ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്. മമ്മൂട്ടി 1971ൽ ആദ്യമായി ചാൻസ് ചോദിച്ച് ഒരു സീനിൽ വന്ന സത്യൻ-നസീർ ചിത്രം 'അനുഭവങ്ങൾ പാളിച്ചകൾ ' കെ. . എസ്. സേതുമാധവൻ സർ ഡയറക്ട് ചെയ്ത പടം ആണിത് ;" അവിടത്തെ പോലെ ഇവിടെയും" . എന്തൊരു മറിമായം 🙌
@linibenroy-mh3wy3 сағат бұрын
Mammootty acting like drama.but Mohanlal ❤❤❤❤
@linibenroy-mh3wy3 сағат бұрын
Mammootty trying to act. Mohanlal done very naturally and easily
@arjunharidas26883 сағат бұрын
8:57 " Chandvika Chand ho" മുഹമ്മദ് റാഫിയുടെ പാട്ട് backgroudil ❤
ഈ സിനിമ ഒക്കെ എത്ര കണ്ടാലും മതിയാവില്ല,,, എന്ത് സന്തോഷം ആണെന്നോ മനസിന് ഈ സിനിമ ഒക്കെ കാണുബോൾ,,,,, 90's ലെ ഇത്തരം കോമഡി സിനിമ കൾ,,, ആണ് പൊളി,,,ഐറ്റംസ്,,,,,
@Agnostic.07Күн бұрын
കാണാൻ കൊള്ളാവുന്ന പെണ്പിള്ളേര് ചീത്ത പറഞ്ഞാലും കേൾക്കാൻ സുഖമാണെന്ന്... മമ്മൂട്ടി.... കാട്ടുകോഴി 😂