PANOOR TEASER
0:52
Жыл бұрын
Пікірлер
@mailofabi
@mailofabi 2 сағат бұрын
ശ്കതമായ രാഷ്ട്രീയ ഇച്ഛാ ശക്തിയുള്ള ഒരു മുഖ്യമന്ത്രി വിചാരിചിരുന്നു എങ്കിൽ പോലീസിനെ വച്ച് ഇവറ്റകളെ ഒക്കെ നിരപ്പാക്കാമായിരുന്നു. പക്ഷെ GOVERMENT ഭാഗത്തു മൃതു സമീപനം ഉള്ള കോൺഗ്രസ് ആയിരുന്നു. കെ കരുണാകരൻ രാഷ്ട്രീയമായി സ്ട്രോങ്ങ് ആയിരുന്നു എങ്കിലും അത് സിപിഎം RSS തമ്മിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചു മിണ്ടാതെ ഇരുന്നു. ഇപ്പോൾ അവിടെയും മറ്റും ഒന്നും നടക്കാതെ ആയപ്പോൾ ഇപ്പോൾ കോൺഗ്രസിന്റെ മെക്കിട്ടെക്ക് ആണ്
@praveenbai5035
@praveenbai5035 16 сағат бұрын
രാഷ്ട്രീയ കളിപ്പാട്ടങ്ങൾ ആയി ജീവിതം ഹോമിച്ച ഒരു കൂട്ടം ബുദ്ധിശൂന്യരെ ഓർത്തു ലജ്ജ തോനുന്നു .. രാഷ്ട്രീയപകപോക്കൽ കൊലപാതകങ്ങൾക്കു ഇരയായി രക്തസാക്ഷികളും വീരമൃത്യു മരിച്ചു എന്നൊക്കെ ഓർത്തു അഭിമാനിക്കുന്നവരെ ഓർത്തു പുച്ഛം മാത്രം .. കണ്ണൂർ ജില്ലയിലും പരിസരത്തും ആയി സി പി എം കൊണ്ഗ്രെസ്സ് ആർ എസ് എസ് പരസ്പരം നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും കൊണ്ട് ആ നാടിനു എന്ത് ഗുണമാണ് പിന്നീട് ഉണ്ടായിട്ടുള്ളത് കുറെ ക്രിമിനലുകളെ നേതാക്കന്മാരായി വളർത്തി ഉടുതുണിക്ക് മറുതുണി ഇല്ലാതെ വന്നവനൊക്കെ എം പിയും എം എൽ ആയും മന്ത്രിയും ഒക്കെ ആയി കോടികൾ കട്ട് മുടിച്ചു കൂടി വാൻ മുതലായിമാറും ബിസിനെസ്സുകാരുമായി മാറിയതല്ലാതെ ചോര കൊടുത്ത മനുഷ്യർക്കും കുടുംബത്തിനും പോയത് പോയി ഇന്നലത്തെ എന്ത് ഗുണം .. ഇന്നും പലരീതിയിൽ ഇതൊക്കെ ആവർത്തിച്ച് പോരുന്നു ..
@thahirnpthaha5244
@thahirnpthaha5244 18 сағат бұрын
Product super hevy range
@Godloveseventheleast
@Godloveseventheleast 19 сағат бұрын
കഴിഞ്ഞ അമ്പതു വർഷമായി കണ്ണൂരിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കഴിവാണ് പിണറായിയെ കേരളം മുഖ്യമന്ത്രി ആക്കിയത്. അദ്ദേഹത്തെ ഭയപ്പെടാതെ ആരുമില്ല. വെട്ടിനുറുക്കി പെട്ടിയിലാക്കാൻ അദ്ദേഹത്തിന് അധികം സമയം വേണ്ട. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ഗുണ്ടകൾ ഉണ്ട്. പാർട്ടിയിലും പോലീസിലും എല്ലാം എല്ലാം.
@xxxK858
@xxxK858 21 сағат бұрын
Njan live akramanam kanditundu...Busil vadival, steel bomb, enniva kondu keri Bagayathinu ayal marichilla..Kollan avarkum udesham illayirunnu ennu thonunnu.... location panoor😮..Athinu sheshm vallathoru pedi ayirunnu aa areayil pokan..ippo varsham 20 kazhinju
@fghjkkknnbvccfgh
@fghjkkknnbvccfgh Күн бұрын
ഈ സിനിമ RSS ന്റെ ഭീകര മുഖം കാണിച്ചു തന്നു RSS നെ നിരോധിക്കണം
@jose-qb6zm
@jose-qb6zm 2 күн бұрын
Valare pavam manushyarulla nadaanu Kannoor. Ithrem nalla manushyar Keralathil illallo ennorkkumpol oru vishamam.
