Пікірлер
@SayyedHabeebulla
@SayyedHabeebulla 9 сағат бұрын
Verde Tharakam koodalle
@anwertirur4953
@anwertirur4953 12 сағат бұрын
AP ക്കാരൻ്റെ അട്ടഹാസം
@imedia1
@imedia1 12 сағат бұрын
ആണോ 🤣
@abdulnasarpaayoth3058
@abdulnasarpaayoth3058 16 сағат бұрын
AP യിൽ നിന്നുണ്ടായ ഒര് അഞ്ച് കറാമത്ത് പറയാമൊ? മരണശേഷം പറയുമ്പോൾ വിശ്വസിക്കാൻ വേണ്ടി
@imedia1
@imedia1 12 сағат бұрын
കടങ്കതയാണോ 😁
@abdulnasarpaayoth3058
@abdulnasarpaayoth3058 11 сағат бұрын
@@imedia1 അതായാലും മതി
@imedia1
@imedia1 11 сағат бұрын
@@abdulnasarpaayoth3058 അങ്ങനത്തെ കച്ചോടം ബാലുശേരിയോട് അന്വേഷിക്കു. കമന്റിയ സ്ഥലം മാറിപോയിട്ടുണ്ട് ട്ടോ 😁
@abdulnasarpaayoth3058
@abdulnasarpaayoth3058 4 сағат бұрын
@@imedia1 കറാമത്ത് കച്ചോടം മരിച്ചാൽ തുടങ്ങുന്നതാണൊ?
@imedia1
@imedia1 3 сағат бұрын
@@abdulnasarpaayoth3058 അതെന്ത് കച്ചോടം?? ഞങ്ങൾക്ക് അങ്ങനെ ഒരു കച്ചവടം ഇല്ല. അതാ പറഞ്ഞെ ബാലുശേരിയോട് ചോദിക്കാൻ 😁
@Shabana123Shabana-pp1pe
@Shabana123Shabana-pp1pe 2 күн бұрын
🎉🎉
@Shabana123Shabana-pp1pe
@Shabana123Shabana-pp1pe 2 күн бұрын
👌
@sarapanthalparambil9128
@sarapanthalparambil9128 2 күн бұрын
നാദാപുരം ഖണ്ഡനത്തിൽ പേരോടിനെ സലഫി ഇരുത്തേണ്ടിടത്ത് ഇരുത്തിയിട്ടുണ്ട് അതൊക്കെ എല്ലാവർക്കും അറിയാം പൊട്ടൻ കിണറ്റിലെ തവളകൾ
@muhammedruvaisam1424
@muhammedruvaisam1424 2 күн бұрын
സ്റ്റേജിൽ ഇരിക്കുന്നവർക്ക് മുഴുവൻ പ്രിവിലേജും കിട്ടുന്നു, മൂന്നാല് പേര് ഒരുമിച്ചു മറുപടി പറയുന്നു. ഇതെന്ത് നീതിയാ. ഇവരൊക്കെ യുക്തിവാദികൾ നടത്തുന്ന സംവാദം ഒക്കെ കണ്ടുപഠിക്കണം
@imedia1
@imedia1 2 күн бұрын
ആ. അത് വേണ്ടി വരും 😌
@sidheeqaliup1535
@sidheeqaliup1535 3 күн бұрын
.alavikkutti enna ammikkutti urundu kalikkunnu utharam muttunnu.
@imedia1
@imedia1 2 күн бұрын
ഓ. മനസ്സിലായി
@abuvajeeb
@abuvajeeb 3 күн бұрын
സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@imedia1
@imedia1 2 күн бұрын
ഉങ്കൾ പറഞ്ഞു വരുന്നത് എന്താണ് മനസ്സിലായി 😁😁
@AS-sp8iu
@AS-sp8iu 3 күн бұрын
എന്താണെടാ പരിശുദ്ധഖുർആൻ ആയത്തിനെ മാറ്റിമറിക്കുന്നത് 3 വിശുദ്ധ ഖുർആനിൽ എവിടെയാണ് നബി തിരുമേനി അവർ വിചാരിക്കുന്നവരെ ഹിദായത്താക്കും എന്ന് പറഞ്ഞിട്ടുള്ളത്? ഞങ്ങളുടെ വിശുദ്ധ ഖുർആനിൽ പറഞ്ഞത് താങ്കൾ ഉദ്ദേശിക്കുന്നവരെ ഹിദായത്താക്കാൻ തങ്ങൾക്ക് കഴിയില്ല എന്നാണ് പറഞ്ഞിട്ടുള്ളത് മൊയ ലിയാർ ആയത്തിൽ ലാ എന്ന വാചകം കട്ടു !
