Пікірлер
@abdulrahmanpmplakkalkottil7688
@abdulrahmanpmplakkalkottil7688 8 сағат бұрын
തച്ച് ശാസ്ത്ര പ്രകാരമാണ് വാസ്തു നോക്കുന്നത് ഇത് പഠിച്ചാൽ എല്ലാം വ്യക്തമായി മനസിലാക്കാം പക്ഷെ ഇതിൽ വിശ്വസിച്ചാൽ അയാൾ ഇസ്ലാമിൽ നിന്ന് പുറത്താക്കും ഇപ്പോൾ പല മുസ്ല്യാക്കന്മാരും കന്നിമൂല നോക്കി കുറ്റിയടിച്ച് കഞ്ഞിക്ക് കാശ് ഉണ്ടാക്കുന്നവരാണ് ജനങ്ങളെ ബോധവൽക്കരിക്കേണ്ടവർ ജനങ്ങളെ വഞ്ചിച്ച് സ്വന്തം കീശ വീർപ്പിക്കുന്നവരാണ് ഇതൊക്കെ കഴിഞ് പിന്നൊരു അൽ ഫാത്തിഹ........''
@Faisal786kunnampalli
@Faisal786kunnampalli 15 сағат бұрын
ഇപ്പോൾ ആണ് ആ യുദ്ധം തുടങ്ങിയത്... ഇനി ഇമാം മഹ്ദി ആഗമനം 😢
@mscookie8046
@mscookie8046 2 күн бұрын
വാ സ് തു
@amanshameer6595
@amanshameer6595 3 күн бұрын
Mashallah ❤😂
@NoushadEdathil
@NoushadEdathil 3 күн бұрын
യുദ്ധം പൊട്ടി പുറപ്പെട്ടാൽ നബി (സ )മ ഗുർഹാനിൽ പറഞ്ഞ എല്ലാ കാര്യവും പൂർണമായും നടക്കും ഇമ്മാം മഹ്ദി വരും ദജാൽ വരും എല്ലാം നടപ്പാവും പടച്ചോൻ എല്ലാവരെയും കാകുമാറാകട്ടെ ആമീൻ.......
@NoushadEdathil
@NoushadEdathil 3 күн бұрын
എല്ലാ രാജ്യങ്ങളും സംയുക്തമായി നിൽക്കണം ശത്രുക്കൾ ആവരുത് മിത്രങ്ങൾ ആയി നിൽക്കണം എന്നാൽ യുദ്ധം ഉണ്ടാവില്ല...
@pambalathkunhammed6893
@pambalathkunhammed6893 3 күн бұрын
ആശാരി കുറ്റി അടിച്ചാലെ വീട് പണി കഴിയു എന്ന വിശ്വാസം മുസ്ലിങ്ങൾ ക്കുണ്ട്. പോക്ക് വരവ് കന്നി മൂല.. പാല് കാച്ചൽ... (എന്റെ വീട് ആശാരി കുറ്റി യടിച്ചു കുറ്റി ഞാൻ വലിച്ചു കളഞ്ഞു എഞ്ചിനി യർ കുറ്റിയടിച്ചു
@kulathodan
@kulathodan 3 күн бұрын
സത്യം മനസ്സിലാക്കാൻ വേണ്ടി ഈ വീഡിയോ കാണുന്നവരോട്,.. ദയവ് ചെയ്ത് ഇദ്ദേഹത്തെപ്പോലുള്ളവരുടെ ഉപദേശങ്ങൾ കേൾക്കരുത്, ഉള്ള വിശ്വാസവും കൂടെ പോയിക്കിട്ടും, ഇസ്ലാം എന്നാൽ വ്യക്തമാണ്.. ബുദ്ധിയുള്ളവർക്ക് ഈ ശൈലിയിൽ നിന്നുതന്നെ അത് വ്യക്തവുമാണ്. അള്ളാഹു എല്ലാവർക്കും യഥാർത്ഥമായ ഹിദായത് നൽകട്ടെ ആമീൻ
@ashrafpalathingal9451
@ashrafpalathingal9451 4 күн бұрын
വസ്തു. അല്ല മുസ്‌ലിയാരെ. വാസ്തു വിദ്യ. അത് അറിയണമെങ്കിൽ. വാസ്തു മനുഷ്യൻ ആരാണ് എന്താണെന്ന് പഠിക്കണം. അത് ഹിന്ദു വിശ്വാസമാണ് അത് അവർ പിന്തുടർന്ന് പോവട്ട
@AkbarBc369
@AkbarBc369 4 күн бұрын
E usthadinte video oppan Akathe commet mathrame nokkavu
@hashikch
@hashikch 4 күн бұрын
Veed undaakunna aaal kuttitadichaal kuyapam undo usthathe. Thakvayulla ellavarum aalmeengalallee. Avare kandathenda aavishyam undo. Nammude veed undakumbol nammal thannale eeetavun aniyojer kuttiyadikaan.
