Пікірлер
@sreeharivinod5638
@sreeharivinod5638 3 сағат бұрын
Hii bro plzz pin the comment
@user-jc2lz6tz8t
@user-jc2lz6tz8t 3 сағат бұрын
അപ്പോ ദേവില്ലിർസ് അല്ലെ ഒന്നാമത്😅😊
@vishnupadukanni
@vishnupadukanni 4 сағат бұрын
ഇത് twenty twenty അല്ല ball നേക്കാൾ കൂടുതൽ runs അടിച്ച് കൂട്ടാൻ തോൽവിയിലേക്ക് പോകുന്ന ഒരു മത്സരം ഇതുപോലെ ബാറ്റ് ചെയ്ത് ഒരുപ്പാട് മത്സരങ്ങൾ സമ നിലയിൽ പിടിച്ചിട്ടുണ്ട് അതോണ്ട് തന്നെയാണ് ദ്രാവിഡിനെ വൻ മതിൽ എന്ന് പറയുന്നത് നാണം കെട്ട തോൽവിയിലേക്ക് പോകുന്ന നേരം പിടിച്ച് നിന്ന് സ്കോർ ഉയർത്തുകയും മത്സരത്തിന്റെ ഗതി മാറ്റുകയും എല്ലാം ചെയ്തിട്ടുണ്ട്
@stech5534
@stech5534 5 сағат бұрын
ജഗവൽ 😂😂😂😂😂😂.... ഇനി ഒന്നും കേൾക്കണ്ട തൃപുതി ആയി 😂
@hibnasrahan
@hibnasrahan 5 сағат бұрын
First comment
@Mr-he3qm
@Mr-he3qm 5 сағат бұрын
Order neere thirich aanallo😂😂😂 admin maths valya idea ila😁😁
@binupaulsct
@binupaulsct 5 сағат бұрын
77 balls 0 തന്നെ ഏറ്റവും സ്ലോ
@s__178
@s__178 5 сағат бұрын
Ricky Ponting!!🗿 അയാൾ ഒരു Gangster ആയിരുന്നു, ഗാങ്ങുമായി വന്നവൻ!! ☠️🔥
@FACTSBYSHAHIN
@FACTSBYSHAHIN 5 сағат бұрын
@@s__178 💯💥
@Abhinand450
@Abhinand450 7 сағат бұрын
Test cricket oru inningi sil ettavum kuduthal bowl kalicha playersite oru video undakumo..
@Xhsubdhd
@Xhsubdhd 11 сағат бұрын
Kopp myir raina 😂😂😂😂😂😂😂😂
@user-zm3lc2pz8k
@user-zm3lc2pz8k 12 сағат бұрын
No-1 land rover defender (Rahul Dravid)
@arjunsm5311
@arjunsm5311 12 сағат бұрын
But wc aus kondpoyi🔥🔥
@kalashnikoveldorado1177
@kalashnikoveldorado1177 12 сағат бұрын
One and only name Virender Sehwag
@FACTSBYSHAHIN
@FACTSBYSHAHIN 11 сағат бұрын
❤️👍🏻
@ബ്രഹ്മചര്യം
@ബ്രഹ്മചര്യം 12 сағат бұрын
@RahulDas-wc2bw
@RahulDas-wc2bw 13 сағат бұрын
ABD what a man, he can be the fastest and slowest in the world at a time...❤
@vishnuvstr4280
@vishnuvstr4280 13 сағат бұрын
ദ്രാവിഡ്‌ എങ്ങനെ ആണ് no1aye മനസിലാവുന്നില്ല 😅
@vishnupadukanni
@vishnupadukanni 4 сағат бұрын
തോൽവിയിലേക്ക് പോകുന്ന ഒരു കളി സമ നിലയിലേക്ക് എത്തിക്കും അതന്നെ
@MYDREAM-xf8dz
@MYDREAM-xf8dz 13 сағат бұрын
മാകാതിങ്, time out, ഇതൊന്നും മാന്യത ഉള്ള താരങ്ങൾ ചെയ്യില്ല.
@tombdanile
@tombdanile 13 сағат бұрын
Dravid ❤❤❤❤❤
@nothingherego
@nothingherego 13 сағат бұрын
This Video is Misleading... According to the details provided in this video Yashpal Sharma has the slowest strike rate (8.29). On the contrary out of these 5, Rahul Dravid has the highest (12.5). 1. Allot (....) 2. Yashpal Sharma (8.28) 3. Hanif Mohammad (8.97) 4. AB Devilliers (10.24) 5. Rahul Dravid (12.5) The above is the slowest strike rate order.
