Пікірлер
@anilajayan4155
@anilajayan4155 16 сағат бұрын
Nagavalli=Nagav+ally so alliyude swantham
@swethachakki996
@swethachakki996 18 сағат бұрын
Ethra thavana ee film kanditundenkilum ipolum ee film il shobanayude acting kanumpol pedi thonnarund.sherikum valare talented aaya oru versatile actress thanne❤
@priyankareghunadh3611
@priyankareghunadh3611 22 сағат бұрын
എനിക്ക് തോന്നിയ ഒരു കാര്യം പറയാം. ശ്രീദേവിയെ ആദ്യം കാണിക്കുമ്പോളൊക്കെ സാരി നീറ്റ് ആയിട്ടാണ് ഉടുത്തു കാണിക്കുന്നത്. ശ്രീദേവിയിൽ നാഗവല്ലി കയറി എന്ന് പറയുമ്പോൾ തൊട്ട് സാരി പ്ലീറ്റ് അഴിഞ്ഞു കിടക്കുന്നു. പിന്നെ അങ്ങോട്ട്‌ എല്ലാ സീനിലും 😍നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ maximum ശ്രെമിച്ചിട്ടുണ്ട് 😄
@deepa6272
@deepa6272 Күн бұрын
ഒരു പാട് ഇഷ്ടപ്പെട്ടു
@reshmaraj9776
@reshmaraj9776 Күн бұрын
So nice👍👍keep it upp
@Sun.lifestyl_e
@Sun.lifestyl_e Күн бұрын
My guess was always right appo.
@sanjujohnson5523
@sanjujohnson5523 Күн бұрын
i got scared watching the video
@prasantht7860
@prasantht7860 Күн бұрын
Great observations bro 👏🏻👏🏻👏🏻
@user-gm9hv3ox3i
@user-gm9hv3ox3i 2 күн бұрын
ആ മൂവി കണ്ടു കഴിഞ്ഞപ്പിഴെ ആളെ ഞാൻ ഊഹിച്ചിരുന്നു ഊഹം മാത്രമായിരുന്നു ജ്യോതിയാണെന്ന്
@aliaja8028
@aliaja8028 2 күн бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നുടുവേ 🔥🔥🔥 BRILLIANT
@mercyanto2391
@mercyanto2391 2 күн бұрын
എനിക്ക് മനസിലാവാഞ്ഞത് എന്ത് കൊണ്ട് ദുർഗാഷ്ടമി വരെ ഗംഗ wait ചെയ്തു നകുലനെ കൊല്ലാൻ.... എപ്പോഴും കൂടെയുള്ള ആളെ എപ്പോ വേണേലും കൊല്ലാരുന്നൂലോ.... 🤷🏽🤷🏽🤷🏽
@noufalnoufal8815
@noufalnoufal8815 2 күн бұрын
ശെരിക്കും പറഞ്ഞാൽ അന്നത്തെ ആ കാലത്ത് മിനിറ്റുകൾക്കുള്ളിൽ രണ്ടു വ്യക്തികളായിട്ടു മാറി മാറി അന്ന്യൻ കഥാപാത്രം പോലെ ചെയ്യുന്ന shobana ചേച്ചിയല്ലേ നമ്മുടെ ഹീറോ അല്ലെ ❤️👍🙏🙏
@HakkanBro
@HakkanBro 2 күн бұрын
Oru hidden detail koodi ind. Adyam ayit Ganga Nagavalli ayit mariyath kandath Pappu chettan aanu rathriyil. pinne aanu pranth pidichath. Sunny Doctorku Oru karyam koodi manasilayi that Enganum Pappu Chettan normal ayaal than kandath sherikum Gangaye anennu ayal ellavarodum parayum. That way Sunny Doctorude Plan poliyum to separate Ganga from Nagavalli Forever as Ganga Will get instantly and abruptly know about her illness and get ultimate avoidance from other people who heard it from pappu chettan creating Chaos and instant backlash from her even turning her violent in a blink of an eye and she will be nagavalli forever withough any cure. Ath verand irikkandi irikkan vendi aanu Sunny Doctor pappu chettanodu manapoorvam entho preshnam ind ennu veendu veendum parayunnath and using the phrase "Dhe Vellam" ennu palapozham paranjathu to increase his Mental distance. Ganga cure ayit climaxinte avasanam aanu Pappu chettane cure cheyyunthu just with just a tap on his head that could have been done earlier to him but prolonged it by sunny doctor due the above reason.