@user-jd6wf1re9c
@user-jd6wf1re9c 2 күн бұрын
നമ്മളെ സ്വന്തം പാനൂർ❤🤍
@Racebranding
@Racebranding 3 күн бұрын
kpa raheem master marakkan avilla ethinte yokke pinnil pravarthhicha var eniyum ere undu
@subairv7466
@subairv7466 3 күн бұрын
ഈ നാടിന്റെ 100% തകർച്ച 👍🏽.... ഇങ്ങനെ ഉള്ള പാർട്ടി
@elanjikkansmint5616
@elanjikkansmint5616 4 күн бұрын
സിപിഎം ഉള്ളടത്തോളം ഈ നാട് രക്ഷപെടില്ല
@nia2support-658
@nia2support-658 3 күн бұрын
100%real talk
@nithinn408
@nithinn408 5 күн бұрын
ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുക... അല്ലാതെ ആയുധങ്ങൾ കൊണ്ട് ആവരുത് 🙏🙏
@srinathnath5428
@srinathnath5428 5 күн бұрын
സിപിഎം ഇല്ലാതെ ആയാൽ നാട് രക്ഷപ്പെടും
@GTorQRider
@GTorQRider 6 күн бұрын
19:30 Panoorile gym mash Anish maroli 😊😮
@ebraheemebraheem2826
@ebraheemebraheem2826 6 күн бұрын
C.p.I.m.b.j.p,😠😠
@thathsath3451
@thathsath3451 7 күн бұрын
PR kurup real hero of panoor
@sunilgp1129
@sunilgp1129 8 күн бұрын
👍
@sinduc2220
@sinduc2220 8 күн бұрын
waiting for part2.. അടിപൊളി
@mathewtom1000
@mathewtom1000 8 күн бұрын
I agree that
@sapien2024
@sapien2024 8 күн бұрын
End of communism 😂
@rahilarahila2383
@rahilarahila2383 9 күн бұрын
Good
@naturesvegrecipes
@naturesvegrecipes 9 күн бұрын
🙄നല്ലൊരു സ്ഥലം രാഷ്ട്രീയക്കാർ അതു കുളംതോണ്ടി എന്ന് രാഷ്ട്രീയം തീരുന്നുവ്വോ അന്ന് ഈ കേരളം രക്ഷപെടും
@user-hv7vw8bx6g
@user-hv7vw8bx6g 9 күн бұрын
പിണറായി വിജയൻ എന്ന നെറികെട്ട രാഷ്ട്രീയക്കാരന്റെ കുരുട്ട് ബുദ്ധിയായിരുന്നു.. നിരപരാധികളെ കൊലക്ക് കൊടുത്തത്.. ഇപ്പൊ മുഖ്യമന്ത്രിയായപ്പോ rss നും സങ്കികൾക്കും മുന്നിൽ കുനിഞ്ഞു നിൽക്കുന്നു
@ananthuab
@ananthuab 9 күн бұрын
Enta mone... Ejjathy👌🏻👌🏻👌🏻👌🏻 i exepect u guys in bigscreen soon❤❤
@dildeepa4554
@dildeepa4554 10 күн бұрын
ഇപ്പോഴും ബോംബു നിർമ്മാണം നടക്കുന്നു.. അതിന് തെളിവാണല്ലോ തെരഞ്ഞെടുപ്പ് സമയത്ത് നടന്നത്.
@BennyOuseph-jt1ks
@BennyOuseph-jt1ks 6 күн бұрын
എല്ലാ രാഷ്ട്രിയ പാർട്ടികൾക്കും അതിൽ ഉത്തരവാദിത്തം ഉണ്ട്.
