Пікірлер
@user-ph9ne4oy4m
@user-ph9ne4oy4m Сағат бұрын
ഇന്ന് ഈ പാട്ട് കേട്ട് എന്റെ നെറ്റ് 50%തീർത്തത് ❤️👍👍👍👍
@yanshad
@yanshad 5 сағат бұрын
അവസാനം ക്യാമറ മാൻ മാത്രം ചത്തില്ല
@divyapp8710
@divyapp8710 13 сағат бұрын
ആ സ്റ്റേജിൽ ഇറുക്കന്നവർ കേൾവി ഇല്ലാത്തവർ ആണോ... ഒരു സ്‌പോർട് കൊടുക്കുന്നില്ല
@divyapp8710
@divyapp8710 13 сағат бұрын
സൂപ്പർ ആയി പാടി... മോളെ...🎉🎉
@babysvlogs4697
@babysvlogs4697 22 сағат бұрын
❤❤👍😅😂😭😭😭😭
@user-ev9uj5bk4d
@user-ev9uj5bk4d Күн бұрын
🥰 അടി പെളി
@Nidhishmohan-j8c
@Nidhishmohan-j8c Күн бұрын
നല്ല കഥ, സംഭാഷണം❤
@user-ph9ne4oy4m
@user-ph9ne4oy4m Күн бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ലല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഞാൻ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു
@AthiraShabin-d5c
@AthiraShabin-d5c Күн бұрын
മനോഹരമായ നാടകം.... മികച്ച റെക്കോർഡിങ് ❤️
@sandeepsubithadeevooty1181
@sandeepsubithadeevooty1181 Күн бұрын
🎉
@sangeethasubramanian8646
@sangeethasubramanian8646 Күн бұрын
Wow super❤❤❤
@swapnashenu5538
@swapnashenu5538 Күн бұрын
👍
@HajaraHajarap-je3bf
@HajaraHajarap-je3bf Күн бұрын
Nadakam nannayittund
@VimalaSuresh-uc2uu
@VimalaSuresh-uc2uu Күн бұрын
Supper❤❤❤❤❤❤
@rasheedmoidu6771
@rasheedmoidu6771 Күн бұрын
സൂപ്പർ 💐💐💐💖.
@rajithomas-gp9qu
@rajithomas-gp9qu 2 күн бұрын
🎉❤😅super song
@jamsheerjamshi8633
@jamsheerjamshi8633 2 күн бұрын
ഇത് ലോക്ക്കേഷൻ എവിടെ ആണ് വയനാട് ആണോ pls അറിയുന്നവർ ഒന്നു പറയു
@babithaprakash1475
@babithaprakash1475 2 күн бұрын
ചെക്കൻ ഫിലിം pwoli ❤️
@Msbittu
@Msbittu 2 күн бұрын
जय हिंद युग्म ❤ जय भारत ❤
@Aliarangadath121
@Aliarangadath121 2 күн бұрын
❤❤❤❤❤❤❤
@user-lj3hc1pz7y
@user-lj3hc1pz7y 2 күн бұрын
I love 💕💕😘 you sangs
@zifuzayvu9723
@zifuzayvu9723 2 күн бұрын
👍
@rosyantony3108
@rosyantony3108 2 күн бұрын
Very much inspiring movie
@manmadhanpk4234
@manmadhanpk4234 3 күн бұрын
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ് അതിലുപരി പാടിയ കുട്ടി യുടെ സ്വരം പാട്ട് എഴുതിയ ആൾക്കും പാടിയ കുട്ടിക്കും. ഹൃദയം നിറഞ്ഞ ആശംസകൾ
@afsalhamsa9489
@afsalhamsa9489 3 күн бұрын
❤❤
@hypertech689
@hypertech689 3 күн бұрын
🤮
@sunilpullode
@sunilpullode 4 күн бұрын
നല്ല രസമുള്ള songs....
@priyavenugopal2446
@priyavenugopal2446 4 күн бұрын
🥹😢💔
@AlmahaSaloon
@AlmahaSaloon 4 күн бұрын
ചെക്കൻ ❤❤സൂപ്പർ ശെരിക്കും കരഞ്ഞുപോയി 😢💕💕
@AthiraAkhilAthira-jr5sf
@AthiraAkhilAthira-jr5sf 4 күн бұрын
🥰
@renjinis4062
@renjinis4062 4 күн бұрын
എപ്പോ ഴും എല്ലാത്തിനും സപ്പോർട്ടായി കൂടെ നിന്ന ആ കൂട്ടുകാരനെ ഒരുപാടിഷ്ട്ടമായി
@vincyshijo5252
@vincyshijo5252 4 күн бұрын
Subscribe❤
@smithae1941
@smithae1941 5 күн бұрын
നല്ല ശബ്ദം
@smithae1941
@smithae1941 5 күн бұрын
അതെ സൂപ്പർ
@flolysaxon6123
@flolysaxon6123 5 күн бұрын
ഈ പാട്ടു കേട്ട് ദേ ഇപ്പോ film kandondirikkunnu
@libinchellath5338
@libinchellath5338 5 күн бұрын
എവിടെ ആയിരുന്നു ഇത് വരെ ❤
@user-gk4pr2zq2l
@user-gk4pr2zq2l 6 күн бұрын
Shahabas aman padiyal super
@akbarakkuakbarakku6810
@akbarakkuakbarakku6810 6 күн бұрын
Poli 👍👍
@sheejaraghunath4160
@sheejaraghunath4160 6 күн бұрын
Good
@user-sl9rh4bj2k
@user-sl9rh4bj2k 6 күн бұрын
ഒന്നും പറയാൻ പറ്റുന്നില്ല 🎉🎉❤❤❤..... അത്രയ്ക്ക് സൂപ്പർ ആയി പാടിയിട്ടുണ്ട്... ആ പയ്യന്റെ അഭിനയവും പൊളിച്ചു 🥰🥰... ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.... ഒരുപാട് നന്ദി 🙏🙏🙏 " അഹങ്കാരത്തിന്റെ മുൾമുനയിൽ നിൽക്കുന്നവർക്ക് കൊടുക്കാതെ ഒരു യഥാർത്ഥ കലാകാരന് ഈ പാട്ട് പാടാൻ അവസരം കൊടുത്തതിനു 🙏🙏🙏... അതിന്റെ വിജയം ആണ് ഇത്.....
