Пікірлер
@dr.linojsunny.k1713
@dr.linojsunny.k1713 6 минут бұрын
Very true
@periperinga
@periperinga 8 минут бұрын
🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@user-dp7pu8jm1r
@user-dp7pu8jm1r 19 минут бұрын
Savarna,jathy,komarangaley,pazhaya,reethiyilekku,uyarthy,kondu,varan,shramikkunna,modi,thamburante,oru,gathygedu,kandarriyanam,kashtakalam😂😂😂😂😂😂😂😂😂😂😂😂
@mohamedshibiliarakkal780
@mohamedshibiliarakkal780 20 минут бұрын
🔥🔥🔥
@gigi.9092
@gigi.9092 23 минут бұрын
അറിഞ്ഞിടത്തോളം താങ്കളുടെ പ്രവർത്തനങ്ങൾ സത്യസന്ധമായാണനുഭവപ്പെടു ന്നത്.മാധ്യമപ്രവർത്തനമടക്കമുള്ളവിവരവിജ്ഞാനവിതരണങ്ങളുംസർവ്വജനസമ്പപത്തുവിഹിതശമ്പള ഭരണങ്ങളും, സർവ്വസാമൂഹ്യസേവനങ്ങളും സത്യസംശുദ്ധസ്ഥൈര്യസുധീരതയോടെ ചെയ്യുന്നത്‌ ഈശ്വരീയസ്വർഗ്ഗസ്ഥതയാണു. കള്ളപ്രചാരണങ്ങളാലും വ്യാജവാർത്തകളാലും ദുരരോപണങ്ങളാലും മാനവീക സ്നേഹസാഹോദര്യ ഐക്യം തകർക്കുന്നവർ മനസ്സമാധാനം ഇല്ലാത്ത നിത്യനരകീയതയിലാണെന്നന്നതാണ് സർവ്വമതദൈവീകവേദപരാമർശിത കർമ്മഫലദൈവീകനിതിവിധി. ഒരാളോ ഒരു കൂട്ടമാളുകളോ ദുഷ്പ്രചാരണങ്ങളാലും കൊടുംകുടിലകുതന്ത്രങ്ങളാലും വാക്കുകളാലും തോക് കുകളാലുമായുധങ്ങളാലും ഭിന്നതകളും കലാപങ്ങളും യുദ്ധങ്ങളുമുണ്ടാക്കി ഒരാളെയോ കോടാനുകോടി ജനങ്ങളെയോ കൊന്നൊടുക്കിയതിനെല്ലാം അർഹമായ ശിക്ഷാസമ്പ്രദായമാണു ഭാരതീയഹൈന്ദവ സനാതനധർമ്മാനുശാസന കർമ്മഫലദൈവീകനീതിവിധി.കോടനുകോടിഘട്ടഘടകജന്മങ്ങളാക്കിയാണെങ്കിലും പാപങ്ങളുടെതോതനുസരിച്ചുള്ളസുനിശ്ചിതശിക്ഷാനീതിയാണത്‌. മാനവീക ഏകതയും ഐക്യവും അഖണ്ഡതയും സ്നേഹസാഹോദര്യസഹകരണങ്ങളുമാകുന്നസ്വർഗ്ഗീയചൈതന്യത്തെ ജാതിമതദേശഭാഷാവർഗ്ഗവർണ്ണവിവേചനവിഭാഗീയവിദ്വേഷങ്ങളിലൂടെ നേരിയതോതിലെങ്കിലും മന: പൂർവ്വം തകർക്കാൻ കാരണക്കാരാകുന്ന ജനഭിന്നകപൈശാചികഭീകർ ആരാരായിരുന്നാലുമവർ മഹാപാപങ്ങളാൽ കൊടുംശിക്ഷാർഹരാകുന്ന പിശാചുക്കളായി മനസ്സമാധാനമില്ലായ്മയുടെ ജീവിതനരകീയ കർമ്മഫലയാതനകളിലാ ണെന്നതാണു പരമസത്യം. ഭാരതീയസനാതനധർമ്മസംസ്ഥിതീസംതുലനദൈവീകനീതിവിധിക്കധിഷ്ഠിതമായപ്രാപഞ്ചികവ്യവസ്ഥിതീസംവിധാനങളാണത്‌. ജന്മസ്വത്വസത്യസ്ഥൈര്യസുധീരത്യാഗനിഷ്ഠസംശുദ്ധജീവിതങ്ങളെന്നെന്നും സ്വർഗ്ഗീയാനന്ദങ്ങളിൽ ദേവദേവീശ്വരാനശ്വരതകളിലെന്നതും പരമസത്യമാണു. പൈശാചികതകളെ ദേവദേവീശ്വരതകളായും, ഈശ്വരീയതകളെ പൈശാചികവൽക്കരിച്ചും തെറ്റിദ്ധരിപ്പിച്ചു പ്രചരിപ്പിക്കൽ അത്യന്തം ദൂരവ്യാപകമായ ദോഷഫലങ്ങളുണ്ടാക്കുന്ന അപകടകരവും സർവ്വസാമൂഹ്യവിദ്ധ്വംസകവുമായ ജനഭിന്നകപൈശാചികഭീകരമായ രാഷ്ട്രദ്രോഹം തന്നെയാണു. മന:പൂർവ്വം സത്യത്തിലസത്യം കലർത്തുന്ന വിവരവിജ്ഞാനവിതരണങ്ങൾ സത്യത്തിലസത്യം നീതിയിലനീതി നന്മയിൽതിന്മ പോലുള്ള ഈശ്വരീയതകളിൽ പൈശാചികത കലർത്തുന്ന ഏറ്റവും വലിയദൈവധിക്കാരങ്ങളിലുൾപ്പെടുത്തിയ കൊടുംശിക്ഷാർഹമഹാപാപങ്ങളായാണു സർവ്വമതദൈവീകവേദാനുശാസനോൽബോധനങ്ങളെന്നതും പരമസത്യമാണു.
