Пікірлер
@spenzycochin938
@spenzycochin938 8 сағат бұрын
@sumeshkrishna4968
@sumeshkrishna4968 8 сағат бұрын
Enta ponnu makalle ,കഷ്ടം നമുടെ ചിന്ത വാക് പ്രവർത്തി യന്നെ നമുടെ ജീവിതം നല്ലതും, മോശ്യംആകുന്നത് അല്ലാതെ ഒരു. ശനിഒന്നുംഅല്ല
@sreelekshmi7903
@sreelekshmi7903 Күн бұрын
Avittam aanu eni anubhavikan onnila manasu polum kaividana tyme nnte mrg kazhnijath thott enik shani aanu
@sktalkies3486
@sktalkies3486 Күн бұрын
നമസ്തേ ജി 2006 തുടങ്ങിയ ശനി ദേശായാണ് വർഷം 2024 19 വർഷം കൊണ്ട് നടക്കുകയാണ് ഇപ്പോൾ പറയുന്നു ഏഴര ശനി രണ്ടാം ഭാവത്തിൽ ആണ് എന്ന് അടുത്ത വർഷം മെയിൽ തീരും എന്ന് പ്രതീക്ഷിച്ചപ്പോൾ മാർച്ചിൽ ഏഴരയിൽ മൂന്നാം ഘട്ടം ആരംഭം ആണ് എന്ന് പറയുന്നു അത്‌ 2027 തീരും എന്ന് സത്യം പറഞ്ഞാൽ മടുത്തു പൂരുരുട്ടാതി നക്ഷത്രം ഉള്ള എല്ലാവർക്കും ഇ അവസ്ഥ ആണോ. എല്ലാ രീതിയിലും തോറ്റ അവസ്ഥ ഒരു മറുപടി തരണം ആത്മഹത്യായുടെയും പ്രാന്തിന്റെയും നടുക്കുള്ള അവസ്ഥ അത്രക്കും ഗതികേട് ആയി 🙏🏻പറയുന്ന ദൈവം ഒന്നും ചെയ്യുന്നില്ല അവർക്കു ഇതിൽ സന്തോഷം ആണോ കിട്ടുന്നത് എന്ന് തോന്നി പോകുന്നു സന്തോഷം എന്ന സാധനം നഷ്ട്ടപെട്ടിട്ടു വർഷം കുറെ ആയി ഇനി ഒന്നും ഇല്ല നഷ്ടപ്പെടാൻ 🙏🏻
@sindhus1834
@sindhus1834 Күн бұрын
Thankyou🙏🏻
@sahadsaleem9183
@sahadsaleem9183 Күн бұрын
പറഞ്ഞത് പോലെ സംഭവിക്കട്ടെ..
@UshaUsha-uf3qy
@UshaUsha-uf3qy Күн бұрын
നമസ്കാരം ❤
@SbsureshKumar
@SbsureshKumar Күн бұрын
ഒരു കാര്യവും ഇല്ല
@bindupspachicodu6374
@bindupspachicodu6374 2 күн бұрын
നൂറ് ശതമാനം ശരിയാണ്
@anandabhairavi5939
@anandabhairavi5939 2 күн бұрын
🙏🙏🙏
@sushav4073
@sushav4073 2 күн бұрын
👌~but Sun is the 6th place in MINA LAGNA , you mentioned it as the 5th place. The 5th place is the MOON'S, am I right or wrong? Please check💚
@anandabhairavi5939
@anandabhairavi5939 2 күн бұрын
Yes, sure. Thank you 🙏
@kausikrajeesh1198
@kausikrajeesh1198 2 күн бұрын
🎉🎉🎉
@RudraIyyer-mq8fw
@RudraIyyer-mq8fw 3 күн бұрын
Nandhi Mam 🙏
@naransimha
@naransimha 4 күн бұрын
കർകിടകത്തില ഒന്നാം പാദം ബുധനായിച്ചയാണ് ജനനം കുഴപ്പമുണ്ടോ
@anandabhairavi5939
@anandabhairavi5939 4 күн бұрын
ഇല്ലല്ലോ
@premakumarivp906
@premakumarivp906 4 күн бұрын
.എന്റെ നക്ഷത്രം മകമാണ്. സ്വാർത്ഥത ലെവലേശം ഇല്ല. എന്തോ കാണാപാഠം പഠിച്ചു പറയുന്നു.