@bibinmathew5222
@bibinmathew5222 10 күн бұрын
Marichathokke sadharanakar pavapettavar allathe cash olla arenkilum ithinokke pokumo ivare kond kollikunna politicians nte makkal abroad padikunnu
@pravikm9391
@pravikm9391 10 күн бұрын
Waiting for part 2
@pravikm9391
@pravikm9391 10 күн бұрын
Nalloru creativity.vetum kuthum onninum pariharmala..pandu namude kanuril stiram kazcha ayrnu e akramam...etonum.ellathe nala antareeksham endavte eppozhum.elaidathum.. Nice editing,bgm,nala kalakarnmar..all the best
@swarooplal2842
@swarooplal2842 10 күн бұрын
ഇനി അങ്ങനെ ഉണ്ടാവൂല ആ പാർട്ടി ഇപ്പൊ....... 😆
@thomasjoseph9724
@thomasjoseph9724 10 күн бұрын
നേതാക്കൾ ഓരോരുതർ ഇതുപോലെ ചത്താൽ തീരാകുന്ന പ്രശ്നമേ ഉള്ളൂ
@reyuuuazeez
@reyuuuazeez 10 күн бұрын
രാഷ്ട്രീയ കൊല ഹലാൽ ആണെന്ന് തോന്നുന്നു??? ഈ രാഷ്ട്രീയം ഭീകര വാദികൾ തീവ്രവാദികൾ അല്ലേ? മതം ആകുമ്പോൾ മാത്രം ആണോ ഈ ഭീകരത വരുന്നത് 😅😂😂😂.
@aashkk
@aashkk 10 күн бұрын
വർഷങ്ങൾക് മുമ്പ്,,,അന്ന് ഞങ്ങടെ കുറ്റ്യാടിയുടെ സ്വന്തം,ci ബെന്നി sir, സാറും ഞാനും ആയി ഒരുപാട് ബന്ധം ഉണ്ട്,എന്റെ ജീവിതം മാറ്റി മറിച്ച എന്റെ ബെന്നി sir,
@harshadmp7405
@harshadmp7405 11 күн бұрын
ഈ V V Benny ഇപ്പോൾ Tanur Dysp ആണ്... ഇയാൾ Tamir jifry murder കേസിൽ CBI യുടെ സംശയമുനയിലാണ്
@user-qc7vm8hc9q
@user-qc7vm8hc9q 23 күн бұрын
2 part indo
@johnmaruthumpara
@johnmaruthumpara Ай бұрын
Ente veetil ninnu panoorlekku 50 minute poyal mathi
@sarangsurendrannandiyath7403
@sarangsurendrannandiyath7403 2 ай бұрын
f@@@
@vibechannel6204
@vibechannel6204 2 ай бұрын
Shamsukke fire
@prasanthkumar6541
@prasanthkumar6541 3 ай бұрын
Idiots killing for their political masters
@user-bq9ic4kw6c
@user-bq9ic4kw6c 3 ай бұрын
മണ്ടത്തരം 'ആ പറഞ്ഞത് ഇങ്ങനെയാ കൊലപാതകൾ എന്ന്
@abhir7300
@abhir7300 3 ай бұрын
Kannur phundakal.😂😂😂😂😂
@sibiShinto
@sibiShinto 21 күн бұрын
Vendatta ahiko Kali venda
@jennisonb5779
@jennisonb5779 3 ай бұрын
ഇന്നത്തെ പാനൂർ ❤️❤️
@bajintha1862
@bajintha1862 3 ай бұрын
Superb 👍
@ExnoxsPNG
@ExnoxsPNG 3 ай бұрын
Ente appan oru cpim kaaran aayirunnu ann 7 pere konnen ippozhum akatha
@don23654
@don23654 3 ай бұрын
Nannayittund🎉🎉
@mygallery282
@mygallery282 3 ай бұрын
Kerala police abimanam ap Shoukathali Sir panooril undayirunnu
@shoukathsha3699
@shoukathsha3699 3 ай бұрын
👍
@user-ec3zv4rn7e
@user-ec3zv4rn7e 3 ай бұрын
Palum news peperum
@Noufalskdr369Noualnoufu-ok6tj
@Noufalskdr369Noualnoufu-ok6tj 3 ай бұрын
അന്ന് പാനൂർ ci ആയിരുന്ന Ap shoukath ali 🔥🔥🔥 വല്ലാത്ത പവർ ആയിരുന്നു.
@sudarshanh3517
@sudarshanh3517 3 ай бұрын
27:19 സംഘ ശൈലി 🗡️
@user-yu2mu3eb2u
@user-yu2mu3eb2u 3 ай бұрын
പാനൂർ സിപിഐഎം ന്റെ കോട്ട.. പാർട്ടി ഗ്രാമം 🚩🚩🚩🚩❤❤🔥🔥🔥🔥