Пікірлер
@hareeshtp7530
@hareeshtp7530 2 сағат бұрын
Very very correct the point. ❤❤❤❤❤❤❤❤❤❤.
@SureshkumarKS-hs6mo
@SureshkumarKS-hs6mo 3 сағат бұрын
കോണത്തിലെ ഒരു ക്യാപ്ഷൻ ഭു ''
@SudhaKs-w2c
@SudhaKs-w2c 3 сағат бұрын
Suresh chetta ❤❤
@unnikrishnapillai2644
@unnikrishnapillai2644 4 сағат бұрын
സുരേഷ് ഗോപി നന്മ മരം. തിലകൻ ചേട്ടനെ സഹായിച്ചില്ലേ 👍🏻👍🏻👍🏻👍🏻
@user-vv9qf7jg9w
@user-vv9qf7jg9w 4 сағат бұрын
സുരേഷ്‌സർ ഹസ് വെരി വെരി ഗ്രേറ്റ്,
@EntekavithagalbyCSNair
@EntekavithagalbyCSNair 4 сағат бұрын
🙏🙏🙏
@akkuakkus5762
@akkuakkus5762 5 сағат бұрын
ഒളിച്ചോടുകയല്ല തന്റേടത്തോടെ പൊരുതി മുന്നോട്ട് പോകുകയാണ് വേണ്ടത്.
@ajithkumar9688
@ajithkumar9688 6 сағат бұрын
Sg❤
@SanthoshKrishnan-t6z
@SanthoshKrishnan-t6z 6 сағат бұрын
Aa.pachayaya.manushyan....salyute..sureshettta
@beenababu7367
@beenababu7367 6 сағат бұрын
Sureshettan ennum nallathu maathrame cheyyu.
@kusumakumari4525
@kusumakumari4525 6 сағат бұрын
അഛന്റെ മോൾ ഇത്രയും കാലം എവിടാരുന്നു നിന്റെ പൂതി തീർന്നപ്പോളാണോ ഇതൊക്കെ അലക്കി വെളുപ്പിക്കുന്നത് പോടീ
@vinodalppara6596
@vinodalppara6596 6 сағат бұрын
🙏🙏🙏
@shepheekkmohammed9449
@shepheekkmohammed9449 6 сағат бұрын
Onnu poda sanghi Thallaathe
@sivaprasadamritanjali1547
@sivaprasadamritanjali1547 7 сағат бұрын
1995/2000 കാലഘട്ടത്തിൽ എന്റെ ഒരു ആത്മാർത്ഥ സുഹൃത്തിനു ഫിലിം ഡിസ്ട്രിഭുഷൻ കമ്പനി ഉണ്ടായിരുന്നു, അദ്ദേഹം എന്നോട് ഫിലിം ലൊക്കേഷനിലെ കാര്യങ്ങൾ പറയാറുണ്ട് അതിൽ സുരേഷ്‌ഗോപിയേ പറ്റി വളരെ നല്ലത് മാത്രമേ പറയാറുള്ളൂ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ ലൊക്കേഷൻ വിടും ഒരാളോടും കൊഞ്ചി കൊഴയാൻ sg നിക്കാറില്ലത്രേ അന്നുമുതൽ SG യോട് വളരെ ആരാധന തോന്നിയിരുന്നു 🥰🙏
@mathewvu835
@mathewvu835 7 сағат бұрын
Fans. Evar ggunda
@mathewvu835
@mathewvu835 7 сағат бұрын
Yes s g sir congratulations 💓🙏
@SoloroverGen-Z
@SoloroverGen-Z 7 сағат бұрын
എന്റെ കോളേജിലെ ഒരു മുസ്ലിം പെൺകുട്ടിയെ കുട്ടിയെ Suresh Gopi sir സഹായിച്ചിട്ടുണ്ട്
@lechulechu373
@lechulechu373 7 сағат бұрын
വർഷങ്ങൾ ആയി ആയാൾ അമ്മയിൽ നിന്ന് മാറി നിന്നു. എന്തിന് ഇലക്ഷൻ നിന്നപ്പോൾ പോലും ഒറ്റ ഒരെണം പോലും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തില്ല. ഒരാൾ പോലും ഇറങ്ങിയില്ല അയാൾക്ക് വേണ്ടി. ജയിച്ചു കഴിഞ്ഞപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ചു വന്നേക്കുന്നു
@user-sm4wk6pv4f
@user-sm4wk6pv4f 8 сағат бұрын
Suresh ഏട്ടൻ നേ പറ്റിട്ടു വളരെ പണ്ടേ നല്ല അഭിപ്രായം മാത്രമേ കെട്ടിട്ടുള്ളൂ.... ഒരു ഹീറോ വിവാഹം കഴിച്ചിരിക്കുന്ന നടിയുടെ അനുജത്തിയെ അടുത്ത് അറിയാം ....
