Пікірлер
@azeezkm3939
@azeezkm3939 26 минут бұрын
😊
@RashaFathima-w9m
@RashaFathima-w9m 3 сағат бұрын
Sathyam
@user-su4xr2ms3u
@user-su4xr2ms3u 12 сағат бұрын
അൽഹംദുലില്ലാഅള്ളാഹുവെ ഉസ്താദിനു ആരോഗ്യവും ആഫിയത്തും ദീർഗ്ഗ)യുസ്സു നീട്ടി കൊടുക്കട്ടെ ആമീൻ
@AinaskhanAinaskhan
@AinaskhanAinaskhan 14 сағат бұрын
Satyam
@jinshajasmin5331
@jinshajasmin5331 Күн бұрын
Correct
@Shyla-fc6gt
@Shyla-fc6gt Күн бұрын
Alhamdullillah🤍🤲
@Drago_gaming23
@Drago_gaming23 Күн бұрын
Hghh
@HamzaMozhikkal-eg4ll
@HamzaMozhikkal-eg4ll Күн бұрын
Sure
@AbdulKareem-ri5sl
@AbdulKareem-ri5sl 2 күн бұрын
വെല്ലനുണകളുംപറഞ്ഞ്അതിന്റെവരുമാനംകൊണ്ട് വയറുനിറക്കുന്നപണിമതിയാക്കടോ ദിഖ്റ്ന്റെമജ്ലിസ്നടത്താൻ ഏത്റസൂലാണെടോപറഞ്ഞത്.ചില്ലിക്കാശിന് വേണ്ടി റസൂലിന്റെ പേരിൽ കളവ്പറയുന്ന പെരുംകള്ളൻമാരാണ് ഈതലേക്കട്ടുകാർ നിങ്ങളിൽ എത്രപേരുണ്ട് ഹലാലായ ഭക്ഷണം കഴിക്കുന്നവർ.
@Fameeda-hq1rv
@Fameeda-hq1rv 2 күн бұрын
Inshallah 😢❤
@mariyammaabdulla737
@mariyammaabdulla737 3 күн бұрын
❤❤❤
@thehacknologist1692
@thehacknologist1692 4 күн бұрын
ഖുറാനിലെ മണ്ടത്തരങ്ങൾ വിശ്വസിച്ച് ജൂതനെ പോയി തോണ്ടാൻ നില്ക്കണ്ട. കൈ പൊള്ളും ഉസ്താദെ '
@AlikoyaKoyamon
@AlikoyaKoyamon 5 күн бұрын
MashaAllah
@AlikoyaKoyamon
@AlikoyaKoyamon 5 күн бұрын
Usthade Duha Cheyyannee
@user-vd3dc2eu9p
@user-vd3dc2eu9p 6 күн бұрын
Al hamdulillah
@abdulmuneer.kabdulmuneer.k9793
@abdulmuneer.kabdulmuneer.k9793 6 күн бұрын
ദീൻ മറന്ന് ദുനിയാവിന്ന് വേണ്ടി ആരോരുത്തൻ ഓടിയാലും...
@ashrafmasterkolaripartyoff3508
@ashrafmasterkolaripartyoff3508 7 күн бұрын
Masaallah
@user-ni9oh4nw7b
@user-ni9oh4nw7b 8 күн бұрын
Alhamdulillah randu logathum vijayam varikkunna allahu vinn isttapetta muthaqeengalil njammale ellavareyum Allahu ulpeduthatte. Usthade duhayil ulppeduthane prathegich ibleecinte chathiyil pedathirikkanum nalla manassumayi jeevikkanum avasanam purnna imanode sandhosathode punjirichu marikkanum duhayil ulppeduthane. Yellavarkkum allahu thaufeeqe nalkatte. Ammeen yarabbal alammeen
@umalu3472
@umalu3472 14 сағат бұрын
ആമീൻ 🤲🤲🤲🤲❤️❤️❤️🇪🇭
@muhammedazgar274
@muhammedazgar274 8 күн бұрын
