When Kenya Stunned India😳
4:10
Пікірлер
@IRiSweddingevents9747001002
@IRiSweddingevents9747001002 2 сағат бұрын
യാ മോനേ... അന്നത്തെ ആ ദിനം🤩 മറക്കില്ല കനിത്കർ🎉❤
@vaishakhm.k2014
@vaishakhm.k2014 16 сағат бұрын
ലൈവ് കണ്ട കളിയാ... 🔥🔥🔥
@jinrini
@jinrini Күн бұрын
കൈഫ്‌ ഒരു run machine arunu👍
@shajiantony3223
@shajiantony3223 Күн бұрын
നാണമില്ലാത്തവൻ
@jojijoseph8438
@jojijoseph8438 Күн бұрын
സഞ്ജു നിസാരമായി 100 അടിച്ചു സൗത്ത് ആഫ്രിക്ക യിൽ
@noushadgold9187
@noushadgold9187 Күн бұрын
അന്നൊക്കെ രാവിലെ പേപ്പറിൽ വരുന്ന ഒരു ന്യൂസ്‌ ഹെഡ്‌ലൈൻ ഉണ്ട് ഇന്ത്യയെ വാലറ്റം രക്ഷിച്ചു 👍🏻🔥
@nihashamsa7208
@nihashamsa7208 2 күн бұрын
Hitman ❤️‍🔥❤️‍🔥❤️‍🔥brother he was not clean bowled it was played on
@pkvikraman3756
@pkvikraman3756 2 күн бұрын
ഫൈനലിൽ ഓസ്ട്രേലിയ അല്ല വെസ്റ്റിൻഡീസ് അല്ലേ ഉണ്ടായിരുന്നത്
@bindrannandanan9417
@bindrannandanan9417 2 күн бұрын
Kanithkar❤
@kvn1044
@kvn1044 2 күн бұрын
ആ തെണ്ടി പച്ചകൾക്ക് കളിക്കുന്നതിലും കൂടുതൽ ശ്രദ്ധ താടി വെക്കുന്നതിലും മീശ വടിക്കുന്നതിലും ആണ്
@error-fs5kz
@error-fs5kz 2 күн бұрын
Kore keng fans comment sectionil kedann karatunnu😂😂
@vivek.uzumaki.clan.
@vivek.uzumaki.clan. 3 күн бұрын
Ahha.. Thoppich.. Sheri thanne.. Swentham thattakathil vannu wc adichathum ee australia aanu bro.. 😅😅 20 20 njan orikkalum velluvilikkilla.. Karanam.. Eaathu kunjan teaminum avide jayikkan kazhiyum.. Australia njan 20 20 valiya team aayi kanditt koodi illa.. Pakshe odi testium australia.. Thoppikkane ichiri pulikkum.. .. Athu enta oru confidence aanu.. England thanna oru sammanam und. 480 runs athu onnu thirich adicha.. Njan happy.. M
@jayaprakashk5607
@jayaprakashk5607 3 күн бұрын
Kapilinu thulyam kapil mathram all time Great
@LD72505
@LD72505 4 күн бұрын
Sachin ❤
@rijink9060
@rijink9060 4 күн бұрын
ഇന്ത്യനോടും അഫ്ഗാൻതാൻനോടും t20 വേൾഡ് കപ്പിൽ തോറ്റു സൂപ്പർ 8ൽ പുറത്തു ആയവർ ആണ് ഓസ്ട്രേലിയ 😂😅😂😅
@LD72505
@LD72505 4 күн бұрын
ഈ കളി എനിക്ക് ലൈവ് കാണാൻ പറ്റിയില്ല തിരക്കായിരുന്നു. ഗൂഗിളിൽ സ്കോർ ബോർഡ് നോക്കിയായിരുന്നു കളി മനസ്സിലാക്കിയിരുന്നു. പാക്കിസ്ഥാൻ്റെ വിജയലക്ഷ്യം 120 ആണെന്ന് അറിഞ്ഞപ്പോഴെ എന്തായാലും ഇനി കാണണ്ട എന്ന് ഉറപ്പിച്ചു. എന്നാൽ ഇടയ്ക്ക് ഗൂഗിളിൽ തപ്പിയ ഞാൻ ഞെട്ടി പോയി. ഇന്ത്യ ജയിച്ചിരിക്കുന്നു. പിന്നീടാണ് മനസ്സിലായത്: പാക്കിസ്ഥാൻ്റെയും വിജയത്തിൻ്റെയും ഇടയിൽ ഒരു മതിലായി അവൻ നിന്നിരുന്നു : ജാസ്പ്രീത് ബുമ്ര ❤❤❤
@shamseerpk5551
@shamseerpk5551 4 күн бұрын
ഈ കളി യൊക്കെ ലൈവ് കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം....❤❤❤❤
@lathishsubramanian2362
@lathishsubramanian2362 4 күн бұрын
Kapil all time great of Indian cricket 🏏
@prasanthkumarpc1
@prasanthkumarpc1 4 күн бұрын
അന്ന് സിമ്പവേ ഇന്ത്യയുമായി ജയിക്കുന്നത് അവർക്കു world cup ജയിക്കുന്ന ഫീലോടെ ആയിരുന്നു.