@RajuAm-gu5jf
@RajuAm-gu5jf 8 сағат бұрын
Raju.❤❤
@sunithathampi36
@sunithathampi36 9 сағат бұрын
ഒരു നല്ല മനുഷ്യസ്നേഹിയായ ഒരാൾ എന്ന നിലയിൽ ഞാൻ ഒരുപാട് സ്നേഹിക്കുന്ന ആളാണ് സുരേഷേട്ടൻ എന്നെങ്കിലും നേരിൽ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻
@sunithathampi36
@sunithathampi36 9 сағат бұрын
സുരേഷേട്ടാ ഞങ്ങളൊക്കെ നിങ്ങളെ സ്നേഹിക്കുന്നുണ്ട് കേട്ടോ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം താങ്കൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏🏻❤
@athirazr452
@athirazr452 9 сағат бұрын
Ella nadanmarum thurannu samsarikkatte njn ethil pedillaannu athukond arkkum Vella pooshanda
@honeym1771
@honeym1771 10 сағат бұрын
20 വർഷങ്ങളോളം അമ്മയിൽ നിന്നും മാറിനിന്ന സുരേഷ് ഗോപിക്ക് ഇനി എന്തെല്ലാം കുറ്റങ്ങളാണ് ആവോ നിർമ്മിച്ച പറയാൻ പോകുന്നത്?
@vsomarajanpillai6261
@vsomarajanpillai6261 10 сағат бұрын
പണവും സെലിബ്രിറ്റി സ്റ്റാറ്റസും ഒക്കെ കിട്ടണമെങ്കിൽ സിനിമാ താരം ആകണമെന്നാണ് സ്ത്രീകൾ കരുതുന്നത് അതിനു വേണ്ടി എന്തിനും വഴങ്ങും ഒരു ലവലിൽ എത്തുമ്പോൾ സ്വയം അപകർഷതാ ബോധം ഉണ്ടാകും അപ്പോൾ മീ ടൂറുമായിറങ്ങും
@minimkmini3441
@minimkmini3441 10 сағат бұрын
ഇതൊന്നും തെളിയാൻ പോകുന്നില്ല
@minimkmini3441
@minimkmini3441 10 сағат бұрын
താങ്കൾ പറയുന്നത് ആണ് ഏറ്റവും ശരിയായ സത്യം എല്ലാവരും സിനിമകൊണ്ടല്ലല്ലോ ജീവിക്കുന്നത്
@vanajasasi5703
@vanajasasi5703 10 сағат бұрын
S.G.👏🌷♥️♥️♥️♥️♥️♥️♥️♥️👏
@Rose-qx4lh
@Rose-qx4lh 11 сағат бұрын
Pacha shirt ittal pachayaya manushyan avunnilla. Vivaromilla...vivekomilla...
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 11 сағат бұрын
Hema madam disclose the name of criminal cine idols who are exploiting girls and ladies.Big conspiracy hatched with support of cpim criminals who fond of money.