@VASU-
@VASU- 2 күн бұрын
കട്ടിൽ പൊക്കുന്ന സീൻ ഉണ്ട്.. കെപിഎസി ലളിത അധ്യമേ പറയുന്നുണ്ട് 4 ആൾ വേണം കട്ടിൽ പൊക്കാൻ എന്ന് അതാണ് നാഗവല്ലി ഒറ്റ കൈ കൊണ്ട് പൊക്കുന്നത്
@writeeasy
@writeeasy 2 күн бұрын
ശോഭനയോളം പോന്നൊരു ആക്ടർ ഇന്നേ വരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ആണായിട്ടും പെണ്ണായിട്ടും.
@JustinJose-kf8ni
@JustinJose-kf8ni 2 күн бұрын
Wow👍
@vishalkvijayan
@vishalkvijayan 2 күн бұрын
Christopher Nolan okke onnum alla.... Ithanu hidden detailing❤
@vishnu_namboothiri
@vishnu_namboothiri 2 күн бұрын
ശോഭന എന്ന ജിനീയസിൻ്റെ നടനവൈഭവം❤
@yeonkimin295
@yeonkimin295 3 күн бұрын
ഇങ്ങനെയൊക്കെ ബുദ്ധിയും ശ്രദ്ധയും ഒക്കെ ഉണ്ടായിട്ടും ലാസ്റ്റ് അത് dammiyaanenn മാത്രം തിരിച്ചറിയാൻ പറ്റിയില്ലല്ലോ 😮
@studioaze6198
@studioaze6198 3 күн бұрын
😂
@thecommenter5086
@thecommenter5086 3 күн бұрын
Oru ariv koodi share ചെയ്യാനുണ്ട്. (Ith oru interview yil Papuvinte makan paranjhathaan) Pappuvinte madhravadhi charector mathramaan neritt nagavalliye kandath. Ath Dr Sunny kk ariyaam. Ath kondaan avasanam vare pappuvine anghane oru brandhanaaki nirthi avasaamam pokum neram thalayk oru thatt thatti sheriyaaki koduthath.
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 3 күн бұрын
നിങ്ങൾക്ക് അറിയാത്ത കാര്യം ആദ്യം ഗംഗ വാതിൽ തുറക്കുമ്പോൾ തുമ്പുന്ന രംഗമുണ്ട് അതിൽ നിന്നാണ് നാഗവല്ലി യുടെ പ്രേതം ഗംഗയിൽ പ്രേവേശിക്കുന്നത് 🤔
@liyastellajohn1990
@liyastellajohn1990 3 күн бұрын
😂 നല്ല ഊള കണ്ടുപിടിത്തം. ഡയറക്ടർനെ കൂടി ഇത് അറിയിച്ചു കൊടുക്കണേ😂
@scorpiongirl777
@scorpiongirl777 3 күн бұрын
ഈ movie start ആക്കുമ്പോൾ തന്നെ ഒരു title song ondallo?? athithuvare ആരും പാടി kettattilla
@spiritualviber5111
@spiritualviber5111 4 күн бұрын
ഏട്ടാ ആ കൂജ എറിഞ്ഞു പൊട്ടിക്കുമ്പോൾ. വേലക്കാരി കൾ ഗംഗ യുടെ തൊട്ട് മുമ്പിൽ ഇല്ലേ.. അപ്പോൾ അവർ അത് കാണില്ലേ എങ്ങനെയായാലും 🤔
@vishnunampoothirim9323
@vishnunampoothirim9323 4 күн бұрын
കാട്ടുപറമ്പൻ്റെ വട്ട് മാറ്റുന്നതും മറ്റൊരു ട്വിസ്റ് ആണ്. നാഗവല്ലിയെ നേരിട്ട് കണ്ട ഒരേ ഒരു വ്യക്തി കാട്ട് പറമ്പൻ ആണ്. ഒറ്റ കൊട്ട് കൊണ്ട് ശരിയാക്കാവുന്ന വട്ട് ഗംഗയുടെ രോഗാവസ്ഥ മാറിയിട്ട് മതി എന്ന് സണ്ണി കരുതി. ആദ്യമേ ശരിയാക്കി നാഗവള്ളി ആരാണെന്ന കാര്യം കാട്ടുപറമ്പൻ വിളിച്ച് പറഞ്ഞാൽ ആളുടെ ജീവൻ തന്നെ അപകടത്തിൽ ആകും എന്ന് സണ്ണിക്ക് അറിയാം.
