Пікірлер
@RaviRavi-br2uw
@RaviRavi-br2uw 10 сағат бұрын
ഹായ്.
@Jichuz
@Jichuz 12 сағат бұрын
Njnum hus um dvrce anu, Makkal 2 aalum ente koode aanu, Ithinidail ente cherya baby (1 1/4 ) age l maranappettu, liver failiure ainu. Hus um ayalde veetukarum ulpede ellarum paranju njn visham koduthu konnath anennu, Bt monte results vannu, athil evdeyum vishamsham illainu Media il ethiyillealum naadum veedum ellam enne moshakari aaki Avsanam result vannapol kunjinu genetically ulla pblm ainu, Njn dprsn l ai Annonnum aarum koode illarunu Hus nte veetukare sambandhich avrk kitya avsaram upayogikuka aairunu Ente mootha mol enne vt poilla, ente sis um pne adutha kurach rltvs um ente koode ninnu. Ipo njn rcvr ai vannj thudangunu. Ente monu rakshapedan chance undarunu, athum illathakiyath ayal ainu Monte blood grp um ai match ayath ayalde airunu Liver transplant nu ayal aanu donor ennu ayal swamedhaya sammathikukayum pneed surgery de time l vaak thetikukayum cheythaanu monte surgry late ayathum pneed maranapettathum. Bt avr avrde bhagam nyayeekarikan vndi ainu ente mel kuttam chumathiyath. Rabbil oru vswasam undainu, kai vdoola nu Bt ellarum koode ottapeduthyapo aa vswasam poi, ini ellam thelinjt enth karym, njn dprnsn l ayathum aa stage l anubhavichathum avrk illathaki tharan avuo???
@fomio1792
@fomio1792 Күн бұрын
Onnu nirthedo..ee valicha saampaar veendum...ha!!!
@vijivijitp9622
@vijivijitp9622 Күн бұрын
ഞാനും എൻ്റെ മക്കളെ ദേഷ്യം വരുമ്പോ തല്ലറുണ്ട്.. പക്ഷെ മക്കൾക്കു എന്തെങ്കിലും വരാൻ വേണ്ടി ഒരമ്മയും പറയില്ല.. ഈ അമ്മ തല്ലിയത് ഭക്ഷണം കഴിക്കാത്തത്...ജീവിതകാലം മുഴുവനും അതിനു വിഷമിക്കേണ്ട ഒരവസ്ഥ. ഒരു നിമിഷം ഞാൻ എന്നെ ഓർത്തു.😢😢 Postumortum result വന്നത് കൊണ്ട് അമ്മ നിരപരാധി ആണെന്ന് മനസ്സിലായി... സമൂഹം അവളെ ഒറ്റ പെടുത്തുന്നതാണ് സഹിക്കാൻ പറ്റാത്തത്😢 മോളുടെ വേർപാടിൽ ഒന്നു ഉച്ചത്തിൽ കരയാൻ പോലും പറ്റിയിട്ടുണ്ടവി ല്ലാ പാവത്തിന്....😢😢😢😢 ഇത്രയും അസുഖം കൂടിയത് എന്തെ അറിയതിരുന്നത്... അതു എന്നെ വിഷമിപ്പിച്ചു...😢😢 മോളുടെ ജീവൻ പോയില്ലേ ഫുഡ് കഴിച്ചില്ലെങ്കിലും ആദ്യമേ ഹോസ്പിറ്റലിൽ ആയിരുന്നെങ്കിൽ അവർ കണ്ടെത്തുമായിരുന്നിലെ അസുഖം....കൂടിയത് കൊണ്ടല്ലേ മോൾ പോയത്. സഹിക്കാൻ വയ്യ 😢😢😢😢
@abhay9.3
@abhay9.3 Күн бұрын
അമ്മയുടെ അവസ്ഥ 😢😢😢 കരയാതെ കേൾക്കാൻ വയ്യ 😢
@user-kr4fh1hf8e
@user-kr4fh1hf8e Күн бұрын
👏👍🙏
@roshinisatheesan562
@roshinisatheesan562 3 күн бұрын
ഈ കഥയിൽ അമ്മയാണ് വില്ലത്തി ഓരോരുത്തരുടേയും ഉത്തരവാദിത്വം ഒരാളിൽ കെട്ടിവയ്കരുത്🤝👍🙏
@manishashidharan3531
@manishashidharan3531 4 күн бұрын
Om
@shamsudheen2253
@shamsudheen2253 5 күн бұрын
അച്ഛൻ കൊണ്ട വെയിലാണ് മക്കളേ,,നിങ്ങളുടെ തണൽ!!
