Пікірлер
@radhakrishnapillai8916
@radhakrishnapillai8916 3 күн бұрын
മനോഹരം
@mariyamcp8207
@mariyamcp8207 3 күн бұрын
l am very appreciative you .
@mariyamcp8207
@mariyamcp8207 3 күн бұрын
enicku eattavum istamulla kaviyanu njan earea adharickunna ee kavi , Res . Murugan kattakada .
@sudarsanans5975
@sudarsanans5975 5 күн бұрын
പഴയ കാല തലമുറയ്ക്ക് നേരിടേണ്ടി വന്ന സാമൂഹ്യ ചരിത്ര സത്യം കോറിയിടുന്ന വരികൾ...
@PradeepAlathNarayanan
@PradeepAlathNarayanan 6 күн бұрын
പ്രസീത ചാലക്കുടി യുടെ മനോഹരമായ ആലാപനം❤
@ajuscurryworld6042
@ajuscurryworld6042 6 күн бұрын
വരികൾ ഹ്ഹോ ഒരു രക്ഷയും ഇല്ല 👍🏻👍🏻👍🏻
@sabeeshguruthipala
@sabeeshguruthipala 6 күн бұрын
Super
@nandalalguru5909
@nandalalguru5909 7 күн бұрын
ലാൽസലാം!
@sonypk8269
@sonypk8269 9 күн бұрын
കാലമാറ്റങ്ങള്‍ ഇല്ലാതപോയ കവിയും കവിതയും... പൂണുലില്‍ ഇന്നും അപരാധം ചാര്‍ത്തി, വര്‍ത്തമാനകാലം മറന്ന കവിത
@nandalalguru5909
@nandalalguru5909 7 күн бұрын
@@sonypk8269 പൂണൂലിന് മഹത്വം നൽകിയാൽ പോലും കാലങ്ങൾക്കു മുമ്പേ ആനൂൽ സൃഷ്ടിച്ച ദുഷിപ്പുകൾ ഈ പുതിയ കാലത്തും കൊണ്ടാടപ്പെടുന്നുവെന്ന സത്യം മറച്ചുപിടിക്കണ്ട !
@thankamanim9068
@thankamanim9068 15 күн бұрын
Sopper🎉❤😂keralmok❤
@sujavnkunnath5275
@sujavnkunnath5275 17 күн бұрын
അവ ത രി ച്ചവർക്ക് ഒരായിരം നന്ദി
@leneeshkpleneeshkp-cf7cs
@leneeshkpleneeshkp-cf7cs 18 күн бұрын
പ്രസീത ചാലക്കുടി
@user-zp3md9vq5m
@user-zp3md9vq5m 21 күн бұрын
abinandanangal kaarana buutattinta baranam nasicha prastanm cp am
@qfxnewtown1702
@qfxnewtown1702 23 күн бұрын
Suuper kavitha
@anilctnr1863
@anilctnr1863 25 күн бұрын
👌👌👌👌
@user-wm6yb9gd9d
@user-wm6yb9gd9d 26 күн бұрын
നല്ല വരികളും നല്ല ആലാപനവും അടിപൊളി
@soman6111
@soman6111 27 күн бұрын
Ethta punn.ulitta ne kandittu unttu past is died now where are you
@vilasinik621
@vilasinik621 27 күн бұрын
കേട്ടാലും കേട്ടാലും മതിവരാത്ത കവിതകൾ ... നമിക്കുന്നു സർ
@mynation7056
@mynation7056 27 күн бұрын
കാലം മാറി ലോകം മാറി അപ്പോൾ നിങ്ങളെ പോലെയുള്ളവർ സവർണ്ണർ എന്ന ഇല്ലാത്ത വർഗത്തെ ഇങ്ങനെ പറഞ്ഞ് സ്വയം 'വില നഷ്ടപെടുത്തേണ്ട
@rajeshkv4145
@rajeshkv4145 29 күн бұрын
നല്ല വരികളും ആലാപനവും
@sindhupv3247
@sindhupv3247 29 күн бұрын
👌👌👌👌👌
@verriyakutyy9104
@verriyakutyy9104 29 күн бұрын
History'
@ishaqkeethadath9638
@ishaqkeethadath9638 29 күн бұрын
ആരാണ് കീഴാളര്‍..മേലാളര്‍.. ആരാണ് മേല്‍ജാതി..കീഴ്ജാതി.. സ്ത്രീ വയറ്റില്‍ പിറന്നവരെല്ലാരും.. പിന്നെന്തു മേല്‍ കീഴ് ജാതികള്‍ കൂട്ടരെ, പിന്നെന്തു കീഴ് മേലാളര്‍..?
