Пікірлер
@mithunsankar.g2764
@mithunsankar.g2764 10 күн бұрын
Srt❤️❤️❤️
@noushadneyyan7796
@noushadneyyan7796 15 күн бұрын
Veeru❤
@Santhosh-uy6ej
@Santhosh-uy6ej 2 ай бұрын
Viru ❤❤❤❤❤
@user-zh2gy3rm3g
@user-zh2gy3rm3g 8 ай бұрын
ഒരു ഓവറിൽ 5 ഫോറും ഒരു സിക്സും. Ipl il ഒരു ഫോർ കഴിഞ്ഞാൽ ഒരു സിക്സ് എന്ന രീതിയിൽ ഒരുവർ മുഴുവൻ.മിനി വേൾഡ് കപ്പ്‌ മഴ മൂലം സമനില ആകുമ്പോഴും അവസാന ഷോട്ട് ഒരു വീരു സിക്സെർ ആയിരുന്നു.
@ashwinperne4762
@ashwinperne4762 Жыл бұрын
Veeru..... Arkum thodan pattatha kalikaran...... No haters
@raheem8825
@raheem8825 Жыл бұрын
അതൊക്കെ ഒരു കാലം❤ ഗാംഗുലി സച്ചിൻ സേവാഗ്
@user-uz9fm2mm7s
@user-uz9fm2mm7s Жыл бұрын
One and only attack king veeru
@user-uz9fm2mm7s
@user-uz9fm2mm7s Жыл бұрын
Veeranayakan attack king
@Anoopkumar-zm6ch
@Anoopkumar-zm6ch Жыл бұрын
സച്ചിൻ ❤💙💜🧡💚🤍💛💗
@manumohanan4056
@manumohanan4056 Жыл бұрын
God of cricket ❤️💪🔥
@rajeshtd7991
@rajeshtd7991 Жыл бұрын
അയാള് ബാറ്റ് ചെയ്യുന്നതിന് മുൻപ്,സച്ചിനും,സേവാഗും ഇട്ടു കൊടുക്കുന്ന എക്സ്പ്ലോസിവെ സ്റ്റാർട്ടിങ് ഇല്ല,നാലാം നമ്പറിൽ യുവരാജ് ഇറങ്ങാനില്ല,ഫിനിഷ് ചെയ്യാൻ ധോണി ഇല്ല ഇതെല്ലാം ഉള്ള ഒരു ടീമിൻ്റെ സെഫായ മൂന്നാം നമ്പറിൽ കളിക്കുന്ന ഒരുത്തനുമായിട്ട് ആണ് സച്ചിൻ്റെ താരതമ്യം
@fasirazi2972
@fasirazi2972 Жыл бұрын
സച്ചിൻ അതൊരു നെഞ്ചിടിപ്പാണ്. ഇങ്ങേർ ക്രിക്കറ്റിൽ ഉണ്ടാക്കിയ ഓളം ഇന്ന് വരെ മറ്റൊരു ആളും ഉണ്ടാക്കിയിട്ടില്ല. ഇങ്ങേരുടെ വിരമിക്കൽ അറിഞ്ഞപ്പോൾ കരഞ്ഞു പോയിട്ടുണ്ട്. ഇനി സച്ചിനെ ഗ്രൗണ്ടിൽ കാണാൻ കഴിയില്ല എന്ന ചിന്തയാർന്നു.അന്ന് ഇങ്ങേരുടെ ഓരോ ഷോർട്ടും. ഇന്നും യൂട്യൂബിൽ കാണുന്ന ഞാൻ 🤗
@baijukj2090
@baijukj2090 Жыл бұрын
ക്രിക്കറ്റിൽ ഒരാൾ വിരമിച്ചപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കളി കാണൽ നിർത്തിയതും സച്ചിന്റെ പേരിൽ ആവും
@ayaan4807
@ayaan4807 Жыл бұрын
Sachin... Sachin... Sachin..... ❤️‍🔥 Miss yu sachin... God of cricket 💞💞💞❤️‍🔥❤️‍🔥❤️‍🔥❤️‍🔥eni aa kaalam ella.. Njan kali kaanunathum nirthy😬😬😬😬
@shamskedappalam5443
@shamskedappalam5443 Жыл бұрын
Miss You SRT 😔
@shamskedappalam5443
@shamskedappalam5443 Жыл бұрын
Legend 🔥👌🏽