@imedia1
@imedia1 2 күн бұрын
പഴകിയ ആരോപനം 😌
@user-oh5uv9wq1l
@user-oh5uv9wq1l 3 күн бұрын
Fast ചോദ്യത്തിൽ തന്നെ സ്റ്റെജിൽ നിന്ന് ഒരുളാണ് തുടങ്ങി.. 😂
@imedia1
@imedia1 3 күн бұрын
ആര്?
@shafeekhpp1953
@shafeekhpp1953 4 күн бұрын
സ്വയം expose ചെയ്യപ്പെട്ട മുഖാമുഖം 😅..ഇതു പോലത്തെ tholvikal
@imedia1
@imedia1 3 күн бұрын
ആന്നെ
@MohammedMohammed-qr3tz
@MohammedMohammed-qr3tz 4 күн бұрын
Allante,rasul,mnushan,ayirunu,ayathukondu,,avarku,nithalum,undakam,muhammed,a,k
@imedia1
@imedia1 4 күн бұрын
ഓഹോ
@muneercholakkal5034
@muneercholakkal5034 4 күн бұрын
ഉത്തരം മുട്ടിയപ്പോ ചോദ്യം മൂന്ന് പ്രാവശ്യമേ ചോദിക്കാവു അടിപൊളി
@imedia1
@imedia1 4 күн бұрын
ആണോ
@MohammedMohammed-qr3tz
@MohammedMohammed-qr3tz 4 күн бұрын
Samshayikunavarum,samshayam,parayunnavanum,islamil,pedilla,kevalam,1000,yiram,masathe,jivitham,pinne,andinade,e,tharkam,ibilisukale
@imedia1
@imedia1 4 күн бұрын
🤣🤣🤣
@muneercholakkal5034
@muneercholakkal5034 4 күн бұрын
ഇപ്പോ ഒരു സംശയം ഈ സംഭവം മുഴുവൻ കേരളത്തിലേക്ക് മാത്രാണ് കെട്ടിടത്തിൽ കിടന്നത് ലോകത്തിന്റെ മറ്റ് ഭാഗത്തുള്ള മുസ്ലിങ്ങൾക്കൊന്നും ഇങ്ങനത്തെ ആളുകളുടെ സൗകര്യവും സഹായവും കിട്ടേണ്ടതല്ലെ
@imedia1
@imedia1 4 күн бұрын
ഇപ്പോ ഉണ്ടായ സംശയം ആണോ
@SalmankwtFaisal
@SalmankwtFaisal 4 күн бұрын
അല്ലാഹുവിൻ്റെ പരിശുദ്ധ കുർആനിനോടും തിരു നബിയുടെ സുന്നതിനും എതിരെയാണ് സമസ്തകൾ വാദിക്കുന്നത് ഇവർക്ക് ഈ രണ്ടു പ്രമാണങ്ങളും തെളിവല്ല !! ഇവർക്ക് ഇവർ മാത്രം അംഗീകരിക്കുന്ന കുറെ മഹാന്മാരും കുറെ ഗ്രന്ഥങ്ങളും നിയമങ്ങളും മാത്രം അതിന് കയ്യടിക്കുന്ന കുറെ കുഞ്ഞാടുകളും അല്ലാഹു പറയുന്നു ഇവർ എല്ലാം നരകത്തിലാണ്
@imedia1
@imedia1 4 күн бұрын
ഇങ്ങളോ?
@ri_sh.aa.
