Пікірлер
@sanalparathodu5560
@sanalparathodu5560 26 күн бұрын
Cultural maps🌟👏
@anniekurian7020
@anniekurian7020 Ай бұрын
My Gr father, worked there, so curious
@fathimashadiya3462
@fathimashadiya3462 Ай бұрын
Is there any way that I can contact him am doing my ug project on this topic
@culturalmaps9652
@culturalmaps9652 25 күн бұрын
Which Topic ?
@culturalmaps9652
@culturalmaps9652 25 күн бұрын
Which Topic?
@fathimashadiya3462
@fathimashadiya3462 20 күн бұрын
@@culturalmaps9652myself 3 year history student, I have choose history of Tariyod as my project topic. So it would be great if I get documents and other informations
@anniekurian7020
@anniekurian7020 Ай бұрын
About SKMJ sch n Sarvajana Sch, Battery, available..?
@anniekurian7020
@anniekurian7020 Ай бұрын
Valuable history. !
@benjaminambatt7423
@benjaminambatt7423 2 ай бұрын
എന്റെ ആൻ്റി അവിടെ ഉള്ള സ്കൂളിൽ പഠിപ്പിച്ചി ട്ടുൺട് . ഒരു 50 വർഷം മുമ്പ്
@widewayanad
@widewayanad 2 ай бұрын
👍💚
@rishanakp5609
@rishanakp5609 2 ай бұрын
Super ❤
@culturalmaps9652
@culturalmaps9652 2 ай бұрын
Thanks 🔥
@aswarajkpaul6171
@aswarajkpaul6171 2 ай бұрын
❤❤❤
@shabeeralimt9311
@shabeeralimt9311 2 ай бұрын
എൻ്റെ നാട് എത്ര മനോഹരം
@ShamsudheenCk-mv7gx
@ShamsudheenCk-mv7gx 2 ай бұрын
എൻ്റെ നാട് പൊഴുതന
@rashith1877
@rashith1877 3 ай бұрын
Super❤️❤️❤️❤️
@kingleo1763
@kingleo1763 3 ай бұрын
ടിപ്പു സുൽത്താൻ ന്റെ കാലത്തു ആണ് സർവേയും നിർമാണവും തുടങ്ങിയത്
@culturalmaps9652
@culturalmaps9652 3 ай бұрын
വീഡിയോ കണ്ടതിനു ശേഷവും അങ്ങനെ തോന്നുന്നുവോ. ? ഒൻപത് വർഷം കാലം മദ്രാസ് സപ്പോഴ് സ് ആൻ്റ് മൈനേഴ്സിൻ്റെ പല കമ്പനികളുടെ പരിശ്രമത്തിലൂടെയാണ് ചുരം റോഡ് നിർമ്മിച്ചത്. രണ്ട് സർജൻ്റ്സ് (sergeants), മൂന്ന് കോർപോറൽസ്( Corporals), അഞ്ച് ഹവിൽദാർസ് ( Havildars), അഞ്ച് നായ്ക്ക്സ് ( Naicks), നൂറ് ബ്ലാക്ക് പയനിയേഴ്സ് ( Black Pioneers) എന്നിവരടങ്ങുന്നതാണ് മദ്രാസ് സാപ്പെഴ്സ് ആൻ്റ് മൈനേഴ്സിൻ്റെ ഒരു കമ്പനി.
@hareek3745
@hareek3745 3 ай бұрын
സത്യം അറിഞ്ഞും ഇത്ര തരം താഴരുത്..
@raheestk8936
@raheestk8936 3 ай бұрын
Hyder Ali anu nirmichathu
@culturalmaps9652
@culturalmaps9652 3 ай бұрын
Construction began in 1860 and the present Thamarassery Pass, seven and three-quarter miles long and nine hairpin bends, was completed in 1869 by the Madras Sappers and Miners. Before the construction of Churam Road there was a path ( short direct track) straight down from Lakadi.