@shamskedappalam5443
@shamskedappalam5443 Жыл бұрын
Love You Sachin 😘💙
@shamskedappalam5443
@shamskedappalam5443 Жыл бұрын
Miss You SRT 😔
@shamskedappalam5443
@shamskedappalam5443 Жыл бұрын
Love You Sachin 😘💙
@shamskedappalam5443
@shamskedappalam5443 Жыл бұрын
What A Legend 😘🔥👌🏽
@wonderworld3399
@wonderworld3399 Жыл бұрын
തടി കൊണ്ട് ബാറ്റുണ്ടാക്കി അതിൽ എം ആർ എഫ് എന്ന് എഴുതി ക്രിക്കറ്റ് കളിച്ചു നടന്ന കാലം ❤️❤️❤️.ഇന്ന് വർഷം സച്ചിന്റെ അന്നത്തെ പ്രായത്തിന്റെ ഇരട്ടിയായി കഴിഞ്ഞു.ആ കാലഘട്ടമോർക്കുമ്പോൾ എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു.ഇന്ത്യയുടെ കളിയുണ്ടെങ്കിൽ അന്ന് സ്കൂളിൽ പോക്കില്ല കളി തീരുന്നത് വരെ ടി വി ക്ക് മുന്നിലുണ്ടാവും.
@anwarcr7450
@anwarcr7450 Жыл бұрын
Otta Peru ❤️viru ❤️my heart touching plyr all time 💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️😀
@anwarcr7450
@anwarcr7450 Жыл бұрын
Ore oru viran
@vs6892
@vs6892 Жыл бұрын
326TH LIKE IS BY SARANG ON NOVEMBER 25 2022 FRIDAY.
@vasu.aniyanct373
@vasu.aniyanct373 Жыл бұрын
❤️❤️❤️🔥🔥🔥👍🙏
@fahadashraf1883
@fahadashraf1883 Жыл бұрын
Sehwag innum kalathil undayirunnu enkil nammal kazhinjha odi World cupil semiyil tholkillayirunnu.kivilkale pajhikkidunna oru innings koodi Kanan kazhiyumayirunnu
@lbka9486
@lbka9486 Жыл бұрын
ന്യായമായ തോൽ‌വിയിൽ നിന്നാണ് സച്ചിൻ ജയിച്ചതെങ്കിലും സച്ചന് അതിന്റെതായ സ്‌പോർട് ഉണ്ടായിരുന്നു വെന്ന് അച്ചാട്ടായി പറയും
@rajeshdinesandinesan9055
@rajeshdinesandinesan9055 Жыл бұрын
Sachin ave 32 33 34 fom kohili not fom sachin 49 senchri test 60 senchuri
@nithilcf4013
@nithilcf4013 2 жыл бұрын
Batting ingana ulla umbiya d o ano kanikkunna , kashttam ,
@MuraliMurali-ky4zl
@MuraliMurali-ky4zl 2 жыл бұрын
Veeruethihaasam
@midhindev2544
@midhindev2544 2 жыл бұрын
Cricket god
@lijo007
@lijo007 2 жыл бұрын
ഏറ്റവും വേഗത റെക്കോർഡ് ഇങ്ങനെ വരുന്നടുത്തു വിരു എന്നും ഉണ്ടാകും
@antonyvarghese5047
@antonyvarghese5047 2 жыл бұрын
Sehwag undenkil innum
@ponnusree2946
@ponnusree2946 2 жыл бұрын
വീരു 😘😘😘
@nikhilnandan3793