🍇🥀🥀🍈🍈🫒🫒🍎 Dears, ലോകാവസാനത്തോട് അടുക്കുമ്പോൾ വ്യഭിചാരവും ഭൂമികുലുക്കവും വർദ്ധിക്കും എന്നും, സംഗീതവും പാട്ടുപാടലുമായി ആഘോഷിക്കുന്ന സമൂഹത്തെ ഭൂമി വിഴുങ്ങും എന്ന് മുഹമ്മദ് നബി പറഞ്ഞു. വളരെ മനോഹരവും, ഭൂമിയിലെ സ്വർഗ്ഗം പോലെയുമായിരുന്ന മുണ്ടക്കൈ പോലെയുള്ള പ്രദേശത്ത് ഉയരമുള്ള കുന്നുകളിലും, പർവ്വതങ്ങളിലും താമസിക്കുന്നവർ മനോഹരമായ ഖുർആൻ പാരായണം ചെയ്യുകയും, അല്ലാഹുവിന്റെ ദിക്റുകൾ ചെല്ലുകയും, ദീർഘനേരം പ്രാർത്ഥിക്കുകയും, ചെയ്യേണ്ടതായിരുന്നു. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. കുന്നിൻ പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയ റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും, ടൂറിസ്റ്റ് സ്പോട്ടുകളിലും സംഗീതവും ലഹരിയും വ്യഭിചാരവും നടക്കുന്നുണ്ട്. സ്ത്രീകൾ സൗന്ദര്യ വർദ്ധക വസ്തുക്കളുപ്രയോഗിച്ചു, ശരീരഭാഗങ്ങൾ പുറത്തുകാണിച്ചു, സൗന്ദര്യ പ്രകടനം നടത്തി ആളുകളെ വ്യഭിചാരത്തിലേക്കും അധർമ്മങ്ങളിലേക്കും ആകർഷിപ്പിച്ചാൽ നാട്ടിൽ അധർമ്മവും ആക്രമവും വർദ്ധിക്കുകയും ദൈവീക ശിക്ഷകൾ ഇറങ്ങുകയും ചെയ്യും. ഈ പ്രദേശങ്ങളിൽ നടക്കുന്ന സ്വലാത്ത് മജ്‌ലിസുകളിലും നബിദിന റാലികളിലും നബിദിനാഘോഷങ്ങളിലും സംഗീതവും, ബുർദയും, മുട്ടും, പാട്ടും, ആഘോഷങ്ങളുമായിരുന്നു. യഥാർത്ഥത്തിൽ സംഗീതവും, മുട്ടും, ബെയ്ത്തും, ബുർദയും, സൂഫി സംഗീതവും, പാട്ടും ഡാൻസും മനുഷ്യരെ അല്ലാഹുവിനെ ഓർക്കുന്നതിൽ നിന്ന് അകറ്റുകയും, ആരാധനകൾക്കും, പ്രാർത്ഥനക്കും ശ്രദ്ധ കിട്ടാതിരിക്കുകയും, മനുഷ്യർക്കിടയിൽ പ്രേമവും റൊമാൻസും ശേഷം വ്യഭിചാരവും നടക്കാൻ കാരണമാവുന്ന ലഹരിയാണ്. മനുഷ്യർ അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥനകൾ കൊണ്ടാണ് മനുഷ്യരെ പല അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നത്. പക്ഷേ സംഗീതവും, ബെയ്ത്തും, ബുർദയും, സൂഫി സംഗീതവും, ആഘോഷവും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനെ തടയുന്നു. അതുമാത്രമല്ല കാപട്യവും വ്യപിചാരവും വർധിക്കുകയും, അല്ലാഹുവിന്റെ കഠിന ശിക്ഷ ഇറങ്ങുകയും ചെയ്യും. അവസാന പ്രവാചകനായ മുഹമ്മദ് നബിയെ അയച്ചുകൊണ്ട് അല്ലാഹു നമുക്ക് കാണിച്ചുതന്ന സ്വർഗ്ഗ മാർഗത്തിൽ നാം കളങ്കം ഉണ്ടാക്കരുത്. മനുഷ്യർ ഇസ്ലാമിനെ മനസ്സിലാക്കുന്നതിനെ തടയാൻ വേണ്ടിയാണ് ഖുർആൻ പരിഭാഷ പാടില്ല എന്നും, വെള്ളിയാഴ്ച നടത്തുന്ന പ്രസംഗം മലയാളത്തിൽ ആവാൻ പാടില്ല എന്നും, സ്ത്രീകൾ ജുമുഅക്ക് വരാൻ പാടില്ല എന്നും ഇവന്മാർ പ്രചരിപ്പിക്കുന്നത്. അല്ലാഹു നേരിട്ട് സംസാരിക്കുന്ന ഖുർആനെ മുഹമ്മദ് നബിയുടെ ഹദീസുകൊണ്ട് വ്യാഖ്യാനിക്കുന്നതിന് പകരം ഖുർആന്റെ ആന്തരിക അർത്ഥം തപ്പി നടക്കുന്നവർ മുഹമ്മദ് നബിയെ കൊഞ്ഞനം കുത്തുകയും, ഖുർആനിൽ നിന്ന് മുസ്ലിങ്ങളെ തടയുകയും ചെയ്യുകയാണ്. മുസ്ലീങ്ങളെ നശിപ്പിക്കാൻ സൂഫികളുടെ വേഷത്തിൽ യഹൂദർ കേരളത്തിൽ വന്നിരുന്നു എന്നുള്ള ചരിത്രം മുസ്ലിങ്ങൾ ഓർക്കേണ്ടതാകുന്നു. ഇത്തരം മൊയ്ല്യാന്മാർ മുസ്ലിം വേഷത്തിലുള്ള യഹൂദരോ, മനുഷ്യ കോലത്തിലുള്ള പിശാചുക്കളോ ആണ്. ഇവർക്കുവേണ്ടി അടിയും പിടിയും നടത്താൻ തയ്യാറായി നടക്കുന്നവർ അബൂ ജാഹിലുകളുമാണ്. ചേകന്നൂരികളും, കാദിയാനികളും, ത്വരീഖത്തുകാരും,സൂഫികളും, ഷിയാക്കളും ഹദീസ് നിഷേധികളും ഒരേ തൂവൽ പക്ഷികളുമാണ്. ഖുർആൻ പാരായണവും ദിക്റുകളും പ്രാർത്ഥനകളും