@suttuniyas
@suttuniyas 13 сағат бұрын
Yusuf pathan 2008 mudal 2017 vare ipl and indian criketersil best t20 power hitting batter ayrun, but pulliye t20 indian teamil bat chyan vidunnat 5th or 6th position pulli ent perform chyan an... Class batsmanmare vech team undakiyat kond an t20 world cupsil cup adikkatat 2024 team nokk almost ellavarum mikacha hitters an , rohit panth sky dube hardik .... Cupum adich
@sayoojv3069
@sayoojv3069 15 сағат бұрын
Backfoot punch കൂടുതൽ ഭംഗി shubman gill കളിക്കുമ്പോൾ ആണ് ❤️
@safuvanppr6429
@safuvanppr6429 15 сағат бұрын
മാകസ് വെല്ലിൻ്റെ ക്യാചിൻ്റെ വില അറിഞത് അഫകാനി സ്ഥാൻ്റെ കാളും ഇന്ത്യയാണ്😢😢😢😢
@FACTSBYSHAHIN
@FACTSBYSHAHIN 14 сағат бұрын
അതിൽ ഏറ്റവും നഷ്ട്ടം ഉണ്ടായത് ഇന്ത്യക്കാണ് 🙂
@someonelikeyou6138
@someonelikeyou6138 15 сағат бұрын
That sa vs ind test where ABD Amla Faf played gems of innings to survive in Indian pitches
@ambadisachin9175
@ambadisachin9175 15 сағат бұрын
Lee , zaheer , Shane bond, bowling action ❤
@vineethgopi
@vineethgopi 16 сағат бұрын
Pujara 50 ballil 0
@englisheasy6551
@englisheasy6551 16 сағат бұрын
Ee pottante listil ellam India kkar arikkum first 😂. 96 ballil 12 nekkal slow innings kal alle athinu mumbu paranjathokke 🤌. Ettavum mikacha allrounder Kapil devine akki ulla video kandappole thonni 😂
@aneeshktm1393
@aneeshktm1393 17 сағат бұрын
Annu AUS oru wicket pollum pokaradhennu prarthyichurrunna kalam
@sarunkumarmk4944
@sarunkumarmk4944 17 сағат бұрын
Pujara und
@dhaneshdevadas195
@dhaneshdevadas195 18 сағат бұрын
ABD innings was the one of the best test survival innings.
@adoulfhitler4710
@adoulfhitler4710 19 сағат бұрын
ABD is most complete batsman who can hit runs in 300+ strikerate as well as 30 strike rate
@rashadp337
@rashadp337 20 сағат бұрын
Pujara
@mathainadappurath6449
@mathainadappurath6449 20 сағат бұрын
ജയന്റെ സിനിമ റിലീസായാൽ അന്നുതന്നെ കാണും ❤️ അതൊരു കാലം ❤️
@NeerajNeeraj-dx2zg
@NeerajNeeraj-dx2zg 22 сағат бұрын
Rahul dravid❤
@JishaJose-se3nu
@JishaJose-se3nu 23 сағат бұрын
❤️
@FACTSBYSHAHIN
@FACTSBYSHAHIN 16 сағат бұрын
❤️
@JK-ny2gl
@JK-ny2gl Күн бұрын
സ്ഥനക്കണക്ക് ശരിയല്ലല്ലോ
@thefanofhighflyers5173
@thefanofhighflyers5173 Күн бұрын
Jacques Kallis 96 (310) vs India
@jumbojet5496
@jumbojet5496 Күн бұрын
Never expected ABD in this list😂
@shijinchangayil5735
@shijinchangayil5735 Күн бұрын
ABD 😯
@anvaram5072
@anvaram5072 Күн бұрын
Abb is best
@jobysebastian960
@jobysebastian960 Күн бұрын
Jagaval Alla Mone javagal
@sayoojv3069
@sayoojv3069 Күн бұрын
രജനിക്ക് ഇത് സ്വപ്നം പോലും കാണാൻ പറ്റില്ല. കമൽ ഹസ്സൻ ❤️🔥
@BilalAli-wm9vt
@BilalAli-wm9vt Күн бұрын
Pujara 200(525)
@prasadk1984
@prasadk1984 Күн бұрын
You should also mention what is the result of the match.
@punchaami6248
@punchaami6248 Күн бұрын
4 എണ്ണം ..... സ്റ്റീവ് വോ.... സച്ചിൻ..... ഗുപ്റ്റൽ..... മാക്സ്വെൽ .... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@FACTSBYSHAHIN
@FACTSBYSHAHIN Күн бұрын
@@punchaami6248 🙌🏻
@Joe_World031
@Joe_World031 Күн бұрын
The great wall
@shyjus2380
@shyjus2380 Күн бұрын
Sreeshanth swayam Avante cricket cariar thulachi
@junaibhajunaibha9321
@junaibhajunaibha9321 Күн бұрын
ലാറയുടെ വിക്കറ്റ് ശ്രീശാന്ത് എപ്പോഴാണ് നേടിയത്
@VishnuMs-sg2wg
@VishnuMs-sg2wg Күн бұрын
Abd oo 👀
@murshivlogs2318
@murshivlogs2318 Күн бұрын
ഇതിൽ ദ്രാവിഡിനെ തന്നെ പ്രതീക്ഷിച്ചു 😂
@vineethjango5214
@vineethjango5214 Күн бұрын
157 balls 13 runs ithalle dravidinekkal slow pottan aano thaan
@nijomonsajisaji8417
@nijomonsajisaji8417 15 сағат бұрын
Correct എന്നാൽ ദ്രാവിഡ്‌ എന്ന് പറഞ്ഞാൽ വേറേ level അല്ലേ.
@vineethjango5214
@vineethjango5214 15 сағат бұрын
@@nijomonsajisaji8417 അത് ഓക്കേ ബട്ട്‌ 90 balls 12 runs ആണ് no:01 എന്ന് പറയുമ്പോ 157balls 13 runs അല്ലെ സ്ലോ ചുമ്മാ ദ്രാവിഡ്‌ ആയത് കൊണ്ട് തള്ളി മരിക്കാൻ പാടുണ്‌ടോ.. അത് മാത്രം അല്ലെ ബാക്കി പറഞ്ഞതിലും ഇതിനേക്കാൾ സ്ലോ ഉണ്ട്...
@nijomonsajisaji8417
@nijomonsajisaji8417 15 сағат бұрын
@@vineethjango5214 yes, ഞാനും ഇയാളെ ട്രോളിയതാണ് bro/sis.
@mnmohamedkoya5052
@mnmohamedkoya5052 11 сағат бұрын
Eppozhum order venannila😂