@shabeerabdullah5049
@shabeerabdullah5049 4 күн бұрын
വസ്തു അല്ല വാസ്തു ആണ്
@anwarsadick3091
@anwarsadick3091 4 күн бұрын
Kurch kibarokke matti padikkan shremikkoo
@anwarsadick3091
@anwarsadick3091 4 күн бұрын
Ningalkk allengilum arivu parimidhamanallo kudhavee.😂
@user-eq9pp4fj8d
@user-eq9pp4fj8d 4 күн бұрын
ധൈര്യത്തോടെ പറയു ഉസ്താദെ ഒരു പരുങ്ങൽ ചിലപ്പോ വഹാബി ആകും ഉമ്മ യുണ്ടെങ്കിൽ ഏറ്റവും നല്ല ഉൽഘടനം ചെയ്യേണ്ടത് കത്തി കുത്ത് റാത്തീബ് നടത്താൻ പറ്റോ
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 4 күн бұрын
✿سُـــــــبْْْْْْْْــــــحٰٰٰٰٰـــــانْْْْْْْ اَلّٰٰٰٰٰٰٰلـــــــــهْْْْْْْْْْْْْْْ✿ ❉اَلْْْْــــحَـــــمْْْْْــــــُدُلِلـّٰٰٰٰــــــــــهْْْْْْ❉✪اَلّٰلـــــــــــــهُ اَكْْْْْـــــــــبَــــــــــــرْ✪
@murshidwafy9598
@murshidwafy9598 5 күн бұрын
വസ്തു അല്ല, വാസ്തു ആണ് ശരിയായ മലയാളം. അർത്ഥം ഗൃഹം നിൽക്കുന്ന സ്ഥലം.
@abdulrafeequept3520
@abdulrafeequept3520 5 күн бұрын
ഉസ്താദ് ഈ വിഷയത്തിൽ ഒന്നുകൂടി ജാഗ്രതയോടെ സംസാരിക്കണമായരുന്നു.
@Chakuss
@Chakuss 5 күн бұрын
Ethaaanu panditharudey paraaaajayam.. islaaamil ellla ennu parayyyaaaan pedi ...
@shihabam6068
@shihabam6068 5 күн бұрын
സഹാബിമര് വന്ന പഴയ കാലത്തെ പള്ളികൾ പോലും പണിയാൻ ആശാരിമർ ഉണ്ടായിരുന്നു. ആശാരിമാർ ആരും മുസ്ലിങ്ങൾ ആയിരുന്നില്ല. വാസ്തു നോക്കൽ ആയുർവേദ ചികിത്സ പോലെ സയൻസ് ആണ് സിവിൽ എഞ്ചിനീറിങ്ങ് അത് ശിർക്ക് അല്ല. കാറ്റും വെളിച്ചവും കൃത്യമായി വേണം. അത് പോലെ ബാത്ത്റൂമിൻ്റെ അടുത്ത് കിച്ചൻ വന്നാല് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും....etc അതുപോലെ ആണ് അതൊക്കെ അറിയുന്നവർ അത് പറയുമ്പോ അത് ചെയ്യാ.
