Пікірлер
@athmayanamcreations
@athmayanamcreations Сағат бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..എല്ലാവർക്കുംചെയ്തു നോക്കാൻപറ്റിയ മരുന്ന് കൂട്ട്🎉🎉
@krishnankuttym6695
@krishnankuttym6695 Сағат бұрын
♥️
@rajaretnam2861
@rajaretnam2861 5 сағат бұрын
ഗ്രോ ബാഗിനകത്ത് മുട്ടയിട്ടു വരുന്നതുകൊണ്ട് വേറെ ഒന്നും ചെയ്യാൻ പറ്റില്ല അല്പം എക്സും സാൾട്ട് വിതറി കൊടുത്താലും പൂർണമായി നശിക്കും
@pepperroast8520
@pepperroast8520 5 сағат бұрын
❤🎉
@krishnankuttym6695
@krishnankuttym6695 5 сағат бұрын
🙏♥️
@pepperroast8520
@pepperroast8520 6 сағат бұрын
Adipoli vlog👌👌👌
@krishnankuttym6695
@krishnankuttym6695 5 сағат бұрын
🙏♥️
@badarunneesavk3144
@badarunneesavk3144 6 сағат бұрын
റബർ ഇല കമ്പോസ്റ്റ് ഉണ്ടാക്കാൻ പറ്റുമോ
@krishnankuttym6695
@krishnankuttym6695 6 сағат бұрын
ശരിയാകില്ല 🙏♥️
@pepperroast8520
@pepperroast8520 6 сағат бұрын
Thank you for the valuable information 👌👌❤🎉subscribe cheythittund
@krishnankuttym6695
@krishnankuttym6695 6 сағат бұрын
❤️thankyou ♥️thankyou lot 🙏
@user-vh3xz7ss5r
@user-vh3xz7ss5r 6 сағат бұрын
ആര്യ വേപ്പില യുടെ ഇല അരിങ് ചേർത്താൽ മതിയോ
@krishnankuttym6695
@krishnankuttym6695 6 сағат бұрын
എന്നാലും മതി ♥️♥️
@kochuranykarayamparambil4266
@kochuranykarayamparambil4266 10 сағат бұрын
മണ്ണെണ കുടിയൻ എന്നാണ് ഇതിനെ തൃശൂർക്കാർ വിളിക്കുക.
@krishnankuttym6695
@krishnankuttym6695 9 сағат бұрын
അതെയോ 👍♥️
@paule.l5878
@paule.l5878 21 сағат бұрын
മറ്റാർക്കും അറിയാത്തതുകൊണ്ട് പുതിയ അറിവ് പകർന്നത് നന്നായി .
@krishnankuttym6695
@krishnankuttym6695 21 сағат бұрын
🙏♥️
@SuhaidSh
@SuhaidSh 23 сағат бұрын
Hi
@leelaramakrishnan8452
@leelaramakrishnan8452 Күн бұрын
❤❤
@krishnankuttym6695
@krishnankuttym6695 Күн бұрын
❤️🙏
@alfiyaalfu3574
@alfiyaalfu3574 Күн бұрын
Keedangal undakille mannil
@uthamanutham5232
@uthamanutham5232 Күн бұрын
കടയിൽ ഈച്ചയെ കൊല്ലുന്ന പൊടി കിട്ടും മുപ്പതു രൂപയെ ഉള്ളൂ, അത് കുറച്ചു രണ്ടു മൂന്നിടത് തട്ടി വച്ചാൽ മതി എല്ലാം ചത്തു pokum👍🏻
@lovelyplants7892
@lovelyplants7892 Күн бұрын
കൃഷ്ണ കിരീടം ഇപ്പോൾ അധികം കാണാൻ സാധിക്കുന്നില്ല ഇതിന്റെ വെള്ളം കളറും ഉണ്ട് സ്കൂളിൽ പോവുന്ന കാലത്ത് ഇഷ്ടംപോലെ വഴിയോരത്ത് കാണും
@krishnankuttym6695
@krishnankuttym6695 Күн бұрын
ശരിയാണ് ♥️
@lovelyplants7892
@lovelyplants7892 Күн бұрын
എൻ്റെ വീട്ടിലെ പരിസരത്ത് ഇത് ധാരാളം ഉണ്ട് ഈ പറഞ്ഞപോലെ മണ്ണെണ്ണ ഒഴിച്ച് മടുത്തു വർഷന്തോറും കൂടി വരുന്നു എന്നല്ലാതെ നശിക്കുന്നില്ല ഇനി വേപ്പിൻ പിണ്ണാക്ക് ഇട്ട് നോക്കാം അതാവും പ്പോൾ ചെടികൾ നശിക്കും എന്ന പേടി വേണ്ട പുതിയ അറിവിന് നന്ദി ചേട്ടാ 🙏
@krishnankuttym6695
@krishnankuttym6695 Күн бұрын
❤️yes 🙏
@kunhikannankannan-y5l
@kunhikannankannan-y5l Күн бұрын
നലൃ പന പോലെ വളരും കിഴങ് നല്ലതു പോലെ ലഭിക്കും തിച്ച..