@nikhilnandan3793 2 жыл бұрын
കൂടുതൽ തവണ സിക്സ് അടിച്ചു 100 പൂർത്തി ആക്കിയിട്ടുള്ളതും മാസ്റ്റർ ബ്ലാസ്റ്റർ ആണ്😍
@916killervsv
@916killervsv 2 жыл бұрын
viru🥰
@ravikumarnr8016
@ravikumarnr8016 2 жыл бұрын
Mastreo
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
ഒൻപത് വയസ്സുള്ള ഞാൻ. സച്ചിൻ സെഞ്ച്വറി തികയ്ക്കുന്നതു വരെ മുട്ടു കുത്തി നിന്നു പ്രാർത്ഥിച്ച ക്രിക്കറ്റ് കളിക്കാനറിയാത്ത ചേച്ചി. ആർത്തു വിളിച്ച ചേട്ടൻ. സച്ചിനെ ഓടിപ്പോയി കെട്ടിപ്പിടിക്കാൻ തോന്നിയ എന്റെ ബാല്യം. എന്തൊരു ദിവസമായിരുന്നു അത്! ദൈവം ഷാർജ്ജയിൽ മണൽക്കാറ്റിനു മീതേ പറന്നിറങ്ങിയ ദിവസം. ❤️
@sreesankarr2592
@sreesankarr2592 2 жыл бұрын
Cricket rocky sachin 💖💖💖💖💖🌹💥
@sangeethkp8779
@sangeethkp8779 2 жыл бұрын
സച്ചിൻ.... സച്ചിൻ........... ഗാലറിയിൽ muzangunna... ഒരേ ഒരു നാദം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@rajeshroshan2117
@rajeshroshan2117 2 жыл бұрын
Sachin
@vishnuv4385
@vishnuv4385 2 жыл бұрын
First 200 runs
@ramadasgopalakrishnan876
@ramadasgopalakrishnan876 2 жыл бұрын
4:18 ഇനി കാണാനാകുമോ ഇങ്ങനെയൊരു ഷോട്ട്..!!!❤️❤️❤️😍😍😍😍 സ്റ്റീവ് വോയെ സ്ട്രെയിറ്റ് സിക്സർ പറത്തുന്നതുകണ്ട അമ്പയർ സ്റ്റീവ് ബക്നറുടെ കിളി പോയി..!!!😄😄😄
@nishanthsurendran7721
@nishanthsurendran7721 2 жыл бұрын
ആ സമയത്തു കളിക്കുമ്പോൾ ഞാൻ അതു പോലെ ഫോളോ ത്രു ഇല്ലാതെ അടിക്കാൻ ശ്രമിക്കുമായിരുന്നു. 😂
@arjunmurali8998
@arjunmurali8998 2 жыл бұрын
Enthonn manushyanede engeru uff🙏
@saju2453
@saju2453 2 жыл бұрын
ആരെയും പേടിയില്ലാത്ത വീരൻ.. നമ്മുടെ വീരു
@saju2453
@saju2453 2 жыл бұрын
വെറുതെ അല്ലല്ലോ വീരു ഇതിഹാസ നായകൻ ആയത്
@nibinjoseph7943
@nibinjoseph7943 2 жыл бұрын
ഏകദിനത്തിലെ ഒരു captain നേടുന്ന ഉയർന്ന സ്കോറും ഇദ്ദേഹത്തിന്റെ പേരിലാണ് 219
@unknownlegend3649
@unknownlegend3649 2 жыл бұрын
Sachin
@safeeq-
@safeeq- 2 жыл бұрын
Oil cooled
@PUTHANATH
@PUTHANATH 2 жыл бұрын
സേവാഗിനിട്ട് പണിത നാറി ധോണി യോട് പക ഇതുവരെ എനിക്ക് മാറിയില്ല, പിന്നീട് ഞാൻ കളി കാണൽ കുറവ്, സേവാഗിന്റെ മൊത്തം മത്സരം ഞാൻ കണ്ടിട്ടുണ്ട്,, love you sehwag
@lijeeshb1007
@lijeeshb1007 2 жыл бұрын
Salute the legand