@Abdulrahim-uv2xv
@Abdulrahim-uv2xv 5 күн бұрын
ഉസ്താതെ ഹദീസും കിതാബ്യും ഇതെല്ലാം നിങ്ങളെ പോലെ ഉള്ളവർക്കു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന ഒരു പ്രസ്ഥാനം മാത്രം അതിലുപരി ഭൂമിയിൽ ഒരു സത്യം ഉണ്ട് നിങ്ങളെ പോലെ ഉള്ളവർക്കു ഒരു ജീവിതമാർക്കം
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 6 күн бұрын
ഉസ്താദിൻറെ speech 💬 കേൾക്കുന്നത് കൊണ്ട് ഒരു സമയ നഷ്ടവും വരില്ല ...കാരണം ഒരുപാട് അറിവ് നമുക്ക് കിട്ടുന്ന... ഹകീം അസ്ഹരി ഉസ്താത് ,Dr Salim faizy , പിന്നെ അനസ് അമാനി ഉസ്താത് ....❤❤❤❤❤....അങ്ങനെ കൊറേ ഉസ്തർമാർ ❤❤❤ അല്ലാഹ് നിൻ്റെ അനുഗ്രഹത്തെ ഒക്കെ നന്ദി കേട് കാനിക്കുന്നവരിൽ പെടുത്തല്ലേ🥺🤲.... നന്ദി ചെയ്യാനും ...ക്ഷമ സമയത്ത് ക്ഷമിക്കാനും നിൻ്റെ തൃപ്ത് കരസ്ഥം ആക്കാനും ഭാഗ്യം തരനെ 🤲.
@hakkimcherucode1966
@hakkimcherucode1966 6 күн бұрын
കന്നിമൂല നോക്കൽ ആരുടെ ആചാരമാണ് . ആലിമീങ്ങളായ മൊയ്ല്യാമാരെ കുറ്റിയടിക്കാൻ വിളിച്ചാലും തന്നിമൂല നോക്കാറുണ്ട് .പ്രവാചകൻ (സ) പറഞ്ഞു: ഒരു കാലം വരും ചാണിന് ചാണായി ....
@brain7636
@brain7636 6 күн бұрын
ഇവന്‍ WAHAAABI ആണ്..moorikal താങ്ങിപ്പിടിച്ച് നടന്നോ
@noufalncknoufal8496
@noufalncknoufal8496 6 күн бұрын
ഉസ്താദ് ആരെയാണ് പേടിക്കുന്നത് സത്യം വിളിച്ചു പറയണം
@Abdulrahim-uv2xv
@Abdulrahim-uv2xv 5 күн бұрын
ഉസ്താദ് പറയുകയല്ല
@user-be7zs2hs1u
@user-be7zs2hs1u 6 күн бұрын
Allah akbar
@user-ke8sv1cg9d
@user-ke8sv1cg9d 6 күн бұрын
വസ്തു അല്ല ചെങ്ങാതീ വാസ്തു എന്നാണ് . അതൊരു ശാസ്ത്രമാണ് . അത് വിശ്വസിക്കുന്നർ ഇന്നുമുണ്ട് . എല്ലാം ദൈവ വിധിപോലെ വരും എന്ന് വിശ്വസിക്കുന്നവന് ദൈവം മതി . സുന്നി മുസ്ലിങ്ങളെ മുസ്ലിയാക്കന്മാർ ഇത്തരം അന്തവിശ്വാസങ്ങളിൽ തള്ളിയിട്ടു ജീവിക്കുന്നു .
@Barimhd
@Barimhd 7 күн бұрын
🤔
@musthfapk7309
@musthfapk7309 7 күн бұрын
ഇമാം മഹദിവരും ഈ ഉമ്മത്തിെനെ രക്ഷിക്കും. ഇത്തരം പ്രസംഗം കേട്ടാൽ. ഈ ഉമത്ത് മടിയനായിപ്പോകും പ്രതിരോദിക്കാൻ. കഴിയാത്ത. ബിരിയാണി മാത്രം അടിക്കുന്ന ഉമ്മ ത്താകും.
