Пікірлер
@joshybenadict6961
@joshybenadict6961 54 минут бұрын
നുണ കുഴി സൂപ്പർ ഹിറ്റിലേക്ക്❤ രണ്ടു രണ്ടര മണിക്കൂർ എല്ലാം മറന്ന് ചിരിക്കാം❤
@joshybenadict6961
@joshybenadict6961 Сағат бұрын
സൂപ്പർ കോമഡി ത്രില്ലർ മൂവി❤ ഈ ടെൻഷൻ ജീവിതത്തിൽ രണ്ടു രണ്ടേ കാൽ മണിക്കൂർ എല്ലാം മറന്നു ചിരിക്കാം ലോജിക്ക് ഒന്നും നോക്കണ്ട ബേസിൽ❤ ജിത്തു ഒരിക്കലും നഷ്ടമാകില്ല ടിക്കറ്റ് എടുത്ത പൈസ❤
@uaediaries1831
@uaediaries1831 Сағат бұрын
Baiju chettante counter nu apara timing
@najeebmn255
@najeebmn255 4 сағат бұрын
ഇയാളുടെ റിവ്യൂ ആദ്യം നല്ലത് ആയിരുന്നു ഇപ്പോൾ കുറച്ചു പേര് നല്ലത് പറഞ്ഞാൽ അപ്പൊ ഇയാളും പോസറ്റീവ് പറയും സത്യത്തിൽ ഈ പടമൊക്കെ കണ്ടവരുടെ അവസ്ഥ 🙏
@joshybenadict6961
@joshybenadict6961 Сағат бұрын
നുണ കുഴി സൂപ്പർ ഹിറ്റിലേക്ക്❤ അഞ്ചു കോടി ബഡ്ജറ്റിൽ വന്ന സിനിമ 3 ദിവസം കൊണ്ടു തന്നെ വേൾഡ് വൈഡ് കളക്ഷൻ ആറ് കോടി പിന്നിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത് ❤ ബേസിൽ ❤ ജിത്തു ❤ മിനിമം ഗ്യാരണ്ടി.💕💕💕💕
@pauljoseph2811
@pauljoseph2811 5 сағат бұрын
ഞാൻ കണ്ടു. ഒരു സിനിമ. അത്ര തന്നെ. വലിയ പ്രതീക്ഷ വേണ്ട. വേണമെങ്കിൽ ചിരിക്കാം. ബൈജു, സിദ്ദിഖ് കൊള്ളാം. ഇനി രണ്ടാം ഭാഗം ഉണ്ട്. ഇത്തരത്തിൽ ഇനി വേണോ?
@artistmohanan3589
@artistmohanan3589 6 сағат бұрын
❤❤😊🎉
@bharathvyas3148
@bharathvyas3148 6 сағат бұрын
Qualities of vazha 🥰 onnum waste alla ❤
@ShirlyJoseph
@ShirlyJoseph 7 сағат бұрын
4.5 for movie super movie
@AnoopLuke
@AnoopLuke 7 сағат бұрын
Super movie
@shefeequepk9812
@shefeequepk9812 7 сағат бұрын
ഒരു ചാനൽ റിവ്യൂ കണ്ടു പോയതാ., ഒരുപാട് ചിരിക്കാൻ ഉണ്ടെന്നും പറഞ്ഞു. സത്യം പറഞ്ഞാൽ എനിക്ക് ചിരിയെ വന്നില്ല. അടുത്ത് ഇരിക്കുന്ന മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി. അവിടെയും ഇതേ അവസ്ഥ. ചിരി ഇപ്പോ വരുമായിരിക്കും എന്ന് കരുതി ഉറങ്ങിപ്പോയത് മിച്ചം.🙏🏻
@joshybenadict6961
@joshybenadict6961 Сағат бұрын
നുണ കുഴി സൂപ്പർ ഹിറ്റിലേക്ക് 5 കോടി ബഡ്ജറ്റിൽ വന്ന സിനിമ 3 ദിവസം കൊണ്ട് തന്നെ വേൾഡ് വൈഡ് കളക്ഷൻ 6 കോടി പിന്നിട്ട് എന്നാണ് അറിയാൻ കഴിഞ്ഞത്💕💕💕
@kodangadan
@kodangadan 7 сағат бұрын
മോശം സിനിമ... വല്ലാത്ത വെറുപ്പിക്കൽ ആയിരുന്നു.... മനസ്സ് തുറന്നു ചിരിച്ചത് നുണ കുഴി കണ്ടിട്ടാണ്... സത്യം... ഇത് കണ്ട നേരം കൊണ്ടു നാല് വാഴ വെക്കാമായിരുന്നു 🙏
@Hasain-lr1vq
@Hasain-lr1vq 7 сағат бұрын
ഒറ്റ കമന്റില്‍ പോലും പാർവതിയെ കുറിച്ച് പറയുന്നില്ല....😢😢😢 പാർവ്തിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്..... ഒരുപാട് അപ്പ്രീസിയേഷൻ അർഹിക്കുന്നു... So pls guyzzz... 🙏🏻
@karthi1677
@karthi1677 8 сағат бұрын
ഹാഷിർ റോൾ kuravanu വെറുതെ ചെക്കനെ പൊക്കി ഭാവി കളയല്ലേ ഒറ്റക്ക് വരുന്നവരെ അടിച്ചമർത്തുന്ന മേഖല ആണത്
@_Peace_out
@_Peace_out 8 сағат бұрын
Thrisha 👏
@achus801
@achus801 8 сағат бұрын
Nalla cinima
@abhilashv.l.2751
@abhilashv.l.2751 8 сағат бұрын
Chiyaan Vikram❤❤❤
@fawazchakku8508
@fawazchakku8508 8 сағат бұрын
Nice movie.
