Пікірлер
@karthika8219
@karthika8219 2 сағат бұрын
Health insurance family ke patiyath suggest cheyamo? Oru video cheyumo?
@gjmattathil8112
@gjmattathil8112 3 сағат бұрын
ഇപ്പോഴും വെള്ളം കയറാത്തതും,കുടിവെള്ളം കിട്ടുന്നതുമായ സ്ഥലങ്ങൾക്ക് ഡിമാൻ്റുണ്ട്.രജിസ്ട്രേഷൻ ഫീസ് കൂടിയതാണ് പ്രധാന കാരണം.വെള്ളപൊക്ക മേഖലകളിലും ഡിമാൻൻ്റ് വളരെയധികം കുറഞ്ഞു
@VISHNUKUMAR-vg5qx
@VISHNUKUMAR-vg5qx 5 сағат бұрын
👍👍
@betterkakinada
@betterkakinada 5 сағат бұрын
Nice info. Pl avoid clock 🕰️ at the back. It shows how much time it took to Make this video and time taken during cuts. All the best
@njanarun
@njanarun 3 сағат бұрын
Sorry for that. This is the only video shoot in that background. Won't repeat it.
@keekozhoorcharitabletrust8138
@keekozhoorcharitabletrust8138 6 сағат бұрын
It’s correct
@abdurahimanc6909
@abdurahimanc6909 7 сағат бұрын
Samrambhangal thudangiyal joli koodum.yuvakkal kachara pravarthanathil ninnum pinmarum.adinu adyam vendad ividathe udyogastharude nilapadanu.samrambhangal vijayikkanulla nadapadikku pakaram ad nadippikkanulla etpadalle nadakkunnad.oru 5varsathekku officials aa vazhikku pokadirikkanam.
@anoopkumar-dt7wp
@anoopkumar-dt7wp 8 сағат бұрын
Hi Arun, need a suggestion. I have x lacs debt. I have x+1 lacs in my account. But that is it all. What is thw better option? Pay off the debt and get relieved? Or keep apart 3 months' expenses as emergency fund and pay off the rest of the debt. I am a salaried person. So my third option is to invest a big chunk of my corpus in mutual funds and keep paying emi for 7 years(this will clear off my debt). But then the emi would be one-third of my salary. Too many thoughts is keeping my mind cluttered. Can you please say which option would be better. Thanks.
@user-cc5wz2rw7x
@user-cc5wz2rw7x 13 сағат бұрын
😂😂😂
@safvan9247
@safvan9247 14 сағат бұрын
Very useful idea bro. ❤
@njanarun
@njanarun 6 сағат бұрын
Glad it was helpful
@AYuSh-wq5ui
@AYuSh-wq5ui 14 сағат бұрын
3.30 lak loan eduthu for 5years . Monthly 9k adipich emi unde... Emi adakyunath kond vere saving onum cheyan patunila...chitty eduth vandi edukan ayirn plan but nadanila...ipo emi adach adach ponn...vere saving onum cheyan patunila....Ethelum vazhi undo close cheyan elupathin
@nakshathravyasadharmasevak240
@nakshathravyasadharmasevak240 15 сағат бұрын
തൃശ്ശൂരും സ്ഥലം കിട്ടണമെങ്കിൽ നല്ല വില കൊടുക്കണം. ഇദ്ദേഹം പറയുന്നത് വെറും ഭാവനാപരം മാത്രം. വാടകക്കെട്ടിങ്ങൾക്കു പോലും വൻഡിമാന്റും വാടകയുമാണ് എന്റെ അനുഭവം
@geethak27
@geethak27 16 сағат бұрын
How to make refund pl. Breif
@9995319143
@9995319143 16 сағат бұрын
Good information bro
@njanarun
@njanarun 15 сағат бұрын
Thank you 🙂
@readerslifestyle3386
@readerslifestyle3386 17 сағат бұрын
✌️
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 17 сағат бұрын
ആർക്കോ കടം കൊടുത്തിട്ടുണ്ടല്ലേ😅
@njanarun
@njanarun 17 сағат бұрын
മുൻപ് കൊടുത്തിട്ടുള്ള അനുഭവം വെച്ച് പറഞ്ഞതാണ് !
