Пікірлер
@jobzjoseph
@jobzjoseph 14 сағат бұрын
Amen 🙏
@JermoosingArch
@JermoosingArch 14 сағат бұрын
❤❤❤
@MrJoshypeter
@MrJoshypeter 14 сағат бұрын
🙏🙏
@JermoosingArch
@JermoosingArch 14 сағат бұрын
❤❤❤
@user-mj8oj6wy1p
@user-mj8oj6wy1p Күн бұрын
Manoharam
@JermoosingArch
@JermoosingArch Күн бұрын
❤❤❤❤
@jobzjoseph
@jobzjoseph 2 күн бұрын
Amen 🙏
@JermoosingArch
@JermoosingArch 2 күн бұрын
❤❤❤
@MrJoshypeter
@MrJoshypeter 3 күн бұрын
🙏🙏🙏
@JermoosingArch
@JermoosingArch 3 күн бұрын
❤❤
@jobzjoseph
@jobzjoseph 3 күн бұрын
🙏 amen
@JermoosingArch
@JermoosingArch 3 күн бұрын
❤❤❤
@MrJoshypeter
@MrJoshypeter 4 күн бұрын
🙏🙏🙏
@JermoosingArch
@JermoosingArch 4 күн бұрын
❤❤❤❤
@vachanamorchestrachoirgroup
@vachanamorchestrachoirgroup 5 күн бұрын
വളരെ അർത്ഥവത്തായ വരികൾ... Great Song...
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤❤
@MsShaji
@MsShaji 5 күн бұрын
Beautiful & heart tauching song, congrats 2 whole team members🙏🏻
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤
@achurony9191
@achurony9191 5 күн бұрын
മനോഹരമായ വരികൾ 🥰🥰🥰🥰അതിമനോഹരമായ മ്യൂസിക് കെസ്റ്റർ ചേട്ടന്റെ വോയ്‌സ് കൂടി ആയപ്പോ 🥰🥰🥰🥰പ്രിൻസ് and ഫ്രണ്ട് സ് സൂപ്പർ 🥰🥰🥰🥰
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤❤
@Edwin_tojo_19
@Edwin_tojo_19 5 күн бұрын
Prayers
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤❤
@MrJoshypeter
@MrJoshypeter 5 күн бұрын
🙏🙏👍
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤❤
@janofred7292
@janofred7292 5 күн бұрын
Excellent
@JermoosingArch
@JermoosingArch 5 күн бұрын
@@janofred7292 ❤❤❤❤
@matharammediaproductions369
@matharammediaproductions369 5 күн бұрын
വീണ്ടും നല്ലൊരു ഗാനം,എല്ലാവർക്കും നന്മകൾ നേരുന്നു,പ്രത്യേകിച്ച് പ്രിൻസിന്❤🎉🎉🎉🙏
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤
@jobzjoseph
@jobzjoseph 5 күн бұрын
🙏
@JermoosingArch
@JermoosingArch 5 күн бұрын
❤❤❤
@binuk9579
@binuk9579 6 күн бұрын
oru interview idamo Heavenly singer aya Kester chettante
@JermoosingArch
@JermoosingArch 6 күн бұрын
അദ്ദേഹം അങ്ങനെ ഒരു പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല.🥰
@JermoosingArch
@JermoosingArch 6 күн бұрын
❤❤❤❤
@MrJoshypeter
@MrJoshypeter 6 күн бұрын
🙏🙏🙏
@JermoosingArch
@JermoosingArch 6 күн бұрын
❤❤❤
@jobzjoseph
@jobzjoseph 6 күн бұрын
Amen 🙏
@JermoosingArch
@JermoosingArch 6 күн бұрын
❤❤❤
@MrJoshypeter
@MrJoshypeter 7 күн бұрын
, 🙏🙏🙏🙏
@JermoosingArch
@JermoosingArch 7 күн бұрын
❤❤❤
@jobzjoseph
@jobzjoseph 7 күн бұрын
Amen 🙏
@JermoosingArch
@JermoosingArch 7 күн бұрын
❤❤❤❤
@jobzjoseph
@jobzjoseph 10 күн бұрын
Amen 🙏
@JermoosingArch
@JermoosingArch 10 күн бұрын
❤❤❤
@vincygeorge3553
@vincygeorge3553 11 күн бұрын
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം
@JermoosingArch