@sunithasuni9292
@sunithasuni9292 7 күн бұрын
വല്ലാത്ത അരോചകം ആയി തോന്നുന്നു നിങ്ങൾ ടെ അവതരണം ഒന്നുടെ ബെറ്റർ ആക്കു
@SureshKumar-rm4wg
@SureshKumar-rm4wg 8 күн бұрын
മിക്ക വീട്ടിലും ഉണ്ട് വേർതിരിവ്.. പ്രവാസി കുടുബം നോക്കാനുള്ള കറവ പശു
@thankappanvkunjan8011
@thankappanvkunjan8011 8 күн бұрын
എൻ്റെ ബാങ്കിലും ഓരോ മാസവും വരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരുടെ മകൻ അയക്കുന്ന പണം വന്നോ എന്ന് തിരക്കാൻ. മറ്റ് ജോലിക്കാർക്ക് ഇവർ വരുന്നത് അലോസരമായി തോന്നിയിരുന്നു. ഉച്ചയ്ക്ക് പട്ടിണി സഹിച്ചാണ് പല ദിവസങ്ങളിലും അവർ വന്നിരുന്നത്. ഓരോ സമയവും ഇടവിട്ട് പണം വരൂന്നത് പരിശോധന നടത്തിയത് മറ്റുള്ളവർ പരിഹാസത്തോടെ യാണ് കണ്ടിരുന്നത്. പക്ഷേ എനിക്കതിൽ മാനക്കേട് തോന്നിയിരുന്നില്ല. എതോ ഒരു നാൾ മുതൽക്ക് അവർ വരാതായി. ഭർത്താവ് വിദേശത്ത് നിന്നും അയക്കുന്ന ഢ്രാഫ്റ്റ് ഡിസ്ക് കൗണ്ട് ചെയ്തു പണം മുഴുവനും പിൻവലിച്ചു കൊണ്ടു പോകുന്ന ഉമ്മ മാരോട് സ്റ്റാഫിന് വെറുപ്പും പുച്ഛവും ആയിരുന്നു. അത് കൊണ്ടു കടം വാങ്ങിയ പണത്തിന് തവണ അടയ്ക്കണം വീട്ടു ചെലവ് നടത്തണം. അങ്ങനെ കഷ്ടപ്പെടുന്ന ഉമ്മമാരോട് അനുകമ്പ കാണിക്കുന്നത് മാസ ശമ്പളം വാങ്ങുന്ന സഹപ്രവർത്തകർ ഇഷ്ടപ്പെട്ടിരുന്നില്ല. അതൊക്കെ ഒരു അനുഭവമാണ്.
@babujigeorge5336
@babujigeorge5336 10 күн бұрын
അവതരണം തീരെ നന്നായില്ല. ചേർത്തു പറയേണ്ട വാക്കുക ൾ പിരിച്ചു പറയുമ്പോൾ കഥ യുടെ ഭംഗി കുറയുന്നു.