@user-dp7pu8jm1r
@user-dp7pu8jm1r 26 минут бұрын
Indiayey,nashyppichey,sanki,😂pandarangal,,adangukayulloo,😅valiya,pathaviyilellam,bhramana,sanki,koottangal,😅sc,st,vibakangal,shradhykkuka,shakayil,adukkathyrikkuka,karyam,nedan,pala,thattippum,nadathum😅😅😅😅😅😅😅
@user-kn9mp1ms8m
@user-kn9mp1ms8m 26 минут бұрын
മോദിജി അടപടലം പാളിസാകും 😊😅
@jaleelchand8233
@jaleelchand8233 27 минут бұрын
ഈ കോഴി അന്നേ പറഞ്ഞതല്ലേ അടുത്ത ജന്മത്തിൽ ബ്രാഹ്മണനായാലെ നന്നാകു എന്ന്?
@SivadasArjunan
@SivadasArjunan 31 минут бұрын
,👍👏👏👏
@user-dp7pu8jm1r
@user-dp7pu8jm1r 33 минут бұрын
Savarnarennu,veembedukkunnavar,shareeram,adhwanichu,viyarthu,thinnunna,sheelamullavarano,mattullavarude,viyarppu,😂pattunnavaralley,bhootha,kaalam,orkkuka,eezhavarey,fire,serviese,pokunna,avastha😂😂😂
@mohamedshibiliarakkal780
@mohamedshibiliarakkal780 34 минут бұрын
Block 🔥
@user-dp7pu8jm1r
@user-dp7pu8jm1r 39 минут бұрын
Binoj,sir,thangal,sathyam,thurannu,paranjukondeyirikkanam❤❤❤❤❤❤❤❤❤❤❤❤
@Rajan-sd5oe
@Rajan-sd5oe 51 минут бұрын
അപ്പൊ,കക്കൂസിൽ പോയിട്ട് വരുമ്പോൾ മലബന്ധമുണ്ടോ എന്നും ചോദിക്കാം!😄😄😄😄
@niyasbappu3729
@niyasbappu3729 Сағат бұрын
അവനവൻ കുഴിക്കുന്ന കുഴിയിൽ..😂😂 പിത്തള കോവി പെട്ടു
@muhammednasser3301
@muhammednasser3301 Сағат бұрын
😬😂😂
@manojsomanadhan1779
@manojsomanadhan1779 Сағат бұрын
മാഷെ ആണുങ്ങൾ മാത്രം അല്ല പെണ്ണുങ്ങളും ഒട്ടും മോശമല്ല ഈ ഫീൽഡിൽ. 50 -50
@manojsomanadhan1779
@manojsomanadhan1779 Сағат бұрын
സത്യത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ തന്നെ യാണ് എനിക്കു തിന്നിയതു. ആരോടെങ്കിലും പറഞ്ഞാൽ നമ്മൾ politically incorrect ആണ്. കലികേറിയിരിന്നപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത്. 100% correct, കോപ്പിലെ സ്വാതന്ദ്ര്യം. സെലിബ്രറ്റിക്കുമാത്രമേ അഭിമാനം ഒള്ളു. ഈ -----------മക്കൾക്ക് വേണ്ടി 1 കോടി 80 ലക്ഷം രൂപ പൊതു ജനങ്ങളുടെ tax എടുത്തു ചമ്മാളിച്ചു. ഞാൻ മനസിൽ ആക്കിയത് താങ്കളുടെ ചാനൽ , ഒരേഅഭിപ്രയം ഉള്ള ആൾക്കാരുടെ ഒരുകൂട്ടം. അല്ലാത്തവർ എന്തിനു ഇവിടെവന്നു എന്തിന് എത്തി നോക്കുന്നു.