@JermoosingArch 11 күн бұрын
❤❤❤❤
@jobzjoseph
@jobzjoseph 11 күн бұрын
Amen 🙏
@JermoosingArch
@JermoosingArch 11 күн бұрын
❤❤❤❤
@GloriousMedia
@GloriousMedia 12 күн бұрын
വളരെ അർത്ഥവത്തായ വിട ചൊല്ലൽ, So soothing Vocal and Music 👌 God bless 🙏
@JermoosingArch
@JermoosingArch 12 күн бұрын
❤❤❤❤
@achurony9191
@achurony9191 16 күн бұрын
വളരെ മനോഹരമായ സോങ് 🥰🥰🥰നല്ല ലിറിക്‌സ് പ്രിയ സുഹൃത്ത് പ്രിൻസ് വളരെ മനോഹരമായി മ്യൂസിക് ചെയ്തു അതിമനോഹരമായ ആലാപനം പ്രിയപ്പെട്ട ജോസ് അച്ചന്റെ പ്രാത്ഥന 🥰🥰🥰🥰🥰congrats ❤❤🥰🥰
@JermoosingArch
@JermoosingArch 16 күн бұрын
❤❤❤❤
@jinsonpoomkudi4788
@jinsonpoomkudi4788 13 күн бұрын
Thank you so much 😍
@shymonthottumkal3498
@shymonthottumkal3498 16 күн бұрын
Nannayittund prince boby and all congratulations
@JermoosingArch
@JermoosingArch 16 күн бұрын
❤❤❤
@user-wh3hq8eh1c
@user-wh3hq8eh1c 17 күн бұрын
Maranam enna manohaarithayilekk njan ariyathe ente manasu ozhuki poyathayi ente hridayathil feel cheythu❤❤❤..oro variyum kelkkumpol manasine nannayi touch cheyyunnu....athil upari music❤❤❤❤... Onnum parayanilla..athrem nannayittund❤🎉
@JermoosingArch
@JermoosingArch 17 күн бұрын
ആരോടും പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നറിയാം എങ്കിലും,വളരെ കാലങ്ങളായി എന്റെ ആഗ്രഹം ആയിരുന്നു ഇങ്ങനെ ഒരു ഗാനം സംഗീതം ചെയ്യണം എന്ന്. ഞാൻ തന്നെ പാട്ടുകൾ എഴുതിയിട്ടുള്ള ആളായത് കൊണ്ട് പലവട്ടം ഞാൻ എഴുതി നോക്കി. പക്ഷെ എനിക്ക് തന്നെ സ്വയം സംതൃപ്തി തോന്നിയില്ല. അങ്ങനെ ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കുമ്പോൾ ആണ് വളരെ കാലങ്ങൾക്ക് ശേഷം പ്രിയപ്പെട്ട സുഹൃത്ത് ജിൻസൺ എനിക്ക് ഈ വരികൾ അയച്ച് തരുന്നത്. വരികൾ കിട്ടി വെറും രണ്ട് മിനിറ്റിനുള്ളിൽ വായിൽ വന്ന ഈണം ആണിത്. പിന്നീട് അങ്ങോട്ട് ഉണ്ടായ തടസങ്ങൾ അതി ഭയങ്കരം ആയിരുന്നു. ഞാൻ കടന്ന് പോയ മാനസിക വ്യഥകൾ ഭയാനകവും. എങ്കിലും എന്ത് വന്നാലും ഇതിൽ നിന്നും പിന്നോട്ടില്ല എന്ന് ഉറപ്പിച്ചിരുന്നു മനസ്സിൽ. മനസ്സ് പോലും താളം തെറ്റുമോ എന്ന് ഭയന്ന സമയം പോലും ഉണ്ടായിരുന്നു.എങ്കിലും എന്ത് വന്നാലും പിന്നോട്ടില്ല എന്ന് ഉറപ്പിച്ച നിമിഷം മുതൽ പിന്നീട് എല്ലാം പോസിറ്റീവ് ആയിരുന്നു. പാട്ടിനെ വീണ്ടും ഉയർത്തിയ തുടക്കത്തിലുള്ള പ്രാർത്ഥന പോലും ഒരു പ്ലാനിംങും ഇല്ലാതെ പെട്ടന്ന് വേറൊരു പാട്ടിന്റെ റെക്കോർഡിങ്ങിന് സ്റ്റുഡിയോയിൽ പോയപ്പോൾ തോന്നിയ ഒരു ഐഡിയയിൽ വന്നതാണ്..... എന്തൊക്കെ ആണെങ്കിലും അവസാനം പാട്ട് കേട്ടവരുടെ ഹൃദയത്തെ തൊട്ടു എന്നറിയുമ്പോൾ പ്രതിഫലം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ ഞാൻ ധന്യനായി 🙏🏻🙏🏻🙏🏻
@user-wh3hq8eh1c
@user-wh3hq8eh1c 5 күн бұрын
❤❤❤​@@JermoosingArch
@augustinerolland5185
@augustinerolland5185 18 күн бұрын
Congrats prince chetta and teams Heart touching lyrics beautiful song
@JermoosingArch
@JermoosingArch 18 күн бұрын
❤❤❤
@jobzjoseph
@jobzjoseph 18 күн бұрын
Too meaningful words. Nice music.🎉🎉
@JermoosingArch
@JermoosingArch 18 күн бұрын
❤❤❤❤
@minisaji1716
@minisaji1716 18 күн бұрын
