Пікірлер
@EmilySaraJohn
@EmilySaraJohn 2 күн бұрын
Pranaamam 🎉
@reghunathanr5440
@reghunathanr5440 4 күн бұрын
എണ്ണത്തിൽ കുറവും ഗുണത്തിൽ കുടുതലും ഉള്ള ഗാനങ്ങൾ തന്ന സാറിന് ദീർഘായുസ് നേ ഒന്നു
@kuriancc456
@kuriancc456 15 күн бұрын
യേശുദാസിനെപ്പോലെ ഒരു ഗായകന്‍ ഈ ഭൂമുഖത്തില്ല . പക്ഷെ അദ്ദേഹം വലിയ ഒരു നാറിയും നന്ദി ഇല്ലാത്ത മഹാനുമാണ്. സംഗീത ചക്രവര്‍ത്തി ദേവരാജന്‍ .
@kuriancc456
@kuriancc456 16 күн бұрын
സംഗീത സംവിധാനരംഗത്തെ അടക്കി ഭരിച്ച ചക്രവര്‍ത്തി.ദേവരാജന്‍.
@vijayankanaath1233
@vijayankanaath1233 Ай бұрын
ഔദ്യോഗിക ജീവിതത്തിലും, അതിനു ശേഷവും സാധാരണക്കാരനിൽ സാധാരണക്കാരനായ മനുഷ്യ സ്നേഹി. അദ്ദേഹവുമായി ബന്ധപ്പെടുന്ന എല്ലാവരോടും സൗമ്യമായ പെരുമാറ്റവും, ആവശ്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് തീരുമാനംകൈ കൊള്ളലും അദ്ദേഹത്തെമറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു. അദ്ദേഹം കോഴിക്കോട് കലക്ടറായി വന്നില്ല എങ്കിൽ ഇപ്പോഴും പുതിയ ബസ് സ്റ്റാന്റും പരിസരവും ഇന്നത്തെ രൂപത്തിൽ പുരോഗതിയിൽ എത്തുകയില്ലായിരുന്നു എന്നാണ് എനിക്ക് തോന്നുനത്.❤️❤️❤️❤️🙏🙏🙏
@rajan3338
@rajan3338 Ай бұрын
NAZEERINTE ORU MAKAL ..ENTE SISTERNTE KOODE DEGREE KKU CHANGANACHERRY ASSUMPTION COLLEGE IL CLASSMATE AAYI UNDAAYIRUNNU! KOODE THIKKURISSIYUDE MOLUM! avarokke evideyo????!!!!
@saira9541
@saira9541 Ай бұрын
നസീർ സർ മരിച്ചിട്ടില്ല ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു, അല്ലാഹു സ്വർഗം നൽകി anug😢🤲🏻🤲🏻❤️❤️
@kumarp1506
@kumarp1506 2 ай бұрын
ഹമാരേ ദേശവാസിയോൻ എനിക്ക് വോട്ട് തരുത്തില്ല.... തരുത്തില്ല.....
@user-km5lf3ic7y
@user-km5lf3ic7y 2 ай бұрын
പാട്ടെഴുതുംപോൾ വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയായിരുന്നോ, എംടിയുടെ ഉണ്ണിയാർച്ചയായിരുന്നോ താങ്കളുടെ മനസിൽ?
@rajeeshrajeesh5239
@rajeeshrajeesh5239 2 ай бұрын
🙏🙏🙏🙏🙏🙏
@user-zo9gt8jk4y
@user-zo9gt8jk4y 3 ай бұрын
Schools destroyed all our valuable assets. Schools brake chain of flows of roots traditions all we lost 😢😮
@parameswaranpm8354
@parameswaranpm8354 3 ай бұрын
PRANAMAM to Sri Padmarajan Sir
@jeromvava
@jeromvava 4 ай бұрын
എല്ലാവരും സിനിമ ആണ്.... പ്രശസ്ത നാകണം 6:02
@ganamelatroupsaregamasuperbeat
@ganamelatroupsaregamasuperbeat 5 ай бұрын
അവരുടെ സ്വകാര്യത ഇന്നും 48 വർഷത്തിന് ശേഷവും വിൽക്കുന്ന മലയാളി കലാകാരന്മാരാണോ മഹാന്മാരെ വിമർശിക്കുന്നത് മോശം സതീഷ്
@rajanp5086
@rajanp5086 6 ай бұрын
മാധുരി, p. ലീല, s. ജാനകി, ജയചന്ദ്രൻ എന്നിവരും നന്നായി പടിയിട്ടുണ്ട്. ഇന്നും ഹിറ്റ്‌ തന്നെയാണ്.