@stech5534
@stech5534 5 күн бұрын
ഇന്ന് ഒരു കലണ്ടർ വർഷം തന്നെ പയിനായിരം കളി 😂😂😂😂 പിന്നെ എങ്ങിനെ ഇഷ്ടപ്പെടും 😂😂😂
@rahulradhakrishnan2964
@rahulradhakrishnan2964 5 күн бұрын
ലാസ്റ് അടിക്കുന്നത് സച്ചിൻ അണ്... റിവേഴ്സ് സ്വീപ്
@pauljoseph2811
@pauljoseph2811 5 күн бұрын
കപിൽ ദേവ് ❤❤❤❤❤ വിരമിക്കുമ്പോൾ നല്ലൊരു യാത്രയയപ്പ് അദ്ദേഹത്തിന് നിഷേധിച്ചു, നെറികെട്ട ക്രിക്കറ്റ് ബോർഡ്.
@ms5611
@ms5611 5 күн бұрын
Too much matches, IPL, T20 destroyed cricket. Most of the people stopped following cricket.
@nithinkadalundi456
@nithinkadalundi456 5 күн бұрын
അന്നൊരു വികാരം തന്നെ ആയിരുന്നു ക്രിക്കെറ്, ഇന്നതില്ല
@syamjithbalu9069
@syamjithbalu9069 5 күн бұрын
വയസൻ നിന്റെ തന്ത എന്ന കമെന്റ് ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ.. 🧐
@prathaptitus6665
@prathaptitus6665 5 күн бұрын
Rohith 🔥
@sudheeshpsubhanandan3103
@sudheeshpsubhanandan3103 5 күн бұрын
Live കണ്ട മാച്ച് രോമാഞ്ചം കനിൽക്കർ ❤️
@maneeshnm3224
@maneeshnm3224 6 күн бұрын
I love you India.sachin india frist.
@shihabmangattu6891
@shihabmangattu6891 6 күн бұрын
Live kanda match
@user-bx4qf8fd1n
@user-bx4qf8fd1n 6 күн бұрын
Kochiyil risk edth India zimbabwe kali kand thottath innum orkkunnu...annu Hondo Aanu indiaye thakarthath
@user-mp1fk2cg8e
@user-mp1fk2cg8e 6 күн бұрын
റോബിൻ സിംഗ് മൊഹമ്മദ് കൈഫ് അജയ് ജഡേജ... ഏജ്ജാതി ടീംസ്! 🔥
@rolex8577
@rolex8577 7 күн бұрын
അജ്ഞാത സ്പിന്നർ അജന്താ മെൻഡിസ്,വീരേന്ദ്രമന്നാഡിയാർ
@nightdevil7758
@nightdevil7758 7 күн бұрын
3:55 taufiq umar 🤐
@SanthoshKumar-p3f
@SanthoshKumar-p3f 8 күн бұрын
കപിൽ ഓൾ റൗണ്ടർ ആയിരുന്നു.. ഇന്ന് ആരുണ്ട് കപിലിനെ പോലെ ഓൾ റൗണ്ടർ... സച്ചിനെ വാഴ്ത്തി പാടുന്നു.. സച്ചിൻ ബാറ്റിംഗ് ഒൺലി ആണ്.. പിന്നെ പാർട്ട്‌ ടൈം സ്പിൻ ബോളറും.. കപിൽ ഫുൾ ടൈം മെയിൻ ഫാസ്റ്റ് ബോളർ with bats man... കപിലിനു പകരം കപിൽ മാത്രം
@saleemep5640
@saleemep5640 8 күн бұрын
കൈഫ്‌ ❤❤❤❤
@riyascv
@riyascv 8 күн бұрын
Live kandath ippozhum orkkunnu. Sho kanitkar nte aa Four🔥🔥🔥
@Rajprasad-hc1yz
@Rajprasad-hc1yz 9 күн бұрын
ജഡേജയും അസറും ഉണ്ടല്ലോ വാതുവെയിപ്പിന്റെ മനോഹരമായ തിരക്കഥ മാത്രം.
@afraparveen8675
@afraparveen8675 9 күн бұрын
സത്യം പറഞ്ഞാൽ അന്ന് വേൾഡ് കപ്പിൽ ഇന്ത്യാ തോറ്റു കൊടുത്തത് നന്നായി ഇല്ലേ സങ്കികൾ വിളയാടുമായിരുന്നു
@adhianaswara3427
@adhianaswara3427 6 күн бұрын
ഇങ്ങു വാ കാട്ടി തരാം.. 🤬
@afraparveen8675
@afraparveen8675 6 күн бұрын
@@adhianaswara3427 എന്തോന്ന് കാട്ടാൻ നീ പുല്ലേ സങ്കികളെ അഹംഭാവം അന്ന് തോൽക്കാൻ പ്രദാന കാരണം
@sidharthsomaraj4362
@sidharthsomaraj4362 Күн бұрын
മോൻ ചത്താലും വേണ്ടില്ല... മരുമോളുടെ കണ്ണീർ കണ്ടാൽ മതി 🤷🏻‍♂️
@janilkumar9264
@janilkumar9264 9 күн бұрын
Stop using English in between. It is irritating. Explain in Malayalam as far as possible.
@benzar_dubai8790
@benzar_dubai8790 9 күн бұрын
Kaif yuvi also
@chandradask1534
@chandradask1534 9 күн бұрын
ആ കളിയുടെ ഹെഡ് ലൈൻ തെറ്റ്. സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 30 ബാളിൽ 30റൺസ്
@ebinjoebin3188
@ebinjoebin3188 10 күн бұрын
വീട്ടിൽ tv ഇല്ലാഞ്ഞിട്ടു ഒന്നര km ദൂരെ ഉള്ള പാരിസ് ഇലക്ട്രോണിക് ഷോപ്പിന്റെ മുൻപിൽ റോഡിൽ നിന്നു കളി കണ്ട കാലം 🤣
@vishalnaiknaik7294
@vishalnaiknaik7294 10 күн бұрын
എന്നിട്ട് 98 ൽ നിൽക്കുമ്പോൾ കൈ കോണച്ചെറിഞ്ഞു സച്ചിനെ ഔട്ടാക്കി 😢
@muhammedaliswalih8850
@muhammedaliswalih8850 10 күн бұрын
Pazhaya teem teemayirunnu
@lipinms1
@lipinms1 11 күн бұрын
ഒന്നും അങ്ങോട്ട് ഒത്ത് പോകുന്നില്ലല്ലോ
@user-bk5yg1up1j
@user-bk5yg1up1j 11 күн бұрын
Also sewang & gambir pair
@user-wo5sz1yt5o
@user-wo5sz1yt5o 12 күн бұрын
എന്തൊരു കളിയായിരുന്നു.ഈ കളി ഞാൻകണ്ടതാണ്...... 👍👍👍
@noufalbasheer6954
@noufalbasheer6954 12 күн бұрын
തല്ലാൻ പറഞ്ഞാൽ കൊന്ന് കൊണ്ട് വരുന്ന പഴയ ഓസ്ട്രേലിയ ഒരു കാലം
@user-vx8bp3qf4k
@user-vx8bp3qf4k 12 күн бұрын
James Anderson... Do video
@joemol2629
@joemol2629 13 күн бұрын
ഈ കളി ലൈവ് കണ്ടിരുന്നു one day style അടി pull back foot punch okke wow കപിൽ ഒരു born athletic man ആണ് അന്യായ stoke play ആണ്