Пікірлер
@NeenuAntony-ir5zs
@NeenuAntony-ir5zs Күн бұрын
You were also a part of movie called for sale right? Did you ever face situation like the actress Sona faced?
@themallupsychiatrist9500
@themallupsychiatrist9500 2 күн бұрын
Hi Lintu, I am an Indian with UK BRP. I am travelling to Serbia soon. Thanks for clarifying that I don't have to apply for a visa. Is there anything else I should do before travel or a document to carry so as to avoid visa complications? Can I just book a flight to Serbia and reach there expecting a visa on arrival?? Please do let me know.
@LintuRony
@LintuRony 2 күн бұрын
Yes simple process .. no visa fees simple stamp at immigration control
@LintuRony
@LintuRony 2 күн бұрын
Need to carry passport and brp
@themallupsychiatrist9500
@themallupsychiatrist9500 Күн бұрын
Thanks Lintu😊😊
@DiyaNair-p7p
@DiyaNair-p7p 2 күн бұрын
😊
@BeautifulSignatureByRaji23
@BeautifulSignatureByRaji23 2 күн бұрын
VFS means?
@miss_ps4902
@miss_ps4902 4 күн бұрын
Chechi ah 3rd day intro il you look like actress Aparna Balamurali
@user-iv1gl6qq4f
@user-iv1gl6qq4f 5 күн бұрын
ഹായ് ലിന്റു ഒരു ഡൌട്ട് ചോദിച്ചോട്ടെ യുകെയിൽ പോകുമ്പോൾ ഫാമിലി വിസയിൽ പോകാൻ പറ്റുമോ ലിന്റു pls റിപ്ലൈ മി ലിന്റു
@rufsananishad710
@rufsananishad710 5 күн бұрын
Levi😘😘😘
@jeweldavid2865
@jeweldavid2865 5 күн бұрын
hello chechi , iam not getting appointment for German Schengen visa from uk. trying since long time. iam a indian passport holder. any suggestion from you
@gopikagdas3361
@gopikagdas3361 5 күн бұрын
@capriconcap7531
@capriconcap7531 3 күн бұрын
Appo ee chechi aanu UKyil roadil thullal dance nadathiyathu. Video delete cheythalle? Ivudunnu poyathil santhosham. Ingottu varalle please. Ivide ippo kurachude manyanmaar aanu. Kanjikal ellap ippol UKyilum Canadayilum aayathu nannayi.
@marss4030
@marss4030 5 күн бұрын
Hi chechii,I love watching your vlogs while in college.Please make videos more often ,love your videos and I always rewatch your old vlogs xx
@VincyMC
@VincyMC 8 күн бұрын
Very sad ...
@firozibrahim5998
@firozibrahim5998 9 күн бұрын
Chechi id pola thanne nikkanam......parayunnavark vera pani illa...
@ancythomas
@ancythomas 9 күн бұрын
Levi baby healthy alle... God bless you... Mon valarumthorum Avan ok akum don't worry Mole... Njagalku kunjugal ella eppo adoption papers ellam ready aie December il baby varum... Prayer cheyyam Leviku oru problem undavilla Avan daivathinte kunja...
@Sravanroy369
@Sravanroy369 10 күн бұрын
Looking so beautiful...❤
@anjusfashiondesigner2879
@anjusfashiondesigner2879 10 күн бұрын
ക്യാമറയിൽ കള്ളനെ കാണാൻ പറ്റുമായിരുന്നില്ല ഓഫ് ആയിരുന്നു.. പ്രാർത്ഥിക്കാം ചേച്ചിക്ക് വേണ്ടി 😢😢🙏🙏💔💔
@shejeenaps1068
@shejeenaps1068 10 күн бұрын
Sister i am not able to talk till 4 year .no growth etc .but now i am 43 years old i have height 6 feet now and in talking people will run😂 i am talkative.Jesus Christ made me so strong.believe in Jesus Christ.he will make ur son Uk president .i will pray for ur son now .in mighty name Jesus Christ .it will happen
@shijocp7344
@shijocp7344 10 күн бұрын
ithano ellarum UK UK ennu paranju odinne
@123gudiyamol
@123gudiyamol 10 күн бұрын
@aswathyachu8170
@aswathyachu8170 10 күн бұрын
Ente monu 7months akunnu...ithvare neenthiyittilla...mon eppoza neenthi thudangiyath...
