Пікірлер
@qaisahmadnaziuvi1159
@qaisahmadnaziuvi1159 39 минут бұрын
ആമീൻ 🤲🏻
@jamsheertlr6025
@jamsheertlr6025 Сағат бұрын
, വഹാബി മതം ഇത്ര തെമ്മദികൾനാണോ.... അല്ലാഹു കാക്കട്ടെ
@bava5710
@bava5710 Сағат бұрын
വഹാബികളുടെ മൂട് താങ്ങി നടക്കുന്ന പാണക്കാട് സ്വാദികലി തങ്ങളെ സമസ്ത യുടെ എല്ലാ സ്ഥാനത് നിന്ന് മാറ്റത്ത കാലത്തോളം നിങ്ങൾ സമസ്ത സമസ്ത എന്ന് പറഞ്ഞിട്ട് കാര്യമില്ല
@ashrafkolakkad5656
@ashrafkolakkad5656 Сағат бұрын
ബഹു: സലഫി പണ്ഡിതമാരെ ഇവറ്റകളോട് എന്തിനാണ് സംവാദത്തിന് നിൽക്കുന്നത്? ഇടയാളന്മാരെ വിളിക്കുന്നത് ശിർക്കാണെന്ന് അവർക്ക് തന്നെ അറിയാമല്ലൊ ദുൻയവി ജീവിതത്തിന് പ്രാധാന്യം നൽകി ജാറംവരുമാനത്തിലൂന്നിയ ജീവിതമാണല്ലൊ അവരുടെത് പിന്നെ എങ്ങനെ നിങ്ങളുടെ വാദം പരസ്യമായിഅംഗീകരിക്കും?
@bava5710
@bava5710 Сағат бұрын
വഹാബികളുടെ മൂട് താങ്ങി. പാണക്കാടിലെ സ്വാദിഖലിക് ക്ലാസ് എടുക്കൂ അദ്ദേഹത്തെ. സമസ്തയുടെ എല്ല സ്ഥാനത് നിന്നു മാറ്റത കാലത്തോളം.. നമ്മൾ സമസ്ത സമസ്ത എണ് പറഞ്ഞിട്ട് എന്ത്‌ കാര്യം
@MuhammadAli-bt1xq
@MuhammadAli-bt1xq 2 сағат бұрын
ഉസ്താദെ ഇത്പോലെ CH musthafa മൗലവിക്ക് നല്ലൊരു മറുവടി കൊടുക്കണം
@muhammedp385
@muhammedp385 2 сағат бұрын
തലേക്കെട്ടില്ലാത്ത സമസ്തക്കാർ
@abuvajeeb
@abuvajeeb 2 сағат бұрын
സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@shameerkpoyil3474
@shameerkpoyil3474 3 сағат бұрын
അംഗീകാരത്തിന് വേണ്ടി ആരുടെയും മുന്നിൽ ആദർശം വിട്ട് വഴങ്ങി കൊടുക്കാത്ത ഫൈസി ഉസ്താദ്.സുന്നികളുടെ നബി സ്നേഹം മുതലാക്കി ലീഗിനെ ഉപയോഗിച്ച് നേതാവായ സലാമിന് മറുപടി കൊടുക്കണം.നാഥൻ ഉയർത്തും തീർച്ച
@AYSHASFOODWORLD
@AYSHASFOODWORLD 4 сағат бұрын
Mashallah
@AliPerigatt
@AliPerigatt 5 сағат бұрын