@kunhikannankannan-y5l
@kunhikannankannan-y5l Күн бұрын
❤ തീച്ച. യായും നല്ല പന പോലെ വ ളരും കിഴങ്ങെ
@jayaramm1810
@jayaramm1810 Күн бұрын
ഇതിന് നല്ലത് ചെറിയൊരു കപ്പിൽ കുറച്ച് ഉപ്പ് ഇട്ട് വെച്ച് അതിലേക്കിട്ടാൽ അത് നശിച്ച് പോകും.
@krishnankuttym6695
@krishnankuttym6695 Күн бұрын
👍
@priyapratheesh
@priyapratheesh Күн бұрын
Light food തന്നെയാണ് രാത്രി നല്ലത്. എന്റെ അമ്മമ്മ സ്ഥിരമായി രാത്രി നുറുക്കുഗോതമ്പുറവ കൊണ്ടുള്ള കഞ്ഞിയായിരുന്നു കുടിച്ചിരുന്നത് . മൂത്ത വലിയമ്മയുടെ വീട്ടിലും എല്ലാവരും വർഷങ്ങളായി അരികഞ്ഞി ആണ് കുടിക്കാറ്. But still I hate porridge 😂😂. പനി വന്നാൽ പോലും എനിക്ക് കുടിക്കാൻ മടിയാണ് 😂. But everyday I eat my dinner before 6 pm 😊.
@krishnankuttym6695
@krishnankuttym6695 Күн бұрын
ഞാനും,ഒരുദിവസ ഭക്ഷണം വളരെ ലളിതമാണ് ♥️🙏
@Thulaseedharanpillaic
@Thulaseedharanpillaic 2 күн бұрын
Thankyou👍
@krishnankuttym6695
@krishnankuttym6695 2 күн бұрын
@@Thulaseedharanpillaic ❤️🙏♥️
@ayshummupa4796
@ayshummupa4796 2 күн бұрын
രണ്ട് താറാവിനെ വളർത്തിയാൽ കംപ്ലീറ്റ് തിന്നു സ്ഥലം കാലിയാക്കി തരും മുട്ടയും ലാഭം
@krishnankuttym6695
@krishnankuttym6695 2 күн бұрын
♥️
@user-dx2pb6ig7m
@user-dx2pb6ig7m 4 сағат бұрын
ഈ പറഞ്ഞത് സത്യമാണോ - അനുഭവം ഉണ്ടോ -
@shiylathamarakshi4427
@shiylathamarakshi4427 2 күн бұрын
ഉണ്ടാക്കി നോക്കാം കഴിച്ചിട്ട് പറയാമേ
@krishnankuttym6695
@krishnankuttym6695 2 күн бұрын
Yes, yes ♥️
@shineworldplants
@shineworldplants 2 күн бұрын
Njanum ithinekonde thottirikkayane. Chedikaladakkam thinnunnunde. Njan kanumbol chavitty arache konnukalayukayane.
@krishnankuttym6695
@krishnankuttym6695 2 күн бұрын
😊
@Sininambiar
@Sininambiar 2 күн бұрын
Clerodendron phomidis ennanu white flowers inte
@krishnankuttym6695
@krishnankuttym6695 2 күн бұрын
വെള്ള ഞാൻകണ്ടിട്ടില്ല, അറിയിച്ചതിന് നന്ദി ❤️🙏♥️
@athmayanamcreations
@athmayanamcreations 2 күн бұрын
Onam vannathu pole thonnunnu🎉🎉
@krishnankuttym6695
@krishnankuttym6695 2 күн бұрын
♥️
@eco-freak.