@rinivayail1036
@rinivayail1036 10 күн бұрын
God bless you ❤❤❤
@Annanithin
@Annanithin 11 күн бұрын
God bless your child ❤ happy for levikuttan
@jancypulinthara
@jancypulinthara 11 күн бұрын
Looks,,It's also a content 😂😂😂
@ajithakumarik2125
@ajithakumarik2125 11 күн бұрын
God bless you🙏🙏🙏🙏❤️❤️❤️
@renimathews4213
@renimathews4213 11 күн бұрын
God bless you Levimon😊 Congratulations Levikutta on completing 12 countries in 12 months 😊
@garuda8295
@garuda8295 11 күн бұрын
Cheee....ethu naariya inganokky parayunney
@divyaParusree
@divyaParusree 11 күн бұрын
പറയുമ്പോൾ പേടിപ്പിക്കാൻ എന്ന് കരുതരുത്.. എന്റെ മോൻ 8 മാസത്തിൽ അച്ഛൻ, റ്റാറ്റാ, ബൗ ബൗ,കൈ, കാൽ, തല, വീട്ടിലെ മൈഡ് നെ അക്ക എന്നൊക്കെ വിളിച്ചിരുന്നു. എല്ല്ലാരുടേം കൂടെ നന്നായി സോഷ്യലൈസ് ചെയ്തിരുന്നു.. 6 മാസം മുതൽ ഫീഡിങ് ബോട്ടിൽർ സ്വന്തമായി പിടിച്ചു പാൽ കുടിച്ചിരുന്നു. കുട്ടികളുടെ കൂടെ മുതിർന്നവരുടെ കൂടെ ഒക്കെ നന്നായി കളിക്കുമായിരുന്നു. വളരെ ചെറുപ്പത്തിലേ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്തു തുടങ്ങിയപ്പോൾ ഞങ്ങള കുട്ടി സ്മാർട്ട്‌ ആണ് എന്ന് വിചാരിച്ചു.10 മാസത്തിൽ നടക്കാനും തുടങ്ങി. പക്ഷെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി ഹാൻഡ് ഫ്ലാപ്പിംഗ്, റൂട്ടിൻ ബ്രേക്ക്‌ ആകുമ്പോൾ ഉള്ള അനിയന്ത്രിത കരച്ചിൽ,പേരുവിളിച്ചാൽ റെസ്പോൺസ് കുറവ്, eye കോൺടാക്ട് കുറഞ്ഞു വന്നത്, മുടിവെട്ടിക്കുമ്പോൾ ഉള്ള കരച്ചിൽ, നിയന്ത്രിക്കാൻ ആകാത്ത വാശി, 1 വയസ്സിനിപ്പുറം ഡെവലപ്പ് ആകാത്ത സ്പീച് ഇതൊക്കെ ആദ്യം ഒരു pediatrician ന്റെ എടുതു എത്തിച്ചു, അയാൾ ഒരു പ്രോബ്ലെവും ഇല്ല എന്ന് പറഞ്ഞു. പക്ഷെ 2.5 വയസ്സ് കഴിഞ്ഞിട്ടും ഇതേ അവസ്ഥ മാറാതെ ഇരുന്നപ്പോൾ നാട്ടിൽ കാണിച്ചപോൾ ആണ് ഓട്ടിസം diagnose ചെയ്തത്. അതുകൊണ്ട് ഓട്ടിസ്റ്റിക് ആയ കുട്ടികൾക്ക് ഒന്നിലും ഡെവലപ്പ്മെന്റ് ഉണ്ടാകില്ല എന്ന് പറയാൻ കഴിയില്ല. എന്റെ മോനു ഇപ്പോൾ 6.5 വയസ്സ്. സ്കൂളിൽ പോയി തുടങ്ങിയപ്പോൾ therapy എല്ലാം നിർത്തി. ഇപ്പോ വളരെ കുറച്ചു മാത്രം സംസാരിക്കും. അതും ക്ലിയർ അല്ല.... എഴുതാനും വായിക്കാനും ഒക്കെ ബുദ്ധിമുട്ട് ആണ്.. പക്ഷെ പഴയ അവസ്ഥ യിൽ നിന്നും ഒരുപാടു മാറ്റം ഉണ്ട്. നിങ്ങളുടെ കുട്ടിക്ക് ഇപ്പോൾ ഡെവലപ്പ്മെന്റൽ സ്റ്റേജ് ആണ്.. ഇപ്പോൾ ഓട്ടിസം ഉണ്ടോ, ഇല്ലയോ എന്നൊന്നും വേവലാതിയപ്പെടേണ്ട. അതൊക്കെ 2 വയസ്സ് കഴിഞ്ഞേ തീരുമാനിക്കാൻ പറ്റൂ. കുട്ടിക്ക് കഴിയുന്നത്ര exposure കൊടുക്കുക, സ്പീച് ഡെവലപ്പ് ചെയ്യാൻ സഹായിക്കുക. സ്വന്തം ലോകത്തേക്ക് ചുരുങ്ങിപ്പോകാതെ എപ്പോളും socialization നു ഉള്ള സാദ്ധ്യതകൾ ഉണ്ടാക്കുക.