മുസ്തകീമായ മാര്‍ഗം ഒന്നേയുള്ള അഞ്ച് നേരം പ്രാർത്ഥന ആ വഴിയിലേക്ക് എത്താൻവേണ്ടി ലക്ഷ്യത്തിലേക്ക് എത്തിയവര്‍, ആദരവും ആരാധനയുംഒന്നല്ല, വഹാബിസം. മുസ്ലിമിന് മാത്രമല്ല മാനവലോകത്തിന് തന്നെ ശാപമാണ് സൗദിഅറേബ്യ ബ്രിട്ടീഷ്ജൂത ഉത്പന്നമല്ലേ ശിയാ ആരോപിച്ച് കൊല്ലുന്ന ജൂത sionist ചാര മാര്‍ക്ക് ഏറെ ഇഷ്ടം സ്ത്രീകളുടെയും കുട്ടികളുടെയും ചോരതന്നെ
@AliPerigatt
@AliPerigatt 5 сағат бұрын
@mohammedirfan802
@mohammedirfan802 6 сағат бұрын
Cia വന്നാൽ തീരനുള്ള സംവാദമെ ഉള്ളൂ
@basheerbasheer5814
@basheerbasheer5814 8 сағат бұрын
ഈ ശിർക്ക് സ്ഥാപിക്കാനാണല്ലോ സമസ്ത കാർ ഓടി നടക്കുന്നത്
@subaires2750
@subaires2750 8 сағат бұрын
ആദർശ് സമ്മേളനം വിളിച്ചുകൂട്ടിയിട്ട് പറയുന്നതും മൊത്തം മുജാഹിദിന്റെ ന്യൂനതകൾ ആണല്ലോ ഉസ്താദ് നിങ്ങൾ എവിടെയെങ്കിലും ഒരു മുസ്ലിമിന്റെ 24 മണിക്കൂർ ജീവിതത്തിലെ ശിർക്കും ബിദ്അത്തും സംസാരിച്ച് മനസ്സിലാക്കി കൊടുത്തിട്ടുണ്ടോ നിങ്ങൾക്ക് അതിന് കഴിയില്ല കാരണം ശിർക്കിലും ബിദ്അത്തിലും മുങ്ങി കുളിച്ചാണ് നിങ്ങൾ കിടക്കുന്നത് അത് ജനങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾ അവിടെ പരിപാടി നിർത്തി പോകേണ്ടിവരും
@ThesT-cl3lx
@ThesT-cl3lx 4 сағат бұрын
എടാ മണ്ടാ മുജാഹിദിൻ്റെ ന്യൂനത അല്ല പറയുന്നത് മുജാഹിദുകളുടെ വഹാബികളുടെ ആദർശമാണ് പറയുന്നത് അല്ലാഹുവിനെ വിശ്വസിച്ചവരെ പ്രവാചകനെ വിശ്വസിച്ചവരെ കാഫിർ ആക്കുക എന്നതാണ് അവരുടെ ആദർശം .. അഥവാ ഖവാരിജുകളുടെ ആദർശം...
@subaires2750
@subaires2750 8 сағат бұрын
ലോകം മുഴുവൻ മുസ്ലിം ഉമ്മത്തിനെ ചിന്നഭിന്നവാക്കുകയും ഉമ്മത്തിന്റെ ഉള്ളിൽ നിന്ന് തന്നെ ശത്രുത ഉണ്ടാക്കുകയും ഉമ്മത്ത് തമ്മിൽതല്ലി നശിക്കുകയും ചെയ്യുന്ന അവസ്ഥ നൂറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നു ഈ പ്രസ്ഥാനങ്ങൾകൊണ്ട് ഈ ഉമ്മത്തിന് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല
@basheerbasheer5814
@basheerbasheer5814 8 сағат бұрын
ഇതിന്റെ കൂടെ ലോകം നിയന്ത്രിക്കുന്നത് ഒന്നു തീരുമാനമാക്കണം സമസ്താ ക്കാർ
@basheerbasheer5814