@velayudhanv3180
@velayudhanv3180 11 сағат бұрын
ഭാരതീയർ ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഒരു കാലത്തും അനുകരിക്കരുത് ഇതൊരു കുളം കലക്കി യാണ് ഇവിടെ പലതും ചിന്തിക്കാനുണ്ട് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ലോകത്തിലെ എല്ലാ സ്ഥലത്തും നടക്കുന്നത് തന്നെയാണ് ഇരുവശവും ചിലപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അടുത്ത ഭരണത്തിൽ കയറാൻ പോകുന്നത് ഈ പരിപ്പ് ഇവിടെ വേവില്ല കുറെ വേവിച്ച ല്ലോ ഇനി അതങ്ങ് മാറ്റി വെച്ചേനെ
@user-ej3nu8cc9b
@user-ej3nu8cc9b 11 сағат бұрын
ഇപ്പോൾ സുരേഷ് ഗോപിക്ക് ഇല്ലാത്ത കുറ്റം കാണില്ല
@Ambika218
@Ambika218 12 сағат бұрын
Ithu summer media ano. Sound summerinte poleyundaloo
@wonderfulworldwelive
@wonderfulworldwelive 12 сағат бұрын
Thelivu vidu. Oru otta orithidelum thelivilla.
@Viswanathan-vq7yx
@Viswanathan-vq7yx 12 сағат бұрын
തൊഴിൽചയ്തു ജീവിക്കുന്നതാണ് അന്തസ്സ് അല്ലാതെ ചീത്ത ആണും പെണ്ണും നടത്തുന്ന നാടകമല്ല ജിവീതം
@jijitht6672
@jijitht6672 12 сағат бұрын
Sg❤️❤️❤️
@gopinadhannair3269
@gopinadhannair3269 12 сағат бұрын
പണത്തിനും പതവിക്കും വേണ്ടി പോയിട്ട് ഇപ്പോൾ എന്താണ് പ്രശ്നം, സംഭവങ്ങൾ നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ട് ആണോ ഓർമ്മ വന്നത് അന്ന് അവൻ എന്നെ പിടിപ്പിച്ചു എന്ന്?ദയവായി തൊഴിൽ ഉറപ്പിനു പോകുന്ന ആളുകളെ ആഷേപിക്കരുത് 🙏🏻അങ്ങനെ തൊഴിൽ ഉറപ്പിന് ഒക്കെ പോയാൽ, കാർ എവിടുന്നു കിട്ടും?ലിപ്റ്റയ്ക്ക് ഇട്ട് മേക്കപ്പ് മാനേ കൊണ്ട് തടക്കാൻ പറ്റുമോ?
@kv1474
@kv1474 13 сағат бұрын
ഏഷ്യൻ സിംഹങ്ങൾ വെറും പേടിത്തൊണ്ടമര.. കടുവ ആയിരിന്നേൽ ഇപ്പോ നായ്ക്കൾ ഉണ്ടാവില്ല
@sakmpd3885
@sakmpd3885 13 сағат бұрын
അതായത് ബംഗ്ലാദേശ് ഇന്ത്യയും പോല്ലേ
@sarathkannan.
@sarathkannan. 13 сағат бұрын
SG ❤️❤️
@user-ui2jb9dy5v
@user-ui2jb9dy5v 14 сағат бұрын
സുരേഷ് ഗോപി യഥാർത്ഥ മനുഷ്യൻ
@babyshaylaja7266
@babyshaylaja7266 14 сағат бұрын
ഹായ്, സമ്മർ മീഡിയ.
@rameshrajan75
@rameshrajan75 14 сағат бұрын
👌💐💐👏🏼👏🏼👏🏼👍
@Eesanshiva
@Eesanshiva 15 сағат бұрын
MP, 3000 പെണ്ണുങ്ങളെ തികയ്ക്കുന്ന നടൻ, ബോളിവുഡ് ൽ പോയിട്ടുള്ള സംവിധായകൻ, പട്ടാളത്തിൽ പാചകം ചെയ്തു വന്ന സംവിധായകൻ, ഗുജറാത്തിൽ നിന്ന് വന്ന muscle മാൻ നടൻ, ഒക്കെ ഇതിലുണ്ട്.