@vidyamohan8312
@vidyamohan8312 8 күн бұрын
Ningal ningalude kunjinu vendi enthokke cheuyhu.Ente kunjinum Autism Anu.Athanu chodichath
@user-jx7yz9rn3h
@user-jx7yz9rn3h 11 күн бұрын
Medam Nattil evide aanu?? ❤❤🙏🙏❤❤❤Monutta God bless you.
@ancyphilipsrenji5320
@ancyphilipsrenji5320 11 күн бұрын
Hi lintu Rony . Hi levi mon
@ancyphilipsrenji5320
@ancyphilipsrenji5320 11 күн бұрын
@abilashshankar4305
@abilashshankar4305 11 күн бұрын
It's you are the wired.....you made it with a dirty nose...Don't expose your child too much. The people are not good outside
@user-iv1gl6qq4f
@user-iv1gl6qq4f 12 күн бұрын
ലിന്റു പറയുന്നവർ അവിടെ കിടന്നു പറയട്ടെ അത് കാര്യം ആകണ്ട ചിലർ അങ്ങനെ ആണ് അവരെ നന്നാകാൻ കഴിയില്ല 😡😡 മുകളിൽ ഇരിക്കുന്ന ദൈവത്തിന് അറിയാമല്ലോ എല്ലാം ❤️❤️ലെവി കുട്ടൻ നല്ല മോനാ ചക്കര കുട്ടൻ 🥰🥰
@user-rc4kn6jh8c
@user-rc4kn6jh8c 12 күн бұрын
There are youtubers with 50 million subscribers from kerala , how, because of good family content , but this person only has stupid promotions to offer to the viewers , I don't understand about the people approaching her for promotion , can't they see that people hate her for her content . She is just a self obsessed person who just wants money, and her new content idea is Autism😢, just wow!
@abilashshankar4305
@abilashshankar4305 11 күн бұрын
പുതിയ ഒരു തരം അറ്റെൻഷൻ സീക്കിങ് ഡിസോഡർ
@kunji_meenu16
@kunji_meenu16 12 күн бұрын
❤️❤️🧿
@NusaibaNuchi-l8q
@NusaibaNuchi-l8q 12 күн бұрын
Mashaallah ponnu monus ❤❤
@annsworld7331
@annsworld7331 12 күн бұрын
Hi lintu , can you do a video of most used baby items ?
@Ajusamsi8367
@Ajusamsi8367 13 күн бұрын
Onnum undavillaa🤲🏻
@aneenageorge3215
@aneenageorge3215 13 күн бұрын
Ente molu dushtanmar panapoleyalle.... when God is with u who can be against.... Santosh maittirikkuka Ella vareyum santhoshippikkunna mole othiri istam
@netherlandstamilachi
@netherlandstamilachi 13 күн бұрын
Don't worry sis 😢
@dilnetthomas
@dilnetthomas 13 күн бұрын
@Dijinajude
@Dijinajude 13 күн бұрын
@hemanth_3905
@hemanth_3905 13 күн бұрын
മൂത്ത കുട്ടി ഉണ്ടെങ്ങിൽ വളരെ പെട്ടെന്ന് സംസാരിക്കും . മോന് ഒരു കുഴപ്പവുമില്ല
@kuttumon398
@kuttumon398 13 күн бұрын
Lintu is a gem❤❤❤
@jjakajj7125
@jjakajj7125 13 күн бұрын
Saramilla Lintu , autism oke maarikolum...
@bigbiss7290
@bigbiss7290 14 күн бұрын
Remove your nail-polish when you are feeding your baby by hand not a good practice
@bigbiss7290
@bigbiss7290 14 күн бұрын
MARUNADAN news linturony dance 💃
@സുലൈമാൻ
@സുലൈമാൻ 14 күн бұрын
കുഞ്ഞിനെ കണ്ടത് കൊണ്ട് മാത്രം അന്നേ വെറുതെ വിടുന്നു. അല്ലെഗിൽ റോഡിൽ കിടന്ന് ഡാൻസ് കളിച്ചതിനു രണ്ട് തെറി വിളിച്ചേനെ. വിട്ടിൽ കിടന്നു ഡാൻസ് കളിക്കുകയോ എന്ത് വേണമെഗിലും ചെയ്തോ പക്ഷെ റോഡ്. അത് മറ്റുഎല്ലാവരെയും ബാധിക്കും. ഞമ്മള് മറുനാടൻ ന്യൂസ്‌ കണ്ടു അന്നേ തെറി വിളിക്കാൻ വന്നത് ആണ് കുഞ്ഞിനെ കണ്ടതു കൊണ്ട് വെറുതെ വിടുന്നു 😁
@Rubeena262
@Rubeena262 14 күн бұрын
എത്രയോക്കെ ദുരന്തം ഉണ്ടായാലു ചില മനുഷ്യർ മാർ എത്ര ക്രൂരത നിറഞ്ഞവർ ഇടിച് മൂക് പരത്തണം അവരുടെയൊക്കെ 👍👍