@basheerbasheer5814 8 сағат бұрын
നിങ്ങൾ മുഖല്ലിദാണെ മുജ്ജ്തഹിതാണൊ എന്ന് പറയണം
@subaires2750
@subaires2750 8 сағат бұрын
സുന്നികളായ പണ്ഡിതന്മാർ ഇന്നഎത്രയോ ആയത്തുകളും ഹദീസുകളും ആണ് ദുർവ്യാഖ്യാനം ചെയ്യുന്നത്
@subaires2750
@subaires2750 8 сағат бұрын
ഇപ്പോൾ ലോകം നിയന്ത്രിക്കുന്നത് ആരാണ് ഉസ്താദേ അല്ലാഹു തന്നെയാണോ
@subaires2750
@subaires2750 8 сағат бұрын
ഒരു മുസ്ലിമിനെ കണ്ടാൽ സലാം ചൊല്ലണമെന്ന് അല്ലാഹുവിന്റെ ദീൻ പഠിപ്പിച്ചിട്ട് ഏറ്റവും വലിയ ഫിത്നകളുടെ രാജാക്കന്മാരായ നിങ്ങൾ സുന്നികൾ അല്ലാത്തവരെ കണ്ടാൽ സലാം ചൊല്ലരുത് സലാം മടക്കരുതെന്ന് ഈ ഉമ്മത്തിന് പഠിപ്പിച്ചു
@subaires2750
@subaires2750 8 сағат бұрын
മുജാഹിദുകൾ മുസ്ലീങ്ങൾ അല്ലെന്നും അവരുടെ പള്ളിയിൽ നിസ്കരിക്കാൻ പാടില്ല എന്നും അവരുടെ പിറകിൽ നിസ്കരിക്കാൻ പാടില്ല എന്നും ആദ്യം പറഞ്ഞത് സുന്നികളാണ് അപ്പൊ സുന്നികൾക്ക് എന്തും പറയാം മുജാഹിദിന് ഒന്നും പറയാൻ പാടില്ല ആ കാലമെല്ലാം കഴിഞ്ഞ് ഉസ്താദേ നിങ്ങളുടെ കയ്യൂക്ക് നിങ്ങളുടെ വീട്ടിൽ മാത്രമേ നടക്കുകയുള്ളൂ
@abidaerooth4968
@abidaerooth4968 9 сағат бұрын
ചെങ്ങായി മാരെ താടിയിൽ ഈര് പേനുകൾ ഉണ്ടൊ
@FiroseKhan-rz6zq
@FiroseKhan-rz6zq 10 сағат бұрын
ഈ കൗമി ൻറെ ഒരവസ്ഥ മുസ്ലിം സമൂഹം മുഴുവൻ സംഘപരിവാർ നിരീശ്വരവാദ ഭീഷണികൾ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ഇവിടെ പരിഹാസ്യമായ വാദപ്രതിവാദങ്ങൾ ഈ സംഘടനകൾ മുസ്ലിം സമുദായത്തോട് കുറച്ചെങ്കിലും കൂറ് കാണിക്കണം
@Muhammad-ug9td
@Muhammad-ug9td 12 сағат бұрын
ചുഴലി എന്ത് കാരണത്തിന് വേണ്ടിയാണ് നിങ്ങളെ കാഫിർ എന്ന് പറഞ്ഞത്? അത് താങ്കൾ ചിന്തിച്ചിട്ടുണ്ടോ താങ്കൾക്ക് മനസ്സിലായിട്ടുണ്ടോ? ഇല്ല എന്നാണ് കേൾക്കുന്നവർക്ക് മനസ്സിലാകുന്നത്! കാരണം താങ്കൾ അയാളുടെ വാദത്തെ ഗണ്ണിക്കുന്നത് കാണുന്നില്ല!!! അയാൾ കാഫിറാണ് എന്ന് പറഞ്ഞത് ഏത് കാരണം വെച്ചാണോ ആ കാരണത്തെ ഗണ്ണിക്കു ... അതിനാണ് ഗണനം മറുപടി എന്നൊക്കെ പറയുക! താങ്കൾ റേഡിയോ പറയുന്നതുപോലെ പറഞ്ഞിട്ട് കാര്യമില്ല!! താങ്കൾ എഴുതിവെച്ചത് വായിക്കാൻ യൂട്യൂബിൽ ഒരു ചാനൽ ഉണ്ടാക്കി വായിച്ചാൽ മതി
