Пікірлер
@knknambudiri791
@knknambudiri791 9 сағат бұрын
ഇന്നാണ് കേട്ടത്. ഗംഭീരമായി അങ്ങയുടെ അവതരണം
@drrsrajeev1
@drrsrajeev1 8 сағат бұрын
നമ്പൂതിരി സാർ നൽകുന്ന പ്രോത്സാഹനത്തിന് നന്ദിയും സന്തോഷവും... തുടർന്നും പ്രതീക്ഷിക്കുന്നു.
@prabhashj5862
@prabhashj5862 10 сағат бұрын
രാജീവ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. രാമായണ പാരായണം ഗംഭീരം, പ്രത്യേകിച്ച് പെൺകുട്ടിയുടെത് പ്രഭാഷ്
@drrsrajeev1
@drrsrajeev1 8 сағат бұрын
എൻറെ പരിപാടി കേൾക്കാൻ സമയം കണ്ടെത്തുന്നതിൽ വളരെ വളരെ സന്തോഷവും സ്നേഹവും സാർ...
@geethajames4998
@geethajames4998 18 сағат бұрын
@prabhashj5862
@prabhashj5862 8 күн бұрын
ഗംഭീരം പ്രഭാഷ്
@drrsrajeev1
@drrsrajeev1 8 күн бұрын
സ്നേഹം സാർ
@user-bl4yk6zz5i
@user-bl4yk6zz5i 10 күн бұрын
👏👏👏👏👏
@madhut.6782
@madhut.6782 11 күн бұрын
നന്നായിട്ടുണ്ട്❤
@miniks1101
@miniks1101 11 күн бұрын
Avataranam hridhyam🎉🌟✨⭐
@rajanmathiyattu5538
@rajanmathiyattu5538 16 күн бұрын
Great Sir. ഇത് കേട്ടപ്പോൾ എന്തോ ഒരു നൊമ്പരം. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയാൽ വിഷാദരോഗം ഉണ്ടാകുമെന്നും അത് ആത്മഹത്യ വരെ എത്തിക്കുമെന്നും കഴിഞ്ഞ ആഴ്ച ഇത് പോലെ ഒരു കയറിൻ തുമ്പിൽ ജീവിതം അവസാനിപ്പിച്ച എന്റെ സഹോദരിയെ ഓർത്തു പോകുന്നു.
@pandittroublejr
@pandittroublejr 18 күн бұрын
😍🥰💖
@minichandran546
@minichandran546 19 күн бұрын
നന്നായിരിക്കുന്നു🎉
@lekshmyskumar
@lekshmyskumar 19 күн бұрын
Beautiful
@kavithsshaji7037
@kavithsshaji7037 19 күн бұрын
😍😍
@englishfluencytipsandtrick6875
@englishfluencytipsandtrick6875 19 күн бұрын
ഈ ദിനത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻറെ ഒരു കഥ അളവു ഒട്ടും ചോരാതെ കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം. സാറിന് ഒരുപാട് നന്ദി....
