Freedom of Speech 🙏 Not to be Misuse
8:07
Пікірлер
@anuroopabraham227
@anuroopabraham227 22 сағат бұрын
ബെന്നി ചേട്ടൻ മുല്ലപ്പെരിയാർ പ്രശ്നത്തിന് ആഗസ്റ്റ് 15 നടക്കുന്ന സമര പ്രതിഷേധം ഒരു ദിവസം നടത്തി നിർത്താതെ .കേരളത്തിലെ എറണാകുളം ,കോട്ടയം ,ഇടുക്കി ,ആലപ്പുഴ ജില്ലകളിലെ പത്രങ്ങളുടെ കൂടെ മുല്ലപ്പെരിയാറിൻ്റെ ഭീകരതയെക്കുറിച്ച് ഒരു ചെറിയ നോട്ടീസ് ഇലക്ഷന് മൂന്നു ദിവസം മുൻപ് പത്രത്തിൻ്റെ കൂടെ എത്തിച്ചാൽ കേരളത്തിന് വേണ്ടി മുല്ലപ്പെരിയാറിൽ സംസാരിക്കൻ ഒരു MP യോ, MLA യോ ഉണ്ടായേനേ ... ഇലക്ഷൻ സമയത്ത് ഈ വിഷയം ജനങ്ങളിൽ എത്തുന്നില്ല .അല്ലെങ്കിൽ അവർ അതെക്കുറിച്ച് ബോധവാൻമാരല്ല. കാൽ കാശിന് ഗുണമില്ലാത്തവരെ ജയിപ്പിക്കുന്നു
@Malayaliman555
@Malayaliman555 Күн бұрын
101 രൂപ കിട്ടിയാൽ അറിയിക്കണേ ചേട്ടാ
@RadhakrishnanNair-zn8vh
@RadhakrishnanNair-zn8vh Күн бұрын
👍👍👍👍...
@bijoysebastian6547
@bijoysebastian6547 Күн бұрын
Nalla Namaskarsm 😊
@lijothomas6271
@lijothomas6271 Күн бұрын
🔥🔥
@josephjohnkoreth4546
@josephjohnkoreth4546 Күн бұрын
North Korea crooks are sitting at center with sengoal and madhavis pinarayi is a small time petty crook from Kerala using saritas and swapnas.Thrvreal law makers are law breakers.
@reshmijoseph63
@reshmijoseph63 Күн бұрын
❤❤❤❤❤❤
@sajikumar.v2993
@sajikumar.v2993 Күн бұрын
Sir, സത്യം..
@kurupjayakumar888
@kurupjayakumar888 Күн бұрын
കോടതിയിലെ കേസുകൾ 3 മാസത്തിനകം തീർക്കുന്നില്ലെങ്കിൽ ഇവിടെ ജനാധിപത്യം പുലരില്ല
@kurupjayakumar888
@kurupjayakumar888 Күн бұрын
കള്ളകേസ് എടുക്കുന്ന പോലീസിനെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യണം ഈ സൂക്കേട് തീരും
@lalumalayil4824
@lalumalayil4824 Күн бұрын
പച്ചക്കു പറയുന്ന ലക്ഷങ്ങൾ വന്നാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. വല്ല മുല്ലപ്പൂ വിപ്ലവത്തിനും സാദ്ധ്യതയുണ്ടോ എന്നു ചിന്തിക്കുക. ഇവൻമാരു പോയാൽ അവനെ ക്കാളിലും വലിയ പുടിൻ വരും.
@eliz4428
@eliz4428 Күн бұрын
Mr Benny, നിങ്ങളുടെ മനസ്സിന്റെ നൻമ്മ പോലെ കുറച്ചു് ആൾക്കാർക്കെങ്കിലും ഉണ്ടായിരുന്നെകിൽ കേരളം എത്ര നന്നാകുമായിരുന്നു , ആരെങ്കിലും ഇതൊന്നു മനസിലാക്കിയിരുന്നുവെങ്കിൽ !!
@DataInsights2001
@DataInsights2001 2 күн бұрын
Do you want study for another five years???