@Muhammad-ug9td
@Muhammad-ug9td 12 сағат бұрын
മുസ്ലിയാരെ എന്ത് കാരണത്തിനു വേണ്ടിയാണോ അവർ കാഫിർ എന്ന് ആരോപിച്ചത് അവരുടെ ആ വാദത്തെ ഗണിക്കുകയാണ് വേണ്ടത് അവർ കാഫിറാണെന്ന് പറയുന്നു നിങ്ങൾ കാഫിറല്ല എന്ന് പറയുന്നു 😂😂😂 അതിന് ഗണനം എന്ന് പറയുമോ? എങ്ങനെയാണ് ഗണ്ണിക്കേണ്ടത് എന്ന് താങ്കൾക്ക് അറിയില്ല 😂😂😂😂
@Muhammad-ug9td
@Muhammad-ug9td 12 сағат бұрын
മുസ്ലിയാരെ പറഞ്ഞതിന്റെ കാര്യകാരണങ്ങളും പോയിന്റും പറയൂ എന്തെങ്കിലും ഇങ്ങനെ സമയം കളഞ്ഞിട്ടു കാര്യമില്ല!! മറുപടി പറയണമെങ്കിൽ കുറച്ച് തലച്ചോർ ഉള്ളവരെ കൊണ്ടുവരണം
@Muhammad-ug9td
@Muhammad-ug9td 12 сағат бұрын
കുറച്ചു ബുദ്ധിയും തന്റേടവും യുക്തിയും ഉള്ളവരാരും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ മറുപടി പറയാൻ???? വിവരം കുറഞ്ഞ ആളുകൾ മറുപടി പറയുമ്പോൾ ശ്രോതാക്കൾക്ക് സംശയം കൂടിക്കൂടി വരുന്നു! നിങ്ങൾക്ക് ഇതിന് ഇങ്ങനെയാണോ മറുപടി ഇതേ ഉള്ളൂ എന്നുള്ള ചോദ്യം വരുന്നു
@Muhammad-ug9td
@Muhammad-ug9td 13 сағат бұрын
മുസ്ലിയാരെ ഇതെന്ത് മറുപടിയാണ് ഖാദിയാനികളും പറയുന്നില്ലേ പള്ളിയിൽ നിന്ന് അള്ളാഹു അക്ബർ നിങ്ങൾ ഈ പറഞ്ഞ കാര്യമൊക്കെ മുസ്ലിം പേരിലുള്ള പലവിധ ആളുകളും പറയുന്നുണ്ട് ഷിയാക്കൾ ഖാദിയാനികൾ ആശയം കൊണ്ട് മറയൂപടി പറയാൻ നിങ്ങൾക്കൊന്നും സാധ്യമല്ല!! താങ്കളെപ്പോലോത്തവർ മടവടി പറയുമ്പോൾ ശ്രോതാക്കൾക്ക് സംശയം കൂടിക്കൂടി വരുന്നു!! കാരണം മറുപടി പറയണമെങ്കിൽ കുറച്ചു ബുദ്ധിയുള്ളവർ ആയിരിക്കണം!! ബുദ്ധിയില്ലാത്തവൻ പറഞ്ഞാൽ കുണത്തിലേറെ ദോശമാണുണ്ടാവുക! കാരണം യുക്തിവാദികളെ പോലോത്തവർക്ക് ചോദ്യചിഹ്നങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നത് താങ്കളെപ്പോലോത്ത വിവരമില്ലാത്ത പ്രാസംഗികന്മാരാണ്!! നിങ്ങളുടെ കൂട്ടത്തിൽ ബുദ്ധിയും അന്ധവും ഉള്ളവർ ആരുമില്ലേ??????