@anandabhairavi5939
@anandabhairavi5939 4 күн бұрын
നിങ്ങളുടെ ജാതകം അല്ലല്ലോ ഇതുമ്പപൊതു ഫലം ആണല്ലോ. പഠിച്ചിട്ടു തന്നെയാണ് പറയുന്നത് 😊😊😊
@RajendranKalathil
@RajendranKalathil 4 күн бұрын
രാജേന്ദ്രൻ മകം 6.11.1958. ഭാര്യ ആയില്യം നക്ഷത്രം. എന്താചെയ്ക.
@anandabhairavi5939
@anandabhairavi5939 4 күн бұрын
ഒന്നും ചെയ്യേണ്ട ഇനി. സന്തോഷം ആയി ജീവിക്കു 🙏🙏🙏
@Lathalatha-y8k
@Lathalatha-y8k 4 күн бұрын
എന്നെ എങ്കിലും നല്ല കാലം വരുമേ മടുത്തു ജീവിതം കടം കാരണം എബിമകം
@anandabhairavi5939
@anandabhairavi5939 4 күн бұрын
വരുമല്ലോ, ദേവിയെ നിത്യം ഭജിച്ചോളൂ രണ്ടു നേരം. എല്ലാം ശരിയാകും 🙏🙏🙏
@manojthevaruparmbil1918
@manojthevaruparmbil1918 6 күн бұрын
കുറച്ചു സത്യം ആണ്
@binoyek7097
@binoyek7097 6 күн бұрын
🎉🎉🎉👌👌👍
@user-mz8ro6jr3k
@user-mz8ro6jr3k 7 күн бұрын
Job kittan chance undo mam appo ee samayam.. Etraa nokitum seriyakynilla. But hardwork cheyukayane... Kali devi.. Ayyapanum okke sahayikum ennu thonnunu😍
@muddypawsdoglovers5133
@muddypawsdoglovers5133 8 күн бұрын
Paisa kure nashtappettu
@lalujose9684
@lalujose9684 8 күн бұрын
Laluutradatey
@jayasreeajayan1459
@jayasreeajayan1459 8 күн бұрын
എനിക്ക് ജന്മനാ തന്നെ ശനി കൂടെ ഉള്ളത് കൊണ്ട് ഇപ്പോൾ എല്ലാം ഒരു പോലെയാണ് നല്ലത് പ്രവചിച്ചാലും മോശമായി ആണെങ്കിലും ഒരു മരവിച്ച അവസ്ഥ 😌
@user-jg8nb8eg6c
@user-jg8nb8eg6c 9 күн бұрын
Sudha Rajan 13.4.1964puyam
@jalajashaji9339
@jalajashaji9339 9 күн бұрын
ജലജ പൂയം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാ
@KeralaBlasterzz
@KeralaBlasterzz 9 күн бұрын
ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഞാൻ ചതയം ആണ് എൻറെ ഭർത്താവ് പൂരുരുട്ടാതിയും ആണ് എൻറെ സിസ്റ്റർ രേവതിയും ഞാനും എൻറെ ഭർത്താവും ഇപ്പോൾ കടന്നു പോകുന്നത് പറയേണ്ടല്ലോ ജൻമ ശനി എല്ലാ പീഡനങ്ങളും നൽകിക്കൊണ്ടിരിക്കുകയാണ് സഹോദരിയെ കൊണ്ട് നല്ല കാലത്തിന് ഉപദ്രവിക്കാൻ പറ്റുന്ന രീതിയിൽ എല്ലാം എന്നെ ഉപദ്രവിച്ചു പക്ഷേ ഇപ്പോൾ കിഡ്നി അസുഖമായി എൻറെ കൂടെയാണ് ഭർത്താവും മക്കളും