@radhakrishnankunnumpuram5805
@radhakrishnankunnumpuram5805 Ай бұрын
ഏഴാച്ചേരിയുടെ വരികൾ ......
@ManiMullath-gl8qv
@ManiMullath-gl8qv Ай бұрын
പാവങ്ങൾ പോലും ഇപ്പൊൾ പാടത്തില്ല മുഴുവൻ ബംഘാൽകള പനിയുടെങ്കിൽ പനിയെടുയുതാൽ നന്നായി ജീവിക്കാം രാഷ്ട്രിയം നോക്കണ്ട 😂😂😂😂 നാനം കേട്ട ചെങ്കൊടി മതിയായി ഏനിക്ക് നാണമാകുന്നില്ലെ നിഘല്ക്കൊക്കെ നല്ല ക്കാലം ഇന്നി ഉണ്ടാവില്ല ആർക്ക് വേണ്ടി നിഘാൽ കാരി കരയുന്നു നിഘല്
@jayanmk8027
@jayanmk8027 Ай бұрын
ഇതൊക്കെ പണ്ട്
@aneesham4448
@aneesham4448 Ай бұрын
നല്ല വരികൾ. ....നല്ല ആലാപനം
@binoybaby6992
@binoybaby6992 Ай бұрын
Dear Sir, You. Couldn't write single word against the campus Harassment happened in Pookkodu Veterinary Hospital.....Young Student Sidharthan
@jineeshkunnummal2443
@jineeshkunnummal2443 Ай бұрын
മാറു മറക്കാൻ സമരങ്ങൾ ചെയ്തിരുന്ന നമ്മുടെ കേരളത്തിൽ ഇന്ന്ന്റെ നാട് കേൾക്കേണ്ട വരികൾ 🔥🔥
@shibuclshibu1082
@shibuclshibu1082 Ай бұрын
കാലംഒരുപാടു മാറിഎന്നിട്ടും നേരംവെളുക്കാത്ത കബി ഇപ്പോഴത്തെ അവസ്ഥയേകുറിച്ച് ഒരുകാവിത രാഷ്ട്രീയവും മതവുംമാറ്റിവച്ചു എഴുതാൻപറ്റുമോ ഇല്ലല്ലേ ഇന്നുംഅടിമകൾ ഉണ്ടല്ലേ
@user-sn8tb9xw9h
@user-sn8tb9xw9h Ай бұрын
ഈ, കവിത എഴുതിയ, മഹാൻ, എപ്പോഴും, പഴയ കഥകൾ, എഴുതി പിടിപ്പിച്ചു..... ഈ, തലമുറയെ, തെറ്റിദ്ധപ്പിച്ചു, ഒരാന്തകമ്മിയുടെ, ദീന രോദനം, മാത്ര മായി, മാത്രമേ, ഇതു കാണാൻ കാണാൻ, സാധിക്കൂ.... ഈ, ബിദ്വാൻ, കാലം മാറിയത്, അറിഞ്ഞില്ലേ.... ഇയാൾ, ഏതു, നൂറ്റാണ്ടിൽ, ആണ്, ജീവിക്കുന്നത്.... വിഡ്ഢി 🤭🤭🤭 അന്ത കമ്മികൾ, ഇപ്പോൾ കാട്ടികൂട്ടുന്ന, ഗുണ്ടായിസംത്തിന്റെ ഒരഅംശം പോലും...... അന്നത്തെ, മേലാളാൻ മാർ കാണിച്ചിട്ടില്ല.... ഇത്, വെറും, വെറുപ്പ്...... അല്ലാതെന്ത്..... 🤭🤭🤭😡😡😡 ആളുകളെ, മനുഷ്യരെ.. ... വിദ്വേഷം, ജനിപ്പിക്കുന്ന..... ഇത്തരം കവിതകൾ.... ഇതെന്താ കമ്മ്യൂണിസം വളർത്താൻ ഉദ്ദേശിച്ചതാണോ..... ആ, കാലം..... പോയി....ഇനി, ഈ, ജനതയെ.... വിഡ്ഢികൾ ആക്കാൻ..... ശ്രമിക്കരുത്.... ശ്രമിക്കുകയും അരുത്...... 😡😡😡
@SKumar-pu7xg
@SKumar-pu7xg Ай бұрын
ഇത് കേൾക്കാൻ ബാക്കി വച്ച വരികളിൽ ഈ ആയുസ്സ് ഒരു പക്ഷെ പുണ്യം ചെയ്തിരിക്കണം.. നന്ദി.