@prabhashj5862
@prabhashj5862 19 күн бұрын
തിരുനല്ലൂർ എന്ന കവിയെയും മനുഷ്യനെയും അദ്ദേഹത്തിൻ്റെ തരിശുനിലങ്ങളിലൂടെ എന്ന കവിതയെയും ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി രാജീവ്. അനുമോദനങ്ങൾ. ജെ. പ്രഭാഷ്
@RadhakrishnanB-u9v
@RadhakrishnanB-u9v 19 күн бұрын
❤❤
@kavithsshaji7037
@kavithsshaji7037 19 күн бұрын
😍👍
@kavithsshaji7037
@kavithsshaji7037 21 күн бұрын
🌹
@kavithsshaji7037
@kavithsshaji7037 21 күн бұрын
🥰🥰
@kavithsshaji7037
@kavithsshaji7037 21 күн бұрын
🌹
@unnikrishnanrnair9143
@unnikrishnanrnair9143 21 күн бұрын
Great
@ansarkidanhi6466
@ansarkidanhi6466 28 күн бұрын
❤❤❤
@jyothi6420
@jyothi6420 Ай бұрын
സർ
@ramanujanthampi3135
@ramanujanthampi3135 Ай бұрын
പലകാലങ്ങളിലും പലപരിസരങ്ങളിലുമുള്ള വൈവിദ്ധ്യമാർന്ന ജീവിതാനുഭവങ്ങളുടെ ശില്പശാലകളാണ് മികച്ച രചനകൾ എന്ന് ധ്വനിപ്പിക്കുന്ന ഈ വാക്കുകൾ ഏവർക്കും വായനയ്ക്കും പുനർവായനയ്ക്കും ഉത്തേജനമാകട്ടെ. 'ജീവിക്കണം നിമിഷത്തിലനേകജന്മം' എന്ന കവിവചനത്തിന്റെ വൈപുല്യങ്ങളെ കൃത്യമായി സാധൂകരിക്കുന്ന പ്രൗഢമായ പ്രഭാഷണം. അഭിനന്ദനം സാർ. 🙏
@sudheeshspanicker2936
@sudheeshspanicker2936 Ай бұрын
👏👏👏👌❤️
@rajujoseph750
@rajujoseph750 Ай бұрын
@vimalkumarn6131
@vimalkumarn6131 Ай бұрын
🤍
@vimalkumarn6131
@vimalkumarn6131 Ай бұрын
👍👍👍❤
@user-bl4yk6zz5i
@user-bl4yk6zz5i Ай бұрын
👏👏👏
@kavithsshaji7037
@kavithsshaji7037 Ай бұрын
👍😊
@kunnathursivarajan4225
@kunnathursivarajan4225 Ай бұрын
നന്നായിട്ടുണ്ട് 👍
@ramanujanthampi3135
@ramanujanthampi3135 Ай бұрын
മഞ്ഞക്കാമലയുടെ വേഷത്തിലെത്തിയ മരണത്തിന് അഭിമുഖമായിരിക്കുമ്പോഴും സമർപ്പിത ജീവിതത്തിലെ കർമ്മശിഷ്ടങ്ങളുടെ കുരുക്കിൽ നിന്ന് മോചനമിച്ഛിക്കാത്ത ഒരു മനസ്സിന്റെ നാരീരൂപം. ആധുനിക മനസ്സുകൾക്ക് എളുപ്പത്തിൽ മനസ്സിലാകാത്ത മാനസിക,വൈകാരികതലങ്ങളെ അനന്യചാരുതയോടെ പ്രതിപാദിക്കുന്ന പ്രതിഭ; മാധവിക്കുട്ടി. 'കോലാട്' ഇതിന്റെ നല്ല ഉദാഹരണം. മാധവിക്കുട്ടിയുടെ തന്നെ 'നെയ്പ്പായസ'ത്തിൽ, ഒരു ചൂലിന്റെ അടുത്ത് മരിച്ചു കിടന്ന ആ അമ്മയും രാജീവൻ സാറിന്റെ 'കഥപറയും നേര'ത്ത് എന്റെ മനസ്സിൽ കടന്നുവന്നു. കഥാവതരണം വളരെ ഇഷ്ടമായി സാർ. രാജീവൻ സാറിന്റെ ഈ ദൗത്യത്തിന് എന്റെ എല്ലാ ആശംസകളും. 🦋
@ShyjaShabeer
@ShyjaShabeer Ай бұрын
നന്നായിട്ടുണ്ട് സാർ...❤
@minichandran546
@minichandran546 Ай бұрын
🎉🎉🎉
@englishfluencytipsandtrick6875
