Пікірлер
@Fmedia168
@Fmedia168 9 сағат бұрын
എത്ര നാൾ ഉണ്ടാകും 🥰🥰
@4KVillage23
@4KVillage23 9 сағат бұрын
❤️❤️
@safeerak0077
@safeerak0077 10 сағат бұрын
ആൽത്തറ, ക്ഷേത്രകുളം, ചുറ്റും പച്ചപ്പ്പുതച്ച നെൽപ്പാടം കൂടെ നിഷ്‌ക്കളങ്കരായ ജനാവിഭാഗങ്ങളും ഇതിൽപ്പരം എന്തുവേണം?.
@safeerak0077
@safeerak0077 11 сағат бұрын
ഇങ്ങനെയുള്ള ഗ്രാമങ്ങൾ ഇനിയും നിലനിന്നുപോരട്ടെ, വിശുദ്ധിയുടെ നിലങ്ങളായി അവ അറിയപ്പെടും.
@praveenc316
@praveenc316 20 сағат бұрын
SUPER LIKE....
@4KVillage23
@4KVillage23 19 сағат бұрын
Thank You❤️❤️
@gopakumargopakumar1645
@gopakumargopakumar1645 23 сағат бұрын
മനോഹരം ❤
@ahalyaramachandran
@ahalyaramachandran 23 сағат бұрын
Ethra manoharamaya sthalam
@vijayakumarkv6874
@vijayakumarkv6874 Күн бұрын
ആദ്യത്തെ അതിരാത്രം 1974 കാലത്ത് നടന്നത് ഇവിടെ ആണ്. അത് പറയാതെ എന്താണ് ഈ പറയുന്നത്.
@4KVillage23
@4KVillage23 Күн бұрын
❤️❤️
@pippiladan
@pippiladan Күн бұрын
ഇവിടെ ഞെക്കുമ്പോൾ 1:50 നിങ്ങൾ കാണുന്ന സാധനം എന്താണ് എന്നു പുതു തലമുറയിൽ എത്ര പേർക്ക് അറിയാം ? വളോഗര് സാറിന് അറിയുമോ ? പണ്ടു എല്ലാ വഴികളിലും ഉണ്ടായിരുന്ന "ചുമടു താങ്ങി" കൾ. തലച്ചുമടുമായി ആയിരുന്നു പണ്ടു യാത്രകൾ , ചുമടു ആയസരഹിതമായി ഇറക്കി വെയ്ക്കാനും , വീണ്ടും അത് തലയിൽ വെക്കാനുമുള്ള എളുപ്പ വഴി ആയിരുന്നു ഈ ചുമടു താങ്ങികൾ .
@rajinarajina707
@rajinarajina707 Күн бұрын
kzfaq.info/get/bejne/qsmpprWCv7G8gmw.htmlsi=Xd6FRy6M1OGu5w_K
@vijayanpillai5243
@vijayanpillai5243 Күн бұрын
പഴമ എത്ര സുന്ദരമാണ്. നമസ്കാരം.
@4KVillage23
@4KVillage23 Күн бұрын
😊നമസ്കാരം ❤️❤️
@vijayanpillai5243
@vijayanpillai5243 Күн бұрын
പാഞ്ഞാൾ എന്ന് കേട്ടപ്പോൾ ആദ്യമായി ഓർമ വന്നത് അവിടെ നടന്ന യാഗങ്ങളെപ്പറ്റി പത്രങ്ങളിൽ വന്ന വാർത്തകളും മറ്റുമാണ്. പഴമയുടെ ഐശ്വര്യം കാണാൻപറ്റിയത് ഭാഗ്യമായി..വരുംതലമുറകൾക്കായി ഈ സംസ്കാരം നിലനിൽക്കാനായി പ്രാർത്ഥിക്കാം. നമസ്കാരം.
@4KVillage23
@4KVillage23 Күн бұрын
😊❤️❤️👍
@sureshnk9911
@sureshnk9911 Күн бұрын
പാഞ്ഞാൾ തൃശൂർ ജില്ലയിലാണ് ട്ടാ
@4KVillage23
@4KVillage23 Күн бұрын
തെറ്റായി പറഞ്ഞില്ലല്ലോ 😊❤️❤️
@mythoughtsaswords
@mythoughtsaswords Күн бұрын
Which village of Pgt?