@Kalabhairava-bf4cp
@Kalabhairava-bf4cp 12 сағат бұрын
മുക്കാൽ മുറിയൻമാരായ വളിയിക്കക്കും കൊച്ചിക്കക്കും അണ്ടി പൊങ്ങാത്തതിന് മറ്റുള്ളവരെന്തു പിഴച്ചു😂😂😂
@anandmvanand8022
@anandmvanand8022 12 сағат бұрын
@Eesanshiva:മുസ്ലിമാണല്ലേ.....
@dailyvlogs7379
@dailyvlogs7379 12 сағат бұрын
Ayyo alla😂😂😂😂​@@anandmvanand8022
@manmohan7135
@manmohan7135 10 сағат бұрын
തിലകൻചേട്ടാ മാപ്പ് , അങ്ങ് എന്റെ ബാപ്പയെപോലെയാണെന്ന് സിദ്ദിക്കാ 😢😅😮
@Eesanshiva
@Eesanshiva 7 сағат бұрын
@@anandmvanand8022 അത് നീ കൂടുതൽ മുസ്ലിം കളുടെ മലം തിന്നുന്നത് കൊണ്ടു തോന്നുന്നത്, ഇന്ത്യയിൽ 10 ൽ കൂടുതൽ മതങ്ങൾ ഉണ്ട്, പക്ഷെ ഹിന്ദു -മുസ്ലിം -ക്രിസ്ത്യൻ ബെൽറ്റ്‌ മാത്രമേ ഉള്ളെന്നു വിചാരിച്ചു നടക്കുന്നു അതിന്റെ കുഴപ്പം ആണ്.
@USA6rz
@USA6rz 15 сағат бұрын
❤❤
@majeedpoomala7272
@majeedpoomala7272 2 күн бұрын
100 % ശരിയാണ്. അമേരിക്ക ചൈന. കൊള്ളക്കാർ ചതിയന്മാർ. ഹമാസിനെ ചൈനയും... ഇസ്രയേലിനെ. അമേരിക്ക... ബ്രിട്ടൺ... ഫ്രാൻസ് എന്നിവ വളർത്തുന്നു..
@user-rn6ph8ni1z
@user-rn6ph8ni1z 3 күн бұрын
Cricket Aanallo Australia yude Ettavum Janapriya Sports.
@vishwajithreghuramdas-hk7mr
@vishwajithreghuramdas-hk7mr 3 күн бұрын
Umayappa
@user-ed3ot1td2x
@user-ed3ot1td2x 3 күн бұрын
കലാപം കൊണ്ട് പിച്ച തെണ്ടും 🎉
@SN-yk6wl
@SN-yk6wl 3 күн бұрын
യുദ്ധമില്ലാതെ ജനങ്ങളെ ഒന്നായി കാണാൻ പടിക്കു ആര് പറയുന്നത് കേട്ടും യുദ്ധത്തിനു പോയാൽ യുദ്ധം ചെയ്യുന്നവനുപോയി രാജ്യത്ത് സ്നേഹം പഠിപ്പിക്കാൻ ശ്രമികുക ഇന്ത്യ ഒരിക്കലും ആരോടും യുദ്ധം ചെയ്യാനോ ചെയ്യിക്കാനോ ഒരിക്കലും ആഗ്രഹിക്കില്ല ജനങ്ങളെ സംരക്ഷിക്കാനാണ് നമ്മുടെ രാജ്യം ശ്രമിക്കുന്നത് യുദ്ധത്തിൽ മരിക്കുന്നത് സാദാരണ ജനങ്ങൾ ആണ് 🙏