@eco-freak. 2 күн бұрын
പുതിയ അറിവ് തന്നതിന് നന്ദിയുണ്ട്
@krishnankuttym6695
@krishnankuttym6695 2 күн бұрын
താങ്ക്സ് ♥️
@Sininambiar
@Sininambiar 2 күн бұрын
Ithinte white flowers ullathum und
@krishnankuttym6695
@krishnankuttym6695 2 күн бұрын
ആണോ ♥️🙏
@Sininambiar
@Sininambiar 2 күн бұрын
Clerodendron family, Hanuman kireedam, pegoda, vattaporiyeem etc
@krishnankuttym6695
@krishnankuttym6695 2 күн бұрын
❤️thank you 🙏verymuch ♥️
@anithaak1484
@anithaak1484 2 күн бұрын
Sariya...njan ittunokki vegam thanne ellam purathekk irangi oodi...super
@krishnankuttym6695
@krishnankuttym6695 2 күн бұрын
താങ്ക്സ് ♥️
@bysindhubalan4357
@bysindhubalan4357 2 күн бұрын
🎉🎉🎉
@krishnankuttym6695
@krishnankuttym6695 2 күн бұрын
♥️♥️
@mkmali1404
@mkmali1404 2 күн бұрын
ഉപ്പ് വെള്ളത്തിൽ kalarthiyirikkanam
@abdulsalamk15
@abdulsalamk15 2 күн бұрын
ഇത് കരിയിലകൾ തിന്നുഒരു ജീവിക്കുന്ന ഒരു ജീവിയാണ് ആശ്രവം പൊഴിക്കുന്നത് അതിനെ ആക്രമിക്കാൻ പോകുമ്പോൾ മാത്രമാണ്കുഞ്ഞു കുട്ടികൾഎടുത്തു വായിലിട്ടാൽ മരണം വരെ സംഭവിക്കും കൃഷിക്ക് ദോഷമാണെന്ന് ആരും പറഞ്ഞ കേട്ടിട്ടില്ല പേര് yellwodot millipede
@krishnankuttym6695
@krishnankuttym6695 2 күн бұрын
♥️
@mkmali1404
@mkmali1404 2 күн бұрын
ഏറ്റവും നല്ലത് ബക്കറ്റിൽ വെള്ളമെടുത്ത ബ്രഷും മുറവുമെടുത്തു കിട്ടുന്നതിനെയെല്ലാം അതിൽ ഇടുക. പെട്ടെന്ന് ചാവും.
@v.vprasadhini3736
@v.vprasadhini3736 2 күн бұрын
@priyapratheesh
@priyapratheesh 2 күн бұрын
ഞങ്ങളുടെ നാട്ടിൽ ഹനുമാൻ കിരീടം എന്നും കൃഷ്ണമുടി എന്നുമാണ് പറയുന്നത്. Clerodendrum paniculatum എന്നാണ് ഈ ചെടിയുടെ scientific name. Clerodendrum ഇനത്തിൽ പെട്ട ചെടികൾ യുനാനി ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.
@krishnankuttym6695
@krishnankuttym6695 2 күн бұрын
❤️thank you so much 🙏
@sivadasanpk62-fg6ce
@sivadasanpk62-fg6ce 2 күн бұрын
പേര് കേട്ട്ടില്ല😊
@HariHaran-xp8jb
@HariHaran-xp8jb 2 күн бұрын
തേരട്ട തന്നെയാണിതും ഗ്രോ ഭാഗിൽ ഭയങ്കര ശല്യമാണിത്
@krishnankuttym6695
@krishnankuttym6695 2 күн бұрын
Yes ♥️
@user-wq6dh1uz8z
@user-wq6dh1uz8z 2 күн бұрын
Aadalodakam, kappakkayude ila arinju growbag il vithari ittalum ethinte salyam kurayum
@krishnankuttym6695
@krishnankuttym6695 2 күн бұрын
സംഗതി ശരിയാണ്, പക്ഷെ എല്ലാദിവസവും ചെയ്യണം!താങ്ക്സ് ♥️
@priyapratheesh
@priyapratheesh 3 күн бұрын
ഇവർ പാവം ജീവികൾ ആണെന്നാണ് കരുതിയിരുന്നത്.