Amen🙏🏻
@JermoosingArch
@JermoosingArch 18 күн бұрын
❤❤❤❤
@user-kb7gj5ur3i
@user-kb7gj5ur3i 18 күн бұрын
@JermoosingArch
@JermoosingArch 18 күн бұрын
❤❤❤
@Arunkmohanan
@Arunkmohanan 19 күн бұрын
വിടചൊല്ലുന്നീ മൺകൂടാരം, തുടക്കത്തിലേ വാക്കിൽ നിന്ന് തന്നെ വേർപിരിയലിന്റെ നോവ് വരികളിൽ എത്തിച്ചിരിക്കുന്ന രചന, വരികളുടെ അർത്ഥം ചോരാതെ ഇഴുകി ചേർന്ന സംഗീതം. പ്രിയപ്പെട്ട പ്രിൻസ്‌ ഹൃദയനൊമ്പരത്തോടെ അല്ലാതെ ഈ പാട്ടു മുഴുവൻ കേട്ട് അവസാനിപ്പിക്കുവാൻ ആകുന്നില്ല, ജനനം മുതൽ ഓരോ മനുഷ്യരുടെയും യാത്ര അനന്തമായതും എന്നാൽ പ്രവാചനാതീതമായ സത്യത്തിലേക്കാണ്, ഉൾകൊള്ളാൻ ആവാത്തതും എന്നാൽ നിരസിക്കാൻ ആവാത്തതും ആയ കളങ്കമില്ലാത്ത ഒരു അവസ്ഥ ആണ് മരണം, കുടുംബം, ബന്ധങ്ങൾ എല്ലാം മുറിക്കപ്പെടുന്ന ഒരു നിമിഷം. അങ്ങനെ ഒരുപാടു ചിന്തകളിലേക്ക് ഈ പാട്ട് കൊണ്ടുപോകുന്നു, പുതുലോകത്തിന്റെ വർണ്ണപ്രഭയിൽ അഹങ്കാരിക്കുന്നവരായാലും,, അന്നന്നുള്ള ജീവിതത്തിനെ തള്ളി നീക്കുന്നവരായാലും ഒരുനേരം പകച്ചു നിൽക്കുന്ന ഒരു നിമിഷം അത് ഈ വരികളിലൂടെ വർണിച്ചിരുന്നു... 🙏🏻🙏🏻🙏🏻..
@JermoosingArch
@JermoosingArch 18 күн бұрын
❤❤❤❤
@jinsonpoomkudi4788
@jinsonpoomkudi4788 18 күн бұрын
നല്ല വാക്കുകൾക്ക് നന്ദി 🥰🥰God bless you🙏🙏
@sukanyag2822
@sukanyag2822 19 күн бұрын
🙏🙏😔
@JermoosingArch
@JermoosingArch 18 күн бұрын
❤❤❤❤
@jojipanamparampil9321
@jojipanamparampil9321 19 күн бұрын
Prince & Bobby congratulations ❤🎉 all team,
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@jogymonchacko1107
@jogymonchacko1107 19 күн бұрын
മനോഹരമായ ... ഹൃദയത്തില്‍ പതിയുന്ന ഗാനം. നിര്‍ദ്ദേശങ്ങളും സ്വീകരിക്കും എന്ന് കരുതുന്നു. ഇത് അപ്പനും അമ്മയും ഭാര്യയും, മക്കളും ജീവിച്ചിരിക്കുമ്പോള്‍.... ഞാന്‍ മരിക്കുമ്പോള്‍ പാടുവാനായി ചിട്ടപ്പെടുത്തിയ വരികള്‍ ആണല്ലോ. ഇതിന്‍റെ female version ഉണ്ടോ. അതുപോലെ ... പിതാവിന്‍റെയോ, മാതാവിന്‍റെയോ വേര്‍പാടിന് പാടുവാനുതകുന്ന version നും പ്രതീക്ഷിക്കുന്നു. പോകുന്നേ ഞാനും എന്‍ ഗൃഹം തേടി... എന്ന Range ല്‍ തന്നെ എത്തി. അഭിനന്ദനങ്ങള്‍ ❤❤❤❤
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤❤
@jinsonpoomkudi4788
@jinsonpoomkudi4788 19 күн бұрын
നല്ല വാക്കുകൾക്ക് ഒരു നന്ദി 💕💕ഒത്തിരി സന്തോഷം 💕💕നിർദ്ദേശം ഹൃദയപൂർവ്വം ഏറ്റെടുക്കുന്നു... തീർച്ചയായും ശ്രമിക്കും 🙏🙏
@shynsworld
@shynsworld 19 күн бұрын
മനോഹരം നല്ല വരികൾ 👌🏻👌🏻👌🏻👏🏻👏🏻👏🏻
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@JomiJoseph-ul2iq
@JomiJoseph-ul2iq 19 күн бұрын
Grate 💝
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@ansammakuriakose5277
@ansammakuriakose5277 19 күн бұрын
🙏🏼🙏🏼😔😔😢😢
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤❤
@matharammediaproductions369
@matharammediaproductions369 19 күн бұрын
Manoharam🎉🎉🎉❤,
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@ScariaJacobMusician
@ScariaJacobMusician 19 күн бұрын
Superb 👏👏👏
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@Emmanuelbeats..JeesonJoseph..
