Пікірлер
@jinithm503
@jinithm503 Күн бұрын
മഹീന്ദ്ര സർവീസ് എങ്ങനെ ഉണ്ട്???
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 9 сағат бұрын
Kuzhappamila.. Ellam showroomilum ipo service nallathanu..
@jinogeorgem1393
@jinogeorgem1393 Күн бұрын
please share mx3, mx3 pro diesel onroad price..?
@xavierjoseph1120
@xavierjoseph1120 Күн бұрын
Mileage ethra
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Күн бұрын
22 +
@Sweetpurplepumpkin
@Sweetpurplepumpkin 4 күн бұрын
Ithano chetta sadarana kkarante rate.
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 3 күн бұрын
ഇതൊക്കെ ഇന്നത്തെകാലത്ത് ഒരു Price ano... 😄😄
@Sweetpurplepumpkin
@Sweetpurplepumpkin 3 күн бұрын
Ningalku allarikkum. Enik valya thuka anu. Majority kkum angane anu
@sanilraj1598
@sanilraj1598 4 күн бұрын
പാട്ടകളുടെ വില 😅😅😅😅😅
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 3 күн бұрын
😞
@padmanabhamenon6083
@padmanabhamenon6083 5 күн бұрын
On the Road Price ?!
@govindankt6914
@govindankt6914 6 күн бұрын
Ennittum sale valare kuravakan karanam.?.
@govindankt6914
@govindankt6914 7 күн бұрын
2021 celeriozxiMT,done 28000,replace cheyyanam with triber middle model.celerio etra amount kittum.iam from near cheruvathur.
@govindankt6914
@govindankt6914 7 күн бұрын
Kanha gad ithinte showroom undo
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 6 күн бұрын
Pls contact kanhnagad showroom -9605883800
@sibijohn2911
@sibijohn2911 9 күн бұрын
പൊളി വണ്ടിയാണ് ❤️❤️❤️❤️❤️❤️
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 8 күн бұрын
💫
@Rasheedcp-fs7tp
@Rasheedcp-fs7tp 10 күн бұрын
Hi
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 8 күн бұрын
Hi
@smartcomputers663
@smartcomputers663 11 күн бұрын
Price ethre
@chryrajesh
@chryrajesh 11 күн бұрын
How many months to get this after booking
@AkbarAli-vi4jw
@AkbarAli-vi4jw 12 күн бұрын
ഒരു മാസം 15000 തികച്ചും എടുക്കാൻ ഇല്ലാത്ത എന്നേ പോലെയുള്ള അവർക്ക് ഒന്നില്ലങ്കിൽ ലോട്ടറി അടിക്കണം അല്ലങ്കിൽ സ്വപ്നം കാണാം
@DeniSimon
@DeniSimon 13 күн бұрын
Did you get any discounts on the on road price ?
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 12 күн бұрын
No.. Discount.. 🤗
@ashlyjames4729
@ashlyjames4729 13 күн бұрын
All saying you are doing paid promotion not a genuine review 😔
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 12 күн бұрын
Why... 🤔 I don't do paid promotion.. Only used experience and Customr feedback..
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 14 күн бұрын
kzfaq.info/get/bejne/sLN8h7V7rdOto6s.html
@devika.abhinav5020
@devika.abhinav5020 14 күн бұрын
Hi
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 14 күн бұрын
🫶🏻
@sathyankp1081
@sathyankp1081 14 күн бұрын
Very useful information 👍👍👍
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 14 күн бұрын
💫
@rishanrinaz-th4sg
@rishanrinaz-th4sg 14 күн бұрын
Hi vijith🌹
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 14 күн бұрын
🫶🏻 Hi
@bennykakkayam6026
@bennykakkayam6026 14 күн бұрын
Exchange👍ചെയ്യുവാൻ പറ്റുമോ?
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 14 күн бұрын
Exchange ella showroomilum und. 🫶🏻
@MuhmdFthn
@MuhmdFthn 14 күн бұрын
Nice❤
@regigloria
@regigloria 16 күн бұрын
നല്ല കാർ ആണ്...3 വർഷം ഉപയോഗിച്ച അനുഭവം വച്ച് യാതൊരു കുഴപ്പവും ഇല്ല
@premsekhar1
@premsekhar1 17 күн бұрын
Bro വീഡിയോ നന്നായിട്ട് ഉണ്ട്👍👍.. Keep it up. One correction. റെനോൾട് അല്ല ബ്രോ റെനോ അതാണ് ശരി 😊
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 15 күн бұрын
🫶🏻
@ramachandrannair6748
@ramachandrannair6748 18 күн бұрын
cng litre അല്ല സഹോദരാ kg ആണ് വാലും തുമ്പും അറിയാതെപറയല്ലെ petroltant 5 litre അല്ല milage cng maximum 20 kmpl അത്രയേ കിട്ടത്തൊള്ളു Peral maximuw 14 kmpl.
