayanadhaKurup-en1cz 25 күн бұрын
Vijayanadhakurup Pooram,ThirumeniAnugrehikanam
@augustinek6926
@augustinek6926 26 күн бұрын
God bless you
@augustinek6926
@augustinek6926 26 күн бұрын
Thank you
@gopinathanmeenedath8342
@gopinathanmeenedath8342 25 күн бұрын
രോഹിണി - ഗോപിനാഥൻ തിരുവോണം - നളിനി ദാമ്പത്യ ഐക്യം കിട്ടുവാൻ എന്തു ചെയ്യണം - നമ്പർ തരാമോ?