@paulsontjohn
@paulsontjohn 6 ай бұрын
ഇന്നത്തെ തലമുറക്ക് എന്ത് കൊണ്ട് പത്മരാജൻ സാർനെ മിസ്സ്‌ ചെയ്യുന്നതിന് കാരണം. ഇന്ന് പപ്പേട്ടൻ ടച് ഉള്ള സിനിമകൾ ഉണ്ടാകുന്നില്ല എന്നത് ആണ് കാരണം. കാലത്തിന് മുന്നെ കടന്ന് പോയ എല്ലാ കലാകാരന്മാരും മനസ്സിൽ ഒരു വിങ്ങൽ നൽകിട്ട് ആണ് പോയത്. പത്മരാജൻ സർ ഒരു കാലം ആയിരുന്നു. തമാശ പ്രണയം ദുഃഖം നല്ല പാട്ടുകൾ എല്ലാം സിനിമയിൽ ഉണ്ടായിരുന്നു.
@medilive8509
@medilive8509 6 ай бұрын
3:36 SG❤❤❤❤❤
@mukundank3203
@mukundank3203 6 ай бұрын
Smt. രാധാ ലക്ഷ്മിയുടെ ഒരു ചെറു കഥ ഗ്രഹലക്ഷ്മിയിൽ ആണെന്ന് തോന്നുന്നു വായിച്ചതായി ഓർക്കുന്നു. മാനസീക വൈകല്യമുള്ള കുട്ടിയെ തന്നോട് ചേർത്ത് പരിപാലിക്കുന്ന അമ്മയുടെ വിചാരങ്ങളാണ് അതിൽ പറഞ്ഞിരിക്കുന്നത് എന്നാണ് എന്ന് ഓർക്കുന്നു.വളരെ കഴിവുള്ള എഴുത്തുകാരി ആയി അന്ന് എനിക്ക് തോന്നി. എന്തായാലും രാധാലക്ഷ്മി ചേച്ചിയുടെ ഓർമകളുടെ വിവരണം മികച്ചത്. പദ്മരാജൻ എന്ന മഹാ പ്രതിഭക്കു പ്രണാമം. Smt. രാധാലക്ഷ്മി എന്നവരുടെ മഹത്തായ ഓർമ്മകൾ ധന്യം. കൂപ് കയ്യോടെ ആദരവ് അർപ്പിക്കുന്നു
@shanibka3959
@shanibka3959 7 ай бұрын
Mammukkayum dq yum ningaluda dady nene pole yannu ❤❤❤❤
@shanibka3959
@shanibka3959 7 ай бұрын
❤❤❤❤❤
@krishnankutty8564
@krishnankutty8564 8 ай бұрын
ദേവരാജൻ മാസ്റ്റർ ചതിച്ച തിന സമാധാനം പറയേണ്ടിവരും അനുഭവിക്കും
@rayray9996
@rayray9996 8 ай бұрын
Excellent interview. I have become a fan of K Jayakumar IAS. How well he speaks and how learned he is! I am a fan of all his songs. Thanks to Kerala Panorama for such a wonderful interview.
@vpsasikumar1292
@vpsasikumar1292 9 ай бұрын
Assalvconservative muslim family. Nazeerum jeevithathil assal orthodox ayirunnu. Ladiesinu strict niyamangal
@SUKUAKCSUKUAKC
@SUKUAKCSUKUAKC 9 ай бұрын
വയലാർ ... ഇല്ലെങ്കിൽ എന്ത് ... ദേവരാഗം...?
@hameedkoliyadkam1979
@hameedkoliyadkam1979 9 ай бұрын
മറ്റാരും മുമ്പിലില്ല പകരക്കാരനായിട്ട് 'ആ സിംഹാസനം ഒഴിത്ത് തന്നെ കിടക്കും......
@jayannil2890
@jayannil2890 9 ай бұрын
It's wrong. Shranthamambaram was written by G. Sankara Kurup, not P. Bhaskaran. Thettu thiruthuka.
@RajendranVayala-ig9se
@RajendranVayala-ig9se 9 ай бұрын
ഇന്നലെ, പെരുവഴിയമ്പലം, മറക്കാനാവില്ല. ജീവിച്ചിന്ദന്നെങ്കിൽ സാഹിത്യ സിനിമ ലോകത്തിന് എത്ര സംഭാവനകൾ - കിട്ടുമായിരുന്നു. മഹാദരം
@viswanadhantp3030
@viswanadhantp3030 9 ай бұрын
ശ്രാന്തമാബരം എഴുതിയത് പി ഭാസ്ക്കരനല്ല
@venugopalkb4385
@venugopalkb4385 9 ай бұрын
Thodunnathellam Vydhooryangalakan kzhiyunna mandrikan Ente ishta ganangalellamthanne Jayakumar sir nte thoolikayil ninnum Vidarna manoharangalaya ganangalanu. Sayandhanam nizhal veesiyilla sravanapookalurangiyilla poypoyanalin mayilpeelimizhikalil neelanjanadhyuthi mangiyilla Ethra sravya madhuratharamaya varikal.