@chandrababus2259
@chandrababus2259 2 күн бұрын
ച്ചി പ്പി യെം
@chandrababus2259
@chandrababus2259 2 күн бұрын
മുച്ചിട്ട്കളിയും മുക്കാൽ രാഷ്ട്രീയംവുമാണ് ഇവിടെ
@chandrababus2259
@chandrababus2259 2 күн бұрын
കാറ്റിൽ തുറ്റാൻ വേണ്ടി കാത്തിരിക്കുന്ന രാഷ്ട്രീയക്കാർ
@chandrababus2259
@chandrababus2259 2 күн бұрын
100% CORRECT 👍👍👍👍👏👏👏👍👍👍👍👍👏👏👏👏👏
@kollamparambilvarghese6776
@kollamparambilvarghese6776 2 күн бұрын
Very good speech. 😊
@seemamahendran2294
@seemamahendran2294 2 күн бұрын
എനിക്കും കേരളം തന്നെ ചിന്തയുള്ളു സർ. ഇന്നത്തെ കേരളത്തിൻറെ സ്ഥിതി എന്താണ് എന്നോർത്ത് ആവലാതി ഉണ്ട്.
@aliask.kurian6614
@aliask.kurian6614 2 күн бұрын
ഇവിടെ നല്ല ശതമാനം ആളുകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് അടിമയാണ്. അവരുടെ പാർട്ടി എന്ത് അഴിമതി കാണിച്ചാലും അവർ കണ്ണടച്ച് support ചെയ്യും. SFI EDUVATIONAL INSTITITIONSIL ചെയ്യുന്നത് അടിച്ചമർത്താൻ ആണ്. എല്ലാവരെയും അടിച്ചോതുക്കും. ഇവിടം നശിച്ചു. ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിലും മുല്ലപ്പെരിയാർ issue എന്നേ പരിഹരിക്കമായിരുന്നു.
@osologic
@osologic 2 күн бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാൽ ഇന്ത്യയിൽ ജനങ്ങൾ ഇതുപോലെ നരകിക്കുമെന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപേ വിൻസ്റ്റൻ ചർച്ചിൽ എന്ന മനുഷ്യ സ്‌നേഹി പറഞ്ഞിട്ടുണ്ട്.
@classicekm
@classicekm 2 күн бұрын
ഞാൻ മുേന്ന മനസ്സിക്കായിരുന്നു. കരുതി തീരുമാനം എടുക്കണം ഇേല്ലപാർട്ടിത െന്ന ഇല്ലാതാകും 😂 േകരള േമാ ???
@osologic
@osologic 2 күн бұрын
100% സത്യം!
@VimalrajMoozhiyil
@VimalrajMoozhiyil 2 күн бұрын
വളരെ നല്ല കാര്യം Sir ഇവിടെ ജീവിക്കാൻ വലിയ പാടാ ഉറക്കെ ശബ്ദിക്കുന്ന നിങ്ങളെ പോലുള്ളവരുടെ മേൽ കേസെടുക്കുന്നു അപ്പോൾ സാദാരണക്കാരൊ അവരുടെ കാര്യം കട്ട പുക 🙏🙏🙏
@thankammajoseph7771
@thankammajoseph7771 2 күн бұрын
100% correct
@achuromeo4190
@achuromeo4190 2 күн бұрын
പേപ്പർ വായിക്കുന്നവർക്കല്ലേ അനുദിന കാര്യങ്ങൾ മനസ്സിലാകൂ. ദേശാഭിമാനി മാത്രം വായിക്കുന്നവർക്ക് എന്തു മനസ്സിലാകാൻ.
@josephjohnkoreth4546
@josephjohnkoreth4546 2 күн бұрын
Courts judges cannot control the stamp paper which is sold in black in front of there courts openly and this same judges turns a blind eye to what is going in front of there eyes then what do you expect from other industries or individuals or departments.for example rs 500 stamp paper sold for rs 550 to rs 600.
@vennoor11
@vennoor11 2 күн бұрын
Bai this all party business.curepted indians..disaster also using for vote...