@rafeeqraz163
@rafeeqraz163 7 күн бұрын
😂😂
@rafeeqraz163
@rafeeqraz163 7 күн бұрын
Biriyani thinnittu vannalu urakkam varum😂😂
@eeppachan7633
@eeppachan7633 7 күн бұрын
ഈ നാട്ടിൽ മുസ്ലീങ്ങൾ എന്നു മുതലാണ് ഉണ്ടായിത്തടങ്ങിയത് എന്ന് ഈ ഉസ്താതിന് അറിവില്ലാത്തതാണ് ഇങ്ങനെയൊക്കെ പറയാൻ കാരണം... ഇവിടെ പഴയ കാലത്ത് മാർഗ്ഗം കൂടാൻ മറ്റുമതസ്ഥർ ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങക്ക് ഈ നാട്ടിൽ സ്വന്തമായി എന്തു പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്... ഇത്തരം തള്ള് തള്ളുമ്പോൾ കുറച്ചെങ്കിലും ചിന്തിക്കണേ ഫണ്ഡിതരേ
@abdulaneefapkaneefapk881
@abdulaneefapkaneefapk881 7 күн бұрын
ഇങ്ങള് പണ്ട് നായി തൊട്ടാൽ സോപ്പ് പൊടി ഇട്ടിട്ട് കഴുകിയ മതി പറഞ്ഞ മോയന്ത് ആണ് വായിക്കുന്ന ബുക്ക്‌ സലഫി ബന്ധിതന്മാർ എഴുതിയത് വായിക്കുന്നത് കൊണ്ട് ആണ് ഇപ്പൊ ഇറങ്ങിയ പൈസ ഉണ്ടാക്കുന്ന രണ്ട് മൂന്നു എണ്ണം ഉണ്ട് ഇതേ ഗണത്തിൽ ഒക്കെ
@hashtalks6888
@hashtalks6888 7 күн бұрын
എടാ പൊട്ടാ അറബി രാജ്യങ്ങളിലെ ആശാരിമാർ മുസ്ലിംങ്ങളാണ്
@kavungalkavungal8822
@kavungalkavungal8822 8 күн бұрын
ഉസ്താദേ...വസ്തു വേറെ വാസ്തു വേറെ..😂😂😂😂
@NizamKhalid-gc7dq
@NizamKhalid-gc7dq 8 күн бұрын
കുറ്റി വെയ്ക്കുന്ന കാര്യത്തിലും, കന്നിമൂലയിലും , ഒന്നാം തീയതി വീട്ടിൽ കയറ്റി ഇരുത്തുന്നതും , ദക്ഷിണ വാങ്ങുന്നതും വീട്ടിൽ നിന്ന് യാത്ര ചെയ്യാൻ ഇറങ്ങമ്പോൾ രാൾ എതിർവശത്തുകൂടി വന്നാൽ ഇഷ്ടപ്പെടാത്ത ആളുകണ്ട്, ചില ആൾക്കാരിൽ കാണുന്നുണ്ട് ഇത് ഇസ്‌ലാമികമല്ല , ഇതു മാത്രമാണ് പറഞ്ഞത് ഇതൊക്ക ഹിന്ദു ആചാരമാണ്,
@saleemakd1966
@saleemakd1966 8 күн бұрын
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പണം ഉണ്ടാക്കി സുഖിച്ചു ജീവിക്കുന്നു മഹാൻമാർ..... മുസ്ലീം ലീഗിന് വോട്ടു ചെയ്താലെ സ്വർഗത്തിൽ പോകൂ.... എന്ന് പറഞ്ഞയാളാണ്....
@abhijaskmp4902
@abhijaskmp4902 8 күн бұрын
ഭൂമിയിൽ ഇത്രയും കാലമായി കോടിക്കണക്കിന് മനുഷ്യർ ജീവിച്ചു മരിച്ചു. നമ്മൾ ഇപ്പോൾ താമസിക്കുന്നിടത്ത് വർഷങ്ങൾക്ക് മുമ്പ് മറ്റ് മനുഷ്യരുടെ ശവം കുഴിച്ചിട്ടില്ല എന്ന് എന്ത് ഉറപ്പ് പറയാൻ കഴിയും.
@HamzuHamzu-ne9qw
@HamzuHamzu-ne9qw 8 күн бұрын
Aameen
@azeezcherpulassery7733
@azeezcherpulassery7733 9 күн бұрын
തള്ള് മൗല്യാക്കൻമാർ
@shibu4331
@shibu4331 9 күн бұрын
ഇതൊക്കെ നമ്മുടെ മുസ്ലിയാക്കന്മാർക് ആദ്യം പറഞ്ഞു കൊടുക്കൂ... ഇതൊക്കെ ബിസിനസ്‌ ചെയ്തു കശാക്കുന്നത് തലേ കെട്ടുകാർ തന്നെയാണ്..
