Пікірлер
@shifashifuz7453
@shifashifuz7453 2 сағат бұрын
ഇതൊക്കെ കേൾക്കുമ്പോ നല്ല ഒരു ആശ്വാസം കിട്ടും പെണ്ണുങ്ങൾക്ക്❤❤❤❤❤
@shifashifuz7453
@shifashifuz7453 2 сағат бұрын
❤❤❤❤❤❤❤👍👍
@fizanmohammedshafeek
@fizanmohammedshafeek 3 сағат бұрын
👍🏼
@ramlathm445
@ramlathm445 3 сағат бұрын
Masha അല്ലാഹ്..
@fankhi3300
@fankhi3300 4 сағат бұрын
സുന്നി കളുടേ ഒന്നാമത്തെ ശക്തി ആയ സൗദി ഇപ്പൊൾ ചെയുന്നത് അമേരിക്ക ക്ക് അടിമ പണി ആണ്...അപ്പോൽ സൗദി ഇപ്പൊൾ ചെയുന്നത് ഇസ്ലാം nte നല്ലത് ്ന് വേണ്ടി ആണോ...? സൗദി യില് തീയേറ്റർ ഒക്കെ അനുവദിച്ചത് ഇസ്ലാം നിയമം ്ന് അനുസരിച്ച് ആണോ? പാലസ്തീൻ il ഇസ്രായേൽ അധിനിവേശം നടത്തി genocide നടത്തുമ്പോൾ ഒരു അക്ഷരം പ്രതികരിക്കാതെ നിൽക്കുന്നത് ആണോ ഇസ്ലാം പഠിപ്പിച്ചത്....😂.... ഇനി ഇപ്പൊൾ എല്ലാ മുസ്ലിങ്ങളെയും കൊന്നു thalli യാലും സൗദി engane പഴം വിഴുങ്ങിയത് പോലെ ഇരിക്കുകയെ ഉള്ളൂ.... ഷിയ കളെ വിമർശിക്കുന്നത് il തെറ്റില്ല...പക്ഷേ സൗദി ആൻഡ് മറ്റു അറബ് രാജ്യങ്ങളിൽ ഉള്ള സുന്നി കളെ വിമർശിക്കാൻ മറക്കരുത്.....😂
@hajaraanwar8869
@hajaraanwar8869 5 сағат бұрын
@shereefaaboobacker9671
@shereefaaboobacker9671 5 сағат бұрын
Alhamdulilla
@thufailthufail1962
@thufailthufail1962 7 сағат бұрын
Shiyakkal pizhachavaranu. So. Athupole. Neeyum. Pizhachavanada. Oole. Muja. Moulavi.
@SakkirAli-w4l
@SakkirAli-w4l 10 сағат бұрын
ALi r Sahabikalile attevum valya mahn
@AbdulSalamm-jy2uk
@AbdulSalamm-jy2uk 14 сағат бұрын
Al baqarayile aayath alla قل لآيستوى الخبيث ennadh 5:100 .laan
@AbdulSalamm-jy2uk
@AbdulSalamm-jy2uk 14 сағат бұрын
Al baqarayile aayath alla قل لآيستوى الخبيث ennadh 5:100 .laan
@AbdulSalamm-jy2uk
@AbdulSalamm-jy2uk 14 сағат бұрын
Al baqarayile aayath alla قل لآيستوى الخبيث ennadh 5:100 .laan
@firasjawjad436
@firasjawjad436 15 сағат бұрын
19:46
@nabhanexplorer
@nabhanexplorer 15 сағат бұрын
അലിയെ എന്തിന് വെട്ടിക്കൊന്നു..?? എന്തുകൊണ്ട് jabal യുദ്ധം നടന്നു... എന്തേലും തട്ടി വിടാതെ usthaathe
@sidhik.ksidhik.k1663
@sidhik.ksidhik.k1663 16 сағат бұрын
ജോലിയുള്ള മുജാഹിദ് പ്രാസംഗികരായ പണ്ഡിതൻമാരിൽ എല്ലാവരും കൂലി വാങ്ങുന്നവരല്ലേ?
@koyachaliyam2374
@koyachaliyam2374 17 сағат бұрын
പടച്ചോനേ ഹിദായത്ത് നൽകനെഅല്ലഹ് മനസ്സിൽ തകക് വഅധികാരിക്കാൻ ഇടുപോലുള്ള പ്രഭാഷണം കേൾക്കുമ്പോൾ സാധിക്കുന്നു 🤲🏻
@nadeeramajeed5993
@nadeeramajeed5993 18 сағат бұрын
സഫിയ റളിയള്ളാഹു അൻഹ
@shihabm5495
@shihabm5495 Күн бұрын
സലഫികൾ ജൂതന്മാരുടെ ചാരന്മാരും... ഇന്ന് നിലവിൽ അല്പം ഈമാൻ ഉണ്ടെങ്കിൽ അത് ശിയാക്കൾക്കേ ഉള്ളൂ
@fathimaminnatht.k5765
@fathimaminnatht.k5765 Күн бұрын
👍
@rahmathrahmath280
@rahmathrahmath280 Күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@hijasul5063
@hijasul5063 Күн бұрын
കേരളത്തിൽ ഷിയാ ഉണ്ട്. ഞ്ഞാനും ഷിയാ ആണ്. കാരണം അവർക്ക് നട്ടെല്ല് ഉണ്ട്. ദീനിന്റെ വിഷയത്തിൽ.
@user-fj4if8en5o
@user-fj4if8en5o 13 сағат бұрын
ഈ അർബഈൻ. എന്താണ്?
@Bavar629
@Bavar629 10 сағат бұрын
😍😍😍
@Bavar629
@Bavar629 10 сағат бұрын
❤❤😍
@Bavar629
@Bavar629 10 сағат бұрын
❤❤❤😍😍😍
@Bavar629
@Bavar629 10 сағат бұрын
❤❤❤👍🏻👍🏻
@KHA778
@KHA778 Күн бұрын
അൽ ഹംദുലില്ലാഹ്
@user-bz7jo9jk7q
@user-bz7jo9jk7q Күн бұрын
വഹാബികൾ നടത്തിയ വിഭാഗീയത കൊലകൾ കൊള്ളകൾ പറയാതെ ശിയാക്കളെ മാത്രം പറയല്ലേ....
@ashokbabani8352
@ashokbabani8352 Күн бұрын
Kallaprajaranam arkkuvendiyanu
@ashokbabani8352
@ashokbabani8352 Күн бұрын
Ooo pinna😂😂
@abusabah9053
@abusabah9053 Күн бұрын
മാഷാഅല്ലാഹ്‌
@homosapien400
@homosapien400 Күн бұрын
പാലെസ്തീനികൾ സഹായിക്കാൻ ഒരു സുന്നി അറബ് രാജ്യവും ഇല്ലല്ലോ....!!!
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl Күн бұрын
Ustad.❤❤❤❤❤🤲🤲🤲
@petals166
@petals166 Күн бұрын
എന്റെ ഭർത്താവിന്റെ ഉമ്മാക്ക് 85വയസ്സുണ്ട് . നല്ല സംസാരക്കാരി യാണ്. ഞാൻ ആണെൽ ഓവർ ആയി സംസാരിക്കുന്നത് ഇഷ്ടമില്ലാത്ത ആളും. ഉമ്മാന്റെ സംസാരം മണിക്കൂറുകളായി നിൽക്കാത്തത് കൊണ്ട് മനസ്സിനെ ഒന്ന് കണ്ട്രോൾ ചെയ്യാൻ വേണ്ടി വന്ന ഞാൻ. Speech പൊളിച്ചു 👍
@abdulsamad-yp4cs
@abdulsamad-yp4cs Күн бұрын
*മദീന* മദനി കളുടെ മദനിയത്തിന് ഖുർആനിലെ ഉദാഹരണം. القَريَةِ / Mecca Islamic culture المَدينَةِ / Madeena Islamic civilization 1) അല്ലാഹു വിശ്വാസി يا أَيُّهَا الَّذينَ آمَنوا എന്ന് സംബോധന ചെയ്യും.(ആയത്തുകൾ?) *_مِن أَقصَى المَدينَةِ رَجُلٌ يَسعى_* 2) കുറഞ്ഞ മദനീ ദഉവത് قالَ يا قَومِ اتَّبِعُوا المُرسَلينَ 3) ഹിദായത്ത് മനസ്സിലാക്കൽ اتَّبِعوا مَن لا يَسأَلُكُم أَجرًا *وَهُم مُهتَدونَ* 4) ഉറച്ച നിലപാട് وَما لِيَ لا أَعبُدُ الَّذي فَطَرَني وَإِلَيهِ تُرجَعونَ 5) കാഴ്ചപ്പാട് أَأَتَّخِذُ مِن دونِهِ آلِهَةً إِن يُرِدنِ الرَّحمنُ بِضُرٍّ لا تُغنِ عَنّي شَفاعَتُهُم شَيئًا وَلا يُنقِذونِ (وَقالَ الرَّسولُ يا رَبِّ إِنَّ قَومِي اتَّخَذوا هذَا القُرآنَ مَهجورًا) 6) അറിവിന്റെ തിരിച്ചറിവ് إِنّي إِذًا لَفي *ضَلالٍ مُبينٍ* /7) പ്രഖ്യാപനം إِنّي آمَنتُ بِرَبِّكُم فَاسمَعون 8) ആഗ്രഹം قالَ يا لَيتَ *قَومي* يَعلَمونَ 9) പ്രതിഫലം غَفَرَ لي رَبّي وَجَعَلَني مِنَ المُكرَمينَ ( لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَ.....إِنَّما تُنذِرُ مَنِ اتَّبَعَ الذِّكرَ وَخَشِيَ الرَّحمنَ بِالغَيبِ فَبَشِّرهُ بِمَغفِرَةٍ وَأَجرٍ كَريمٍ) 10) സ്വർഗ്ഗ വാസി ആകും. N B:- ധാരാളം ഖറിയകളെ അല്ലാഹു നശിപ്പിച്ചിട്ടുണ്ട്. എന്നാൽ മദീനയുടെ 1445 വർഷത്തെ ചരിത്രം നോക്കുക. വ്യക്തത തേടാം. അസ്സലാമു അലൈക്കും.
@user-gw5vq5oc9x
@user-gw5vq5oc9x Күн бұрын
Enxity depression കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടുന്നു ജോലി ഇല്ല എല്ലാവരും ദുആ ചെയ്യണേ അല്ലാഹ് നീ കാക്കണേ 😢😢😢😢😢
@basheerm2636
@basheerm2636 Күн бұрын
ഇതൊരു കള്ളമാണല്ലോ ഒരു ചെറുപ്പക്കാരൻ 17 കൊല്ലം ഗൾഫിൽ പിന്നെ ഇതൊരു ചെറുപ്പക്കാരൻ ആകുമോ
@haseenashoukath7467
@haseenashoukath7467 Күн бұрын
ربنا هبلنا من ازواجنا و درياتنا قرة اعين وجعلنا لالمتقين امام امين
@koyakuttyk5840
@koyakuttyk5840 Күн бұрын
❤👍👍👍
@siddikchenadan1441
@siddikchenadan1441 Күн бұрын
👍🏻👍🏻👍🏻
@shasha2022-bo5yw
@shasha2022-bo5yw Күн бұрын
Masha allah .😢😢😢😢😢allhu akber😢😢😢
@moideenkhajakhaja3251
@moideenkhajakhaja3251 Күн бұрын
shiyas very good
@anshadanshad6306
@anshadanshad6306 Күн бұрын
❤ good speach ❤
@anshadanshad6306
@anshadanshad6306 Күн бұрын
കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ
@pathwaytopeace9478
@pathwaytopeace9478 2 күн бұрын
വളരെ ശരിയാണ്
@soudhacv6317
@soudhacv6317 2 күн бұрын
Kerala mullaka you sre all khafer there is no iman on your face shiya is the real muslim which Allah sent message to profit in ajsthul vida tell to people after you ali is the first kaleefa because profit wasnot telling if you dont tell to people you eill not get profithood abobakar sideeq people selected shiya is the Allah s religion sunni is the people's religions in that way shiya and snni started
@mohammedabdurehimankurunga3703
@mohammedabdurehimankurunga3703 2 күн бұрын
ഖദീജ ബീവി, വിവാഹ മോചിതയല്ല, വിധവയായിരുന്നുവെന്നാണ് ഞാൻ പഠിച്ചത്, പിന്നെ ആയിരങ്ങൾ മയ്യിത്ത് നമസ്കാരത്തിന് ഒരുമിച്ചുവോ? വിമർശനല്ല അതിശയോക്തിയായി തോന്നിയത് കൊണ്ട് ചോദിച്ചതാണ്.
@younaz5643
@younaz5643 2 сағат бұрын
നബിക്കു മുൻപ് ഖദീജ (റ )രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. അതിൽ ഒരാൾ മരണപ്പെട്ടതും മറ്റേയാളിൽ നിന്നും വിവാഹമോചനം നേടിയതുമാണ്. പൂർവ വിവാഹ ബന്ധങ്ങളിൽ അവർക്ക് മക്കളുമുണ്ട്.
@FouziyaFouzi-cg4qp
@FouziyaFouzi-cg4qp 2 күн бұрын
Mashallah
@gk-forumkerala1421
@gk-forumkerala1421 2 күн бұрын
ഇയാള് മുജാഹിദ് ആണ് ഇതല്ല ഷാഫി മധ് ഹബ് തൊപ്പി കണ്ട് തെറ്റിസരിക്കരുത്
@muneer8818
@muneer8818 2 күн бұрын
ആരാണ് ജൂതൻമാർ അവരുടെ വിശ്വാസം അവർക് കേരളത്തിലുള്ളെ സ്വാധീനം വഹാബിസത്തിലൂടെ
@Bavar629
@Bavar629 10 сағат бұрын
ജൂദൻ വഹാബി ഇവർ ഒന്ന് തന്നെ അല്ലെ
@throughjannah1581
@throughjannah1581 2 күн бұрын
Good speech
@mohamedjubair4420
@mohamedjubair4420 2 күн бұрын
സൗദിയെ വെളളപൂശാന്‍ നടക്കുന്ന വര്‍ഗം. ഇസ്ലാമിന്‍റെ ശത്രുക്കളുമായി രാഷ്ട്രീയമായും സൈനികമായും പോരാടുന്നവര്‍ ഷിയാക്കളാണ്. സുന്നീ വിഭാഗങ്ങളില്‍ ഇഖ് വാനികള്‍ മാത്രമാണ് രംഗത്തുളളത്.
@user-lo8qc1pd6d
@user-lo8qc1pd6d 2 күн бұрын
Very.Very Good
@sbf4643
@sbf4643 2 күн бұрын
ഉണ്ടാകും
@Minnuskunjus1143
@Minnuskunjus1143 2 күн бұрын
Mashallah 🥰