@lathadevi8174
@lathadevi8174 2 күн бұрын
Sir, 🙏🙏🙏🙏 100% correct
@user-fe6wi6yu4f
@user-fe6wi6yu4f 2 күн бұрын
100% correct 👏
@user-fe6wi6yu4f
@user-fe6wi6yu4f 2 күн бұрын
Exact Truth 👏
@RadhakrishnanNair-zn8vh
@RadhakrishnanNair-zn8vh 2 күн бұрын
👍👍👍👍👍👍...
@aaradhyasworld1990
@aaradhyasworld1990 2 күн бұрын
ബെന്നിചേട്ടന്‍ നിങ്ങള്‍ ഒരു 60 വയസുകഴിഞ്ഞ മനുഷ്യന്‍ വന്ന് ഇങ്ങനെ പച്ചക്ക് പറഞ്ഞിട്ട് ഒരാളും കേള്‍ക്കില്ല ഞങ്ങളെപോലെ കുറച്ച് പേരെയുളളു നിങ്ങളെ കേള്‍ക്കുന്നവര്‍ ,,,മുഴുവന്‍ അഴിമതിയില്‍ മുങ്ങികുളിച്ചവരാണ് എന്തും ചെയ്യാന്‍ മടിഇല്ലാത്തവര ഒരു ചുക്കും ചെയ്യില്ല ,,,അല്ലങ്കില്‍ വയനാട് ദുരന്തം നടനിടത്ത് പോയ് രാത്രി 12 മണിക്ക് പോയ് പാവങ്ങള്‍ക്ക് അയച്ച സാധനങ്ങള്‍ കട്ടുകൊണ്ട് പോവുമോ? മുല്ലപെരിയാര്‍ വിഷയത്തില്‍ ഇ രാഷ്ട്രീയചെറ്റകള്‍ ഒന്നും ചെയ്യില്ല നമ്മള്‍ ജനങ്ങള്‍ തന്നെ ഇറങ്ങണം
@o34-kt-2
@o34-kt-2 2 күн бұрын
Oru cheru sathyathintte vila aayirem kodi maha kallengale kaal maheth aann. Edh kelkkunnavar onnum cheyan pattiyilengil polum maari vote egilum cheyatte. Negative aaya aalkaaril ninn akenn nilkan kazhinja thane oral abhivrithipedum.🙏
@cletusdamian7794
@cletusdamian7794 2 күн бұрын
സാറെ രാഷ്ട്രീയംഎന്നാൽ മുതൽമുടക്കില്ലാത്തവ്യവസായസ്ഥാപനം 😭🦊🐄🐗🐺👺
@lijothomas6271
@lijothomas6271 2 күн бұрын
🔥🔥
@divyastudio4921
@divyastudio4921 2 күн бұрын
Sarava Azhimathikkum Koottu Ninn Ethu Kettidathinum Abumathi Kodukkukayum Cheythittu Oru Chetta Manthri Vannu Ninnu Mongi Nammal janthaye Superayi Pattichathu kandille Sri Benny Ji.....
@sojicyesudas5527
@sojicyesudas5527 2 күн бұрын
ഈ പറയുന്നത് ശരിയാ സാറേ പക്ഷെ സാധാരണക്കാർ നീതിയുടെ പേരിൽ പൊരുതാൻ പോയാൽ അവന്റ കഞ്ഞി കുടി മുട്ടിച്ചു അവർ കേസ് എടുത്തു 2 പ്രാവശ്യം സ്റ്റേഷനിൽ പോയി ഗതി കെടും. സാറിനെ പോലുള്ളവർക്ക് ഫോണിലൂടെ പിന്തുണക്കുവാനേ ഞങ്ങള്ക്ക് കഴിയു 🙏🙏🙏👍👍👍
@lijothomas6271
@lijothomas6271 2 күн бұрын
സത്യം
@achuromeo4190
@achuromeo4190 2 күн бұрын
Mr. ബെന്നി കേരളത്തിലെ ജനങ്ങൾ എല്ലാം ഇല്ല. 3 ജില്ലകൾ മാത്രം. ഇതിൽ മന്ത്രിമാർ ആരുമില്ല. എല്ലാരും തിരുവനന്തപുരത്താണ്. ബാക്കിയുള്ളവർക്ക് ഇതൊരാഘോഷമാണ്.