@Muhammad-ug9td
@Muhammad-ug9td 13 сағат бұрын
ഇവനൊക്കെ എന്താ ദർശമാണ് പറയേണ്ടത് എന്താ ദർശമായി ഇവനൊക്കെ ഉള്ളത്? കുറേക്കാലം പണ്ഡിതന്മാരുടെ ഇറച്ചി തിന്ന് ഈപത്തും പറഞ്ഞ നടന്നു! കുറ്റം പേറി എന്നല്ലാതെ നിങ്ങൾ കുറ്റം പറഞ്ഞവരൊക്കെ ഉയർന്നു അത്യുന്നതിയിൽ എത്തി നിങ്ങൾ ഇപ്പോഴും മുരടിച്ച് പാതാളത്തിലേക്ക് അമർന്ന് കുമിട്ടും കുരുട്ടുമായി കഴിയുന്നു! മുസ്ലിംകളിൽ നിന്ന് കൈത്താങ്ങ് എന്ന പേരിൽ മദ്രസയിലൂടെയും അല്ലാതെയുമായി പിരിവെടുത്ത് പേജും തേജും പണവും ചിലവാക്കി ഈബത്ത് പറഞ്ഞ ആ കറക്ക് കമ്പനി കൂട്ടുകാർ തലയ്ക്കെട്ടുകാരൊക്കെ എവിടെ??????😂😂😂 തമ്മിലടിച്ച് തുലയുകയാണോ
@aboobackerpk9613
@aboobackerpk9613 14 сағат бұрын
🎉🌹❤️
@majeedpullara6754
@majeedpullara6754 15 сағат бұрын
സമസ്ത മുസ്ലീലീഗിനോട് കളിക്കണ്ട ഞങ്ങൾക്ക്' എല്ലാവരും തുല്യരാണ്
@ashrafthekkil5559
@ashrafthekkil5559 18 сағат бұрын
കൊട്ടപ്പുറം സംവാദം ഇപ്പോഴും മുജകൾ മുട്ട് വിറക്കുന്നുണ്ടാവും. കാന്തപുരം ഉസ്താദ് നാട്ടിക ഉസ്താദ് അണ്ടോന ഉസ്താദ്
@MariyamMariyam-le2fg
@MariyamMariyam-le2fg 18 сағат бұрын
Alhamdulillah
@muhammedkoya-vq6cl
@muhammedkoya-vq6cl 19 сағат бұрын
മുജാഹിദ് കളുടെ വിചാരം സ്വെർഗത്തിന്റ താക്കോൽ അവരുടെ കൈവശമാണെന്നാന്നു
@MohdAli-wc2qi
@MohdAli-wc2qi 19 сағат бұрын
മാഷാ അല്ലാഹ്
@aboobackerc5134
@aboobackerc5134 19 сағат бұрын
ആമീൻ
@maharoofali6953
@maharoofali6953 19 сағат бұрын
👍
@maharoofali6953
@maharoofali6953 20 сағат бұрын
👍
@AbdulKareem-eu1lp
@AbdulKareem-eu1lp 23 сағат бұрын
എൻറെ പൊന്നു സമുദായമേ 50 60വയസ്സ് പ്രായമുള്ള മുസ്ലീങ്ങൾക്ക് അറിയാം കാലങ്ങളായി ഇവർ നടത്തുന്ന പരിപാടികൾ ഓരോ ടീമും ഓരോ കാലത്തും കാണിക്കുന്നത് കണ്ടാൽ. ദാ ഇപ്പൊ ശരിയാക്കിത്തരാം എന്ന മട്ടിലാണ് പരിപാടി പുതിയ പുതിയ തലമുറകൾക്ക് ഇതിൽ പുതുമയും പുന്നാര കാണും പഴയ തലമുറയ്ക്ക് ഇതൊരു പാരഡിയും പരാതിയും പരിവട്ടവും ആണ് കാര്യം ഈ സമുദായത്തിലെ അധിക ചെറുപ്പക്കാരും ദീനിനോട് ഉള്ള സമീപനം പുറം തിരിഞ്ഞാണ് കാരണം ഒന്നാംപ്രതി ഇവർ തന്നെ ഇവരെ ചവിട്ടിക്കൂട്ടി എല്ലാരും കൂടെ മൂലക്ക് ഇരുത്തിയാൽ മാത്രമേ വേണെങ്കിൽ വെള്ളം കുട്ടണം സമുദായത്തെയും അറബികളുടെയും ഉപ്പും ചോറും അല്ലേ തടിയന്മാരും മല്ലന്മാരും ആയി ഇവരുടെ ശരീരം സൂക്ഷിച്ച് കൈകാര്യം ചെയ്താൽ ഒരുപക്ഷേ ശരിയാക്കി എടുക്കാം