@anaghavarghese
@anaghavarghese 4 күн бұрын
Alliye kollan sramichathano? Oho.. I didn't know that 😮
@neethuss2168
@neethuss2168 4 күн бұрын
😮 kollam superb..❤
@Lollipops_______2323
@Lollipops_______2323 4 күн бұрын
2:44uff😮😲👍🏼
@Peacefulsoul9056
@Peacefulsoul9056 4 күн бұрын
3:27 👌🏻👌🏻👌🏻
@achusachin1998
@achusachin1998 4 күн бұрын
നേരത്തെ ഒരു സംശയം ഉണ്ടാർന്നു ലവൾ ആണോ ഇവൾ എന്ന്
@sandeepsuresh2232
@sandeepsuresh2232 5 күн бұрын
ഒബ്രു മധു brand എവിടെ കിട്ടും Bro
@kannankollam1711
@kannankollam1711 5 күн бұрын
എഡിറ്റിംഗ് വേറെ ലെവൽ
@rjtp3570
@rjtp3570 5 күн бұрын
Wat a vedio man! Real goosebumps ❤❤❤
@honeyjoseph4559
@honeyjoseph4559 5 күн бұрын
Ithu ellarkum ariyavunna karyam aanu
@Bushratk8252
@Bushratk8252 5 күн бұрын
Nee paranjathum logikilla 😅
@shaants4176
@shaants4176 5 күн бұрын
Ithokke kond thanne aanu padam veendum kaanan thinnunath. Ithrayum details okke undayrunnallle. Shobhana brilliant artist
@arrowshade
@arrowshade 6 күн бұрын
@06:00 Wrong Claim Oru Murai Ahiri ragam alla. Kuntala Varali aan. Ref Bhogeendra Shayinam.
@strikervibe5085
@strikervibe5085 6 күн бұрын
Script ezhuthiyal: ethin inganeyum arthamundaayirrunno😅😅
@kooljaggu
@kooljaggu 6 күн бұрын
Great video
@muhammedrizwan9690
@muhammedrizwan9690 6 күн бұрын
Bhayankaraa
@neethu153
@neethu153 8 күн бұрын
സിനിമ കണ്ടതിനു ശേഷം ഇങ്ങനെ ഒക്കെ ആയിരുന്നേൽ എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണാനിടയായത് 😅...oh observation vere level 😃എന്നാപ്പിന്നെ second part ashiq അബുനെ കണ്ട് സംസാരിച്ച് എടുക്കാരുന്നില്ലേ 😅all the best 🎉
@sanalsanal9845
@sanalsanal9845 8 күн бұрын
ഭാഗ്യം.... അവർ നെയിൽ പോളീഷ് ഇടാത്ത സീൻ ഇല്ല....
@Keralasanchari78
@Keralasanchari78 8 күн бұрын
ഇത്രയൊന്നും നോക്കണ്ട സിനിമയുടെ തുടക്കത്തിൽ പൂച്ചയെ അയക്കുന്ന സീൻ ഉണ്ട് അതിൽ (ആഹ് പാട്ട്) അതിൽ അവളുടെ ബോഡി ടൈപ്പ് കാണിക്കുന്നുണ്ട് മുടി മാത്രം ശ്രെദ്ധിച്ചാൽ മതി 😂 സിനിമയിൽ അവർ കണ്ടുപിടിച്ചു അവസാനം രണ്ടാൾ ആവുബോ അതിൽ അതിലെ മുടി മാത്രം ശ്രെദ്ധിച്ചാൽ മനസിലാവും അത് ജ്യോതി ആണെന്ന് 😜😜😜😜
@ss-gt9fd
@ss-gt9fd 9 күн бұрын
Thank you, ippozha samadhanam aayathu 👍
@siddiquep9035
@siddiquep9035 10 күн бұрын
ഇത്രയും പഠിപ്പും, വിവരവുമൊക്ക ഉള്ള ആളാ യിരുന്നിട്ട് കൂടി... ഗംഗയ്ക്ക് എങ്ങനെ, കേട്ട് കേൾവി മാത്രമുള്ള ഒരു നാഗവല്ലിയായി മാറാൻ കഴിഞ്ഞു...?.. ഒരു പക്ഷെ അവളുടെ കുട്ടിക്കാലം ഒറ്റപ്പെടലിന്റതായിരുന്നിട്ടാവാം... കഥകളും, കവിതകളും അവളെ സ്വാധീനിച്ചിരിക്കാം.. പക്ഷെ തമിഴ് എങ്ങനെ സംസാരിച്ചു...?
@aneeshaunni1554
@aneeshaunni1554 10 күн бұрын
Excellent work by karik... പറയാതെ വയ്യ 🧿
@siddiquep9035
@siddiquep9035 10 күн бұрын
അന്നിതൊക്കെ ആര് ശ്രദ്ധിക്കാൻ...?
@yamunadevofficial2641
@yamunadevofficial2641 10 күн бұрын
Aami 👎....rebel..... selfish
@vishnupankaj2950
@vishnupankaj2950 10 күн бұрын
ഡ്രെസ്സിനു suite ആയ നെയിൽ പോളിഷ് ഉപയോഗിക്കുന്നത് ജ്യോതി മാത്രം ആണ്... Last tym ഒന്ന് ശ്രദ്ധിച്ചാൽ മതി.. 😊😁😁
@AiswaryaSanker
@AiswaryaSanker 11 күн бұрын
Athukond