പ്രണയത്തെ ഇത്ര മാത്രം വർണിക്കാൻ അങ്ങേക്ക് എങ്ങനെ കഴിഞ്ഞു സാർ. പ്രണയം എന്നും ദിവ്യം തന്നെ. എത്ര കേട്ടാലും മതി വരാത്ത അങ്ങയുടെ കാവ്യങ്ങൾ ഒരു ദിവസം പോലും കേൾക്കാതിരിക്കാൻ കഴിയില്ല.പ്രണയത്തിന്റെ പനിനീർ പൂക്കൾ കൊണ്ട് പ്രണമിക്കുന്നു അങ്ങയെയും അങ്ങയുടെ ഖസലിനെയും.🌹🌹🌹🌹