@ri_sh.aa. 5 күн бұрын
ബ,ബ,ബ,അടികാതെ,ഉത്തമം പറ,,എന്തിനാ ഇത്ര ബേജാറാവുന്നത് ഇനി ഒരിക്കലും നിങ്ങൾക്ക് മുഖാമുഖതിനു ധൈരൃമുണ്ടാവില്ല,,നൗഷാദ് അഹ്സനി യുമായി സംവാദം നടതാൻധൈരൃമുണ്ടൊ,,
@imedia1
@imedia1 4 күн бұрын
അതൊക്കെ എന്ത്
@jabirnajiya6036
@jabirnajiya6036 5 күн бұрын
ഏതാടാ ഇവൻ പുതിയ അറിവ്
@imedia1
@imedia1 4 күн бұрын
😳
@kmk6979
@kmk6979 5 күн бұрын
ഉറൂസ് നടത്തുന്ന ആളുകളൊക്കെ ദാരിദ്രം ഉണ്ടാകില്ല കേരളം അങ്ങോളമിങ്ങോളം 10 മീറ്റർ ദൂരത്തിൽ മക്കാം ഉണ്ടാക്കണം
@jabirnajiya6036
@jabirnajiya6036 4 күн бұрын
@@kmk6979പുതിയത് വന്നില്ലേ കൂറ തങ്ങൾ
@imedia1
@imedia1 3 күн бұрын
ok sir
@jabirnajiya6036
@jabirnajiya6036 3 күн бұрын
@@kmk6979 അവസാന കാലത്തെ മുത്തുമണികൾ ഷിയാ ടീം
@saleemk.t120
@saleemk.t120 5 күн бұрын
മുഹിയുദ്ദീൻ ശൈഖ് പറഞ്ഞതാണോ? വല്ലയിടത്തൂന്നും എന്നെ വിളിപ്പോർക്ക് വായ് കൂടാ ഉത്തരം നൽകും" എന്ന് അതോ മാലക്കാരൻ തന്റെ വക കെട്ടിപ്പാടിയതോ?
@imedia1
@imedia1 3 күн бұрын
അത് ആദ്യം പഠിച് വരീ
@saleemk.t120
@saleemk.t120 3 күн бұрын
@@imedia1 പഠിക്കാൻ തന്യാ ചോദിച്ചത്? താങ്കൾക്തിനെ പറ്റി അറിയില്ലെങ്കിൽ മിണ്ടാതിരി🙏
@imedia1
@imedia1 2 күн бұрын
@@saleemk.t120 പഠിക്കാനുള്ള സാഹചര്യം എത്രയുണ്ട് ? ഇക്കാലം വരെയും അതിനുള്ള സൗകര്യം നിങ്ങൾക് കിട്ടിയില്ലേ ? വീഡിയോ കമ്മന്റിലൂടെ പഠിക്കാനാണോ താല്പര്യം? ??😇
@abdulnasarpaayoth3058
@abdulnasarpaayoth3058 16 сағат бұрын
ഒറ്റവാക്കിൽ ഉത്തരം പറയാൻ ചോദ്യം ഉത്തരം 4 പേജ് അതിൽ ഉത്തരം ഇല്ല
@chennai477
@chennai477 6 күн бұрын
സംവാദം നടത്തിക്കൂടെ
@ayishubaby4922
@ayishubaby4922 6 күн бұрын
അപ്പോൾ allahu നേരത്തെ വിധികൾ എഴുതിവെക്കപ്പെട്ടില്ലയോ,
@imedia1
@imedia1 5 күн бұрын
ഉണ്ടല്ലോ
@ayishubaby4922
@ayishubaby4922 6 күн бұрын
ഇവരെ ചുറ്റി പറ്റി നിൽക്കുന്നവർ അല്ലാഹുവിലേക് തൗബ ചെയ്ത് മടങ്ങിക്കോളൂ, വെള്ളയും കണ്ട് ചാടണ്ട, allahu വെച്ച മാർഗം വലിയ്യുമാരെ എല്പിച്ചിട്ടുണ്ട്, അവരെ തേടി പൊയ്ക്കോളൂ, ഇല്ലെങ്കിൽ നരകം ഉറപ്പാണ്
@imedia1
@imedia1 5 күн бұрын
യോ
@ayishubaby4922
@ayishubaby4922 6 күн бұрын
ഈ തലേക്കെട്ട് കാരെ ആണല്ലോ മുത്ത് നബി ഉമ്മതിനെ നരകത്തിലേക് എത്തിക്കും എന്ന് പറഞ്ഞത് 😢
@imedia1
@imedia1 5 күн бұрын