@sijujoseph9228
@sijujoseph9228 18 сағат бұрын
Last paranjath💯♥️
@njanarun
@njanarun 17 сағат бұрын
😊😊
@SanthoshMadhavan-l6b
@SanthoshMadhavan-l6b 19 сағат бұрын
അഡമ്പരം കാണിച് നശിച്ച് പോയ ധാരാള o പേരെ നേരിൽ അറിയാം
@vishnusudhakaran6278
@vishnusudhakaran6278 20 сағат бұрын
എനിക്ക് ഒന്നും മനസ്സിലായില്ല ☹️ഞാൻ ഇല്ല ഈ കളിക്ക് 😕😒
@koopck8939
@koopck8939 20 сағат бұрын
ഞാൻ യൂറോപ്പിൽ ആണ് ഒരു പാട് മലയാളികളെ പരിചയപ്പെട്ടു എല്ലാവരും ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു പലരും ഇന്ത്യം പൗരത്വം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് അവരുടെ വരും തലമുറകളെയും ഇങ്ങോട്ടേക്ക് കൊണ്ടുവരാനുള്ള നടപടികളിലാണ് പലരും പൗരത്വം ഉപേക്ഷിച്ചു
@anilkoratikatil3016
@anilkoratikatil3016 21 сағат бұрын
തൃശ്ശൂർ മെഡിക്കൽ യൂണിവേഴ്‌സിറ്റിക്കു 5 km ചുറ്റളവിൽ സെൻ്റിന് 75000.മുതൽ 150000.വരേയുള്ള ഭൂമികൾ വിൽപ്പനക്കുണ്ട്. ബ്രോക്കേഴ്സ് മുഖാന്തിരവും/ ഉടമസ്ഥർ നേരിട്ടും ഉള്ള വലുതും ചെറുതുമായ പ്രോപ്പർട്ടികൾ ആവശ്യമുള്ളവർ ഇവിടേ റിപ്ലേ തന്നാൽ കോൺടാക്റ്റ് ചെയ്യുന്നതായിരിക്കും.😊😊😊
@abhijith6628
@abhijith6628 22 сағат бұрын
use expense manager😊 Rupee icon
@user-he9dq2qx7i
@user-he9dq2qx7i Күн бұрын
Sir 1yr kazhinj oru bike vagan plan und, so athin vendi nalla oru mutual fund suggest cheyamo sir
@joypu6684
@joypu6684 Күн бұрын
അവനവന്റെ കഴിവിനനുസരിച്ചുള്ള ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയാൽ പോരേ?
@vijeeshmv5872
@vijeeshmv5872 Күн бұрын
30000 salary ulla nhan 22000 save cheyyunu.bakkiyulla panam ente mattu aavisyangalkku chilavazhikunnu.ipo nhan oru nalla veedu vangi
@njanarun
@njanarun Күн бұрын
Wow. Great
@dcompany5240
@dcompany5240 Күн бұрын
Mini cooper and polo ❤ peoples car
@thejuscp7459
@thejuscp7459 Күн бұрын
Thank you sirrrr thank you verymunch for the valuable information
@njanarun
@njanarun Күн бұрын
😊😊
@K.J.F_1980
@K.J.F_1980 Күн бұрын
ഞങ്ങളുടെ നാട്ടിൽ എന്ത് വന്നാലും ഞങ്ങൾ രാഷ്ട്രിയ ഭേദമെന്യ കൊടി പിടിച്ച് പൂട്ടിക്കും
@muhammedsalim8595
@muhammedsalim8595 Күн бұрын
ചുരുക്കി പറഞ്ഞാൽ ആ tax ചേച്ചി വന്നതോടെ ഇന്ത്യ ചത്തു 😔
@mohamedjamaludheen1320
@mohamedjamaludheen1320 Күн бұрын
ഒരു കുട്ടി അല്ലങ്കിൽ രണ്ട് കുട്ടി അതും നമ്മുടെ പോപ്പുലേഷൻ കണ്ട്രോളും ഒരു കാരണം ane
@ski15-yf1on
@ski15-yf1on Күн бұрын
Useful
@njanarun
@njanarun Күн бұрын
Thanks
@sportsmedia1018
@sportsmedia1018 Күн бұрын
സ്‌മോക്ക് എന്തിനാണ് ചോദിക്കുന്നത്
@maheshnambidi
@maheshnambidi Күн бұрын
7000 rs nu paadam kittan und .2 kollam menakkettal erakkiya paisa kittum.
@salmanshah7508
@salmanshah7508 Күн бұрын
Thanks bro..useful❤
@njanarun
@njanarun Күн бұрын
Thank You. 😊
@arifamina7247
@arifamina7247 Күн бұрын
TASIS ന്റെ ലിസ്റ്റ് dowload ചെയ്യുവാനുള്ള ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ
@praveenkambady
@praveenkambady Күн бұрын
Nalla avatharanam. Clear explanation
@njanarun
@njanarun Күн бұрын
Thank You
@pranavprasad4111
@pranavprasad4111 Күн бұрын
Ivide vellavum krishi stalavum okke dharalam undu.malayalikalkku krishi pucham.tamizhanum bengalim okke athu medikkum ennitt ponnu vilayikkum.
