Пікірлер
@eduflowermal
@eduflowermal 4 күн бұрын
Very useful and important video.Thanks💐. Songinte Tune or theme il copyright claim vannal despute cheythal karyamundo?'Licence' annathilano 'original', etc ithil athanu kodukkendath?pls reply immediately.
@nimsmagicbook
@nimsmagicbook 4 күн бұрын
Enthu song aanu.. movie song aano
@eduflowermal
@eduflowermal 4 күн бұрын
@@nimsmagicbook Yes.School programme ayirunnu.Independence day related.
@nimsmagicbook
@nimsmagicbook 3 күн бұрын
@@eduflowermal aa pattu ningal thaniya tune cheythathano...
@nimsmagicbook
@nimsmagicbook 3 күн бұрын
Swantham own work aanel original enna option edukkam...
@eduflowermal
@eduflowermal 3 күн бұрын
@@nimsmagicbook No.'Ae mere vathan ke logo' Anna song anu.Oru teacher padiyathanu.Std 6 le hindi text bookil ulla patriotic song anu
@MAlayalEE_from_INDIA
@MAlayalEE_from_INDIA 5 күн бұрын
👍
@sreejithkumar3871
@sreejithkumar3871 11 күн бұрын
ഇത് പ്ലാസ്റ്റിക് നെറ്റാണോ അതോ iron netto
@nimsmagicbook
@nimsmagicbook 14 сағат бұрын
Iron net with plastic coating
@sreejithkumar3871
@sreejithkumar3871 12 күн бұрын
ഇന്ന് ഇട്ടിട്ട് നാളെ എടുത്താൽ മതി ബ്രോ
@nimsmagicbook
@nimsmagicbook 11 күн бұрын
👍♥️
@MAlayalEE_from_INDIA
@MAlayalEE_from_INDIA 19 күн бұрын
@nimsmagicbook
@nimsmagicbook 17 күн бұрын
Thank you for watching ❤️
@MAlayalEE_from_INDIA
@MAlayalEE_from_INDIA 17 күн бұрын
@@nimsmagicbook 💥
@krishiLovers
@krishiLovers 21 күн бұрын
ഒരു വീഡിയോക്ക് കിട്ടിയിട്ടില്ല . But അതിൽ നന്നായി dolr. കേറിയാൽ ഇതുപോലെ Claim വന്നാൽ delete ചെയ്താൽ പ്രശ്നം മാറില്ലേ ? 😊😊😊
@nimsmagicbook
@nimsmagicbook 17 күн бұрын
Claim vannal delete cheythathu kondu issues illa.. cash copy right owner nu poyal kuzhappamillel delete cheyyanda
@krishiLovers
@krishiLovers 16 күн бұрын
@@nimsmagicbook ok dear , thank you 👍👍☺️
@krishiLovers
@krishiLovers 21 күн бұрын
Singing , Lyrics ന് Copy rt claim കിട്ടി . അത് Lyrics mute ചെയ്താൽ മതിയെന്നുണ്ടല്ലോ , അപ്പോൾ ഇത് മാറില്ലേ , മാറിയാലും future ൽ എന്നേലും പ്രശ്നം വരുമോ ? 😊😊
@krishiLovers
@krishiLovers 23 күн бұрын
Dear ഞാനിന്ന് vedeo upload ചെയ്തപ്പോ 2 Song ന് Copyrht കിട്ടി . carokke ഇല്ലാതെ Lyrics പാടിയതിനാണ് ' ഇത് ഉടനെ remove ചെയ്തില്ലേൽ കുഴപ്പമുണ്ടോ ? എത്ര നാൾ കഴിഞ്ഞ് ചെയ്താലും മതിയോ 😊
@nimsmagicbook
@nimsmagicbook 21 күн бұрын
Copyright claim or copyright strike?
@krishiLovers
@krishiLovers 21 күн бұрын
@@nimsmagicbook copyright claim
@nimsmagicbook
@nimsmagicbook 19 күн бұрын
@@krishiLovers monetized aanel avarkku cash pokum enne ullu.. no need to remove
@Zeeshan_Stories
@Zeeshan_Stories 24 күн бұрын
dispute cheyth copyright claim remove escrow maritt revenue full namukk kittumo ?
@nimsmagicbook
@nimsmagicbook 24 күн бұрын
Claim remove aayal kittum
@sherfinaisamolbellasherfin7750
@sherfinaisamolbellasherfin7750 25 күн бұрын
Home delivery undo perinthalmanna aanu
@nimsmagicbook
@nimsmagicbook 24 күн бұрын
Home delivery Illa..