@sunilkumar-nn8rs
@sunilkumar-nn8rs 10 күн бұрын
എന്തോന്നൊക്കെ കഥകൾ ആണഡേയ്....ഞാൻ ഒരിക്കൽ കോഴിമുട്ട വാങ്ങാൻ പോയി....മുട്ടയിൽ ജീവൻ ഉണ്ടെന്ന് അറിഞ്ഞ് ഞെട്ടി....മുട്ട തിരികെ കൊടുത്തു വിൽപനക്കാരനോടെ അത് സൂക്ഷിച്ചു വച്ച് പാപം ചെയ്യാതെ കട അടച്ചു വീട്ടിൽ ഇരിക്കാൻ പറഞ്ഞു....😅
@govindgovind6604
@govindgovind6604 11 күн бұрын
👍🏻👍🏻👍🏻👍🏻👍🏻🌹👍🏻
@ansiraajmal9854
@ansiraajmal9854 11 күн бұрын
Oru dhivasam bhakshanam kayichille namuk uragumbo polum saamaathaanam undaakoola aa ummayum angane aayirikum
@ansiraajmal9854
@ansiraajmal9854 11 күн бұрын
Orikkalum aa umma makale kollilla saathaarana ella makkaleyum ethra sneham ulla ummayodu adich pokum ath sneham illanjit alla jeevanu thulyam sneham aayirikum
@SafnaShazi-hs6wo
@SafnaShazi-hs6wo 11 күн бұрын
Police Dr pidich new report okke enthin verupp thonunnu 😭
@SafnaShazi-hs6wo
@SafnaShazi-hs6wo 11 күн бұрын
😢😢😢😭🤲
@ramanikrishnan4087
@ramanikrishnan4087 11 күн бұрын
Ayyo!
@Sumo-Slammer
@Sumo-Slammer 12 күн бұрын
നിനക്ക് പറ്റിയ പണി വേറെ ആണ്
@ShereefaNajeeb-cd5xe
@ShereefaNajeeb-cd5xe 13 күн бұрын
❤aameen
@sarakora8647
@sarakora8647 13 күн бұрын
Story is great but the presentation is very poor.
@sajeevkerala5141
@sajeevkerala5141 14 күн бұрын
ഈ കഥ പലവട്ടംകേട്ടു.... അപ്പോഴെല്ലാം മനസ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.,. ചില അച്ഛന്മാർ എങ്കിലും ഈ അവസ്ഥ നേരിട്ടിട്ടുണ്ടാവും
@abdulkhadar3448
@abdulkhadar3448 15 күн бұрын
It is an excellent report, let us hope our children should understand the FACT
@HashinaPm
@HashinaPm 15 күн бұрын
🥲🥲🥲
@indukeerthanam2364
@indukeerthanam2364 15 күн бұрын
Story Super but.......... Never
@ganga585
@ganga585 15 күн бұрын
Kuttikale cheruppam muthal thanne nallathu padippikkukayum ellavareyum bahumanikkan padippikkukayum cheyyendathalle yatharthathil achanammamarude utharavadhitham? Pakaram , ahankarikalyum, mattullavare verukkunnavarayum valaranalla padippikkendathu,ethra panamundayalum.
@ganga585
@ganga585 15 күн бұрын
Kettukathayanenkilum, aa ammayodum makalodum verum pucham thonnathirikkilla alpamenkilum manushyathamullavarkku. Aa makal paranjalum njanayirunnu aa achanenkil oppidilla. Swantham makkalayalum kooduthal ahankarikalayal avarude vazhikku vittekkukayanuthamam, pinne avarekkurichu vishamikkunnathenthinu?