@naveedk5477
@naveedk5477 Сағат бұрын
ഏതോ ലോകത്തു ജീവിക്കുന്ന ഒരു സ്വപ്ന ജീവി 😏
@ld7238
@ld7238 Сағат бұрын
ഈ വിഡിയോയിൽ പല തെറ്റുകൾ ഉണ്ട്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട പല കേസുകളിലും അച്ഛനമ്മമാർ തന്നെ ആണ് അവരെ കൊണ്ട് നടന്നത്. പിന്നെ നടിമാരുടെ മാത്രം അല്ലല്ലോ ഇതിൽ പ്രശ്നം, കാമറയ്ക്കു പിറകിൽ ഉള്ളവരും ഉണ്ടല്ലോ. മറ്റു തൊഴിൽ മേഖലകളിൽ സ്ത്രീ സുരക്ഷക്ക് പല നിയമങ്ങൾ ഉണ്ടല്ലോ. സിനിമ മേഖലയിൽ അതില്ലല്ലോ. അത്‌ കൊണ്ട് കൂടിയല്ലേ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്
@samseertirur9010
@samseertirur9010 Сағат бұрын
😂😂😂
@user-ql9jt6uf9t
@user-ql9jt6uf9t Сағат бұрын
സാറിൻ്റെ വായിൽ നിന്നു ഇതു കേൾക്കുമ്പോഴാ ഒര് ഇത്🤩🤩
@abdulrahimanrahiman6395
@abdulrahimanrahiman6395 Сағат бұрын
ഗുഡ്
@abdulrahimanrahiman6395
@abdulrahimanrahiman6395 Сағат бұрын
സമുദായ നേതാക്കന്മാരുടെ മുഖം മൂടി വലിച്ചു മാറ്റിയ താങ്കൾക്ക് ഒരായിരം abivaathiiangal
@safarcl
@safarcl Сағат бұрын
"--- മാരുടെ അഭയകേന്ദ്രമാണ് രാഷ്ട്രീയം" എന്ന് ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്! അത് അന്വർത്ഥമാക്കേണ്ട ബാധ്യത രാഷ്ട്രീയ കക്ഷികൾക്കുണ്ടെന്ന സ്വയബോധ്യം കൊണ്ടാവാം അഖിലാണ്ഡ മർത്യകുല ദ്രോഹികളുടെ ആശ്രയകേന്ദ്രമായി രാഷ്ട്രീയം അധ:പതിക്കുന്നത്! അവിടെ ചേക്കേറുന്നതോടെ പൊതുജനത്തിൻ്റെ അവകാശങ്ങളുടെ മേൽ അധികാരമുള്ള ജനപ്രതിനിധിയായി ടി വ്യക്തികൾ അവരോധിക്കപ്പെടുകയായി...🤔🫢😱☠️
@transparent-mirror
@transparent-mirror Сағат бұрын
Thankal oru nalla manushyan aanu❤ love you sir
@sheelam.a3503
@sheelam.a3503 Сағат бұрын
Sorry. After11.30pm or12. 30 am
@sheelam.a3503
@sheelam.a3503 Сағат бұрын
Length of video is not at all aproblem . it is the content you shouldlook. You keep on doing your job. I usually see your program 11.30,12pm finishing my work. All wishes. 👍🏽
@shihabs2583
@shihabs2583 Сағат бұрын
ഇയ്യാളുടെ ഈ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വാർത്ത മീഡിയാവൺ ആണ് പുറത്ത് വിടുന്നത്. അത് കൊണ്ടാ മീഡിയ വണ്ണിന്റെ മൈക്ക് കാണുമ്പോൾ ഭരത് ചന്ദ്രൻ IPS ന് കുരു പൊട്ടുന്നത്.