@rashith1877
@rashith1877 3 ай бұрын
Super ❤
@shakircholayilshakirshakir3397
@shakircholayilshakirshakir3397 3 ай бұрын
കർണാടക യിലെ മംഗലാപുരം ജില്ല യിൽ ചാർമാടി ചുരം
@JoyPhilip-zv4uj
@JoyPhilip-zv4uj 3 ай бұрын
ബ്രീട്ടീഷ് എൻജിനിയർ മാർ വർഷങ്ങളോളം പഠനം നടത്തി വെട്ടി ഉണ്ടാക്കിയതാണ് താമരശേരി ചുരം താങ്കൾ പറഞ്ഞതു ശരിയാണു നന്ദി
@nida3946
@nida3946 3 ай бұрын
Appo karinthandanoo..😊😊
@rafeekponnus9877
@rafeekponnus9877 3 ай бұрын
കാതിനിടയിലൂടെയുള്ള വഴി കാണിച്ചുകൊടുത്ത കരിന്തണ്ടനെ കൊന്നിട്ടാണ് ബ്രിട്ടീഷ്കാർ ചുരം റോഡ് പണിതത്
@ajnasaju5572
@ajnasaju5572 3 ай бұрын
🎉
@user-lx1mg9un6n
@user-lx1mg9un6n 3 ай бұрын
👍
@bijunp8139
@bijunp8139 3 ай бұрын
ബ്രിട്ടീഷുകാർ മലബാറിൽ നിർമ്മിച്ച മഹത് കാര്യങ്ങൾ ഒന്നും തന്നെ പറയരുത് 😂😂😂
@saleemvijayawada9679
@saleemvijayawada9679 3 ай бұрын
ബ്രിട്ടീഷ് കാര് മലബാറിൽ ചെയ്ത ക്രൂരത കൂടി പറയണോ സാർ 😮
@bijunp8139
@bijunp8139 3 ай бұрын
@@saleemvijayawada9679പത്തെണ്ണം പറയൂ അവർ ഇവിടെ JCB ഡീസൽ എൻജിൻ ഇവയൊന്നുമില്ലാത്ത കാലത്ത് നടത്തിയ പാലങ്ങൾ കോടതികൾ railway station ഇവയ്ക്ക് മുകളിലാണോ ക്രൂരത എന്ന് നോക്കട്ടെ
@bijunp8139
@bijunp8139 3 ай бұрын
@@saleemvijayawada9679 പറയൂ
@binsbaby-pb5kt
@binsbaby-pb5kt 3 ай бұрын
പൊള്ളാച്ചി യിൽ നിന്നും വാൽപറക്കുള്ള ഒരു ചുരം ഉണ്ട്, അതിന്റെ മുൻപിൽ താമരശ്ശേരി ചുരം ഒന്നുമല്ല,40 ഹെയർ പിൻ വളവുകളും അത്ര തന്നെ ദൂരവും ഉള്ള ഈ വഴിയുടെ ഹിസ്റ്ററി ഒന്നും കണ്ടില്ല യുട്യൂബിൽ, ഏതു വർഷം പണിതീന്നോ ആരു പണിതീന്നോ അറിയില്ല, അത്ഭുതം ആണ് ആ വഴി, അതിനെ കുറിച്ച് എന്തേലും അറിയാമോ
@kuttanmanjeri692
@kuttanmanjeri692 3 ай бұрын
സത്യം 👍🏼👍🏼
@INDIAN-bp7ly
@INDIAN-bp7ly 3 ай бұрын
എന്റെ കൂട്ടുകാർ പോയകാര്യം പറഞ്ഞു കേട്ടിട്ടുണ്ട്. അതിന് താഴെ ആളിയാർ ഡാം ആണെന്ന്.
@hareek3745
@hareek3745 3 ай бұрын
കുറഞ്ഞ ദൂരത്തിൽ ഏറ്റവും ഉയരം കേറുന്നത് ഇതാകണം..
@pramadcs1100
@pramadcs1100 3 ай бұрын
North east side service ചെയ്തിട്ടുള്ള പട്ടാളക്കാരോട് ചോദിക്കു അവർ പറയും ചുരങ്ങൾ എന്താണെന്നും hair pin എന്താണെന്നും...
@Thanseem86
@Thanseem86 3 ай бұрын
British east India company aanu ath panithath. Details madras meusiuthil und.