@sajizamzam
@sajizamzam 8 сағат бұрын
ഒട്ടും വർക്ക്‌ ആയില്ല... പ്രതേകിച്ചു കോമഡി...
@abhinand9967
@abhinand9967 8 сағат бұрын
Poi kandit varam
@sujinsurendran4620
@sujinsurendran4620 9 сағат бұрын
നേരത്തെ റിവ്യൂ ഇട്ടതല്ലേ? അത് ഡിലീറ്റ് ചെയ്തോ? 🙄
@rajeshkr1086
@rajeshkr1086 10 сағат бұрын
BAIJU 😂
@rashabacker5295
@rashabacker5295 10 сағат бұрын
ദുരന്തം
@JaimonSheejasITMall
@JaimonSheejasITMall 10 сағат бұрын
Padam innane kandathu. Super 🎉❤❤
@Binuvd3884
@Binuvd3884 10 сағат бұрын
കോണത്തിലെ പടം അതിനേക്കാൾ നല്ലത് ഒരു ചിക്കൻ ബിരിയാണി മേടിച്ചുകഴിക്കുന്നതാണ് പൂച്ചിലെ പടം ,ഇക്കിളി ഇട്ടാൽ പോലും ചിരി വരില്ല 😂
@Shibindivya1996Shibin
@Shibindivya1996Shibin 10 сағат бұрын
തീയറ്ററിൽ പോയി കാണാനുള്ള മൂവിയാണ് ❤️✨ അടിപൊളി😁😁🔥
@chandhuss26
@chandhuss26 10 сағат бұрын
കിടിലം പടം 🔥🔥
@user-xz5iq5hy2y
@user-xz5iq5hy2y 10 сағат бұрын
റിവ്യൂ അത് സുധീഷ് പയ്യന്നുർ തന്നെ ഇപ്പോഴും വളരെ കരറ്റ് കാര്യങ്ങൾ പറയും
@sreenishadam
@sreenishadam 11 сағат бұрын
തീയേറ്ററിൽ ഇരിക്കുമ്പോൾ വലിയ പ്രോബ്ലം തോന്നിയില്ല. Watchable❤
@rajith240
@rajith240 11 сағат бұрын
സൂപ്പർ movie
@gafuldas5461
@gafuldas5461 11 сағат бұрын
ഏറ്റവും നല്ല റിവ്യൂ...
@Aju_Lonewolf
@Aju_Lonewolf 11 сағат бұрын
Average padam
@indianvideosongg
@indianvideosongg 12 сағат бұрын
ചിരിച്ചു ചിരിച്ചു തൊണ്ട പൊട്ടി 😂 ന്താ കോമഡി വെയ്റ്റിംഗ് 2ണ്ട് പാർട്ട്
@CaNInDMusicWagon
@CaNInDMusicWagon 12 сағат бұрын
Vikram, Parvathy and pashupathi are awesome
@naaaz373
@naaaz373 12 сағат бұрын
State Award / National Award Analysis please 😊
@martinmathew7462
@martinmathew7462 12 сағат бұрын
Paid റിവ്യൂ Paid റിവ്യൂ Paid റിവ്യൂ Paid റിവ്യൂ Paid റിവ്യൂ
@vivekanandanmalayath5850
@vivekanandanmalayath5850 11 сағат бұрын
Mosam allatha moovie anu.. Vettam, kakkakuyil pole ulla padangal eshtapedunnavarkku, theerchayayum eshttapedum..
@sanujp1511
@sanujp1511 11 сағат бұрын
വളരെ നല്ലത് എന്നൊന്നും ഇതിൽ പറഞ്ഞില്ലാലോ അതിനു. Postvs ngtvs രണ്ടും പറഞ്ഞു. എന്നിട്ടും paid എന്ന് 🙄🤔
@user-qy5cy9rd4v
@user-qy5cy9rd4v 12 сағат бұрын
പോരാ
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 12 сағат бұрын
End puch dialogue superb ..🎉
@mohamedfazil1972
@mohamedfazil1972 12 сағат бұрын
Same opinion..... Its up & down experience.... In some portions its good but in some its down.... Not a jeethu joseph kind of film.... But a watchable experience
@MohithKrishnas
@MohithKrishnas 13 сағат бұрын
I am watching today in forum mall kochi
@VanakkamNanba-z8v
@VanakkamNanba-z8v 13 сағат бұрын
This Week Malayalam movie Vazha, Next Week Tamil movie Vazha.
@VanakkamNanba-z8v
@VanakkamNanba-z8v 13 сағат бұрын
This Week Malayalam movie Vazha, Next Week Tamil movie Vazha.
@rajeshpk1993
@rajeshpk1993 13 сағат бұрын
ഞാൻ ചിരിച്ചു
@rajeshpk1993
@rajeshpk1993 13 сағат бұрын
ഞാൻ ചിരിച്ചു
@shabeerknr
@shabeerknr 13 сағат бұрын
Second half chali ,,,, fist hald nalla action okkkey und
@ramvenkatesh9554
@ramvenkatesh9554 14 сағат бұрын
I am Tamil. Pa Ranjith wasted the performance of Vikram , Parvathy and others.
@bavupi2987
@bavupi2987 14 сағат бұрын
കണ്ട് തീർക്കാൻ പറ്റിയ പാട്😊 മ്യുസിക്ക് വളരെ ആരോചകം