@AbdulKharim-wn6yi
@AbdulKharim-wn6yi 9 күн бұрын
ഉസ്താദ് പറഞ്ഞതിൽ രണ്ടുമൂന്ന് തെറ്റുകളുണ്ട്. 1.വാക്കുകൾ പ്രയോഗിക്കുമ്പോൾ മതസ്ഥരെ താഴ്ത്തി പറയാതിരിക്കുക.2. ഞാനൊരു സ്ഥലം മുസ്ലിം അല്ലാത്ത വ്യക്തിയുടെ കയ്യിൽ നിന്നും വാങ്ങിയാൽ മുമ്പ് അവിടെ എന്തുണ്ടായിരുന്നു എന്ന് എങ്ങനെ അറിയാൻ കഴിയും അഥവാ ഇനി അറിഞ്ഞാൽ തന്നെ നമുക്ക് നമ്മുടേതായ രീതിയിൽ താമസിച്ചാൽ പോരെ അങ്ങനെയുള്ള സ്ഥലങ്ങൾ വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് ഒരിക്കലും പറയാൻ പാടില്ല.3.മലപ്പുറം ജില്ലയിൽ തന്നെ ആശാരിമാർ വന്ന കുറ്റിയടിച്ച എത്രയോ വീടുകൾ ഇന്ന് നല്ല രീതിയില് അവർ താമസിക്കുന്നു അവർ വാസ്തു വീതി പ്രകാരമാണ് കുറ്റി അടിക്കുന്നത്.4. വസ്തുവും. വാസ്തുവും.രണ്ടും രണ്ടാണ്.5. മലബാർ ഭാഗത്തുള്ളവർ ഉസ്താദ് പറയുന്നതുപോലെ സ്ഥലം എന്നല്ല പറയുന്നത് പറമ്പ് എന്നാണ് പറയുന്നത്.തിരുവനന്തപുരത്തുകാരും കൊല്ലത്തുകാരും വയൽ എന്ന് പറയുന്നതിന് മലബാർ ഭാഗത്ത് പാടം എന്നാണ് പറയുന്നത്. ഇനി ഒരു കാര്യം കൂടി പറഞ്ഞോട്ടെ. എന്തെങ്കിലും അപകടം സംഭവിച്ചു മരണപ്പെട്ടു കഴിഞ്ഞാൽ സ്വന്തം രക്തത്തിൽ പിറന്നവനെ പോലും തിരിച്ചറിയാൻ പറ്റാത്ത വിധം ഉള്ള അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്.എല്ലാവരെയും സർവ്വശക്തനായ തമ്പുരാൻ കാത്തു രക്ഷിക്കട്ടെ.ആരെയും നമ്മൾ വാക്കാൽ പ്രയാസപ്പെടുത്താതിരിക്കുക
@user-cl1fn7pt5p
@user-cl1fn7pt5p 8 күн бұрын
പോടാസംഘി😂
@migdadtk6840
@migdadtk6840 6 күн бұрын
അന്യ മതതെ ബഹുമാനിക്കാൻ പഠിപ്പിച്ച ആളാ റസൂുൽ പക്ഷെ ഇദ്ദേഹതെ പോലുള്ള പ്രസംഗികർ അന്യ മതത്തെ അവഹേളികാറാണ് പതിവ്
@ajeenaaju2798
@ajeenaaju2798 3 күн бұрын
കുറച്ചു ബുദ്ധി അത് വേണം മുസ്‌ലിം എന്ന് പറഞാൽ allahu വിൽ വിശ്വസിക്കുന്നവരെ പിന്നെ എന്തിന് ഭിൻഭാരാധന ഉള്ള ആശാരി പറഞ്ഞത് കേൽകണം ..അന്യമതസ്ഥരെ ബഹുമാനിക്കാനും പ്രശ്നം ഇല്ല but എന്തിനാണ് അവരുടെ വിശ്വാസം ഇസ്ലാം വിശ്വാസം ആയി കൂട്ടി കലർത്തൽ..എന്താ പ്രശ്നം നിരീശ്വരവാദി മുസ്‌ലിം നാമധാരികൾ ആണ് പ്രശ്നം അല്ലാതെ മറ്റു മതസ്ഥർ അല്ല