@quranlearning9929
@quranlearning9929 Сағат бұрын
Thank you so much sir
@k.n.subhan-so1ww
@k.n.subhan-so1ww Сағат бұрын
പ്രിയ ബിനോ ജേ നിങ്ങൾ ഒരു നായരോ ഈഴവനോ നമ്പൂതിരിയോയായിട്ട് എനി ക്ക് തോന്നുന്നില്ല നിങ്ങൾ ഒരു മനുഷ്യനാണ് ഒരു പച്ചയായ മനുഷ്യൻ
@riyaskannur6531
@riyaskannur6531 2 сағат бұрын
🙄🙄🙄
@user-dp7pu8jm1r
@user-dp7pu8jm1r 2 сағат бұрын
Krisankikalude,school,musliemkuttykale,paranjayakkaathyrikkakum,nallathe,Karanam,ithylum,valuthe,avar,menanjudakkum😅😅😅😅😅😅😅😅😅😅
@user-dp7pu8jm1r
@user-dp7pu8jm1r 2 сағат бұрын
Binoj,sir,sarinte,samsaram,ethrayum,kettyrikkam,santhoshameyulloo❤❤❤❤❤❤
@shihabs2583
@shihabs2583 2 сағат бұрын
സംഘികൾ ഭരിക്കുന്ന രാജ്യത്ത് ഒരു മുസ്ലീം മുഖ്യമന്ത്രി ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണ് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും അതിനെ രണ്ടാക്കിയതും. പക്ഷേ ചങ്കരൻ വീണ്ടും തെങ്ങിൻമേൽ തന്നെ😂
@user-dp7pu8jm1r
@user-dp7pu8jm1r 2 сағат бұрын
Mattullavare,shallyam,cheythu,praarthykkunnathynu,prarthanayennalla,parihasikkuka,ennanu,parayuka,Islam,samathaana,prartha,nirbhantham,eka,dheyvam
@muhammedali7280
@muhammedali7280 2 сағат бұрын
പട്ടികൾ😝 കുരക്കട്ടെ😮 സ്വാർത്ഥവാഹക😊 സങ്കം മുന്നോട്ട്😅 ആശംസകൾ🤤
@sujazana7657
@sujazana7657 2 сағат бұрын
👍👍❤️
@user-dp7pu8jm1r
@user-dp7pu8jm1r 2 сағат бұрын
Binoj,sir,aathmarthamayi,vasthutha,choondy,kaattiyathynu,❤❤abhynanthanangal❤❤❤❤❤❤❤❤❤❤❤❤❤
@muhammedali7280
@muhammedali7280 2 сағат бұрын
അങ്ങിനെയെങ്കിൽ 😮ഭാര്യയുടെ അടുത്തുനിന്ന്വരുമ്പൊ😤അവടെ കാട്ടികുട്ടിയതൊക്കെ☺️ ആരെങ്കിലും ചോദിച്ചാൽ ?😂
@user-dp7pu8jm1r
@user-dp7pu8jm1r 2 сағат бұрын
Kalalayangalyl,krisankikal,keralathyl,musliem,virotham,kuthy,vekkanulla,rehersal,nadannu,kondyrikkukayaa,kammikalude,othashayode,,karuthy,koottiyulla,soothram😅😅😅😅😅😅😅
@alikanjankattu86
@alikanjankattu86 2 сағат бұрын
👍🥰
@nightbotIsabot
@nightbotIsabot 2 сағат бұрын
സർ ഇവിടെയുള്ള സിനിമ സ്ത്രീകൾ പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകൾ അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞാണ് ബഹളം വെക്കുന്നത് പാശ്ചാത്യ രാജ്യത്തുള്ള സ്ത്രീകൾ കഴിവുള്ളവരും അവർക്ക് സ്വന്തമായി സിനിമ ചെയ്യാനുള്ള കഴിവും ഉണ്ട് അല്ലാതെ ആണുങ്ങൾ ഉണ്ടാക്കാൻ പുറകെ നടക്കുകയല്ല എന്നതാണ് യാഥാർഥ്യം 🤷
@nightbotIsabot
@nightbotIsabot 2 сағат бұрын
സാറിന്റെ വീഡിയോകൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട് എന്തെങ്കിലും ഇല്ലാതെ സർ ഒരു കാര്യം പറയില്ല എന്നത് ആദ്യമുതലെ കാണുന്ന എനിക്ക് മനസിലാകും 🙌❤️
@augustinantony6365
@augustinantony6365 2 сағат бұрын
മോദി അമിട്ട് ഷാമോഹൻ ഭഗത് ഇവർ മുന്നുപേരും മഹാ ഡെയ്ഞ്ചർ.