ഇവർ തന്നെയാണോ സഹോ 😌
@muhammedrasheed0pm463
@muhammedrasheed0pm463 6 күн бұрын
പല്ലു കുത്തി നാറ്റിച്ചു നടന്നോളിൻ ഉസ്താദുമാർ നടിക്കുന്നവരെ
@imedia1
@imedia1 5 күн бұрын
അതാരാവോ
@muhammedrasheed0pm463
@muhammedrasheed0pm463 6 күн бұрын
നിങ്ങളെ പോലെ കുറെ ഉസ്താദുമാർ ജനങ്ങളെ നരകത്തിലേക്ക് എത്തിക്കുമെന്ന് പല സഭകളിലും കേട്ടു അതുശേരിയെന്നു ഇപ്പോൾ മനസ്സിലായി
@imedia1
@imedia1 5 күн бұрын
ആ കേട്ട സഭ ഏതാണെന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു
@muhammedrasheed0pm463
@muhammedrasheed0pm463 6 күн бұрын
നിങ്ങളെ പോലെ കുറെ ഉസ്താദുമാർ ജനങ്ങളെ നരകത്തിലേക്ക് എത്തിക്കുമെന്ന് പല സഭകളിലും കേട്ടു അതുശേരിയെന്നു ഇപ്പോൾ മനസ്സിലായി
@imedia1
@imedia1 5 күн бұрын
സഭകൂടി വിശദീകരിക്കു
@abdulsalampv6127
@abdulsalampv6127 6 күн бұрын
Pi
@AliAkbar-to3xv
@AliAkbar-to3xv 6 күн бұрын
ഇവരേ അവഗണിച്ചൂടെ
@kamarudheenkamaru1987
@kamarudheenkamaru1987 6 күн бұрын
കാഫിറുകൾ
@user-px3yr5ru7t
@user-px3yr5ru7t 7 күн бұрын
സമസ്തജഹാലത്ത് ജമാഅത്തു് ഔലിയാക്കള്ക്ക് ഇഷ്ടംപോലെ കറാമത്ത് പ്രകടിപ്പിക്കാൻ പറ്റുമെങ്കിൽ സമസ്തയിലെ വലിയ കാളിയെ 14 കൊല്ലം മുമ്പ് കാസർഗോട് കടപ്പുറത്തു കൊന്നതൊ സ്വയംതൂങ്ങിയതൊഅറിയാൻ പാവം ജനങ്ങള് കാത്തിരിക്കുന്നു.ലക്ഷകണക്കിൽ പണം ചിലവാക്കി അതു പോലെ ചേകന്നൂരിന്റെ കൊല തെളിക്കാൻ എത്ര കാലം കോടികളും ചിലവാക്കി, ഇതിന്റെല്ലം സത്യം തെളിക്കാൻ സമസ്ത ജഹാലത്തു് ഔലിയാക്കളും ജാറങ്ങളും നേർച്ച കുറ്റികളും ഉണ്ടായിട്ട്. പേരോട്ട് ക്കാരന്റെ കറാമത്തിന്റ കഴിവിന്റെ സഹായ നിമിത്തം കൊണ്ട് , തെളിക്കുകയാണങ്കിൽ ലക്ഷ കണക്കിൽ സമസ്ത ജമാഅത്തു ശക്തിപെടും
@imedia1
@imedia1 6 күн бұрын
ഹൌ. ബല്ലാത്ത ജാതി കുയ്‌ന്ത് 🤣
@user-px3yr5ru7t
@user-px3yr5ru7t 7 күн бұрын
ഹയവാനെ നിയ്യാണ് ജനങ്ങളെ ഇമാൻ തെറ്റിച്ചത്. അല്ലാഹു പറയുന്നു ലോകം നിയന്ത്രിക്കുന്നതു്അല്ലാഹുവാണന്ന്. നാസർ സഖാഫി സത്യം പറഞ്ഞു നാററിയ കാന്താരിയുംകൂടെ കൂടിയ ഹറാമികളുംപറയുന്നു C M മടയാണ് ലോകം നിയന്ത്രിക്കുന്നതു്.