@ajeenaaju2798
@ajeenaaju2798 3 күн бұрын
കുറച്ചു ബുദ്ധി അത് വേണം മുസ്‌ലിം എന്ന് പറഞാൽ allahu വിൽ വിശ്വസിക്കുന്നവർ പിന്നെ എന്തിന് ഭിൻഭാരാധന ഉള്ള ആശാരി പറഞ്ഞത് കേൽകണം ..അന്യമതസ്ഥരെ ബഹുമാനിക്കാനും പ്രശ്നം ഇല്ല but എന്തിനാണ് അവരുടെ വിശ്വാസം ഇസ്ലാം വിശ്വാസം ആയി കൂട്ടി കലർത്തൽ..എന്താ പ്രശ്നം നിരീശ്വരവാദി മുസ്‌ലിം നാമധാരികൾ ആണ് പ്രശ്നം അല്ലാതെ മറ്റു മതസ്ഥർ അല്ല
@VOICEOFISLAM-8812
@VOICEOFISLAM-8812 9 күн бұрын
പറ്റിക്കൽ ഉസ്താദ് മാരാണ് മുന്നിൽ 😂
@Faisalvkd99
@Faisalvkd99 9 күн бұрын
ഇപ്പൊ കാണുന്നവരുണ്ടോ
@95s_world
@95s_world Күн бұрын
Njn
@ubaidnm67
@ubaidnm67 9 күн бұрын
Actually - not vasthu - vaasthu is the correct - vaasthu is a science of building going to build
@shamsuak2591
@shamsuak2591 9 күн бұрын
പൊന്നാനി പള്ളിക് കുറ്റ്യാടിക്കാൻ ആശാരി ഉണ്ടായിരുന്നു
@roshanroja
@roshanroja 9 күн бұрын
ഇ മൊയിലിയാർ ഒക്കെ ആണ് സമൂഹത്തിന്റെ ശാപം
@SufailaMalappuram-ct1zo
@SufailaMalappuram-ct1zo 9 күн бұрын
പേരെടുത്തു പറയണം ഉസ്താദ്ദേ എന്നാലല്ലേ സാധാരണ കാർക് അറിയൂ
@saidalavialavi-op2sy
@saidalavialavi-op2sy 9 күн бұрын
അവനവൻ നല്ലവൻ ആണെങ്കിൽ സ്വയം കുറ്റി അടിച്ചാൽ മതി. ആരാണ് തകവയുള്ളവർ അത് അല്ലാഹുവിനെ അറിയൂ
@happinessonlypa
@happinessonlypa 9 күн бұрын
മുസ്ലീങ്ങൾ കുറ്റിയടിക്കുമ്പോൾ ഇസ്ലാമിക കാര്യങ്ങൾ മാത്രം യോജിച്ച സ്ഥലത്ത് യോജിച്ച ആള് ഇസ്ലാം വിധി പ്രകാരം അറിയുന്ന വരെ നോക്കി പറയൂ എന്തും ഇസ്ലാം അനുസരിക്കുന്ന മാത്രം ചെയ്യുക എന്നു പറയാൻ പഠിക്കുക
@happinessonlypa
@happinessonlypa 9 күн бұрын
വർഗീയത പറയെല്ലാം മുസ്ലിയാരെ. ഇസ്ലാമിൽ വീട് വെക്കാൻ ചോദ്യമായത് ചെയ്യുക അല്ലാതെ മറ്റു മതസ്ഥരെ മോ ശ പറയാൻ പറയൽ അല്ല ഇസ്ലാം വിധി. ആർക്കും ത്രിപുര ഉണ്ടാവുന്ന ഭാഷകൾ ഇസ്ലാമിൽ സംസാരിക്കരുത്.
@AliAli-dg6ik
@AliAli-dg6ik 9 күн бұрын
Onnu poda potta