@UniversityofUniverseOfficial
@UniversityofUniverseOfficial 25 күн бұрын
😂
@ponnammavarughese109
@ponnammavarughese109 Ай бұрын
കോട്ടയത്ത്‌ എവിടെയാണ് മറുപടി തരണമേ
@nimsmagicbook
@nimsmagicbook Ай бұрын
maps.app.goo.gl/uekZxR78h5bTBVVJ6
@vedaramesh5576
@vedaramesh5576 Ай бұрын
😮
@jaisegeorge6766
@jaisegeorge6766 Ай бұрын
Ipol road enganae unde
@nimsmagicbook
@nimsmagicbook Ай бұрын
We have travelled 6 months back...
@user-bx9wq7rr9g
@user-bx9wq7rr9g Ай бұрын
👌👌👌👌👌
@nimsmagicbook
@nimsmagicbook Ай бұрын
❤️
@abdulkader-go2eq
@abdulkader-go2eq Ай бұрын
ഇഷ്ടപ്പെട്ടു മക്കളെ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി അറിയിക്കുന്നു
@nimsmagicbook
@nimsmagicbook Ай бұрын
😍
@n-tv5fm
@n-tv5fm Ай бұрын
💯💯💯
@nimsmagicbook
@nimsmagicbook Ай бұрын
❤️
@MAlayalEE_from_INDIA
@MAlayalEE_from_INDIA Ай бұрын
Nice
@nimsmagicbook
@nimsmagicbook Ай бұрын
❤️
@FunnyCats-xw8tk
@FunnyCats-xw8tk Ай бұрын
Hii chechy, after 2 c sections enik vbac chyyan pattumo?
@nimsmagicbook
@nimsmagicbook Ай бұрын
Risk aanu normal birth after 2 C section.. But njan 2c section kazhinju normal birth aayavarude stories kettitundu..
@orionpax317
@orionpax317 Ай бұрын
Nice vlog ..a treat to watch and smooth transitions👍🏽..bring out more such vlogs
@nimsmagicbook
@nimsmagicbook Ай бұрын
Sure 😊
@RugminiNair-gd3cl
@RugminiNair-gd3cl 2 ай бұрын
I am the grand daughter of brhamashre Krishan Namboothiri Vathukottu Elemon Mana Thiruvalla. maybe Hundred and Fifty years old Ettu Kettu. Stiil here. Kanyakumari Devi in Thevarem. 👍👍👍
@nimsmagicbook
@nimsmagicbook 2 ай бұрын
Hi .. Thank you for watching and sharing informations ☺️
@SunilKumar-lc5br
@SunilKumar-lc5br 2 ай бұрын
😊😊😊
@nimsmagicbook
@nimsmagicbook 2 ай бұрын
❤️
@dersonantony7239
@dersonantony7239 2 ай бұрын
Great I search this types of information definitely I will start
@nimsmagicbook
@nimsmagicbook 2 ай бұрын
Happy to know our vlog gives you valuable information about pig farming...
@ammaslaila9981
@ammaslaila9981 3 ай бұрын
Subscrib um cheidu like cheidu bell adichu Ishtam as vedio ❤❤
@nimsmagicbook
@nimsmagicbook 3 ай бұрын
Aaha.. thank you . 😊❤️
@pauloseponkallinkal3158
@pauloseponkallinkal3158 3 ай бұрын
👌
@nimsmagicbook
@nimsmagicbook 3 ай бұрын
😍
@hameedasheri4200
@hameedasheri4200 3 ай бұрын
Calicut ingane dress donate cheyyan pattiya places undo?
@nimsmagicbook
@nimsmagicbook 3 ай бұрын
Cloth Bank inte branch avide illa.. But vere chila charitable trusts cloths collect cheyyunnthayi Google search cheythappo kandu..
@sree0728
@sree0728 3 ай бұрын
Hai chechii. Ith namukk phonil bokk cheyyamo
@nimsmagicbook
@nimsmagicbook 3 ай бұрын
Yes .. phonil website url eduthal mathi.. website details description box il undu
@SureshKumar-ib2bs
@SureshKumar-ib2bs 3 ай бұрын
Hi, on seeing your video it motivated me to drive to Madurai on 26 April 2024. It was my first long distance drive of 450 km and it was a wonderful drive. Thanks for all your tips and advice.
@nimsmagicbook
@nimsmagicbook 3 ай бұрын
We are really happy to hear that our video inspired you to drive long distance. We have many other travel and road trip videos in our channel.. keep watching..
