വളരെ മോശം വണ്ടി യാണ് മൈലേജ് ഇല്ലേ ഇല്ല 20 പറയും 10 മൈലേജ് കിട്ടും
@prasanthgabriel8321Ай бұрын
Driving depend
@sees412Ай бұрын
താങ്കളുടെ വണ്ടി ഏതാണ് ക്വിഡ് നു 22km/l kitti
@shameemshameem9065Ай бұрын
Anik venam
@sathyantk8996Ай бұрын
tharoola
@user-lp6ew3zf7dАй бұрын
Ee വണ്ടിയൊക്കെ ആരെടുക്കാനാ വെറുതെ തരാന്‍ പറഞ്ഞാലും വേണ്ട
@WanderingStorysАй бұрын
Ath ntha
@AndrewsKanakkasseriАй бұрын
The 😊qqqq
@nazarph2511Ай бұрын
Demo vehicle എന്നു പറയുമ്പോൾ ഒരുപാട് ആളുകൾ ഓടിച്ചു നോക്കിയത് ഒരു ലക്ഷം മാത്രം കുറവ് വില കൂടുതൽ ആണ്
@PrajeeshGopalАй бұрын
triber ethra
@prasanthgabriel8321Ай бұрын
850000
@muhsinrizwan2703Ай бұрын
Kiger ethra
@prasanthgabriel8321Ай бұрын
905000
@vshibu2003Ай бұрын
റെനോൾട്ട് അല്ല റെനോ എന്നാണ് പറയേണ്ടത്.
@prasanthgabriel8321Ай бұрын
Next vedios clear cheyunnathayirikum thank you
@shibumanoja279Ай бұрын
Enthuvade ithinte ullil smashanmm polund
@mathewpothenvarghese6989Ай бұрын
Namukku, Namukku, ...what 😅
@prasanthgabriel8321Ай бұрын
വീഡിയോ ചെയ്തു വലിയ എക്സ്പീരിയൻസ് ഇല്ല ബ്രോ ക്ഷമിച്ചേരെ 😊
@prasanthgabriel8321Ай бұрын
I will try to make better next time
@bineshkk5227Ай бұрын
പവർ കുറച്ചു കൂടി വേണം. Suv ക്ക് വേണ്ട പവർ ഇല്ല
@sivadasanpb759Ай бұрын
എന്റെ സഹോദര exshowroom price എന്ന് പറഞ്ഞ് ജനത്തെ പറ്റിക്കാതെ യഥാർത്ഥ price + Gst %+ tds%+ insurance + road tax % + ഡിലീഴ്സ്ന്റെ ലാഭം എത്ര = tol. എന്നിവ വേറെ, വേറെ പറയു. അപ്പോൾ ഈ വാഹനം നിങ്ങളുടെ ഷോറൂമിൽ എത്തുവാൻ എത്ര എന്ന് ജനം അറിയട്ടെ. നിങ്ങൾ മാത്രമല്ല. എല്ലാ വാഹന വില്പനക്കാരും exshoroom price എന്ന് മാത്രമേ പറയു ഇത് തട്ടിപ്പാണ്. ഈ രീതി എല്ലാവരും മാറ്റു. 599990/- രൂപ. ഇതിൽ വാഹനത്തിന്റെ വില എത്ര GST എത്ര %
@CskbnnnmАй бұрын
Im using awesome car
@hussainkm9022Ай бұрын
Mileage etre kittum
@PadinharayilaliАй бұрын
12 to 14
@prasanthgabriel8321Ай бұрын
18 samthing kittum
@sathyantk8996Ай бұрын
| .Ltr
@pravee1941Ай бұрын
ആർക്കു വേണം ഈ കോപ്പ്
@CskbnnnmАй бұрын
Papadsm vangu😂
@aboobackerparamban1764Ай бұрын
എന്തായാലും മാരുതിയേക്കാളും നല്ലതെന്ന് തോന്നുന്നു എല്ലാം കൊണ്ടും
@otis334Ай бұрын
ഏത് കൊണ്ടും.. ഉള്ളവർക്ക് തന്നെ ഒഴിവാക്കാൻ പറ്റാത്ത ഒഴിയാബാധ..10 വർഷം മുൻപുള്ള മാരുതി വലിയ വില വത്യാസം ഇല്ലാതെ ഇപ്പോഴും വിൽക്കാം നല്ല കണ്ടീഷൻ എഞ്ചിനിൽ. പക്ഷെ ഈ തകര വാങ്ങിയതിന്റെ പകുതി പൈസക്ക് പോലും വാങ്ങാൻ ആളില്ല @@aboobackerparamban1764