Jinto is the worse patented child . He is a big time flert
@nissarpk108Ай бұрын
നല്ല അമ്മ....ഡ മോനെ ആപെണ്ണിനെ വിട്ടേക്കൂ....aa തള്ളക് പ്രന്താട 😂😂
@TheBejoyaraphelnpАй бұрын
😂
@shamseenat6988Ай бұрын
Nthuvaade ithoke kazhinille
@RaheelMP-de7xxАй бұрын
Jas❤️❤️❤️❤️
@anishkasinu6161Ай бұрын
മാരാർ പറയുന്നത് 100% സത്യമാണ് ജാസ്മിനും ബിഗ്ബോസിൽ ഉള്ള ഒരു പാട്ട് എന്തോ ബന്ധമുണ്ട് അല്ലാതെ ജാസ്മിനെ ഇത്ര സപ്പോർട്ട് അവിടെ കിട്ടാത്തതുമില്ല ജാസ്മിനെ ഇങ്ങനെ വെള്ളപ്പൊക്ക നോക്കത്തതുമില്ല 🤢🥵🥵🥵
@farzanaa6958Ай бұрын
Randuperudelum thettund ella adiyilum und jasmin jasmin asichegil avide kuzhapam umdakillayirunnu
@user-fz1kh9lr3gАй бұрын
Ha
@cuteybabey3896Ай бұрын
ഗബ്രിയുള്ളപ്പോൾ ജാസ്മിന്റെയും, ഗബ്രിയുടെയും നടുവിൽ ഒട്ടിപ്പിടിച്ചിരുന്ന റെസ്മിൻ ഗബ്രി പോയപ്പോൾ പൊടുന്നനെ ജാസ്മിന്റെ ശത്രുവായിമാറി, അത് നല്ല മൈന്റ് അല്ല 🙄🙄
@jovinthomas3359Ай бұрын
ഋഷി യെ അടിമ ആക്കി അൻസിബ ഗെയിം കളിക്കുന്നു
@CenterforMathsАй бұрын
Correct explanation
@geethika9829Ай бұрын
😂😂😂 caption kollam. Athil ellam ind
@SithuRibu-bf1teАй бұрын
Jasminte face mathram eduthu kattunnu....jintokk mugamille
@sukumaribabu6960Ай бұрын
ജിന്റോ ഇങ്ങനെ വൃത്തികെട്ട ആക്ഷൻ കാണിക്കില്ലല്ലോ. അവൾ എന്തൊക്കെയാണ് കാണിക്കുന്നതു. അവളുടെ വായ് കണ്ടില്ലേ? ദേശ്യം വരുമ്പോൾ triangle shapil ആകും.
എങ്കിലും ഗബ്രി പോയല്ലോ എന്നോർക്കുമ്പോൾ ഭയങ്കര സന്തോഷം ആണ് അവൻ എന്തൊ വലിയ സംഭവം ആണെന്ന തോന്നൽ ഒരു മിഥ്യാധാരണ അവനിൽ ഉണ്ടായിരുന്നു പിന്നെ അവൻ അവിടെ ചെയ്യുന്ന പേക്കൂത്ത് എല്ലാം പ്രേഷകർ ആസ്വദിക്കുന്നുണ്ട് അങ്ങനെ അവൻ ഒരു ഫുൾടൈം entertainer ആണെന്നും അവൻ ചിന്തിച്ചിരുന്നു എന്ന് വേണം നാം അനുമാനിക്കാൻ എന്തോ ഒരു സിനിമയിൽ അഭിനയിച്ചുപോലും ആ സീൻസാണെന്ന് തോന്നുന്നു അവൻ ഇവിടെ പ്രാവർത്തികമാക്കിയത് അതിന് പറ്റിയ ഒരു സാധനത്തിനെയും കിട്ടി ആ എക്സ്പീരിയൻസ് ആണ് നമ്മൾ സഹിക്കേണ്ടി വന്നത് ഇപ്പോ ഔട്ടായപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കി എന്ന് വേണം നാം അനുമാനിക്കാൻ ഇനി ജാസ്മിനും നിക്കർ മാമിയും കൂടി പോയാൽ ബിഗ്ഗ് ബോസ്സ് മനസമാധാനത്തോടെ കണ്ടിരിക്കാം പേക്കൂത്ത് അവസാനിപ്പിച്ചു ഗബ്രി വീട്ടിൽ ആരെ കെട്ടി പിടിച്ചിരിക്കും എന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല