Пікірлер
@malleenadhnk7214
@malleenadhnk7214 3 сағат бұрын
ഇതൊക്കെ ആര് എപ്പോൾ തന്നോട് പറഞ്ഞു... 🤣ഞങ്ങൾ ആരും കേട്ടില്ലല്ലോ 🤣
@bibingeorge9666
@bibingeorge9666 3 сағат бұрын
ഭരത് മുരളി ചേട്ടന്റെ സിനിമയെപ്പറ്റി ഒന്നും പറഞ്ഞില്ല സത്താർ കുണ്ടറ ജോണി ചേട്ടൻ റിസബാവ ഇവരുടെ ആരുടെയും അവസാന സിനിമയെപ്പറ്റി ഒന്നും പറഞ്ഞില്ല
@realstar2258
@realstar2258 4 сағат бұрын
Madampi & Parindhu
@Golden-wings337
@Golden-wings337 12 сағат бұрын
തില്ലു മുല്ലു അല്ല തില്ല് മുള്ള് എന്നാണ്.
@AjiAji-d8k
@AjiAji-d8k 12 сағат бұрын
Karumadikuttan tamil movie pathinaru vayathinile enna padathintte remake aanu
@dinoycp1190
@dinoycp1190 13 сағат бұрын
Koppanu..enthu story line anu moviel ullthu... Climaxoke oru connected ayila...
@dd-pv1hp
@dd-pv1hp 13 сағат бұрын
കൺകെട്ട് മൂവി ടെ second half ആണ് ജോജു nte ജോസഫ് ഫിലിം🎉
@Worldvision339
@Worldvision339 14 сағат бұрын
Parankimala, kayam
@jithinsaji4789
@jithinsaji4789 14 сағат бұрын
Onnu poda pacha nuna vilichu parayunne..director sibi malayil paranjathu enthannu ippozhu KZfaq il kidappundu athu producer prnjittanannu anu director prnje athonnum ariyathe ingane kidannu video cheyyan koore ennam
@jithinsaji4789
@jithinsaji4789 14 сағат бұрын
Sibi malayil parnjittu undengil nee athinte oru video cheyyu adyam sibi malayi entha parnjathu ennu ippozhum you tubil kidappundu
@only4cinema17
@only4cinema17 13 сағат бұрын
Mohanlal cinimayilekk vannapol script maatiyathaan aiyathe therivilikkan nilkaruth pazhaya interview kandunokku
@jerronetto7878
@jerronetto7878 15 сағат бұрын
രതി നിർവ്വേതം പിന്നീട് ഡയറക്ട് ചെയ്തത് രാജീവ് കുമാർ എന്നാണെൻ്റെ ഓർമ്മ. തെറ്റാണെങ്കിൽ ക്ഷമിക്കുക - സ്വയം തെറ്റ് പറ്റിയെങ്കിൽ തിരിത്തുക. നല്ല പ്രോഗ്രാമായിരിന്നു. അഭിനന്ദനങ്ങൾ
@only4cinema17
@only4cinema17 14 сағат бұрын
Tk rajeevkumar aan but vikipeidyil mattoru peeru kandu posterilokke tk rajeevkumaraan athu confusion undaaki angane thettipoyi
@k.p.madanagopalan7720
@k.p.madanagopalan7720 18 сағат бұрын
Jalakanyaka എന്ന സിനിമയുടെ റീമേക്ക് ആണ് മഞ്ജു വാര്യർ, തിലകൻ,അബ്ബാസ് എന്നിവർ അഭിനയിച്ച സിനിമ പേര് ഓർമയില്ല.സത്യൻ്റെ കരിനിഴൽ സിനിമയുടെ റീമേക്ക് ആണ് ഒന്നിംഗ് വന്നെങ്കിൽ
@k.p.madanagopalan7720
@k.p.madanagopalan7720 18 сағат бұрын
ഇതിലെ വന്നവർ തമിഴിലെ പുത്തിയപരവയ് എന്ന സിനിമയുടെ റീമേക്ക് ആണ്. രഹസ്യം ഒറിജിനൽ ആണ്. ഇത് തമഴിലിൽ ജയശങ്കർ e വെച്ച് വീട്ടുക്ക് ഒരു പിള്ളൈ എന്ന പേരിൽ റീമേക്ക് ചെയ്തിട്ടുണ്ട്.
@user-ms2ev6kc2b
@user-ms2ev6kc2b 19 сағат бұрын
What is the name of the small boy who acted in Olympian Antony Adam? Where is he now?
