നാട് നശിപ്പിക്കുയുന്നത് സർക്കാരല്ല. നേതാക്കന്മാർ ആണ്.
@radhakrishnanpalliprath8475Сағат бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കമ്മി കൂട്ടം നാട് ഭരിക്കുമ്പോൾ പിന്നെ എന്താകാനാ 😢
@SunilKumar-zm5esСағат бұрын
Politics spoiled Kerala.... People should wake up
@minitk1632Сағат бұрын
സാർ എന്തുതെറ്റ്ചെയ്താലും പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്. കോഴിക്കോട് ജില്ലയിൽ ഉള്ളിയേരികടുത്തു കുന്നത്രയിൽ വലിയ ഒരു തുണിമിൽ ഉണ്ട്. എത്രയോ ആളുകൾക്ക് ജോലിചെയ്യാൻ പറ്റിയ ഒരുവലിയ സ്ഥാപനം. എന്നാൽ അതുതുറന്ന് പുനസ്ഥാപിക്കാൻ ഒരു മന്ത്രിസഭയും മുന്നോട്ടുവരുന്നില്ല.
@PRADEEPKUMAR-zb3jr2 сағат бұрын
ലുല്ലു മാളിൽ യൂസഫലി പിഴിയുന്നത് ലക്ഷങ്ങൾ...
@minitk16322 сағат бұрын
സാർ എന്തുതെറ്റുചെയ്താലും പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ്. കോഴിക്കോട് ജില്ലയിൽ ഉള്ളിയേരികടുത്തു കുന്നത്രയിലും ഉണ്ടായിരുന്നു ഒരു തുണിമില്ല്. ഒരു സർക്കാറുവന്നിട്ടും ഇതുവരെ തുറന്നിട്ടില്ല. എത്രയോആളുകൾക്കുജോലികൊടുക്കാൻ പറ്റുകയും സർക്കാരിലേക്കുവരുമാനം ഉണ്ടാകാൻ പറ്റുകയും ചെയ്യും. ആ സ്ഥാപനം ഇപ്പോയും അവിടെകിടന്നു നശിക്കുകയാണ്.
@muhammedshafi49872 сағат бұрын
Cpim partti Allatinum pinil
@muhammadshafi5124 сағат бұрын
തിരണ്ടി അടിക്കണം
@muhammadshafi5124 сағат бұрын
ഇത് ആരാണ്, മേരാ😮
@roaringlion9156 сағат бұрын
ലുട്ടാപ്പി കക്കൂസിൽ ചെയ്യുന്ന പോലെ മുക്കുന്നുണ്ട്. ഇംഗ്ലീഷ് അങ്ങനെ എളുപ്പത്തിൽ വരുന്നില്ല 🤧
@sanu13416 сағат бұрын
💯%✓ ഞാനും ഒരു ചെറിയ പ്രവാസി ആണ്. പ്രവാസി ആയിട്ട് ചുരുക്കം ചില വർഷങ്ങൾ മാത്രം. വിദേശത്തേക്ക് പോകുമ്പോൾ എൻ്റെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഏകദേശം പത്തോളം ക്യാഷ്യൂ ഫാക്ടറികൾ ഉണ്ടായിരുന്നു. ആദ്യ വെക്കേഷൻ രണ്ട് വർഷങ്ങൾക്ക് ശേഷം ആയിരുന്നു. ആ വെക്കേഷനിൽ തന്നെ കാണുവാൻ കഴിഞ്ഞു; ഉള്ളതിൽ ഏറ്റവും വലിയ ഫാക്ടറി ചില മാസങ്ങളായ് പൂട്ടിക്കിടക്കുന്നു😢. ഗേറ്റിന് മുന്നിൽ അന്നും ഇന്നും തൊഴിലാളി വർഗ്ഗത്തിൻ്റെ നാശത്തിനായ് മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയുടെ 25ഓളം കൊടികൾ. കൊടിയായ് ഉപയോഗിച്ച കപ്പകമ്പുകൾ കിളിർത്തു ഗേറ്റ് കാണാൻ കഴിയാതായിരിക്കുന്നു😮. മറ്റ് ചില ഫാക്ടറികൾക്കും ഇതേ ഗതി. അന്നെനിക്ക് മനസ്സിലായി; ഈ പാർട്ടി പാവപ്പെട്ടവൻ്റെ മാത്രം പാർട്ടി ആണെന്ന് 😂. ഏതാനും ചില വർഷങ്ങൾക്കുള്ളിൽ മറ്റെല്ലാ ഫാക്ടറികൾക്കും അതേ ഗതിയുണ്ടായി. അതിൽ പെടാതെ പോയത് അതിൽ ഏറ്റവും അവസാനമായി തുടങ്ങിയ തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന രണ്ട് മദ്യ വ്യവസായികളുടെ രണ്ട് ഫാക്ടറികൾ. അത് രണ്ടും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.😂
@ranjithm16489 сағат бұрын
Hats off truth finally comes...