@englishfluencytipsandtrick6875 Ай бұрын
Super
@jinumonvs1182
@jinumonvs1182 Ай бұрын
വളരെ നന്നായി. അനുകരണീയം ❤️
@geethavijayan5826
@geethavijayan5826 Ай бұрын
വളരെ നന്നായി സർ
@sudheeshspanicker2936
@sudheeshspanicker2936 Ай бұрын
❤❤
@user-bl4yk6zz5i
@user-bl4yk6zz5i Ай бұрын
👏👏👏👏👏🙏
@varuncs7670
@varuncs7670 Ай бұрын
ഹൃദ്യം
@kavithsshaji7037
@kavithsshaji7037 Ай бұрын
😍👍
@chandrannair8800
@chandrannair8800 Ай бұрын
Good...👍
@sudheeshspanicker2936
@sudheeshspanicker2936 Ай бұрын
❤️
@reghukumar2479
@reghukumar2479 Ай бұрын
❤❤❤❤❤
@kunnathursivarajan4225
@kunnathursivarajan4225 2 ай бұрын
👍💕
@user-bl4yk6zz5i
@user-bl4yk6zz5i 2 ай бұрын
👏👏👏
@kunnathursivarajan4225
@kunnathursivarajan4225 2 ай бұрын
നന്നായിട്ടുണ്ട് 👍
@ramanujanthampi3135
@ramanujanthampi3135 2 ай бұрын
പ്രകാശം പരത്തിക്കൊണ്ട് വീണ്ടും ആ പെൺകുട്ടി ! ഇഷ്ടമായി രാജീവൻ സാർ. മരണവക്ത്രത്തിലെ നിസ്സംഗതയുടെ നിഴൽപ്പാളികൾക്കിടയിലൂടെ ജീവിതത്തിലേക്കൊരു പ്രത്യാഹ്വാനം അപൂർവമായെങ്കിലും അവ്യക്തമായി മുഴങ്ങുന്നുണ്ടാകാം, ഒരിക്കൽ നന്ദനാരെ പിന്തിരിപ്പിച്ച കുഞ്ഞാടിന്റെ കരച്ചിലുപോലെ. ടി.പത്മനാഭൻറെ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി'യെ കണ്ണടച്ചിരുന്ന് കേട്ടു, കണ്ടു. വളരെ നന്നായി സാർ. സന്തോഷം,അനുമോദനം. 👍
@drrsrajeev1
@drrsrajeev1 2 ай бұрын
ഏറെ സമയമെടുത്തുള്ള വിലയിരുത്തലിനും അഭിനന്ദനങ്ങള്‍ക്കും സന്തോഷം ... സ്നേഹം സാര്‍
@kunnathursivarajan4225
@kunnathursivarajan4225 2 ай бұрын
നന്നായിട്ടുണ്ട് 👍
@ramanujanthampi3135
@ramanujanthampi3135 3 ай бұрын
കഥാകാരൻ തന്റെ ജീവിതയാത്രയിലും പരിസരങ്ങളിലും ചിലപ്പോഴൊക്കെ കണ്ടുമുട്ടുന്ന ആളുകളെ സ്വന്തം കഥകളിൽ തളയ്ക്കാറുണ്ട്. അപ്രകാരത്തിലുള്ള പല കഥാപാത്രങ്ങളും കഥയിലുടനീളം യജമാനഹിതം അനുസരിച്ചൊതുങ്ങുകയാണ് പതിവ്. എന്നാൽ, അപൂർവം ചില കഥാപാത്രങ്ങൾ കഥയും കടന്ന് കഥാകാരന്റെ ജീവിതത്തിൽ അധിനിവേശിക്കുന്നതായും കണ്ടിരിക്കുന്നു. അത്തരം കഥാപാത്രങ്ങൾ വാസ്തവത്തിൽ കഥാകാരന്റെ ക്രാന്തപരിധികൾ കവിയുന്നു എന്നുവേണം അനുമാനിക്കാൻ. പിന്നീട് കഥാപാത്രം കഥാകാരന്റെ നിയന്താവാകുന്നതും നാം കണ്ടിട്ടുണ്ട്. ഇതിനെ ശക്തമായ കഥാവിഷ്കാരത്തിന്റെ ത്രിമാനമെന്ന് വിശേഷിപ്പിച്ചാലും തരക്കേടില്ല. ഈ കഥയിലെ നായികയും ഇതിനപവാദമല്ല എന്ന് കാണാം. കെ. ഉണ്ണികൃഷ്ണന്റെ കഥയും രാജീവൻ സാറിന്റെ വിവരണപാഠവും ഇഷ്ടമായി. അഭിനന്ദനം സാർ. 💖
@ShyjaShabeer
@ShyjaShabeer 3 ай бұрын
❤❤