ഒന്നുമില്ല ഞങ്ങൾ രണ്ടുപേരും മാത്രമേയുള്ളൂ മാതാപിതാക്കൾ മരിച്ചുപോവുകയും ചെയ്തു ഞാൻ വിചാരിക്കാറുണ്ട് എന്താണ് എനിക്ക് ജീവിതം മാത്രം ഇങ്ങനെ എന്ന് പക്ഷേ ചതയം നാളുകാരെ കുറിച്ച് നിങ്ങൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസ്സിലായത് എൻറെ പ്രശ്നങ്ങളെല്ലാം എൻറെ നാളിൻറെ പ്രശ്നമാണ് ഞാൻ ഒരു കാര്യം ചോദിക്കട്ടെ സത്യസന്ധമായി നിങ്ങൾ ഉത്തരം പറയുമോ ചതയം നാളുകാർക്ക് ഏതെങ്കിലും കാലത്ത് നല്ലകാലം ഉണ്ടോ ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുകയാണ ഇവരുടെ നല്ലകാലം മുഴുവൻ ശനി കൊണ്ടു പോകുകയാണെന്ന് തോന്നുന്നു ഒരു വീടിന് സ്ഥലം വാങ്ങിച്ചിട്ട് 14 വർഷങ്ങൾ ആയി ഇപ്പോ കഷ്ടപ്പെട്ട് അതിലൊരു വീട് കയറ്റി അത് മുഴുവനാക്കാൻ പറ്റാത്ത രണ്ടുവർഷമായി ഇപ്പോഴും വാടകവീട്ടിൽ തന്നെ സാമ്പത്തികമായും മാനസികമായും ശാരീരികമായും ഇത്രയും പീഡിപ്പിക്കുന്ന ശനി എന്നെങ്കിലും ഞങ്ങൾക്ക് ഒരു നല്ല കാലം തരുമോ മറ്റൊരു മതത്തിൽ പെട്ട ആളാണ് കേട്ടോ നിങ്ങളുടെ വീഡിയോ കണ്ടത് മുതൽക്കാണ് ഞാൻ ഇതെല്ലാം കാണാൻ തുടങ്ങി അപ്പോഴാണ് മനസ്സിലായത് ഇതെല്ലാം നമ്മുടെ തലയിലെഴുത്ത് ഉണ്ട് എന്ന് ഞാൻ കഴിഞ്ഞ ഒക്ടോബർ മുതൽ വെറുതെ എൻറെ കണ്ണിൽ അറിയാതെ പെട്ടതാണ് നിങ്ങളുടെ ചാനൽ
@chandransekharan4321
@chandransekharan4321 9 күн бұрын
Which age groups are liable this predictions
@anandabhairavi5939
@anandabhairavi5939 7 күн бұрын
Above 12 to 72
@ig_shadow_gaming
@ig_shadow_gaming 9 күн бұрын
കഴിഞ്ഞ സെപ്തംബർ ലാസ്റ്റ് തുടങ്ങിയതാണേ ദുരിതം, ഏപ്രിൽ, മെയ്, ജൂൺ അതികഠിനം, എട്ട് ഹോസ്പിറ്റലുകളിൽ കയറി ഇറങ്ങി, നാല് ഹോസ്പിറ്റലുകളിൽ രോഗിയായ hus നേയും കൊണ്ട് അഡ്മിറ്റ്, തനിയേ ചുമന്ന് മതിയായി, കടങ്ങൾ, മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ, ഇപ്പോ വീട്ടിലുണ്ട്, കോട്ടയത്തേക്ക് റഫർ ചെയ്തതാണ്, എനിക്കിനി വയ്യ, ഇനി ശനി തന്നെ രക്ഷപെടുത്തട്ടെ, ഒരു കാര്യവുമില്ലാതെ വരുന്ന പെട്ടെന്നുള്ള അസുഖങ്ങൾ ആണ് പുള്ളിക്ക്, കഷ്ടപ്പെടുന്നത് ഞാനും, എന്നെ അതികഠിനമായി ദ്രോഹിച്ചിട്ടുണ്ട്, വർഷങ്ങളോളം, അലിവോ കരുണയോ കാണിക്കാതെ, നിനക്ക് ചോദിക്കാൻ ആരും പോരും ഇല്ല, ഞാൻ കൊന്നാൽ പോലും എന്ന് പറയുമ്പോൾ നിസ്സഹായയായി