എൻ്റെ X Pulse ൻ്റെ പ്രശ്നം എന്താനുവെച്ചാൽ Engine heat ആയി ഇരിക്കുന്ന സമയത്ത് Self start എടുക്കുന്നില്ല, കിക്കർ അടിച്ച് start ആക്കാനും പറ്റുന്നില്ല .. കുറേ വട്ടം Self അടിച്ചാലെ start ആകൂ... എന്തായിരിക്കും കാരണം എന്ന് അറിയാവോ ... showroom മണ്ടൻമാർക്ക് കണ്ട് പിടിക്കാൻ പറ്റിട്ടില്ല..
@shagilkrishna27 күн бұрын
Bro Relay onu azhichu nokan paray showroomil Relay issues undenkil heating problem um starting issues um oke undakam
@vishnuravi482127 күн бұрын
@@shagilkrishna ok bro
@arifzain6844Ай бұрын
Royal enfieldinte chain lube oru vattam vaangi shogam sathanam. Nalla pole podi attract cheyyndu.
@MuhammadArshad-xi4fvАй бұрын
Which is the best engine oil for xpluse and impulse. Can you tell me
@shagilkrishnaАй бұрын
Warrenty period kazhiyum vare company oil use cheyunath anu bro better Engine side il ninn ntenkilum issues undayal Avar ee karanam paranj warranty tharand irikan sremikum
@gokulchettikulangaraАй бұрын
Ola S1 X 4KWH എടുത്തു 6 ദിവസമായി ഏകദേശം 500 km ഓടി ഡെയ്ലി 75 km ഓടാറുണ്ട് നോർമൽ മോഡിൽ ആണ് 99% ഓടിച്ചത് ( അത്യാവശ്യ കട്ടങ്ങളിൽ ഓവർടേക്ക് ചെയ്യാൻ മാത്രമാണ് സ്പോർട്സ് മോഡ് ഇടാറുള്ളത്) ഡെയ്ലി 75 km ഓടാൻ ഇപ്പോൾ 55% മാത്രം ചാർജ് ആണ് നോർമൽ മോഡിൽ എടുക്കുന്നത് . 6 ദിവസത്തേയ് എന്റെ യൂസിംഗ് ഇൽ എനിക്ക് മനസ്സിലാക്കാൻ പറ്റിയത് ഈ വണ്ടി മാന്യമായ രീതിയിൽ ഓടിക്കുകയാണെങ്കിൽ കംപ്ലെയിൻസ് ഒരു പരുദ്ധിവരെ വരില്ല എന്നാണ് തോന്നുന്നത് കാരണം എന്റെ വണ്ടി എടുത്ത് അതേയ് ദിവസം തന്നെ എന്റെ ഒരു ഫ്രണ്ടും ഈ same വണ്ടി എടുത്തു ആ വണ്ടി പലരും കൈ മറിഞ്ഞു ഉപയോഗിക്കുന്നുണ്ട് പലരുടെ ഉപയോഗം ആയതിനാൽ ചില സമയങ്ങളിൽ വണ്ടി സ്റ്റാർട്ട് ആയാലും മുന്നോട്ട് നീങ്ങുന്നില്ല ഒരിക്കലും ഈ വണ്ടി ഹാർഡ് ആയി യൂസ് ചെയ്യാൻ പാടില്ല പലരും അക്സലറേഷൻ കൊടുക്കുന്നതും ബ്രേക്ക് അപ്ലൈ ചെയുന്നതും അതുപോലെ റണ്ണിങ്ങിൽ ബ്രേക്ക് കുറച്ചു പിടിച്ചു ആണ് ഓടിച്ചു കണ്ടത് അതിന്റെ ഒക്കെ പരിണിത ഭലമാണ് ചില സമയങ്ങളിൽ വണ്ടി അക്സലറേഷൻ കൊടുത്താലും മുന്നോട്ട് നീങ്ങാത്തത് ഒന്ന് ഓഫ് ആക്കി ഓൺ ചെയ്യതാൽ പ്രശ്നം മറുന്നുമുണ്ട് ..അതും ചില സമയങ്ങളിൽ മാത്രമാണ് ഈ പ്രശ്നം ഉള്ളത് എന്റെ അനുഭവത്തിൽ മാക്സിമം one യൂസർ മാത്രം ഈ വണ്ടിയെ അറിഞ്ഞു മാന്യമായ രീതിയിൽ ഈ ഇലട്രിക് സ്കൂട്ടർ ഓടിച്ചാൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഈ വണ്ടി കൊണ്ട് നടക്കാൻ പറ്റും വരും ദിവസങ്ങളിൽ ഞാൻ എന്റെ റൈഡിങ് and യൂസർ എക്സ്പറിൻസ് ഇവിടെ ഷെയർ ചെയ്യാം ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടുമെങ്കിൽ 👍
@marvel_kid1441Ай бұрын
bro engine head n oil leak avaund showroom ill.kondupoyi mati enittum varund😢
@shagilkrishnaАй бұрын
Puthiya vandi ale Vere oru better showroomil kanichu nok bro
@EldhoseVАй бұрын
10000 കിലോമീറ്റർ ലോകത്ത് ഒരു വണ്ടിക്ക് അനക്കം പറ്റില്ല I love mt
@iamsudhiАй бұрын
Vallya labam onnum illa hdfc finance avark documentation charge kuravaanu but monthly emi kooduthalum, 2 varshathek ittitt extra ethra amount poyi ennu nokkumbo sadha finance nekkalum kolla
@barber092Ай бұрын
താറാവിന്റെ ചുണ്ട് പോലെ ഉണ്ട് ather
@shagilkrishnaАй бұрын
😂😂
@safeerbinzakariya9926Ай бұрын
ഓല സാധാരണക്കാരന് എടുക്കാൻ പറ്റിയ വില കുറഞ്ഞ വണ്ട്.ഐതർ വില വളരെ കൂടുതൽ ആണ് 🙂
@shagilkrishnaАй бұрын
ola eaduth issues ilatavar valare kurav anu, namal service center il oodi nadakuna time compare cheyumbo ather alpam rate kudiyalum sahikam bro, Fan boys undakam, user perspectiveil ninnu nokumbo onudi chindikendi varum
@ajmalajmal4171Ай бұрын
2022 vandi mileage kuravayirunno bro
@shagilkrishnaАй бұрын
Eai Angane onula bro
@user-xl7th3ng9vАй бұрын
Kollada makkale 😊
@shagilkrishnaАй бұрын
❤️
@muhammedraees6576Ай бұрын
Ethra kilometres ane lube cheyunnee
@shagilkrishnaАй бұрын
Mazha time il frequent ayi chain noki dry anenkil cheriya alavil cheytu kodukanam.. Alenkil ealla 400-500km il cheytal mathi
@themillionairetrader8232Ай бұрын
Song name??