നിമിത്തം പറഞ്ഞു ജനങ്ങളെ യുക്തിവാദിയും കാദിയാനി സഖാഫിയും നസ്രാണി സഖാഫിയും മലദ്വാര സ്വർണസഖാഫിയും, ആകാൻ കാരണം. കറാമത്തിന്റെ സഹായത്തിന്റെ കഴിവ് കൊണ്ട്, പറഞ്ഞ് പറഞ്ഞ് ഇപ്പോള് കറാമത്ത് ഓക്കിനിച് തുപ്പി നടക്കുന്നവന്റ നിമിത്തം ചേർത്തു ഇസ്ലാമിനെ പൊളിക്കുന്നജന്തുക്കള്,റസൂൽ (സ)മുഹ്ജിസത്ത്, കറാമത്ത് സഹാബികള്ക്ക് പഠിപ്പിച്ചതാണ് ശൃഷ്ഠികളുക് അവരുടെ പ്രകൃതിയിൽ കൊടുത്ത കഴിവ് പുഴ ഒഴുകുന്നതു് താഴ്ഭാഗത്തിലേക്. മേലോട്ട് ഒഴ്കാറില്ല. നെല്ല് മുളച് തെങ്ങാവില്ല. തിയ്യ്ന്റെ സ്വഭാവം.കരിച് കളയലാണ് പ്രകൃതി നിയമം - അതു കൊണ്ടാണ് കരിക്കുന്ന സ്വാഭാവം ഉള്ള തിയ്യിനെ അല്ലാഹുഇബ്രാഹിം നബിയെ. തിയ്യിൽ എറിഞ്ഞ സമയത്ത് അല്ലാഹു പറഞ് എന്റെ ഇബ്രാഹിന് രക്ഷയും സമാധാനം കൊടുക്കൂ !മുഹ്സിത്ത് കറാമത്ത് അല്ലാഹു പടപ്പുകള്ക്ക് വിട്ടു കൊടുത്ത കഴിവല്ല അല്ലാഹുവിന്റെ ഉദ്ദേശം അവൻ പ്രവർത്തിക്കും. അല്ലാഹുവിനെ ചോദ്യം ചെയ്യുന്നവരും ഇല്ല അവന്റെ പടപ്പുകളോട്ഒരു കടക് മണി തൂക്കം അനീധി ചെയ്യില്ല ഖുർആൻ വാക്കുകള് സത്യം മനസ്സിലാക്കി തന്നതാണ്. അസത്യം കൂട്ടികുഴച് പാവപ്പെട്ടവന്റെ പണംതിന്നുന്ന ഹറാമികള്
@abbaskoya2191
@abbaskoya2191 7 күн бұрын
അറിയാനാണ് ❤ചേകന്നൂർ ആവും എന്ന് റഈസിൽ ഉലമ പറഞ്ഞിട്ടുണ്ടോ
@abdurahmanparakkal1679
@abdurahmanparakkal1679 7 күн бұрын
കുറുവട്ടൂരിനോട് നേരിടാൻ ഒരുത്തനും ഇന്ന് നിങ്ങളുടെ കൂട്ടത്തിൽ ഇല്ല
@abbaskoya2191
@abbaskoya2191 7 күн бұрын
കാരണം വയറ്റിൽ നിന്നെന്നെ 3juzh കാണാതെ പടി ക്കൂകയും vailatthoorthangaluppaapa ക്കാട്ട് കള്ളൻ സർട്ടിഫിക്കറ്റ് കൊടുത്ത. 40മത്തെ വയസ്സിൽ സ്ഥാനാരോഹണം നേരിട്ട് ക്കാനാൻ ഉണ്ടാകും എന്ന് പറയപെട്ട ആള് അതിന്നു മുമ്പ് തന്നെ മരണപ്പെട്ടു . കള്ള ക്കരാമത്ത് പൊളി ഞ്ഞ ക്കാട്ടുക്കള്ളനെ നേരിടാൻ ക്കാട്ടിൽ നിന്നും സിംഹം വരീൻ്റിവരും ലേ 😂
@imedia1
@imedia1 5 күн бұрын
വിശ്വസിക്കണോ 🤣
@abdurahmanparakkal1679
@abdurahmanparakkal1679 7 күн бұрын
പേരോടാണോ നെടും തൂണ് ...ഹഹഹഹഹഹഹ😅
@shokkathalialo9044
@shokkathalialo9044 7 күн бұрын
നാലു പേരും കൂടി എന്തിനാ ഇങ്ങനെ ബേജാർ ആകുന്നത് സ്റ്റേജിൽ ഉള്ളവർ
@imedia1
@imedia1 5 күн бұрын
ആണോ 😌
@shameercp7277
@shameercp7277 7 күн бұрын
ആരാണ് ചോദിക്കുന്നത് കോമാട്ടി ചാലിൽ അബ്ദുള്ളയുടെ മൂത്രം പരിശുദ്ധ മൂത്രമാണ് എന്ന് പറഞ്ഞവൻ അല്ലാഹു കാക്കട്ടെ
@lananashaismail3469
@lananashaismail3469 7 күн бұрын
ഉസ്താദിനെ കൊണ്ട് ചെയ്യിപ്പിക്കണം അതാണ് നല്ലത്
@sayeedismail8517
@sayeedismail8517 7 күн бұрын
Allaahuvoduu chodichchaal endaa thett 😂???
