Пікірлер
@swastikdarshan44
@swastikdarshan44 Күн бұрын
5:40 You Mean Peroorkkada Harvy Puram Colony...
@signofmemories547
@signofmemories547 Күн бұрын
പുതിയ episode ഇല്ലേ
@b33nancy.m.s5
@b33nancy.m.s5 2 күн бұрын
Madhubala mukesh❤❤a songvery nis
@b33nancy.m.s5
@b33nancy.m.s5 2 күн бұрын
Mukeshettante kadhayil marannupoyathanu sorry
@sunilks9879
@sunilks9879 3 күн бұрын
വീട്ടിൽ ടിവി ഇല്ലാതിരുന്ന കാലം വീഡിയോ പ്ലെയർ ഇല്ലാതിരുന്ന കാലം സ്മാർട്ട് ഫോൺ ഇല്ലാതിരുന്ന കാലം അന്ന് ഏക ആശ്രയം ടേപ്പ് റെക്കോർഡർ ആയിരുന്നു വർഷങ്ങളോളം ഞങ്ങൾ ഗോഡ് ഫാദർ സിനിമയുടെ ഓഡിയോ കാസറ്റ് പ്ലേ ചെയ്തു കേൾക്കുമായിരുന്നു. ആ സിനിമയിലെ ഭൂരിഭാഗം ഡയലോക്സും ഞങ്ങൾക്ക് കാണാ പാഠമാണ് ♥️♥️♥️♥️♥️♥️👍🏻
@jamalmk5794
@jamalmk5794 3 күн бұрын
ആകാലത്ത് മൊബൈൽ ഫോൺ ഇല്ലാലോ മുകേഷ്.........
@pushpalasurendran263
@pushpalasurendran263 3 күн бұрын
U r an awsome actor Mukesh ,God bless ❤
@jobincb9480
@jobincb9480 3 күн бұрын
No new story?
@pushpalasurendran263
@pushpalasurendran263 4 күн бұрын
Ur simply awsome 🎉
@sajithrindran963
@sajithrindran963 4 күн бұрын
മുകേഷ് ചേട്ടൻ്റെ ഈ അവതരണം ഒരു സിനിമ കണ്ട പോലെ❤❤❤ശകർ സാർ തിരികെ വരട്ടെ
@sajithrindran963
@sajithrindran963 4 күн бұрын
വെട്ടിക്കൽ തട്ടിക്കൽ,പറ്റിക്കൽ, അറിയില്ലാത്ത പഞ്ചപാവം നായക നടൻ സൂപ്പർ സ്റ്റാർ ശങ്കർ ദാസ് തിരികെ പൂർവ്വാതികം ശക്തിയോടെ തിരികെ വരും , പഴയ ചിത്രങ്ങൾ എല്ലാം ഊതി കാച്ചിയ പൊന്നു പോലെ എല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റാവട്ടെ!
@b33nancy.m.s5
@b33nancy.m.s5 5 күн бұрын
Ente mukeshetta sammathu
@b33nancy.m.s5
@b33nancy.m.s5 5 күн бұрын
Nallapoovalanayirunnalle❤❤
@b33nancy.m.s5
@b33nancy.m.s5 5 күн бұрын
😅😅😅
@b33nancy.m.s5
@b33nancy.m.s5 5 күн бұрын
Nan aringillachanalthu ennum kanum
@b33nancy.m.s5
@b33nancy.m.s5 5 күн бұрын
Mukesh ❤❤❤❤
@phenoMEN-zn8qz
@phenoMEN-zn8qz 5 күн бұрын
Waiting for your comeback 🥲🫶
@Assy18
@Assy18 6 күн бұрын
ശങ്കർ ഒരു ആവറേജ്ൽ താഴെ ഉള്ള നടനാണ് മരംചുറ്റി പ്രേമം എപ്പോഴും വിജയിക്കില്ല....സ്ത്രീകളുടെ ഫാൻബസ് ഒരിക്കലും നിലനിൽക്കില്ല.....മോഹൻലാൽ മമ്മൂട്ടി ഇവർ ചെയ്ത കഥാപാത്രം ശങ്കർനു സാധിക്കില്ല......