@AbdulKareem-eu1lp
@AbdulKareem-eu1lp 23 сағат бұрын
പൊന്നു സമുദായമേ
@Muhammad-du5ks
@Muhammad-du5ks 23 сағат бұрын
ഇത്രക്ക് എളിമ പാടില്ല. മുജാഹിലുകൾക്ക് അവർ പറയുന്നത് പോലെ തന്നെ ശക്തമായ മറുപടി കൊടുക്കണ൦. യുക്തിവാദികളായ തൌഗീദ് തിരിയാത്ത കാഫിറുകളാണവർ.
@hassainarpngahassainarpnga3806
@hassainarpngahassainarpnga3806 23 сағат бұрын
റഹ്മത്തുള്ളാ ഖാസിമി ഇതല്ലാം വ്യക്തമാക്കി. വളരെ മുമ്പ്
@abdullapuzhakkal5778
@abdullapuzhakkal5778 23 сағат бұрын
പടത്തലവൻ
@ponnuponnu5649
@ponnuponnu5649 23 сағат бұрын
സിഎമ്മിനെ പടച്ചോനാക്കിയതിനെകുറിച്ച് എന്തേ ഒന്നും മിണ്ടുന്നില്ല.മകയേയും മദീനയേയും നിസാരമാക്കിയ ഖാസിമിക്ക് എതിരെ എന്താണ് മിണ്ടാത്തത്.എവിടെയാണ് നിങ്ങൾ ആദർശം പണയം വെച്ചത്
@ridinglover9498
@ridinglover9498 23 сағат бұрын
വഹാബി ഓഫീസിൽ
@pookkupmpookkupmpookku399
@pookkupmpookkupmpookku399 20 сағат бұрын
CM നെ പടച്ചോനാക്കിയ ആൾ അതിനുള്ള വിശദീകരണം തന്നിട്ടുണ്ട് പക്ഷെ ജൂതനായി ചുഴിലി രോഗം ബാധിച്ച ഒരാൾക്ക് മുസ്ലിംകളെ കാഫിറാക്കാൻ എന്തധികാരം
@alimoulavivettupara5224
@alimoulavivettupara5224 Күн бұрын
الحمد لله جزاكم الله خيراً بارك الله في علمك ودعوتك وطول الله عمرك مع الصحة والسلامة و العافية
@mskvlogsmalayalam7284
@mskvlogsmalayalam7284 Күн бұрын
പ്രിയഗുരു ❤️❤️
@riyaspunathil654
@riyaspunathil654 Күн бұрын
ഇവിടെ പട്ടിണികിടക്കുന്ന പറ്റി ചർച്ച ചെയ്യൂ
@riyaspunathil654
@riyaspunathil654 Күн бұрын
ഇവിടെ ചർച്ച ചെയ്യേണ്ടത് എത്രപേർ പട്ടിണി എടുക്കുന്നുണ്ട് അതാ ചർച്ച ചെയ്യേണ്ടത് തമിഴ് നഷ്ടപ്പെടുത്തി ഇവിടെ ജനങ്ങൾക്ക് ജോലിയില്ല പ്രയാസം കഷ്ടപ്പാട് അതിനെപ്പറ്റി ചർച്ച ചെയ്യൂ
@user-wi6mi9xb7e
@user-wi6mi9xb7e Күн бұрын
Vhabegobak