@shagilkrishnaАй бұрын
Song from tamil movie “Chitta”
@themillionairetrader8232Ай бұрын
@@shagilkrishnathanks.
@user-xq2do6xw1qАй бұрын
Careless driving 😅
@shagilkrishnaАй бұрын
alpam thirakk arunu bro 🤭🤭
@user-xq2do6xw1qАй бұрын
@@shagilkrishna 😅😁😳
@selfxss2004Ай бұрын
Ather's the best
@Akshay-xs1wfАй бұрын
Use glossil chain lube. Cheaper and same product than RE
@redpillmatrix3046Ай бұрын
Bro monsoon review edu Xpulse nte, Like rainy season il vandi road il eganey enn.
@shagilkrishnaАй бұрын
Sure bro Set akkam
@gokulchettikulangaraАй бұрын
Hub motor nallathano complaints undo
@shagilkrishnaАй бұрын
Hub motor angane issues onum vararila bro Vannal thanne replacement um und
@FerokeCableАй бұрын
ദയവുചെയ്ത് ഈ കുരുപ്പ് ആരും എടുക്കരുത് പെട്ടുപോയീ
@shagilkrishnaАй бұрын
Enthupatti bro
@jithusreekumar7576Ай бұрын
Bro pillion comfort engane und.oru 200 km okke comfort ano
@shagilkrishnaАй бұрын
Illa bro, omfort kuravanu.... atyavasham weight kurav ula all anenkil kuzhapam undakila, break eadutu poyal mathi
@sreevinayak2003Ай бұрын
Maintain recommended tyre pressure lubricate the chain correctly you get good mileage I am Getting 55+
@shagilkrishnaАй бұрын
Yes, true
@ganesankpayyampally2247Ай бұрын
ഞാൻ ഇന്നലെ ടെസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്. Parts ഒക്കെ നല്ല ക്വാളിറ്റി feel ചെയ്യുന്നുണ്ട്. നേരിൽ കാണുമ്പോൾ bike ഇതിലും സൂപ്പർ ആണ്
@shagilkrishnaАй бұрын
🔥🔥🔥
@VigneshVicky-wd1rqАй бұрын
Milage?
@shagilkrishnaАй бұрын
Around 48 - 52
@manikutty4155Ай бұрын
Ola 8yer 80000 kilo meter
@shagilkrishnaАй бұрын
✨
@manikutty4155Ай бұрын
ഞാൻ ola gen2 എടുത്തു സൂപ്പർ വണ്ടി
@selfxss2004Ай бұрын
rip
@Our-channel_0074Ай бұрын
Orukalathum vangaruth olas1x+
@shagilkrishnaАй бұрын
Issues ano.?
@jikkubinoytАй бұрын
❤❤
@citizenkane92222 ай бұрын
ഇത് 5' 6" ഉള്ള ഒരാൾക്ക് suit ആകുമോ 🤔 എന്താണ് സത്യസന്ധമായ അഭിപ്രായം 🤔🤔
@shagilkrishnaАй бұрын
5.6 kurach pad anu bro. Plain surface anekil ok arikum But charivil oke anenkil pad arikum
@jkjk61622 ай бұрын
Xpulse 400 Alla bro just a mistake 😊
@shinoopca23922 ай бұрын
വളരെ നല്ല review👌🏻
@HashimHhaashii2 ай бұрын
Bro vandi edthitt 2 month aytt olu ee parajha Ella seen nkum kittunid 🥲
@shagilkrishna2 ай бұрын
Eatrem pettanu oru better showroomil kaniku bro Showroom nalatano eanu noki kodukanam Pani ariyatavar paninjal kulam akum
@ajin71112 ай бұрын
🤣🤣
@jibinabrhm2 ай бұрын
OLA 💣 ATHER ♥
@gourus38772 ай бұрын
If you brake suddenly while the Ola S1 pro gen 2 is running, there is a high chance that the vehicle will skid and cause an accident