@only4cinema17
@only4cinema17 19 сағат бұрын
Sanika
@anishg6367
@anishg6367 20 сағат бұрын
കുറുപ്പിന്റെ കണക്കുപുസ്തകം - മാടമ്പി
@noblemottythomas7664
@noblemottythomas7664 22 сағат бұрын
Sibi malayil the man who converted who will love my children to the true Keralite form
@ajtt3803
@ajtt3803 22 сағат бұрын
Baratham remake cheyyan thonniya avarude manassu aarum kaanathe povaruthu😂
@aneeshthomas5837
@aneeshthomas5837 23 сағат бұрын
Katha parayumbol tamil kuchelan flop
@Gypsy682
@Gypsy682 23 сағат бұрын
ബാലേട്ടൻ ബസ് കണ്ട്ടർ വേഷം ഒരേ കഥ ആണ്
@electricalplumbinghub1987
@electricalplumbinghub1987 22 сағат бұрын
Saivar തിരുമേനി also
@sudheerkhansparadise5952
@sudheerkhansparadise5952 Күн бұрын
മാടമ്പി -കുറുപ്പിന്റെ കണക്ക് പുസ്തകം
@KAYKAYMUS
@KAYKAYMUS Күн бұрын
കരുമാടിക്കുട്ടൻ പഴയ തമിഴ് സിനിമയുടെ റീമേക്ക് ആണ്. കമലഹാസൻ, ശ്രീദേവി, രജനീകാന്ത് (വില്ലൻ റോൾ). സിനിമയുടെ പേര് : പതിനാറ് വയതിനിലേ
@KAYKAYMUS
@KAYKAYMUS Күн бұрын
മിന്നാരത്തിൻ്റെ തമിഴ് മോഹൻലാൽ, ജഗതിയ്ക്കു പകരം കാർത്തിക് , കൗണ്ടമണി 😂
@akgamers2510
@akgamers2510 Күн бұрын
ഉള്ളേഴുക്ക് good movee
@ratheeshravi8257
@ratheeshravi8257 Күн бұрын
Kottaram veetil appoottan,cronic batchiler,meesha madhavan,pakalum pathiravum,thenkasi pattanam ,chinthamani kolacese etc
@user-tj6mf1vw6m
@user-tj6mf1vw6m Күн бұрын
ഏതായാലും തമിഴ് പടം കൈരളി ടീവിയിൽ ഡബ്ബ് ചെയ്ത് ഇടുന്നതിനേകളും ഇത് എത്രയോ കുഴപ്പമില്ല,😂😂😂😂😂
@sachusachin8766
@sachusachin8766 Күн бұрын
രാസലീല
@VineethNarayanan
@VineethNarayanan Күн бұрын
1979ൽ ഇറങ്ങിയ നീലത്താമരയുടെ കഥയുമായി നല്ല സാമ്യമുണ്ട് 1982ൽ ഇറങ്ങിയ ഇളക്കങ്ങൾ എന്ന സിനിമക്ക്. രണ്ടിലും ഒരു പെൺകുട്ടി ഒരു തറവാട്ടിൽ പണിക്കുവരുന്നു.പട്ടണത്തിൽ നിന്നും വരുന്ന ഒരു മകൻ ഈ പെൺകുട്ടിയെ വശീകരിക്കുന്നു.ഒടുവിൽ അയാൾ തിരിച്ചു പട്ടണത്തിലേക്ക് പോകുന്നു.പെൺകുട്ടി തനിച്ചാകുന്നു.
@user-vs4dx1hy5d
@user-vs4dx1hy5d Күн бұрын
മണ്ടാ സിബി അങ്ങനെ അല്ല പറഞ്ഞത്.. അദ്ദേഹം സിനി‍മയിൽ വന്ന കാലത്ത് മനസ്സിൽ വന്ന കഥ ആണ് ഇത് 1985കാലത്ത് അന്ന് മോഹൻലാൽ അല്ലായിരുന്നു മനസ്സിൽ പിനീട് 90s പുതുമുഖങ്ങളെ വച്ചു ചെയ്യാൻ plan ചെയ്യുന്നു അത് മായി മുന്നോട്ടു പോകുന്നു.. കഥ ഇഷ്ടപെട്ട മോഹൻലാൽ ചെയ്യാം എന്ന് പറയുന്ന് അപ്പോൾ ഉണ്ടാക്കിയ സ്ക്രിപ്റ്റ് തിരുത്തേണ്ടി വന്നു അങ്ങനെ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്ന സിനിമ അല്ല പിനീട് ഉണ്ടാക്കി വന്നപ്പോ അതായത് സ്റ്റാർ വാല്യൂ സ്ക്രിപ്റ്റിൽ പരിഗണിക്കേണ്ടി വന്നു...
@only4cinema17
@only4cinema17 Күн бұрын
Athuthaneyaa paranjath
@user-ts1ez3bv9u
@user-ts1ez3bv9u Күн бұрын
നിങ്ങൾ കണ്ണൂരിൽ മാട്ടൂളിൽ ആണോ
@only4cinema17
@only4cinema17 Күн бұрын
😀
@only4cinema17
@only4cinema17 Күн бұрын
Ah
@user-ts1ez3bv9u
@user-ts1ez3bv9u Күн бұрын
😃✌️
@newstech1769
@newstech1769 Күн бұрын
ഗീതാഞ്ജലി എന്ന പ്രിയദര്‍ശന്‍ ചിത്രം ഒരു തെലുങ്ക് പടത്തിന്‍റെ കോപ്പിയാണ്.
