ഒറ്റ മിനിറ്റ് ഒറ്റ മിനിറ്റ് (പപ്പു ചേട്ടൻ പറയുന്ന പൊലെ ഇപ്പൊ ശെരി ആക്കി തരാം 😂😂)
@sreerag21452 күн бұрын
💯
@aneeshassan78172 күн бұрын
Nalla tholinja thamasha
@pranavjs2 күн бұрын
Ee government vandi pettenn thirikunath common ano?😮
@VinodKumar-ex8lf2 күн бұрын
😂😂😂
@sreenirajan72292 күн бұрын
So relatable to my situation! ആയകാലത്തു വല്ലവളെയും വളച്ചാമതിയാരുന്നു എനിക്ക് 😂
@blackdevix15232 күн бұрын
Sathyam😂
@aswinsid12222 күн бұрын
😂😂😂
@ArjunNarayanan.0602 күн бұрын
"Equality'' We idolize it But it doesn't exist....
@moviemaster17783 күн бұрын
29:27 ith etha movie
@enteyaathra3 күн бұрын
ഏറ്റവും കൂടുതൽ declined കിട്ടി എന്നുള്ള ഗിന്നസ് റെക്കോർഡ് എനിക്ക് കിട്ടും
@monishm.p84843 күн бұрын
😂😂😂😂സത്യം bro😂😂😂😂
@chinnus2883 күн бұрын
അത് ശേരിയാ കൊറേ interest വന്നാലും സംസാരിച്ചു പെണ്ണുകണ്ടു കഴിയുമ്പോൾ ചെക്കന്റെ അച്ഛന് ഇഷ്ടം അല്ല നാട്ടുകാർക്ക് ഇഷ്ടം അല്ല എന്ന് കൊറേ തെണ്ടികൾ വരും.... നമ്മുക് ഇഷ്ടം ആവുന്നതിനെ അവർക്കു ഇഷ്ടം അല്ല അവർക്കു ഇഷ്ടം ഉണ്ടായാൽ നമ്മുക് ഇഷ്ടം ആവില്ല 🙁😑 ആഹ്... എനിട്ട് അവസാനം ഞാൻ ആഗ്രഹിച്ച പോലെ ഒരു ചെക്കനെ തന്നെ കിട്ടി 😁😁😁 എല്ലാത്തിനും അതിന്റെതായ സമയം വരുമ്പോൾ എല്ലാം ശേരിയാകും 😇