@sreechandvnair8486
@sreechandvnair8486 6 күн бұрын
Please restart😊
@movietechmusicbuzz9328
@movietechmusicbuzz9328 7 күн бұрын
സത്യം മക്കൾ രണ്ടും യഥാർത്ഥ മലയാളികള്‍ തന്നെ ചേട്ടാ 😅😅😅. എവിടെ ഫ്രീ കിട്ടും അവിടെ നമ്മൾ മലയാളികള്‍ ഉണ്ടാവും
@juvanasunil7378
@juvanasunil7378 8 күн бұрын
JESUS CHRIST LOVES YOU✝️🙏
@swastikdarshan44
@swastikdarshan44 9 күн бұрын
ഭരതൻ ചിത്രം അമരം നടൻ മമ്മൂട്ടി...
@swastikdarshan44
@swastikdarshan44 9 күн бұрын
പ്രിയദർശന്റെ മേഘം സിനിമ ഉണ്ടാവാൻ കാരണക്കാരനും മുകേഷ് തന്നെ അത് ഉറപ്പാണ്...
@AthulRaj-yq6xc
@AthulRaj-yq6xc 9 күн бұрын
I’m in france I’m a student from thrissur this is one of the best stress busters from all these hectic schedules thanks 🔥🤩keep going and it’s better than MLA job. Just kidding😂 thanks.
@87MEDIA
@87MEDIA 9 күн бұрын
ഈ പുള്ളിക്ക് ഒരു കഥ നന്നായി പറയാം എങ്കിൽ നല്ലൊരു സിനിമ സംവിധാനം ചെയ്യാം എന്ത് കൊണ്ട് ചെയ്യുന്നില്ല
@sajmedia1733
@sajmedia1733 9 күн бұрын
Super
@remingtonmarcis
@remingtonmarcis 10 күн бұрын
Navarathiri, Deyvamagan, so many films you can mention. One more thing to be added is his lip movements in song scenes. He used to sing aloud during shoot and also advise the pair actress to follow this technique. Because of that only, we get the feel of whether NADIKAR THILAKAM himself is singing that song. kzfaq.info/get/bejne/j62Sf82q1qyynYE.htmlsi=wjnBhA98_IO4Wx0_
@sunilks9879
@sunilks9879 10 күн бұрын
♥️♥️
@Chrisrona147
@Chrisrona147 10 күн бұрын
Mammutty..lal 5 thavan kanam,. Ingerde 💖💖💖💖💖💖💖💖💖💖💖💖💖💖💖❤🥰🥰🥰❤💖💖❤❤❤❤💖🥰🥰❤❤❤🥰😍😍😍💖💖💖💖
@Chrisrona147
@Chrisrona147 10 күн бұрын
Malayalathil best actor srinivasan ..,.. Thanne😊❤❤❤❤❤❤❤🥰🥰😍😍😍
@thomasshajan86
@thomasshajan86 11 күн бұрын
When I was school, the so called best friend I had cut my friendship because I wasn’t a good student #good means didn’t study well or used to fail in exams. But he never saw the human in me, or didn’t even try to understand why I was failing or tried to help. His parents told him to leave my friendship. I am glad that he left my friendship that without that, I wouldn’t have found another friend who became my best friend for the last 2.5 decades.
@belurthankaraj3753
@belurthankaraj3753 11 күн бұрын
മഹാനായ ജയന് ശതകോടി പ്രണാമം🙏🙏🙏
@remingtonmarcis
@remingtonmarcis 12 күн бұрын
En uyir thozan Babu died one year back after prolonged bedridden state. I love this Tamil song of Jeyan. kzfaq.info/get/bejne/i52RnqiV2-Cun40.htmlsi=NRFdbPAUMlhbWTW4
@user-ns7ks6jo2m
@user-ns7ks6jo2m 13 күн бұрын
Dancer thambi 😂
@user-qp5in8lp8e
@user-qp5in8lp8e 13 күн бұрын
ഇപ്പൊ വീഡിയോ ഒന്നും കാണുന്നില്ലാലോ
@jinosyc9885
@jinosyc9885 14 күн бұрын
Why u stoped this program?