@RohitSharma-jr5cx
@RohitSharma-jr5cx 3 ай бұрын
Chennail December masam nalla thanup indo
@nimsmagicbook
@nimsmagicbook 3 ай бұрын
Minimum temperature in Chennai during December month will be 23-23°c and max temperature will be around 31-32°c
@treesavelina8578
@treesavelina8578 3 ай бұрын
How to donate
@nimsmagicbook
@nimsmagicbook 3 ай бұрын
Muvattupuzha center is closed now .. you can contact Trissur center for donating maps.app.goo.gl/c3NXMixBWrTNyFPG8
@saranyasanthosh163
@saranyasanthosh163 4 ай бұрын
It is so 😂and Holly 🎉🎉🎉🎉🎉🎉 Asfhgvn
@AndrewTully-ub2rm
@AndrewTully-ub2rm 4 ай бұрын
Nettle leaf root and leaf are widely used in Western natural medicine to treat prostate cancer. Nettle Root extracts are also used as antihistamines for people who have various severe allergies. It can also be used to treat the symptoms of terrible colds and flu. It is also used to treat baldness. Trust me, I have done this myself after learning how Western Natural Medicine works.
@nimsmagicbook
@nimsmagicbook 4 ай бұрын
Thank you for the information
@shafnak1107
@shafnak1107 4 ай бұрын
നിങ്ങടെ scar thickness എത്രയായിരുന്നു
@nimsmagicbook
@nimsmagicbook 4 ай бұрын
3.1
@shafnak1107
@shafnak1107 4 ай бұрын
Ente 2.7 aan
@lekhasri9549
@lekhasri9549 4 ай бұрын
Can you share few cuttings/pups with me? I can plant them in my terrace garden
@nimsmagicbook
@nimsmagicbook 4 ай бұрын
His contact details in the description box.. please contact him
@shafnak1107
@shafnak1107 4 ай бұрын
ഞാനും VBAC നു വേണ്ടി വെയിറ്റ് ചെയ്തിരിക്കുവാടാ. ഇപ്പൊ 37 weeks ആയി. Next week scanning പറഞ്ഞിട്ടുണ്ട്.
@nimsmagicbook
@nimsmagicbook 4 ай бұрын
ആണോ.. എല്ലാം നന്നായി നടക്കട്ടെ
@shafnak1107
@shafnak1107 4 ай бұрын
നിങ്ങൾ പൈൻ വരാൻ വേണ്ടി എന്തെങ്കിലും ചെയ്തിരുന്നോ
@shafnak1107
@shafnak1107 4 ай бұрын
🥰🥰🥰🥰🥰
@nimsmagicbook
@nimsmagicbook 4 ай бұрын
😍
@safarsappu4070
@safarsappu4070 4 ай бұрын
അത്പോലെ ഡെലിവറിക്ക് വേണ്ടി birth വില്ലേജിലേക്ക് പോകുമ്പോൾ ആവശ്യയ മായ dress and others എന്തൊക്കെ ആണ്
@nimsmagicbook
@nimsmagicbook 4 ай бұрын
അവർ അങ്ങനെ special dress ഒന്നും പറയാറില്ല ഹോസ്പിറ്റലിൽ പോലെ. നമുക്ക് comfortable ആയ എന്തും ഇടാം. ഹോസ്റ്റപിറ്റൽ gowns ഒന്നും അവിടെ ഇല്ല.
@safarsappu4070
@safarsappu4070 4 ай бұрын
ആദ്യത്തേത് c section ആകാൻ കുട്ടിയെടേതായ എന്തെങ്കിലും പ്രശ്നം പറഞ്ഞിരുന്നോ
@nimsmagicbook
@nimsmagicbook 4 ай бұрын
കുട്ടിക്ക് വലുപ്പം കൂടുതൽ.. പിന്നെ full dilation ആയിട്ടും baby high ആണെന്നും.. but first and second baby same weight ആയിരുന്നു.
@safarsappu4070
@safarsappu4070 4 ай бұрын
ചേച്ചി ഇന്നലെ ആണ് ഈ വീഡിയോ ഞാൻ കാണുന്നത്. എനിക്ക് ആദ്യത്തേത് c section ആയിരുന്നു... രണ്ടാമത്തേത് നോർമൽ birth വേണമെന്ന് ആണ് ആഗ്രഹം. But ഞാൻ ഇപ്പൊ പ്രെഗ്നന്റ് ഒന്നും അല്ല. കുട്ടിക്ക് ഇപ്പൊ രണ്ടേകാൽ വയസ്സായി. After 5 years ആണ് അടുത്ത baby ക്ക് വേണ്ടി try ചെയ്യാൻ ഉദ്ദേശിക്കുന്നത്. കുട്ടിക്ക് 1 വയസ്സ് ആയപ്പോൾ തന്നെ VBAC വീഡിയോസ് ഒരുപാട് ഞാൻ കാണാറുണ്ട്... അങ്ങനെ നോക്കിയപ്പോൾ ആണ് ഈ വീഡിയോ ഞാൻ കാണുന്നത്.... സൂപ്പർ വീഡിയോ... നിങ്ങൾക്ക് ഈ ഡെലിവറിക്ക് വേണ്ടി CASH അങ്ങനെ എന്തെങ്കിലും അടക്കേണ്ടി വന്നോ... അതിനെ പറ്റി ഒന്ന് അറിഞ്ഞാൽ നന്നായിരുന്നു. DELIVARY ക്ക് വേണ്ടി മാത്രം ചിലവായ CASH എത്ര ആണെന്ന് പറയാമോ
@nimsmagicbook
@nimsmagicbook 4 ай бұрын
Hi നാട്ടിൽ ഒരു നല്ല multi-speciality ഹോസ്പിറ്റലിൽ c section ആകുന്ന cash ആയി.