@udhayankumar9862
@udhayankumar9862 9 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@saathvikarajesh7085
@saathvikarajesh7085 9 ай бұрын
❤legend in lirics
@babudevassy6091
@babudevassy6091 9 ай бұрын
❤️❤️❤️
@riyageorge3884
@riyageorge3884 10 ай бұрын
Njan gandarvan filminte Importance manasilakan annathe audiencinu sadhichilla 😓😓😓... Ingane malayali pottich kayyil kodutha ethra nalla classic fantasy movies und.. Devadoothan, Aparichithan, Guru... Ithiloke mun nirayil undakum Gandarvanum.. Wht a classic movie... 🥰🥰kanunthorum sankadam kudunnu...
@cherianvarghese8993
@cherianvarghese8993 10 ай бұрын
Nazirsir Great man and Great actor. I love him.
@ramlamoideen2808
@ramlamoideen2808 10 ай бұрын
M.Krishan...നായരുടെ....എല്ലാ..സിനിമകളും...അതി...സൂപ്പർ...ആയിരുന്നു....
@harilalgopalannair1058
@harilalgopalannair1058 11 ай бұрын
ശ്രാന്ത മമ്പരം... മഹാകവി ജി ശങ്കരകുറുപ്പിന്റെ കവിത ആണ്. അതിനു ദക്ഷിണാമൂർത്തി ഈണം കൊടുത്തു. ആ കവിത എഴുതിയത് P. ഭാസ്കരൻ മാഷ് ആണെന്ന് ദേവരാജൻ മാസ്റ്റർ തെറ്റായി പറയാൻ സാധ്യത ഇല്ല. അവതാരകൻ തെറ്റി പറഞ്ഞത് ആകും എന്ന് കരുതുന്നു.
@user-yn3ld7wj5e
@user-yn3ld7wj5e Жыл бұрын
മാഷിന്റെ.. പാട്ടുകളെക്കാൾ മഹത്തരമാണ്. മാഷിന്റെ. വാക്കുകൾ
@suthavanaja5810
@suthavanaja5810 Жыл бұрын
Sir you are a great man Kerala wants good person like you🙏 sir God bless you sir
@SudhaSudha-mc6bb
@SudhaSudha-mc6bb Жыл бұрын
കാമുകന് സ്ഥിരതയില്ല ..😂❤️❤️❤️❤️
@aram7117
@aram7117 Жыл бұрын
ശ്രാന്തമബരം.. ജി. ശങ്കരകുറുപ്പു
@manjunlijinjose
@manjunlijinjose Жыл бұрын
❤🙏
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 Жыл бұрын
ചന്തുവിന്റെ ഭാവനയിൽ നിന്നപ്പോൾ സാറിന്റെ മനസ്സിൽ ആരായിരുന്നു?
@geethap1407
@geethap1407 Жыл бұрын
പപ്പേട്ടാ... പ്രണാമം 🙏😥🌹
@prakashsankarankutty6847
@prakashsankarankutty6847 Жыл бұрын
🙏 award onnum koduthillengilum muthachane nallapole nokkiyal mathi jeveekkan Oru nalla pention koodi kodukkanam nannayi santhoshathode erikkatte 🙏
@rajan3338
@rajan3338 Жыл бұрын
EZHARAANDA SANIYO? DHANU RAASIKKAARKKO? ATHU 2023 JANUARY 17 NU THEERNNU! ENEETTU PODO!😈🌚🥵🥶👽👾💩💩👿👿👹👹🤬👺👺🤮🤮🤮🤮💚🤢🤖🎃😠😡🥶🥵🤢🤮🤮
@knpnair9725
@knpnair9725 Жыл бұрын
ഞാൻ ഗന്ധർവ്വൻ എന്ന ഒരു സബ്ജക്റ്റ് മറ്റൊരു സിനിമയിലും ആരും ഉപയോഗിച്ച് കണ്ടില്ല. ഒരു പ്രത്യേക അനുഭൂതി പകരാൻ സാധിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്ന്.
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
ശരിക്കും ഒരു ഗന്ധർവ്വൻ തന്നെ യായിരുന്നു പൽമരാജൻ സാർ
@girijadevi3869
@girijadevi3869 Жыл бұрын
BLACK AND WHITE FILMS... NOSTALGIA ❤❤❤😢
@girijadevi3869
@girijadevi3869 Жыл бұрын
നമ്മുടെ പ്രിയപ്പെട്ട മുത്തായ ശ്രീ പ്രേം നസീറിനെപ്പറ്റി എത്ര കേട്ടാലും കേട്ടാലും മതിവരില്ല.❤❤❤🎉🎉🎉🎉
@kanakambaranrr8818
@kanakambaranrr8818 Жыл бұрын
അദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ആഴ്ചകളോളം haunt ചെയ്യുന്ന മനോഹര സൃഷ്ടികളാണ്.