@nishadbright79829 сағат бұрын
വീണ്ടും ബിജെപി വരുന്നു അറിഞ്ഞു പേടിച്ചിട്ടാകും. അവയവ പ്രശ്നം അടുത്ത് പൊക്കും ബിജെപി.
സ്കൂളിൽ പോകുന്ന കാലം കൊടിപിടിച്ചു നടന്നാ ദാ ഇങ്ങനെ ഇരിക്കും
@AbdulHameed-wx9ed11 сағат бұрын
എന്തിനാടോ വെറുതെ വേണ്ടാത്ത പണിക്ക് പോകണമായിരുന്നോ ഏഭ്യൻ. ആകെ നാറ്റിച്ചു.😂😂🤔🤭🤭🤭
@deepeshkm562711 сағат бұрын
Parliament il Malayalam paranjoode???
@sunilrupali33711 сағат бұрын
ഉണ്ട് , അങ്ങനെ ഒരു പരനാറി സര്ക്കാര് ഇവിടെയുണ്ട്..... ? ഈ ചോദ്യങ്ങളെല്ലാം ആ കാരണ ഭൂതത്തോട് ചോദിച്ചാ മതി 21 ഇൽ ഇങ്ങനെ എത്തിയെന്ന്....
@sjayachandrasjayachandra213211 сағат бұрын
A Big Solut
@jobishjoseph397911 сағат бұрын
Umpi
@jayathilakanckd6311 сағат бұрын
👍👍👍👍👍👍👍👍👍👍👍👍
@user-uk2it8ex6n12 сағат бұрын
🥰🥰😁😁👍👍👍👍👍
@fifabrothers1012 сағат бұрын
Correct
@prasaddubaidubai459112 сағат бұрын
സത്യം പറഞ്ഞ താങ്കൾക്ക് big salute....
@Skumar2727612 сағат бұрын
ഇഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസ മന്ത്രി 😂
@jihadislayer176212 сағат бұрын
Education requires blessings from the teachers...otherwise performance will be like this. Not only...but also.
@Azar-ut5gc12 сағат бұрын
നിങ്ങൾക്ക് ലുലു മാള് പണിയാൻ അവസരം തന്ന പാർട്ടിയാണ് കർഷക പാർട്ടി.എല്ലാം ഒരു പാത്രത്തിലേക്ക് പോയാൽ പാവങ്ങൾ എങ്ങനെ ചെറി ചെറിയ ബിസിനസ് ചെയ്തു ജീവിക്കും പത്തു പേർക്ക് തൊഴിൽ കൊടുക്കുമ്പോൾ ആയിരകണക്കിന് ആളുകളുടെ തൊഴിൽ നഷ്ട്ടംമാവുന്നു.
@Killima-mm5vz12 сағат бұрын
അറിഞ്ഞുകൊണ്ട് തന്നെയല്ലേ സാർ വ്യവസായം കൊണ്ടുവന്ന് വെച്ചത് നന്നായി ബെസ്റ്റ്
@oldnewmediavision110112 сағат бұрын
😂😂😂
@raheemmadoth934212 сағат бұрын
പൂട്ടിച്ച ഏതെങ്കിലു ഒന്ന് പറയു എത്ര UDF പൂട്ടിച്ചു
@assainarva399712 сағат бұрын
കേരളം കടമെടുക്കുമ്പോൾ വീണ മോളെ മറക്കല്ലെ
@madhusudanantmadhusudanant800213 сағат бұрын
ഇവനെക്കേ ഭരണത്തിൽ കേറ്റിയ ജനങ്ങളെ പറഞ്ഞാൽ മതി
@varghesekr920813 сағат бұрын
ജോലിക്ക് 8000 കൂവാ കൊടുക്കും. പണി കിട്ടും ആജീവനാന്തം. അത് ഒരു പണിയാണെ. കൂലിപ്പണിക്ക് 1200 കിട്ടും. പഠിച്ചവർക്ക് 300 ഉലുവ. എങ്ങനെ കുടുംബം നോക്കും അതാണ് ജ്വാലി.
വിവര ദോഷിയെ ജയിപ്പിച്ച ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ 😂😂
@mohananvv215114 сағат бұрын
2രൂപയുടെ ലോട്ടറിക്കി 40രൂപ വില.!100രൂപയുടെ മദ്യത്തിനെ 1200rup വിലയും. പിന്നെ നികുതിയും. നോക്കുകുലി. ഭരിക്കുന്ന സർക്കാരിനു ഗുണം ആരെങ്കിലും എങ്കിലും തുടങ്ങി യാൽഅവരെ ഓടിക്കുന്ന സംരഭകാർ അടിപൊളി. No.1കേരളം 👍
@subashcharuvil32014 сағат бұрын
നമ്മൾ വല്ലതും പറഞ്ഞിട്ട് വേണം അടിമകൾ കോണകം ഉടുപ്പിക്കും 🙄
@fredericsebastian255514 сағат бұрын
Cpim want to paint a bad image about India infrount of other countries that is the reason they deliberately electing such people to parliament