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 15 күн бұрын
🫶🏻
@magnumopus.9466
@magnumopus.9466 21 күн бұрын
Bro, ഞാൻ Triber test drive നടത്തി. നല്ല വണ്ടി ആണ്. But chila ആളുകൾ പറയുന്നു അവർ ടെസ്റ്റ് drivinu വണ്ടി കൊണ്ടുവരുമ്പോൾ നല്ല പവർ ഉണ്ടാകും എന്നാൽ വണ്ടി പുതിയത് എടുക്കുമ്പോൾ പവർ കുറവാണ് എന്ന്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? അറിയുമെങ്കിൽ പറയൂ. ഞാൻ Triber എന്തായാലും ബുക്ക് ചെയ്തിട്ടുണ്ട്.
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 18 күн бұрын
കുറച്ച് വർഷം മുന്നേ ചില brand കളിൽ അങ്ങനെ ചെയ്തിരുന്നതായി അറിയാം.. പക്ഷെ ഇപ്പോൾ അങ്ങനെ ആരും ചെയുന്നില്ല... Reanult ഒരുകാരണവശാലും ചെയ്യില്ല... അവരുടെ test drive vehicles sale ചെയുന്നുണ്ട്... പിന്നെ ഇപ്പോൾ അതൊക്കെ പെട്ടന്ന് പിടിക്കപ്പെടും... Triber നല്ല family car ആണ്... 👍🏻best price.ing
@magnumopus.9466
@magnumopus.9466 18 күн бұрын
@@VIJITHFROMKASARAGOD Thanks, bro. Vandi Tuesday kittum. Ningalude video aanu ente inspiration Triber edukkan.
@praveenkundar366
@praveenkundar366 23 күн бұрын
Value for money Renault kwid ❤❤❤
@nizarhazan
@nizarhazan 24 күн бұрын
Bro you need to improve your knowledge
@anilbijubiju598
@anilbijubiju598 25 күн бұрын
@ourworld8013
@ourworld8013 27 күн бұрын
Basemodelil sunroof illa bro 😀
@vkvariety9813
@vkvariety9813 29 күн бұрын
ഇങ്ങനെ വേണം car volggers downpayment എത്ര, emi, onroad അല്ലാതെ ചില മൈരന്മാരെ പോലെ 10 lack വില ഉള്ള വണ്ടിക്ക് ഗുയ്സ് വെറും 2 lack മാത്രമേ ഉള്ളു വണ്ടിടെ വില എന്ന് പറഞ്ഞിട്ട് ഫുള്ള amount പറയില്ല 😑
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 28 күн бұрын
🫶🏻
@rishanrinaz-th4sg
@rishanrinaz-th4sg Ай бұрын
കേറി വന്നു മോനെ 👍
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 29 күн бұрын
😄
@lathiflathif1583
@lathiflathif1583 Ай бұрын
3 cylinder😊
@Taj-qz8cl
@Taj-qz8cl Ай бұрын
ഓൾറെഡി വണ്ടി ഉള്ള ഓണേഴ്സ് ശ്രദ്ധിക്കുക
@Taj-qz8cl
@Taj-qz8cl Ай бұрын
kzfaq.info/get/bejne/jsmnqLKfnba-cpc.htmlfeature=shared
@Taj-qz8cl
@Taj-qz8cl Ай бұрын
ടാക്സിക്ക് പറ്റുമോ ബ്രോ
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 29 күн бұрын
ഇപ്പോൾ ടാക്സിക്ക് കൊടുക്കുന്നില്ല എന്നാണ് കേട്ടത് ☹️
@RohanVp
@RohanVp Ай бұрын
Its lpg very dangerous
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 29 күн бұрын
Yes
@askkalufabtechofficial8743
@askkalufabtechofficial8743 Ай бұрын
8 ലക്ഷത്തി 3വായിരത്തിനു rxt യോ
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
897387 Onroad... Price changed
@jacksonjr8542
@jacksonjr8542 Ай бұрын
Volkswagen polo 3 cylinder alle.. 🤔
@bikemuthappan
@bikemuthappan Ай бұрын
മാരുതിയുടെ പപ്പടവണ്ടികൾ എടുത്ത് പാളിപ്പോയ പാവം കസ്റ്ററ്റമേഴ്‌സ് ആണ് renoult യേ കുറ്റം പറയൂള്ളൂ 😂😂.. അവർ ഒരിക്കലും duster, triber, kiger, kwid ഒന്നും ഉപയോഗിച്ചിട്ടുണ്ടാവില്ല.. പ്രത്യേകിച്ച് 2020 മുതലുള്ള renoult യുടെ എല്ലാ വണ്ടികളും അടിപൊളിയാണെന്ന് ഉപയോഗിച്ചവർക്ക് മനസ്സിലാവും ... safety, look, performance, service എല്ലാം segment ലെ മറ്റു ബ്രാണ്ടി കളെക്കാൾ മികച്ചത്...