@krishnankuttym6695
@krishnankuttym6695 3 күн бұрын
അങ്ങനെ അല്ല ♥️
@saajicleetas9152
@saajicleetas9152 3 күн бұрын
സൂപ്പർ വളം
@krishnankuttym6695
@krishnankuttym6695 3 күн бұрын
@@saajicleetas9152 thaks a lot ♥️🙏
@user-vh5pi4xo7p
@user-vh5pi4xo7p 3 күн бұрын
Uppuvithariyal pokum
@etra174
@etra174 3 күн бұрын
Ponnatta ennaanu njagalude naattil parayuka. Ithra apakada kaari aanennu arinjilla.
@krishnankuttym6695
@krishnankuttym6695 3 күн бұрын
@@etra174 yes thanks ♥️
@c.mnazar6347
@c.mnazar6347 Күн бұрын
എന്റെ വൈഫും പറഞ്ഞിരുന്നു,ഇവ ചെടികൾ നശിപ്പിക്കുന്നുവെന്നു്‌.ഇപ്പോൾ തോന്നുന്നു ഇവൻ പ്രശ്നക്കാരനാണെന്നു്‌.പണി കൊടുക്കാം.
@krishnankuttym6695
@krishnankuttym6695 Күн бұрын
@@c.mnazar6347 yes ❤️🙏
@soudaminimg3113
@soudaminimg3113 3 күн бұрын
Thank you
@NazeerPk-pj8io
@NazeerPk-pj8io 2 күн бұрын
ഗ്രോ ബാഗിന് താഴെ ബ്ലീച്ചിങ് പൗഡർ, കുമ്മായം ഇവയിൽ ഏതെങ്കിലും വിതറിയാൽ ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലേ,
@athmayanamcreations
@athmayanamcreations 3 күн бұрын
Very useful video 🎉🎉vilavukal kaanunnathe sukham😊😊
@krishnankuttym6695
@krishnankuttym6695 3 күн бұрын
❤️🙏♥️
@gopi399
@gopi399 4 күн бұрын
Usefull vedeo
@krishnankuttym6695
@krishnankuttym6695 4 күн бұрын
Thanks a lot
@daisyjohneychan-oh2jk
@daisyjohneychan-oh2jk 4 күн бұрын
Good idea thanks for information ❤🎉🎉
@krishnankuttym6695
@krishnankuttym6695 4 күн бұрын
Thanks for your comment ♥️🙏
@ramakrishnankattil9718
@ramakrishnankattil9718 4 күн бұрын
പുതിയ അറിവാണ് കിട്ടിയത് thanks ഒരു സംശയം ഉണ്ട് കുരുമുളക് ചെടിയുടെ ഇലകൾ എല്ലാം വട്ടത്തിൽ എന്തോ കീടം തോന്നിപോകുന്നു ഇപ്പോൾ കൂടി കൂടി വരുന്നു ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ ഇപ്പോൾ എല്ലാ തൈകൾക്കും വരുന്നുണ്ട്
@krishnankuttym6695
@krishnankuttym6695 4 күн бұрын
@@ramakrishnankattil9718 മഴക്കാലത്ത് ഇത് സാധാരണമാണ്,, കുറയുന്നില്ലങ്കിൽ നമ്മൾ സാധാരണചെയ്യുന്നപോലെ ചാരം വിതറാം കുറയുന്നില്ലങ്കിൽ വേപ്പെണ്ണ മിസ്രിതം, ബോറാക്സിൻ, എന്നിവഉപയോഗിക്കാം ♥️♥️
@nowshifaisal7025
@nowshifaisal7025 4 күн бұрын
ഉപ്പ് ഉള്ള കഞ്ഞിവെള്ളം പറ്റുമോ
@krishnankuttym6695
@krishnankuttym6695 4 күн бұрын
@@nowshifaisal7025 ഉപ്പില്ലാത്ത കഞ്ഞിവെള്ളത്തിലെ പ്രോസസ്സിംഗ് നടക്കു ❤️
@mohdabdullathaha7868
@mohdabdullathaha7868 4 күн бұрын
ഇതൊക്കെ ഞാൻ ചെയ്ത് ഒരു ഗുണവും ഇല്ല.
@athmayanamcreations
@athmayanamcreations 5 күн бұрын
Good...full video kandirunnu😊
@krishnankuttym6695
@krishnankuttym6695 5 күн бұрын
🙏♥️