@hannabinthrezak
@hannabinthrezak 6 күн бұрын
Super!❤️
@one2onemediaqatar
@one2onemediaqatar 6 күн бұрын
Thank you♥️
@linaayisha6205
@linaayisha6205 6 күн бұрын
Super❤️❤️
@one2onemediaqatar
@one2onemediaqatar 6 күн бұрын
Thank you♥️
@ShyamSanthu-st6yq
@ShyamSanthu-st6yq 6 күн бұрын
ഒടുവിൽ... അത് യഥാർദ്യമായി....... ഇനിയും...... ആവട്ടെ..... ഇത്.. പോലുള്ള ചരിത്രം... 😎😎😎
@user-ws2ny5pt5p
@user-ws2ny5pt5p 6 күн бұрын
Feel good drama 🩵🩵🩵🩵🩵🩵🩵
@one2onemediaqatar
@one2onemediaqatar 6 күн бұрын
Thank you ♥️
@SethuEdappal
@SethuEdappal 6 күн бұрын
Hit song❤❤❤
@user-ry3ug6gb4d
@user-ry3ug6gb4d 6 күн бұрын
ഇബ്രാഹിം വേങ്ങരയുടെ രചനാവൈഭവവും, അലി അരങ്ങാടത്തിന്റ സംവിധാനമികവും, പരസ്പ്പരം മത്സരിച്ചഭിനയിച്ച അഭിനേതാക്കളുടെ അഭിനയ ചാരുതയും,സാങ്കേതിക വിദഗ്ധരുടെ സാങ്കേതികതികവും ഒത്തുചേർന്ന മനോഹര കലാസൃഷ്ടി. അഭിനന്ദനങ്ങൾ (Suresh k Raman )
@one2onemediaqatar
@one2onemediaqatar 6 күн бұрын
Thank you❤
@moidukv544
@moidukv544 6 күн бұрын
ഈ നാടകം കൊയിലാണ്ടി ടൗൺഹാളിൽ ലൈവായി രചയിതാവായ ഇബ്രാഹിംവെങ്ങരയുടെ സാന്നിധ്യത്തിൽ നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചപ്പോൾ... നാടക ആസ്വാദകരായ പ്രേക്ഷകരാകെ.. കയ്യടിയോടെ പ്രോത്സാഹിപ്പിക്കുകയും.. നല്ല അഭിപ്രായങ്ങൾ നേരിട്ട് പറയുകയും.. ചെയ്തത്... ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കൊക്കെ വളരെ സന്തോഷവും അഭിമാനവുമുണ്ടായ നിമിഷമാണ്.. സംവിധാനത്തിന്റെ മികവും.. സാങ്കേതികത്വത്തിന്റെ തികവും.. ഇബ്രാഹിം വെങ്ങരയുടെ നല്ല വാക്കുകളിലൂടെ പുറത്തുവന്നപ്പോൾ എല്ലാ കലാകാരന്മാർക്കും അത് ഏറ്റവും വലിയ ഒരു അംഗീകാരവും അവാർഡുമായി.. ഈ നാടകവും സശ്രദ്ധം വീക്ഷിക്കുന്ന സഹൃദയരായ നാടക സ്നേഹികളെ.... നിങ്ങളും ഇതു പൂർണ്ണമായി കണ്ടു അഭിപ്രായം രേഖപ്പെടുത്തൂ... അത് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാണ്❤ Moidu one 2 one
@one2onemediaqatar
@one2onemediaqatar 6 күн бұрын
Thank you❤
@rakheshkumar8790
@rakheshkumar8790 6 күн бұрын
❤❤
@one2onemediaqatar
@one2onemediaqatar 6 күн бұрын
Thank you ♥️
@jishapriyam2558
@jishapriyam2558 6 күн бұрын
😍👍
@one2onemediaqatar
@one2onemediaqatar 6 күн бұрын
Thank you♥️
@Aliarangadath121
@Aliarangadath121 6 күн бұрын
ഈ നാടകം കണ്ട എല്ലാവരും അഭിപ്രായം എഴുതണം. എന്ത് അഭിപ്രായം ആണെങ്കിലും എഴുതണം. നിങ്ങളുടെ വിലയേറിയ അഭിപ്രായം അടുത്ത ഞങ്ങളുടെ നാടകം കൂടുതൽ മെച്ചപ്പെടുത്താനാണ്. കണ്ടവർക്കും കാണാൻ പോകുന്നവർക്കും One 2 One Media യുടെ ആശംസകൾ.❤❤❤❤❤❤
@user-ws2ny5pt5p
@user-ws2ny5pt5p 6 күн бұрын
❤️❤️❤️❤️