@anastkanastk1528
@anastkanastk1528 Ай бұрын
Cng, desel ഉണ്ടോ
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 29 күн бұрын
No. 😞 Only Petrol
@user-rf8wp1pg2p
@user-rf8wp1pg2p Ай бұрын
TRIBER.Suplet .Car.
@ismailasif9979
@ismailasif9979 Ай бұрын
Mileage etra
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
17/18
@BinoyVishnu27
@BinoyVishnu27 Ай бұрын
5: ദിവസം വണ്ടി ഓടിച്ചില്ല എങ്കിൽ പിന്നെ ഈ വണ്ടി സ്റ്റാർട്ട് ആകില്ല , workshop ൽ നിന്ന് ആളു വരണം 3,500 ചെലവ്
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
എല്ലാ വണ്ടികളും അങ്ങനെ യാണോ..????
@shibugeorgegeorge4878
@shibugeorgegeorge4878 Ай бұрын
Bro ഒരു വീഡിയോ ചെയ്യാമോ റിനോ കൈഗർ. എല്ലാരും നെഗറ്റീവ് പറയുന്നു 2 വർഷം കഴിഞ്ഞാൽ പണിയാണ് എന്നാണ് പറയുന്നത്.. അതുപോലെ വലി തെരെ കുറവാണ് എന്നും പറയുന്നു 5 പേരെ വച്ചു കയറ്റം കയറുന്ന വീഡിയോ യും ഉൾക്കൊള്ളിക്കണം
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
kzfaq.info/get/bejne/q7yUhctp3t69YGw.html
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
ഒരുപാട് വീഡിയോസ് ഉണ്ട് ചാനലിൽ.. 👍🏻
@alexdevasia3601
@alexdevasia3601 Ай бұрын
Bro ee vandi nte amt or manual etha performance kooduthal kitunne
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
2 um same engine thanne... Amt gearbox cheriya lagging und (AMT systems may exhibit a slight delay during gear shifts compared to traditional automatic transmissions) manual athu feel cheyila ennu mathram... 👍🏻
@alexdevasia3601
@alexdevasia3601 Ай бұрын
@@VIJITHFROMKASARAGOD so sudden overtaking ne okke nallath manual ayirikulle , mileage um kooduthal manual il alle
@user-ko8vx3we5n
@user-ko8vx3we5n Ай бұрын
Renault 😂😂😂😂
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
🫶🏻
@rahulsaramgi
@rahulsaramgi Ай бұрын
ഉവ്വ പണി എടുപ്പിച്ചു മരിക്കും അത്രേ ഉള്ളൂ,റെനോ വണ്ടികൾ ശോകം ആണ്, ഇത് വരെ ഉള്ള റെനോ മുതലാളിമാരോട് ചോദിച്ചാ മതി
@aghilp3768
@aghilp3768 Ай бұрын
Absolutely wrong
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD Ай бұрын
7 Years 1.50.000 Km ane renault warranty kodukkunnath...njan Customrs feedback service centeril poyi edukkarund.. Ennittu mathram ane videos edukkarullu.. Renault nte ella vehicles"um valu for money ane.. 👍🏻
@confidential1234
@confidential1234 Ай бұрын
Paranathu valare sheri aanu valare mosham service aanu annalum kure mandan maar vilakurav aayathu kond poyi pedum..