@WOWSEETHIS
@WOWSEETHIS 3 ай бұрын
Ee channel keralathile number one channel aayi maarum sure...content ithupole iniyum orupad cheyyaan saadikkatte... a
@WOWSEETHIS
@WOWSEETHIS 3 ай бұрын
Editing and presentation ❤ super... good information
@culturalmaps9652
@culturalmaps9652 3 ай бұрын
🤝
@sheejajiju5157
@sheejajiju5157 3 ай бұрын
Nice and super🎉
@NMPillai-fw9mv
@NMPillai-fw9mv 3 ай бұрын
good
@culturalmaps9652
@culturalmaps9652 3 ай бұрын
Thanks
@jacobkutty1169
@jacobkutty1169 4 ай бұрын
🎉❤🎉❤🎉❤🎉 amen 🙏
@sajeshsaju6393
@sajeshsaju6393 4 ай бұрын
@mohandasj3725
@mohandasj3725 4 ай бұрын
Glory to God....❤❤
@geephotos46
@geephotos46 4 ай бұрын
🤝❤
@mariammakj3898
@mariammakj3898 4 ай бұрын
St John's CSI Church Vythiri ❤
@pappinupresents6957
@pappinupresents6957 4 ай бұрын
❤ nice.. Vithiri❤️
@RoxKichu
@RoxKichu 5 ай бұрын
❤❤
@Storysofrahul
@Storysofrahul 5 ай бұрын
❤️❤️
@swathysreekumar4821
@swathysreekumar4821 5 ай бұрын
😻💖
@Storysofrahul
@Storysofrahul 5 ай бұрын
❤️
@SKKALPETTA
@SKKALPETTA 5 ай бұрын
Ente naad
@kavyapa5364
@kavyapa5364 5 ай бұрын
Hi tharuvo
@shihanasherin136
@shihanasherin136 5 ай бұрын
Ningalk pozhuthana ahno avde evde ahn
@Snehaamal-do6lp
@Snehaamal-do6lp 2 ай бұрын
Unni
@josephpd
@josephpd 5 ай бұрын
തരിയോട് എന്ന പട്ടണത്തെ കുറിച്ചും അവിടെ ജീവിച്ചിരിന്ന ജനങ്ങളെക്കുറിച്ചും പറഞ്ഞ സാർ ന് നന്ദി
@Nikkus__vlog
@Nikkus__vlog 5 ай бұрын
നമ്മുടെ നാടിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍👍
@muneermanjan6469
@muneermanjan6469 5 ай бұрын
👍👍👍
@jijidavis1251
@jijidavis1251 5 ай бұрын
മനോഹരം
@Asha_ashmi_adhi
@Asha_ashmi_adhi 5 ай бұрын
എന്റെ പഞ്ചായത്തിനെ കുറിച്ച് wow
@jithamukundan9810
@jithamukundan9810 5 ай бұрын
Ente pozhuthana
@AshifaRasik
@AshifaRasik 5 ай бұрын
Super 👍
@farsinfarsin6393
@farsinfarsin6393 5 ай бұрын
❤❤
@ncsajithkumarachooranam9224
@ncsajithkumarachooranam9224 5 ай бұрын
@ummerkutty2601
@ummerkutty2601 5 ай бұрын
ഞാൻ ഇടക്കിടക്ക് പോകുന്ന സ്ഥലമാണ് പൊഴുതന ഭാര്യയുടെ സഹോദരിയുടെ വീട് പൊഴുതനയിലാണ്
@naseervp7710
@naseervp7710 5 ай бұрын
Superb, thanks for this documentary
@jaleelnaju7219
@jaleelnaju7219 5 ай бұрын
@raheeslanasani8861
@raheeslanasani8861 5 ай бұрын
❤❤
@alivavapzh
@alivavapzh 5 ай бұрын
❤❤
@mohammedashrafap8744
@mohammedashrafap8744 5 ай бұрын
വളരെ നല്ല അവതരണം അച്ചൂരിന് എമിലി എന്ന പേരും ഉണ്ടായിരുന്നോ?
@culturalmaps9652
@culturalmaps9652 5 ай бұрын
ഉണ്ടായിരുന്നു
@afsalmeppadi399
@afsalmeppadi399 5 ай бұрын
Hi sir
@rajanpendanathvasudevannai1501
@rajanpendanathvasudevannai1501 5 ай бұрын
എന്റെ wayanadu ന്റെ ഒരു ഭാഗത്തിന് ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് അറിയുന്നത് വലിയ സന്തോഷം. നല്ല അവതരണം, vrdigraphy, അനുഭവങ്ങള്‍ വിവരിച്ചു കുറെ നല്ല ആളുകള്‍, ചരിത്രം മുന്നില്‍ തുറന്നു വെച്ച്.... ഞാന്‍ ഈ ഭാഗങ്ങളില്‍ കുറച്ചു കാലം യാത്ര ചെയ്തിട്ടു തൊഴിലിന്റെ ഭാഗമായി. ഇനിയും ഇതുപോലെ നല്ല അവതരണം പ്രതീക്ഷിക്കുന്നു ❤