@AbduRahiman-ky3pl
@AbduRahiman-ky3pl 7 күн бұрын
Ithokkey verum.jalpanaghal
@arshal_196
@arshal_196 8 күн бұрын
അലവി സഖാഫി ഉസ്താദ് ❤
@abduljabbarlebba7796
@abduljabbarlebba7796 8 күн бұрын
ഉരുളാതെ ഉസ്താദേ ഉരുളാതെ. തെറ്റ് സമ്മതിച്ചു കൊടുക്ക്‌
@imedia1
@imedia1 8 күн бұрын
എന്താപ്പോ അയിന് തെറ്റ് ?
@abduljabbarlebba7796
@abduljabbarlebba7796 8 күн бұрын
സാഹിബെ ചോദിച്ചതിന് ഉത്തരം പറയുക.
@imedia1
@imedia1 8 күн бұрын
ചോദിക്കാത്തതിനാണോ പിന്നെ കുരുകൾ ഉരുളുന്നത് 😁
@imedia1
@imedia1 8 күн бұрын
🤣
@PadyBasheer
@PadyBasheer 6 күн бұрын
avarkkk mansselavoola
@PadyBasheer
@PadyBasheer 6 күн бұрын
toppek tala seri ellla
@noufalnew007
@noufalnew007 8 күн бұрын
പേരോടിൻ്റെ ഓരോ പൊട്ടത്തരങ്ങൾ കൊണ്ട് ഈ സക്കാഫിമാർ ഒരുപാട് വിയർത്തു...
@imedia1
@imedia1 8 күн бұрын
ആരാ വിയർത്തത് എന്നൊക്കെ ബോധ്യപ്പെട്ടു കഴിഞ്ഞല്ലോ 😁
@noufalnew007
@noufalnew007 8 күн бұрын
@@imedia1 സ്വന്തം ശിഷ്യന്മാർക്ക് എതിരെ സ്റ്റേജ് കെട്ടേണ്ട ഗതികേട്....പേരോടും പൊണ്മളയും സുന്നികളല്ല.. സുഹാബികളാണ്..
@SiddeeiqIsmail
@SiddeeiqIsmail 8 күн бұрын
ഒരു മുജാഹിദ് വന്നു നിങ്ങളുടെ സ്റ്റേജിൽ ഇരുന്ന് സുന്നികളെ മൊത്തം കളിയാക്കുമ്പോൾ എവിടെയായിരുന്നു നിങ്ങൾ ഇവിടെ ആരുടെ കുരുവാണ് പൊട്ടിയെന്ന് എല്ലാവർക്കും നന്നായി അറിയാം
@imedia1
@imedia1 8 күн бұрын
അതെ
@saidukunnath
@saidukunnath 8 күн бұрын
രണ്ടു കുബൂരികളും ആരാ കൂടുതൽ ശിർക്ക് ചെയ്യുന്നതെന്ന് മത്സരമാണോ 😂
@imedia1
@imedia1 8 күн бұрын
@user-bm6go6gj6l
@user-bm6go6gj6l 8 күн бұрын
ഉത്തരാഖണ്ഡ്
@Mohammad_pavanna
@Mohammad_pavanna 8 күн бұрын
അലവി ആൻഡ് കമ്പനി നാടകം,
@imedia1
@imedia1 8 күн бұрын
അങ്ങനെ വിശേഷിപ്പിച്ചോളു 😌
@imedia1
@imedia1 8 күн бұрын
അങ്ങനെ വിശേഷിപ്പിച്ചോളു 😌
@AS-sp8iu
@AS-sp8iu 8 күн бұрын
അൽബി ചക്കാപ്പിക്ക് മറുപടി പറയാൻ കഴിയാതെ ഓലപ്പാമ്പിറക്കുന്നു!