@naveens696
@naveens696 Күн бұрын
Nidra
@LekhaSBabu-zb4rw
@LekhaSBabu-zb4rw Күн бұрын
ഓമന എന്ന72 ലെ സിനിമയുടെ കഥയാണ് 78ൽ വന്ന മദനോത്സവത്തിൻ്റെയും
@Archi.x002
@Archi.x002 Күн бұрын
ഹരികൃഷ്ണൻസിൽ ശങ്കരാടി എവിടെ?
@user-pe5mq3dz7x
@user-pe5mq3dz7x Күн бұрын
Mohanlal movie ennishtam ninnishtam frame by frame copy of priyasakhi radha
@only4cinema17
@only4cinema17 Күн бұрын
Yes
@abhiathuzz9650
@abhiathuzz9650 Күн бұрын
Thiruvambadi thambaan
@BhuvaneshKumar-nv1mb
@BhuvaneshKumar-nv1mb Күн бұрын
ഉല്ലാസ o
@fahadguru
@fahadguru Күн бұрын
വൈരവും ജനകനും രണ്ടിലും സുരേഷ്‌ഗോപിയും ഉണ്ട്.
@saiprasad3107
@saiprasad3107 Күн бұрын
Do knappe mohanlal inte nirdheshabprakaaram alla producerude nirdhesha prakaaram.
@only4cinema17
@only4cinema17 Күн бұрын
No
@saiprasad3107
@saiprasad3107 Күн бұрын
Do thaan enthuvaa ee vilichu paayunnathu. Sibi malayil paranjthu vyakthmaayi kelkku aadhyam
@only4cinema17
@only4cinema17 Күн бұрын
Kettittaan paranjath
@samappus
@samappus Күн бұрын
Njn karuthii krrish remake anu nn
@johnmathew8355
@johnmathew8355 Күн бұрын
Many films were repeats. Movies & Commedies made before 1985 were repeated in different forms and costumes. AFTER WATCHING MANY MOVIES AND COMMEDIES FELT IT'S A COLOUR XEROX.
@____THALAPATHY___
@____THALAPATHY___ Күн бұрын
Kadhalukku mariyathai flop aano
@Vermeelian
@Vermeelian Күн бұрын
ഓഗസ്റ്റ് 1 - ഓഗസ്റ്റ് 15 😌
@ajtt3803
@ajtt3803 23 сағат бұрын
Second part alla😂
@Vermeelian
@Vermeelian 22 сағат бұрын
@@ajtt3803 സെക്കന്റ്‌ പാർട്ട്‌ ആണെന്ന് പറഞ്ഞു അതേ കഥ വീണ്ടും എടുത്തു വെച്ചിരിക്കയാ 👻
@Vermeelian
@Vermeelian 11 сағат бұрын
​@@ajtt3803രണ്ടും ഒരേ കഥ അല്ലേ 😌👻
@Vermeelian
@Vermeelian Күн бұрын
ചരിത്രവും ഇതിലെ വന്നവരും രഹസ്യവും പിന്നീട് 2019-ൽ ജീത്തു ജോസഫ് 'തമ്പി' എന്ന പേരിൽ തമിഴിൽ എടുത്തു 🤭
@abhilashkuttan1996
@abhilashkuttan1996 Күн бұрын
Nice broo❤❤❤
@only4cinema17
@only4cinema17 Күн бұрын
Thank you
@rahulvm2582
@rahulvm2582 Күн бұрын
Good video 👍
@only4cinema17
@only4cinema17 Күн бұрын
Thank you
@RoyVT-ft5vg
@RoyVT-ft5vg 2 күн бұрын
അയൽവാസി.. ഒരു ദരിദ്രവാസി പടമായിരുന്നു
@jinukj3753
@jinukj3753 2 күн бұрын
വരവേൽപ്പ് - പഞ്ചായത്ത്‌ ജെട്ടി, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം - ക്രേസ്സി ഗോപാലൻ, ഉൾക്കടൽ - അന്നയും റസൂലും,
@akhil2151
@akhil2151 2 күн бұрын
Myraanu 😂asooyakkum kazhapinum marunnilla 😂😂
@only4cinema17
@only4cinema17 Күн бұрын
Sibi sir paranja karyamaan
@jasjinnu7719
@jasjinnu7719 2 күн бұрын
വടക്കു നോക്കി യന്ത്രം ദിണ്ടുകൾ സാരഥി
@jasjinnu7719
@jasjinnu7719 2 күн бұрын
Arya, bobe simha, rana oru combination illa