കരയുമായിരുന്നു, ഇപ്പോൾ പുള്ളി വയ്യാതെ ആയപ്പോൾ ഞാൻ തന്നെ നോക്കേണ്ടി വന്നു, പക്ഷേ, അത് കൊണ്ട് കഷ്ടപ്പാട് അനുഭവിക്കുന്നതും ഞാൻ തന്നെ, നിസ്സഹായനായി കാൽക്കൽ കിട്ടിയിട്ടും എനിക്ക് തള്ളിക്കളയാൻ തോന്നിയില്ല, സ്വർണ്ണവും എല്ലാം നഷ്ടപ്പെടുത്തി കടങ്ങളും വാങ്ങി ഞാൻ നോക്കുന്നു, ഇതിപ്പോ ശനി എനിക്ക് വേണ്ടി പ്രതികാരം ചെയ്തതാണോ, പക്ഷേ ഞാൻ തന്നെയല്ലേ അത് 'അനുഭവിക്കുന്നതും, എനിക്ക് ആകെ കൺഫ്യൂഷനാണ്, ദയവായി മാഡം ഇതിന് ഉത്തരം പറയാവോ, ചതയം ആണ് എൻ്റെ നാൾ ജൂൺ മാസത്തിലെ, പുള്ളി രോഹിണി നവംബറിലെ
@ig_shadow_gaming
@ig_shadow_gaming 9 күн бұрын
2023 സെപ്തംബർ ലാസ്റ്റ് തുടങ്ങി, ഏപ്രിൽ മുതൽ അതി ഭീകരം, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ലിസി, എറണാകുളം വെൽകെയർ, വീണ്ടും ലിസി, പിന്നേയും ലിസി, അടുത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, മരട് Pട മിഷൻ, ലാസ്റ്റ് കളമശ്ശേരി മെഡിക്കൽ കോളേജ്, കോട്ടയത്തേക്ക് റെഫർ ചെയ്തിട്ടുണ്ട്, എനിക്കിനി വയ്യ, ഇപ്പോൾ വീട്ടിൽ ഉണ്ട്, ഹസ്ബൻ്റ് ആണ് രോഗി, ഈ കാലയളവിൽ ഓർക്കാപ്പുറത്ത് വന്ന അസുഖങ്ങൾ ആണ് പുള്ളിക്ക്, സ്ട്രോക്ക്, കിഡ്നി പ്രോബ്ലം, അതിനിടക്ക് hang ചെയ്തുവെൻ്റിലേറ്ററിൽ കിടന്നു പുള്ളി, പിന്നേയും strok, അടുത്തത് കിഡ്നി പ്രശ്‌നം, കടങ്ങൾ നിറഞ്ഞു, ശാരീരിക ബുദ്ധിമുട്ടുകൾ വേറെ, കാരണം ഇതെല്ലാം തനിയെ ചുമക്കേണ്ടി വന്നു, ചതയ മാണ് ഞാൻ, മതിയായേ😢
@sebastianjoseph1733
@sebastianjoseph1733 10 күн бұрын
60%👍👏
@sitharasunilkumar9605
@sitharasunilkumar9605 10 күн бұрын
Correct
@ReshmiShiju
@ReshmiShiju 10 күн бұрын
രശ്മി അത്തം 08/05/1998 ഞാൻ ജനിച്ച ദിവസം മുതൽ ഇന്നുവരെയും കഷ്ടത മാത്രമാണ്. എനിക്ക് വയസ് 25 ആണ്
@anandabhairavi5939
@anandabhairavi5939 7 күн бұрын
എല്ലാം മാറുമല്ലോ 🙏
@damodarankookal8502
@damodarankookal8502 10 күн бұрын
My star pooram
@vismayavj7054
@vismayavj7054 10 күн бұрын
വിസ്മയ - രേവതി, 20/02/1999, ജനന സമയം - 12.20 pm , kalyana time ariyan ahnu.
@anandabhairavi5939
@anandabhairavi5939 10 күн бұрын
ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്, വാട്സാപ്പിൽ.