@tesaheesh
@tesaheesh 15 күн бұрын
തന്റെ നാടകം കൊണ്ടുതന്നെയാണ് തോറ്റ് തുന്നം പാടിയത്
@tesaheesh
@tesaheesh 15 күн бұрын
ശ്രീനിവാസൻ ഉണ്ടായിരുന്നില്ല അല്ലേ..
@raj50006
@raj50006 15 күн бұрын
Kelkunnavarkum santhosham parayunnavarkum santhosham 💯
@nasarnasarp376
@nasarnasarp376 16 күн бұрын
👍👍
@DipuDiputd
@DipuDiputd 17 күн бұрын
എന്റെ നാട്ടുകാരനാണ് പുള്ളിക്ക് മൂന്ന് അമ്മാവന്മാർ ഉണ്ട് ഒരാൾ എൻജിനീയർ ഒരാൾ ഡോക്ടർ ഒരാൾ ജോലിയൊന്നും ഇല്ലാതെ പല ബിസിനസും ചെയ്ത് പിന്നെ ഒരു വക്കീലുള്ളത് അളിയനാണ് അയാളാണ് രതീഷിന്റെ ബിസിനസ് എല്ലാം പൊട്ടിച്ചത് വിസ്മേരി എന്നൊരു വാഷിംഗ് പൗഡർ ഉണ്ടായിരുന്നു ടിവിയിൽ ഒക്കെ ഉണ്ടായിരുന്ന ഒരു കാലത്ത് ഒരു സോപ്പ് പൗഡർ കമ്പനി ഉണ്ടാക്കി അത് പൊളിച്ചു കമ്പത്ത് സ്ഥലംപോയി മേടിച്ചു കുടുംബായിട്ട് അവിടെ താമസിക്കുകയാണ് അയാള് അധപ്പതിച്ചു തുടങ്ങിയതെന്തുപറ്റി എന്നറിയില്ല ആലപ്പുഴ കലവൂർ എന്നുപറയുന്ന സ്ഥലത്താണ് അയാളുടെ താമസം കുടുംബം ഉണ്ടായിരുന്നത് അമ്മയുടെ കുടുംബം കലൂർ വളവനാട് എന്ന് പറയുന്ന സ്ഥലത്താണ്
@swastikdarshan44
@swastikdarshan44 17 күн бұрын
കൂടാതെ തെറിവിളിയും...
@sunilks9879
@sunilks9879 17 күн бұрын
😂 മുകേഷേട്ടാ അറിയാതെ പൊട്ടിച്ചിരിച്ചു പോയി വളരെ നന്ദി❤❤❤ ഈ കഥ പറച്ചിൽ ഒരിക്കലും നിർത്തരുത് മുകേഷേട്ടന് ദീർഘായുസ്സ് ഉണ്ടാകട്ടെ ♥️♥️😅😅
@vinayraj274
@vinayraj274 18 күн бұрын
Eee raghu ennuparayunna vyakthi sherikkum aarayirikkum🤔
@s1ddh4rth65
@s1ddh4rth65 18 күн бұрын
Pls come back
@blindnick7113
@blindnick7113 18 күн бұрын
ANNA STOCK THEERNNO ???? VAKKI ULLA EPISODE KOODI SPOTIFYIL ONNU ADD CHEYYUU.....
@sanilkumars8353
@sanilkumars8353 18 күн бұрын
കഥ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് അപാരം👏
@nizz1306
@nizz1306 18 күн бұрын
mukesh etta parayathe vayya, ningal poli aanu!! ❤ still remember the dialogue ”othilla”! 😂 . hope you keep saying stories and live for another 100 years.