@padmakumarsreedharannair2800
@padmakumarsreedharannair2800 Ай бұрын
സൂപ്പർ വരികളും അതിനൊത്ത ആലാപനവും!
@LeninNvk-rq4zf
@LeninNvk-rq4zf Ай бұрын
കീഴാളർ 40 കാറിന്റെ അകമ്പടിയില്ലാതെ പുറത്തിറങ്ങില്ല
@sudharmanysarada729
@sudharmanysarada729 Ай бұрын
❤❤❤❤❤
@PADMARAJANPT
@PADMARAJANPT Ай бұрын
Super 🎉
@aliyammakunju3882
@aliyammakunju3882 Ай бұрын
30 06 2024 SIR YOU R GOOD MAN LOVE YOU SIR LOVE YOU SO MACHE INDIAN TIM 09 10 A M SUNDAY SUPPR HAPPY DAY FUL MARKE 100 FIVE STAR
@balakrishnan7477
@balakrishnan7477 Ай бұрын
Ksrtcyude kadam 15281 kodi anu athinu Kavitha eyuthu ethuarkovendi shame
@balakrishnan7477
@balakrishnan7477 Ай бұрын
Ethu Are Rakskikuvans
@moideenpareeth3155
@moideenpareeth3155 Ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി.
@surendranpv9545
@surendranpv9545 Ай бұрын
നല്ല ആലാപനം
@ancypaulose2200
@ancypaulose2200 Ай бұрын
സാർ.. നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
@manikandantk9006
@manikandantk9006 Ай бұрын
സൂപ്പർ ആലാപനം
@ThankammaDavid-jt8eu
@ThankammaDavid-jt8eu Ай бұрын
Super
@JayaPrakash-hj7iw
@JayaPrakash-hj7iw Ай бұрын
പണ്ടത്തെ മാർക്സ്സിസം അനീതിക്കെതിരെ അരിവാൾ മുന ഇന്നത്തെ മാർക്സ്സിസം എന്തിനും ഏതിനും കുന്തമുന
@haridask5599
@haridask5599 Ай бұрын
നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ
@jessyjose7240
@jessyjose7240 Ай бұрын
എന്തിനാ ചുവപ്പിക്കുന്നത്
@user-kg3nz6do6n
@user-kg3nz6do6n Ай бұрын
ഗൗരീഷിന് ഒരായിരം അഭിന്ദനങ്ങൾ.
@jyothiprakashck8127
@jyothiprakashck8127 Ай бұрын
കവികാലത്തിനൊപ്പം രചിച്ച കവിത നല്ല ഈണമുള്ള കവിത
@VinodhanK-lj9ek
@VinodhanK-lj9ek Ай бұрын
Very Very good nice kavitha
@SulochanaA-eo8tt
@SulochanaA-eo8tt Ай бұрын
ഹൃദയം തുടിച്ചു രക്തം തിളപ്പിക്കുന്ന വരികൾ മുരുകൻ സാർ ന് അഭിനന്ദനങ്ങൾ 🚩🚩🚩🚩🚩