നടത്തേണ്ട പള്ളികളിലും, മുസ്ലീങ്ങളുടെ സമ്മേളന നഗരികളിലും ബുർദയും, പാട്ടും, കവിതയുമായി ആളുകളെ അല്ലാഹുവിൽ നിന്ന് അകറ്റും. സംഗീതവും, ബെയ്ത്തും, ബുർദയും, സൂഫി സംഗീതവും, ആഘോഷവും അല്ലാഹുവിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനെ തടയുന്നു. അതുമാത്രമല്ല കാപട്യവും, വ്യാപിചാരവും വർധിക്കുകയും, അല്ലാഹുവിന്റെ കഠിന ശിക്ഷ ഇറങ്ങുകയും ചെയ്യും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മഖ്ബറകൾ കെട്ടിപ്പൊക്കി സാധുക്കളുടെ പൈസ അടിച്ചുമാറ്റുന്നത് തൗഹീദിനും മനുഷ്യ സ്നേഹത്തിനും എതിരാകുന്നു. മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE,Mujahid balusery. KZfaq. Thank you. 🌺🌺🍇
@hameedabdul4903
@hameedabdul4903 8 күн бұрын
👍
@aboobackers1964
@aboobackers1964 9 күн бұрын
Assalamualaikum wa rahmatullahi wa barakaathuhu. My beloved Ustad, Allahu subhanahuvathaala gifted u with tremendous knowledge and thinking capacity to narrate the creations of Allahsubhahanahu thaala with in masrique and magrib and beyond. Only few Alims could explain with such perfection, in-depth understanding of celestial bodies and the extremities. May Allah thahala give u a long prosperous life and Janna in aahira. My humble request to include me and all mugmineens to shower Allah's blessings and merercy here and hereafter.
@az_ru_07
@az_ru_07 9 күн бұрын
25 kollam mumb valare aaveshathode kettirunna vayal,, usthad salam darimiKZfaq l kore nikiyitt kittiyirunnilla,,,, jazakallahu khaira,,, vere undengil upload cheyyane
@az_ru_07
@az_ru_07 9 күн бұрын
Vere undengil upload cheyyane please
@az_ru_07
@az_ru_07 9 күн бұрын
Mashallah,, orupaad thiranjj kittathd ippol kitti 25 varsham Mumb kettirunn shabdam
@user-iw5kh8fy9d
@user-iw5kh8fy9d 9 күн бұрын
സത്യം
@SreelakshmyKB-mp6qb
@SreelakshmyKB-mp6qb 9 күн бұрын
സത്യം ❤❤❤
@KVMS313
@KVMS313 9 күн бұрын
kzfaq.info/get/bejne/h6lgnMtzxNfSkXk.html
@muhammadrafika6423
@muhammadrafika6423 9 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰❤️😘🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰❤️😘🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰❤️😘🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@bajeesh-calicut6547
@bajeesh-calicut6547 9 күн бұрын
❤❤❤❤
@MohdAli-wc2qi
@MohdAli-wc2qi 10 күн бұрын
ഒന്ന് ഇസ്ലാമിനെ പറ്റി സ്വയം പഠിക്കൂ... മക്കളെ
@modishajothi7911
@modishajothi7911 10 күн бұрын
😂😂😂😂😂😂😂😂
@modishajothi7911
@modishajothi7911 10 күн бұрын
😂😂😂😂😂
@kunhimohammed3552