@vismayavj7054
@vismayavj7054 10 күн бұрын
WhatsApp il consultation ethraya charge
@anandabhairavi5939
@anandabhairavi5939 10 күн бұрын
വാട്സാപ്പിൽ വരൂ
@user-nm3um2mp4v
@user-nm3um2mp4v 10 күн бұрын
Poororuttathy 1984 joli sadhyatha yundo
@GK-xp7bs
@GK-xp7bs 10 күн бұрын
നന്നായി പഠിച്ചാൽ സാധ്യത ഉണ്ട് 😂🤣
@vijeshdk794
@vijeshdk794 10 күн бұрын
അവിട്ടം വേദ നക്ഷത്രമോ? ജാതകം നോക്കി അവിട്ടം നക്ഷത്രം ഭാര്യ😂😂
@anandabhairavi5939
@anandabhairavi5939 7 күн бұрын
അത് പത്തു പൊരുത്തത്തിൽ ഒന്ന് മാത്രം. സാരമില്ല ഇതുവരെ കുഴപ്പം ഒന്നുമില്ലല്ലോ, 🙏
@Akhilsreeni
@Akhilsreeni 10 сағат бұрын
തിരുവോണത്തിനു വേദ നക്ഷത്രം തിരുവാതിര യാ, വേറെ ഒരു നക്ഷത്രവും ഇല്ല
@vijeshdk794
@vijeshdk794 5 сағат бұрын
@@Akhilsreeni അങ്ങനെയാണ് ഇത് വരെ കേട്ടത്
@SreelathaLatha-sf2sy
@SreelathaLatha-sf2sy 12 күн бұрын
Madam njan kumbhakkoor Avittom .pregnent aayirunnu abortion aayipoyiii ..😭
@anandabhairavi5939
@anandabhairavi5939 10 күн бұрын
🙏🙏🙏വിഷമിക്കേണ്ട , സൽ സന്താന യോഗം ഉണ്ടാകും വീണ്ടും 🙏
@Vivi-x93
@Vivi-x93 12 күн бұрын
ഇതൊക്കെ എവിടെ നോക്കിയാ പ്രവചിക്കുന്നത്... 2023 ൽ 141 ദിവസം ശനി വക്രത്തിൽ ആയപ്പോൾ... മകരത്തിന് ജന്മ ശനി പോലെ യുള്ള അനുഭവം വന്നതാണ്.... ഇപ്പോൾ ശനി വക്രം ആവുന്നത് കുംഭത്തിൽ പൂരുട്ടാതി നക്ഷത്രിൽ ആണ്..... നേർ രേഖയിൽ സഞ്ചരിക്കുന്ന ശനി നാളിലും എട്ടിലും നേരിട്ട് ദൃഷ്ടി ചെയ്യുന്നത് കൊണ്ട് ഒന്നര കൊല്ല ത്തോളം അർദ്ധഷട്ടമ ശനി യും ആഷ്ട്ടമ ശനിയും ഞങ്ങൾ അനുഭവിച്ചു.... ഇപ്പൊ ശനി വക്രം ആയപ്പോൾ അതിൽ നിന്നും കുറച്ച് ആശ്വാസം ഉണ്ട്.... ശനി രണ്ടിൽ നിൽക്കുമ്പോൾ ധനത്തിന് എപ്പോളും പ്രശനം തന്നെ ആണ്.......... പിന്നെ ജന്മ ശനിയിൽ അനുഭവിച്ച പോലെ ഉള്ള അനുഭവം ഇനി ഉണ്ടാവില്ല.....
@anandabhairavi5939
@anandabhairavi5939 10 күн бұрын
അത്രയും ഉണ്ടാവില്ല ഓർമ്മകൾ ഉണർത്തും എന്നാണല്ലോ പറഞ്ഞത്, കേട്ടിട്ട് മനസ്സിൽ ആക്കു. വായിൽ വരുന്നത് പറയാതെ
@Vivi-x93
@Vivi-x93 10 күн бұрын
@@anandabhairavi5939 ഓർക്കാൻ തൽക്കാലം സൗകര്യം ഇല്ല
@sajukumar2996
@sajukumar2996 12 күн бұрын
രേവതി നക്ഷത്രം ഒരു വഴിപാടും ഫലിക്കില്ല ... അനുഭവിച്ചേ തീരൂ .. വഴിപാട് ചെയ്തു ക്യാഷ് പോയത് മിച്ചം ... എന്നാലും പിന്നേം ദൈവത്തെ വിളിക്കുന്നു .. പിന്നേം പിന്നേം ദൈവം പണി തന്നോണ്ടെ ഇരിക്കുന്നു
@anandabhairavi5939
@anandabhairavi5939 10 күн бұрын
അങ്ങനെ പറയരുത്.. ചിലതു ചിലർക്ക് ജാതക ഫലം ആണ്. പൊതുവെ ഉള്ളതല്ല ആ നാളു കാർക്ക്
@gauthamts2484
@gauthamts2484 6 күн бұрын
Saji I fully agree with you. I also has same experience.