@Emmanuelbeats..JeesonJoseph.. 19 күн бұрын
മനോഹരമായ ഗാനം... 💞🎻🎼
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤❤
@sebinastephen8367
@sebinastephen8367 19 күн бұрын
Blessed 🙏
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@nimmyk
@nimmyk 19 күн бұрын
Heart touching song🙏
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@georgekuttygeorge8247
@georgekuttygeorge8247 19 күн бұрын
നല്ല ഫീൽ ഉണ്ട്....മനോഹരമായ ആലാപനം...❤❤❤
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@sightsinsights
@sightsinsights 19 күн бұрын
Congratulations Prince , Bobby chettan & team
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤❤
@shijuantony99
@shijuantony99 19 күн бұрын
നോവിന്റെ മനോഹാരിതയാണ് ഈ ഗാനം നിത്യവിരഹത്തിന്റെ നീറ്റകേൾക്കുമ്പോഴും സ്വർഗീയ പ്രത്യാശയുടെ സ്വർണശോഭ ദർശിക്കുന്ന വരികൾ ഒന്ന് കേട്ടാൽ ഏതൊരാളെയും ധ്യാനമൂകനാക്കുന്ന ഒരു അപാരമായ കാന്തികത ഈ പാട്ടിനുണ്ട് കണ്ണിൽ ഈറനണിയിക്കുന്ന സംഗീതം സഭാഭേദമില്ലാതെ എല്ലാ ക്രൈസ്തവരുടെയും ചരമശുശ്രൂഷകളിൽ ആലപിക്കാൻ പറ്റുന്ന മികച്ച ഗാനം.. ഒരുപാട് പ്രിയപ്പെട്ട എന്റെ സഹോദരൻ #ജിൻസൺപൂങ്കുടിക്കും ഇതിൽ പങ്ക് ചേർന്ന മുഴുവൻ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.. 🌹🌹🌹🌹കർത്താവ് അനുഗ്രഹിക്കട്ടെ ❤️❤️❤️
@jinsonpoomkudi4788
@jinsonpoomkudi4788 19 күн бұрын
പ്രാർത്ഥനയും, പ്രോത്സാഹനവുമായി എന്നും കൂടെ ഉള്ള പ്രിയപ്പെട്ട കർത്തൃഭ്രിത്യന്... ഹൃദയം നിറഞ്ഞ സ്നേഹം 🥰🥰പ്രാർത്ഥനകൾ 🥰🥰
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@sominimathew6391
@sominimathew6391 19 күн бұрын
🙏🏻🙏🏻😢
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@princepm6343
@princepm6343 19 күн бұрын
ജിൻസൺ ബ്രോ മനോഹരമായ വരികൾ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ആശംസകൾ നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല വർക്കുകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@jinsonpoomkudi4788
@jinsonpoomkudi4788 19 күн бұрын
ഒത്തിരി നന്ദി Dear Bro😍🥰ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🥰
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@Edwin_tojo_19
@Edwin_tojo_19 19 күн бұрын
Dear prince blessed song Sure this will touch millions heart Congratulations to all lyrics Music singing super 🙏🙏🙏🙏
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤
@UshaJijo
@UshaJijo 19 күн бұрын
🙏🙏
@JermoosingArch
@JermoosingArch 19 күн бұрын
❤❤❤❤