@satishbalakrishnan7474
@satishbalakrishnan7474 2 күн бұрын
K Dassan surving through fraud.😊
@KK-hf5yc
@KK-hf5yc 2 күн бұрын
True communism!!!!
@rajanpu632
@rajanpu632 2 күн бұрын
നാണോം നാണോം ഉളുപ്പും ഇല്ലാത്തവർ ഇപ്പൊ കാണുന്നവരെ അപ്പ എന്ന് വിളിച്ചുകൊണ്ടിരിക്കും.. യഥാർത്ഥ രാഷ്ട്രീയക്കാരൻ ഇവരാണ്.. ഇതിനൊക്കെ പ്രതികരിക്കേണ്ട ജനങ്ങളുടെ ക്ഷേമതിന്നു വേണ്ടി തെരഞ്ഞെടുത്ത ജനപ്രതിനികൾ വെറും ഷണ്ടന്മാരായി മാറിയിരിക്കുന്നു..
@anuroopabraham227
@anuroopabraham227 2 күн бұрын
ബെന്നി ചേട്ടൻ ,മുല്ലപ്പെരിയാർ ഡാമിനു വേണ്ടി കേരളത്തിൽ ചെറിയ മീറ്റിംഗ് വച്ചപ്പോഴെ കുമളി തമിഴ്നാട് കേരള അതിർത്തിയിൽ തമിഴൻമാർ കേരളത്തിനെതിരായി സമരം തുടങ്ങിക്കഴിഞ്ഞു .അപ്പോഴും ഇവിടെ പതിയെ ഇഴഞ്ഞു നീങ്ങുകയാണ് .കേരളത്തിലെ രാഷ്ട്രീയക്കാർ തമിഴ് നാടിൻ്റെ കോടികൾ കാശ് വാങ്ങി മിണ്ടാതിരിക്കുന്നു. സാധാരണ ജനത്തിൻ്റെ കൂടെ നിൽക്കാൻ സന്തോഷ് പണ്ഡിറ്റല്ലാതെ ഒരു സെലിബ്രിറ്റി പോലുമില്ല
@jes-1
@jes-1 3 күн бұрын
മണ്ടയിൽ ഒന്നുമില്ലാത്തവർ നാട് ഭരിച്ചാൽ ഇങ്ങനെ ഇരിക്കും, ഇവർക്ക് വോട്ട് കുത്തിയവർക്ക് നല്ല നമസ്ക്കാരം
@bijumathai5758
@bijumathai5758 3 күн бұрын
പണ്ട് പറഞ്ഞത്‌ കെ വിജയൻ ആണ്... ഇപ്പൊ കെ ദാസൻ ആയ കാര്യം ബെന്നി ചേട്ടൻ അറിയുന്നില്ലേ 😅
@bijumathai5758
@bijumathai5758 3 күн бұрын
പിണു പറയുന്നതെല്ലാം തിരിഞ്ഞ് കോത്തുവാണല്ലോ 🤔🤔
@haridasnm7795
@haridasnm7795 3 күн бұрын
Edo, p. Mone Rajeev, keralites r fools ie why u r a bldy minister...
@geegiv1993
@geegiv1993 3 күн бұрын
Reduce water level 50ft
@sainudeenpk6861
@sainudeenpk6861 3 күн бұрын
ബംഗ്ലാദേശ് ൽ സംഭവിച്ചത് ഇവന്മാർ മനസ്സിലാക്കിയാൽ നന്ന്
@sainudeenpk6861
@sainudeenpk6861 3 күн бұрын
ശരിയായ അന്വേഷണം വേണം
@rajeshvs9667
@rajeshvs9667 3 күн бұрын
അഖിൽ മരാർ 😂 ശത്രജ്ഞൻ പറഞ്ഞത് മുല്ലപെരിയാർ പൊട്ടില്ല എന്ന് ആണ്..