@user-of2bv4qm2r
@user-of2bv4qm2r 12 күн бұрын
Eathu anatharaya samrekshichathu onnu.paranju.tharamo
@anandabhairavi5939
@anandabhairavi5939 10 күн бұрын
ചോദ്യം മനസ്സിൽ ആയില്ല 🙏
@sumeshsumesh4777
@sumeshsumesh4777 12 күн бұрын
ശെരിയാണ് അമ്മേ എന്റെ നാൾ സുമേഷ് തിരുവോണം ആണു കടം മാറി കിട്ടാൻ പ്രാർത്ഥിക്കനെ അമ്മേ 🙏🙏☺️
@anandabhairavi5939
@anandabhairavi5939 10 күн бұрын
🙏🙏🙏
@ThankamaniKrishnakumar
@ThankamaniKrishnakumar 14 күн бұрын
Bhayangar boaring anu samsaram sradhikkuka❤
@aniyans7600
@aniyans7600 14 күн бұрын
All messages very good. God bless you and your family members
@anandabhairavi5939
@anandabhairavi5939 13 күн бұрын
🙏🙏🙏🙏
@bindusuresh7983
@bindusuresh7983 14 күн бұрын
ഞാനും, അനിയത്തിയും ഉത്രട്ടാതി നക്ഷത്രമാണ്...90% ശരിയാണ്..❤
@anandabhairavi5939
@anandabhairavi5939 13 күн бұрын
🙏🙏🙏🙏
@REJIVISHNUMAYAKVR
@REJIVISHNUMAYAKVR 14 күн бұрын
Namasthe❤
@anandabhairavi5939
@anandabhairavi5939 10 күн бұрын
🙏🙏🙏
@sajukumar2996
@sajukumar2996 14 күн бұрын
രേവതി നക്ഷത്രം ദുരിതം ഒഴിഞ്ഞാനേരമില്ല ... എന്നും ദുരിതം
@anandabhairavi5939
@anandabhairavi5939 10 күн бұрын
എല്ലാം ശരിയാകും 🙏🙏🙏
@user-lm4zt4om4r
@user-lm4zt4om4r 14 күн бұрын
riji chithira nakshtram joy punartham nakshtram annum njangal thammil kalahamanu ethinu antha prethivithi
@anandabhairavi5939
@anandabhairavi5939 10 күн бұрын
ദേവി ഭജനം ചെയ്യൂ 🙏🙏🙏
@commando4620
@commando4620 15 күн бұрын
Shani eppol kazhiyummm...
@sindhupnair7951
@sindhupnair7951 12 күн бұрын
ശനി 2027 അവസാനം പോവുള്ളു... 2025 മാർച്ച്‌ ൽ ജന്മ ശനി മാറും.... പൂർണമായി 2027 അവസാനം പോവുള്ളു.... But ഹരേ കൃഷ്ണ.... നെഗറ്റീവ് ചിന്ത വരുമ്പോൾ ദിശ മാറ്റി സർവ്വം കൃഷ്ണർപ്പണം എന്ന് കരുതിയാൽ അതു അങ്ങനെ പോകും... ഹരേ കൃഷ്ണ
@umesh3968
@umesh3968 15 күн бұрын
Pooruttathi .....Patti kadichu,,joli poyi,ammakku vayyathe hospitalil ayi,super avastha ....oru nalu vattamenkilum marikkanam😂😂😂 ee avasthayil ninnu rakshapedan,Manahani, apavadam puthariyalla,......eppol sanyasa jeevithamanu😂😂.........kayyil onnumilaa nashtapedan....loan Eni edukkan bakkiyilla😂😂😂😂....Kasera kittunbavare undakumo ennariyilla😂😂......paranja 90% correct ayi sambhavichu .. Eni bakki koodi Ayal tripti yayi😂😂😂😂.....Thank you
@anandabhairavi5939
@anandabhairavi5939 10 күн бұрын
എല്ലാം മാറി കാര്യങ്ങൾ നന്നായി വരും, vishamikkathirikku🙏🙏🙏
@shamnat9328
@shamnat9328 15 күн бұрын
1980 july 18 രാത്രി 2:50 ഇത് ഏതു പാ ദ തിലാ.padhichu ജോലിയൊന്നും അയില്ല