@augustinantony6365
@augustinantony6365 2 сағат бұрын
രാഹുലും പ്രിയങ്കയും വളരെ ജാഗ്രതയോടെ നീങ്ങേണ്ടിയിരിക്കുന്നു. ഈ സംഘി ഗുണ്ടകൾ എന്തും ചെയ്യും.
@Sahal_635
@Sahal_635 2 сағат бұрын
@alipallikkambath3288
@alipallikkambath3288 2 сағат бұрын
Letthedogbarkthecaravanwilmoveon. Thankyousir.
@brindaramesh1024
@brindaramesh1024 2 сағат бұрын
ബലാത്സംഗ പാർട്ടി ക്കു അങ്ങനെ അല്ലേ തോന്നൂ; ശീലിച്ചത് അല്ലേ പാടൂ വിവരദോഷികൾ
@gcsnair
@gcsnair 2 сағат бұрын
സംഘപരിവാറിന് hit list ഇല്ല. ആശയപരമായി എതിർക്കുന്നവരെ രഹസ്യമായി തീർത്തുകളയുന്ന രീതി പണ്ടുമുതലേ congress അനുവർത്തിച്ചുവരുന്നതാണ്. ഗാന്ധിവധം ചരിത്ര രേഖകൾ കൂടി പരിശോധിച്ച് നന്നായി പഠിച്ചാൽ അത്‌ വ്യക്തമാകും. എന്നിട്ടും ഇപ്പോഴും അതിന്റെ നേതാക്കളും അവരുടെ ആസനം താങ്ങി നടക്കുന്ന മാധ്യമങ്ങളും പിന്നെ കമ്മികളും പറഞ്ഞുനടക്കുന്നത് RSS ആണ് ഗാന്ധിജിയെ വധിച്ചത് എന്നാണ്. അച്ഛൻ തട്ടിൻപുറത്തുപോലുമില്ല എന്ന് മകൻ പോലീസിനോട് പറഞ്ഞതുപോലെയാണിത്. ഇപ്പോൾ സാധാരണ ജനങ്ങൾക്ക് യാഥാർഥ്യം ഒരുവിധം മനസ്സിലായിട്ടുണ്ട്. കോൺഗ്രസിലെ ഒരു നേതാവിനെ കോൺഗ്രസിലെ ഒരു വിഭാഗം തന്നെ നോട്ടം ഇട്ടിട്ടുണ്ടാകും. എന്നിട്ടാകും സംഘപരിവാറിന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത്. ആരെയും കൊല്ലേണ്ട ആവശ്യം സംഘത്തിന് ഇല്ല. ഏത് ശത്രുവിനെയും ആശയപരമായി നേരിടാൻ സംഘത്തിന് അറിയാം. ആരെങ്കിലും ശാരീരികമായി ആക്രമിക്കുമ്പോൾ തിരിച്ചും കൊടുത്തിട്ടുണ്ടാകാം, അല്ലാതെ എതിരാളികളെ കൊല്ലുന്നത് സംഘത്തിന്റെ രീതിയല്ല. Gcs
@sabji559
@sabji559 2 сағат бұрын
Well said