@user-hm1mm7ii9g
@user-hm1mm7ii9g 17 күн бұрын
@sruthysethu6879
@sruthysethu6879 19 күн бұрын
😢
@Minha-ke2xv
@Minha-ke2xv 20 күн бұрын
പടച്ചവൻ കാക്കട്ടെ
@DINESHKUMAR-nz1ij
@DINESHKUMAR-nz1ij 20 күн бұрын
നല്ല കഥ❤
@MALAPPURAMVAVAS
@MALAPPURAMVAVAS 21 күн бұрын
വളരെ നല്ല വീഡിയൊ ഒരുപാട് ഇഷ്ടമായി good Sharing
@brijithbabu611
@brijithbabu611 21 күн бұрын
kanju niranju 😢😢😢
@KvaThangal-vb1ck
@KvaThangal-vb1ck 22 күн бұрын
Ed.anubhavichavarkureund
@afraparveen8675
@afraparveen8675 22 күн бұрын
ചില അച്ഛനമ്മാരുടെ സൂക്കേട് ആണിത് ചില മതങ്ങളിലും ഉണ്ട് ജേഷ്ടൻ സാമ്പാതിച്ചു തിന്ന് കുടുംബം പോവും ഒരാവിശ്യം വരുമ്പോൾ കാലുമാറുക സുകന്ന്യ ജയറാം മഞ്ജു വാരിയർ അഭിനയിച്ച സിനിമ ഓർമ വന്നു ജയറാം വക്കീലും ചെണ്ടകൊട്ടും ഒക്കെ ആയാ കഥാപാത്രം പേര് ഓർമ്മ കിട്ടുന്നില്ല പെങ്ങൾ കല്ലിയാണം കഴിച്ചും വീട്ടീ കിട്ടുന്നത് തട്ടിപ്പറിച്ചുപോകുക ബിന്ദുപണിക്കർ അമ്മച്ചി മൂത്ത മകന്റെ രക്തം ഊറ്റി കുടിക്കുന്നസ്വഭാവം അനിയത്തിയെ കെട്ടിച്ചു വിടാൻ അനുജനെ പഠിപ്പിക്കാൻ യെല്ലാം മൂത്തവൻ നോക്കണം എന്നാ കല്പന അച്ഛൻ ചത്തും പോയി ഇത് ഹിന്ദു കുടുംബങ്ങളിൽ മുൻപ് ഉണ്ടായിരുന്നു ജോലി ചെയ്യ്യുന്ന മക്കൾ ഉണ്ടേൽ എല്ലാരും കൈ കോർത്ത്‌ കുടുംബം നോക്കുക അതാണ് വേണ്ടത് ഒരുത്തനെ ഊറ്റി തീർക്കുകയല്ല വേണ്ടത് മക്കളിൽ എല്ലാരും തുല്യർ ആയി കാണുകയും വേണം പത്ത് മക്കൾ ഉണ്ടേൽ ഒരുപോലെ ആവില്ല എല്ലാരും തുല്യർ ആയി രക്ഷിതാക്കൾ കാണണം.. അവദരണം പാകപിഴ ഉണ്ടേലും ഇന്നും ചില സ്ഥലങ്ങളിൽ കാണുന്നു
@venkatswamy5337
@venkatswamy5337 23 күн бұрын
Many people earning several lakhs in a year can today become Krishnan Unni and the beauty is that they can use the digital media to sp read such stories and in weeks the funds from kind hearts will start flowing. I once had the fortunre to collect as much as 8 lakhs to get a poor girl married and at the end we deposited half that money in her father's account because he was suffering from acute diabtetes and had lost one log . He had no means of livelihood at all.
@vilaschandran1751
@vilaschandran1751 23 күн бұрын
മഹത്തായ സന്ദേശം.
@AnnaShaju-dc5qd
@AnnaShaju-dc5qd 24 күн бұрын
Nalla avadharanam inne nanmayulla manushyer kuravane.. Aa krishnanunni ke ella nanmakalum nerunnu. 🥰
@user-or2ud9hs7d
@user-or2ud9hs7d 24 күн бұрын
❤❤❤❤
@shamsudeenshamsu3200
@shamsudeenshamsu3200 26 күн бұрын
7:57
@Jacobnd58
@Jacobnd58 26 күн бұрын
Mammutti film alle ithu
@user-rj9cz1qj5c
@user-rj9cz1qj5c 26 күн бұрын
വളർത്തു ഗുണം
@Vijinabaiju-oj9nu
@Vijinabaiju-oj9nu 26 күн бұрын
Ithoru cimayalle
@roopeshskaria
@roopeshskaria 26 күн бұрын
Copy....
@JasnaSidhu-dc1sy
@JasnaSidhu-dc1sy 27 күн бұрын
ഇത് വെറും കഥ മാത്രമാണോ?
@kmmathew6398
@kmmathew6398 27 күн бұрын
നന്നായിരിക്കുന്നു