@mohammedalihussain736
@mohammedalihussain736 Күн бұрын
ഭൂമി ലഭ്യത കൂടുന്നില്ല, ജനസംഖ്യ ഇരട്ടിക്കുകയല്ല പെരുകുകയാണ്, ഭൂമി യുടെ ഡിമാൻഡ് ഒരിക്കലും കുറയില്ല,
@jishabinoy1821
@jishabinoy1821 Күн бұрын
Good video...Thank you Arun...
@njanarun
@njanarun 3 сағат бұрын
So nice of you
@godwinappumon4046
@godwinappumon4046 Күн бұрын
Expense Manager is a very good application but for IOS there is No updates and many bugs are there.Even am still using it ❤
@sivasankaranav6104
@sivasankaranav6104 Күн бұрын
Property tax, stamp duty for sale & registration fees, exorbitant labour cost, water scarcity, climate change & educated unemployment are some of the factors impacted investment in land. !!!
@jojyabraham1060
@jojyabraham1060 Күн бұрын
തിരുവല്ല കുറ്റപ്പുഴ ഇടക്ക് ലോറി റോഡ്‌ സൗകര്യം ഉള്ള 20 സെന്റ് സ്ഥലം വേണം. എന്ത് വിലക്ക് തരാം?
@muhammedswalihcp786
@muhammedswalihcp786 2 күн бұрын
Thanks bro ❤. 25000 salary ulla oral 1 lakh above invest cheyth iphone vangunnathine patti enthanu abhiprayam
@godzilla_chettan
@godzilla_chettan Күн бұрын
Nonsense
@harshamattayi5904
@harshamattayi5904 Күн бұрын
Ath vaangi athukond നിങ്ങൾക്ക് income generate cheyyaan pattunnundenkil kuzhappamilla alla baakkiyullavare കാണിക്കാനാണെകിൽ poyi ചാടി കൊടുക്കണ്ട
@SanthoshKumar-hz3rs
@SanthoshKumar-hz3rs 2 күн бұрын
Good
@balanav5277
@balanav5277 2 күн бұрын
ഈ പറയുന്നതൊന്നും ശരിയല്ല ജീവിതം ഒന്നേയുള്ളൂ അത് അന്തസ്സായി ജീവിച്ച് തീർക്കണം പണം ഉണ്ടാക്കി വെക്കാനല്ല നാം ജീവികേണ്ടത് സന്തോഷം തരുന്ന ഓരോ അവസരവും അവനവൻ്റെ കഴിവിനനുസരിച്ച് ആഘോഷിക്കണം മനസ്സിന് തൃപ്തി തരുന്ന നല്ല വീട് തന്നെ ഉണ്ടാക്കണം നല്ല വാഹനം സ്വന്തമാക്കണം സോഷ്യലാസം വേണ്ട
@sakerala7085
@sakerala7085 2 күн бұрын
മനുഷ്യൻ സമാധാനം ആഗ്രഹിക്കുന്നു. അത് ഇവിടെ കുറഞ്ഞു വരുന്നു. ആദ്യം മനുഷ്യൻ സുരക്ഷ പിന്നെയാണ് സ്ഥലം ജോലി എന്നിവ. എല്ലാരും ആഗ്രഹിക്കുന്നു സമാധാനം, എല്ലാർക്കും അറിയാവുന്ന കാര്യം. കുറച്ചു നാണയ തുട്ടുകൾക് വേണ്ടി ശത്രുക്കൾ ആകുന്നവർ.
@hartatienni2258
@hartatienni2258 2 күн бұрын
ജീവിതം മുഴുവൻ എൻവിലപ്പിൻ്റെ പിന്നാലെ നടക്കുന്ന അവസ്ഥ😂😂😂
@monishthomasp
@monishthomasp 2 күн бұрын
Car inte use iniyum koottan aano nokkunnath.. ?? already too many cars.. too much traffic and pollution.. please do not promote more use of fossil fuels.. Ini electric vannitt mathi.. 😊😂😂 There are 2 issues in what you said - 1. If the Japanese K car comes under 3 m and 600 cc engine, again people will not buy this car, as it will be known as a “ cheap car “ and nobody will want to be seen in one… 2. Saadharanakkar Ella car vaanganam ennu government inu entha nirbandham ?
@ridilridil2268
@ridilridil2268 2 күн бұрын
ഗംഭീരമായി .ജീവിതത്തിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യം
@njanarun
@njanarun 2 күн бұрын
🥰
@valleyofpeacevalleyofpeace2981
@valleyofpeacevalleyofpeace2981 2 күн бұрын
നാല് വർഷം മുൻപാണ് എന്റെ കല്ലാണം നാല് പേര് മാത്രം
@njanarun
@njanarun 2 күн бұрын
👍
@tomshaji
@tomshaji 2 күн бұрын
11:18 better sthalam ekm alla , avde motham velam kerun