@safarsappu4070
@safarsappu4070 4 ай бұрын
Correct amound അറിയിച്ചാൽ വല്യ ഉപകാരം ആയേനെ
@safarsappu4070
@safarsappu4070 4 ай бұрын
1 lakh അത് ആയോ
@safarsappu4070
@safarsappu4070 4 ай бұрын
1 lakh അടുത്ത് ആയോ
@nimsmagicbook
@nimsmagicbook 4 ай бұрын
എൻ്റേത് 2017 ആണ്... അപ്പോ 1 lakh അടുത്തൊന്നും ആയില്ല.. എൻറെ ആദ്യത്തെ c section ആയതെ അന്ന് ആയോളൂ.. ഇപ്പോഴത്തെ എനിക്കറിയില്ല.. please contact them directly.
@user-jk1my8pi5k
@user-jk1my8pi5k 5 ай бұрын
Supperidea
@nimsmagicbook
@nimsmagicbook 5 ай бұрын
👍
@user-jk1my8pi5k
@user-jk1my8pi5k 5 ай бұрын
Brokk brandhano
@nimsmagicbook
@nimsmagicbook 5 ай бұрын
Covid time il veettil irunnu prandhu aayappo eduththa video aanu.😁
@user-ge5em6hg8r
@user-ge5em6hg8r 5 ай бұрын
Great work sister!!! Seriously u hve done a fine work
@nimsmagicbook
@nimsmagicbook 5 ай бұрын
Thank you.. keep watching ❤️ our videos
@sharonjohny5351
@sharonjohny5351 5 ай бұрын
Nice presentation chechiii ❤️👍
@nimsmagicbook
@nimsmagicbook 5 ай бұрын
🥰
@ajesh.5078
@ajesh.5078 5 ай бұрын
🖤🖤
@nimsmagicbook
@nimsmagicbook 5 ай бұрын
👍🏻
@sinu954
@sinu954 5 ай бұрын
ഞാൻ അന്നെഷിച്ചു നടന്ന വീഡിയോ 🥰
@nimsmagicbook
@nimsmagicbook 5 ай бұрын
🥰
@akhilmsjavams5141
@akhilmsjavams5141 5 ай бұрын
Rakthaporiyal rathakolambu ..
@nimsmagicbook
@nimsmagicbook 5 ай бұрын
Thank you for watching ❤️
@YafiraShahma
@YafiraShahma 5 ай бұрын
ചേട്ടനെ പോലെയുള്ള husbnd നെ കിട്ടിയത് ഭാഗ്യമാണ് ❤
@nimsmagicbook
@nimsmagicbook 5 ай бұрын
Thank you .. touch wood ☺️
@YafiraShahma
@YafiraShahma 5 ай бұрын
കേട്ടിട്ട് കൊതിയാവുന്നു ചേച്ചി ഡെലിവറി ഇത്രയും മനോഹരമായിട്ടുള്ള കാര്യമാണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് എന്ത് രസമായിട്ടാണ് അത് ചേച്ചി വിവരിക്കുന്നത് 🥰 Thank u so much Delivery യോടുള്ള പേടിയൊക്കെ കുറച്ചൊക്കെ പോയി തുടങ്ങി alhamdulillah ma sha allah 🤲🏻❤
@nimsmagicbook
@nimsmagicbook 5 ай бұрын
Thank you so much for your words. So happy to read this . നമ്മളെ support ചെയ്യാൻ നമ്മുടെ partner കൂടെ ഉണ്ടെങ്കിൽ birth പേടിക്കാൻ ഉള്ള ഒന്നായി മാറില്ല.
@RAMAIAHRamaih-de3bq
@RAMAIAHRamaih-de3bq 5 ай бұрын
We like your program Thank you bro innovetive farmar
@nimsmagicbook
@nimsmagicbook 5 ай бұрын
Thank you for watching ❤️
@YafiraShahma
@YafiraShahma 5 ай бұрын
ചേച്ചിയെ പോലെ തന്നെ എന്റെ ഏറ്റവും ലക്ഷ്യം natural birth ആയിരുന്നു ആ ആഗ്രഹം വീണുടഞ്ഞു പോയി 😢.. 2 ശ്രമങ്ങളും പരാജയപ്പെട്ടു
@nimsmagicbook
@nimsmagicbook 5 ай бұрын
It's okay.. More power to you.. ❤️