@kunhimohammed3552 11 күн бұрын
അള്ളാഹു ഉസ്താദിനു ദീര്ഗായുസ് കൊടുക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤝👍🏻💚💚💚
@Ffdcvvhj
@Ffdcvvhj 11 күн бұрын
ശത്രുവിനെ കൊന്നാലോ അതിനിടയിൽ മരിച്ചാലോ സ്വർഗ്ഗമോ വീര പരിവേഷമോ കിട്ടുമെന്ന് മനുഷ്യൻ വിശ്വസിച്ചാൽ ലോകാവസാനം അടുത്തു എന്ന് തന്നെ കരുതേണ്ടി വരും..പണ്ട് യുദ്ധം ചെയ്യാൻ ആളെ കിട്ടാൻ വേണ്ടി പലരും ഉപയോഗിച്ച നുണയാണ്..ഇങ്ങനെ ഉള്ളവരെ ലോകം മുഴുവൻ ഒറ്റപെടുത്തണം.. അല്ലെങ്കിൽ അവർ ലോകം നശിപ്പിക്കും
@Ffdcvvhj
@Ffdcvvhj 11 күн бұрын
ശത്രുവിനെ കൊന്നാലോ അതിനിടയിൽ മരിച്ചാലോ സ്വർഗ്ഗമോ വീര പരിവേഷമോ കിട്ടുമെന്ന് മനുഷ്യൻ വിശ്വസിച്ചാൽ ലോകാവസാനം അടുത്തു എന്ന് തന്നെ കരുതേണ്ടി വരും..പണ്ട് യുദ്ധം ചെയ്യാൻ ആളെ കിട്ടാൻ വേണ്ടി പലരും ഉപയോഗിച്ച നുണയാണ്..ഇങ്ങനെ ഉള്ളവരെ ലോകം മുഴുവൻ ഒറ്റപെടുത്തണം.. അല്ലെങ്കിൽ അവർ ലോകം നശിപ്പിക്കും
@muthusinan
@muthusinan 12 күн бұрын
ഉസ്ത്താദേ എല്ലാ ദുആയിലും എന്നെയും കുടുമ്പത്തെയും ഉൾപെടുത്തണേ
@muthusinan
@muthusinan 12 күн бұрын
Insha allah
@muthusinan
@muthusinan 12 күн бұрын
Masha allah
@Anime99985
@Anime99985 12 күн бұрын
❤😢
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf 13 күн бұрын
alhamdulillah allahuakbar mashaallah jazakallah khair
@ummukulsum4573
@ummukulsum4573 13 күн бұрын
Mashallah
@SatharSathar-ud4ce
@SatharSathar-ud4ce 14 күн бұрын
ഫലസ്തീനിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധം ഇതിന് തുടക്കം ആയിരിക്കും
@A.ALatheef-ws8fb
@A.ALatheef-ws8fb 14 күн бұрын
ഉസ്താദ് കുറേ കാലങ്ങളായി നിങ്ങൾ യുദ്ധത്തെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് ഉസ്താദിന് വേറെന്തു പണിയില്ലേ നിങ്ങളെന്തിനാ ഇതൊക്കെ പറഞ്ഞ് തമ്മിൽ തല്ലിക്കൊന്നു നിങ്ങളെന്നെ നിങ്ങളെ എന്നെ സ്കോട് പൊക്കും
@hassanvadakkan1812
@hassanvadakkan1812 14 күн бұрын
എന്നത്തെ പ്രസംഗമാണെങ്കിലും ഇസ്ലാമിൽ ഖുർആനിൽ പറഞ്ഞ കാര്യങ്ങൾ ജനങ്ങളെ ധരിപ്പിക്കൽ ഇന്ന് അനിവാര്യമാണ് ഖുർആനിൽ പറഞ്ഞ കാര്യം പണ്ഡിതർ ജനങ്ങളെ ബോധവൽകരിക്കൽ എന്നും ആവശ്യമാണ്
@user-mp7dr2yz6t
@user-mp7dr2yz6t 15 күн бұрын
അൽഹംദുലില്ലാഹ് super
@AbdulSamad-ww4ns
@AbdulSamad-ww4ns 15 күн бұрын
K
@Riderjonjo
@Riderjonjo 16 күн бұрын
അന്ത്യ നാൾ സൂര്യൻ കത്തി തീരാറാവുമ്പോൾ ആണ് .
@1980.._ahmad
@1980.._ahmad 16 күн бұрын
يا حبيبي يا الله لا تحرمني من الكوع و السجود بين يديك يا رب
@mreheman4100
@mreheman4100 16 күн бұрын
ജോലിയും കൂലിയും ഇല്ലാത്തസവന്മാർ മത കച്ചവടവുമായി ഇറങ്ങും ഇവനെപോലെയുള്ളവന്മാർ
@ameenmuhammad3764
@ameenmuhammad3764 16 күн бұрын
വലിയ പ്രസംഗങ്ങൾ നിറുത്തി വെച്ച് ഈ സാ നബി വന്നോ ഇല്ലേ എന്ന് അന്വേഷിക്കുക.