@4KVillage23
@4KVillage23 Күн бұрын
Panjal
@mythoughtsaswords
@mythoughtsaswords Күн бұрын
@@4KVillage23 OK- Thanks- but I think Panjal is in Tcr Dt.
@4KVillage23
@4KVillage23 Күн бұрын
Panjal thrissur aanenn ariyaam😊👍, വിഡിയോയിൽ കുറച്ച് ഭാഗം pgt കൂടി ഉൾപെടുത്തിയിട്ടുണ്ട് അത് കൊണ്ട് പറഞ്ഞതാണ്. Thank you
@midhlajkunnath906
@midhlajkunnath906 Күн бұрын
Iniyi school um. Mashum uyarchayil ethatte
@user-gl1zi7pk9g
@user-gl1zi7pk9g Күн бұрын
വളരെ മനോഹരം
@4KVillage23
@4KVillage23 Күн бұрын
❤️Thank You❤️
@Fmedia168
@Fmedia168 2 күн бұрын
❤❤❤❤
@gitavk5015
@gitavk5015 2 күн бұрын
ആദ്യത്തെ ഗ്രാമത്തിൻ്റെ പേര് പരയണം.🙅🤦🙆🧟🥵
@4KVillage23
@4KVillage23 2 күн бұрын
❤️❤️
@SinoobMuthamparamb
@SinoobMuthamparamb 2 күн бұрын
Supper Bro
@4KVillage23
@4KVillage23 2 күн бұрын
❤️❤️❤️
@rajasekharankp9096
@rajasekharankp9096 2 күн бұрын
നടന്നു പോകുന്നതിന്റെ സുഖം മറ്റൊന്നിനും ഇല്ല . പാലക്കാട്‌ പട്ടികളുടെ ശല്യം വളരെയുണ്ട് .
@4KVillage23
@4KVillage23 2 күн бұрын
😊
@rajasekharankp9096
@rajasekharankp9096 2 күн бұрын
കൊടക്കല്ലുകളുടെ കാലത്ത് മതങ്ങൾ ഉണ്ടായിരുന്നില്ല . ഗോത്രങ്ങളും അവരുടെ ആചാരങ്ങളും ഉണ്ടായിരുന്നു . യുദ്ധങ്ങൾ ഉണ്ടാവാൻ വഴിയില്ല .
@4KVillage23
@4KVillage23 2 күн бұрын
❤️❤️
@rajasekharankp9096
@rajasekharankp9096 2 күн бұрын
വി ടി ഭട്ടതിരിപ്പാട് 16 വയസ്സുള്ളപ്പോൾ മുണ്ടായ അമ്പലത്തിൽ ശാന്തിക്കാരൻ ആയിരുന്നു - ശാസ്താം കാവിലെ ശാന്തിക്കാരൻ .
@4KVillage23
@4KVillage23 2 күн бұрын
❤️❤️❤️
@unnikrishnanmenon4178
@unnikrishnanmenon4178 3 күн бұрын
Who spoiled it .. we only... NAVODHANAM...!!!!
@user-or2jc7nd3z
@user-or2jc7nd3z 3 күн бұрын
😂
@Fmedia168
@Fmedia168 4 күн бұрын
💚💚💙💙
@VijithaVijayan841
@VijithaVijayan841 4 күн бұрын
@user-or2jc7nd3z
@user-or2jc7nd3z 4 күн бұрын
Mmm😂
@4KVillage23
@4KVillage23 4 күн бұрын
Mmm😊
@faizanoushad928
@faizanoushad928 5 күн бұрын
💔
@Fmedia168
@Fmedia168 5 күн бұрын
❤❤
@sakkeeredappal2273
@sakkeeredappal2273 5 күн бұрын
മലർവാടി
@meharmehabu1336
@meharmehabu1336 5 күн бұрын
😍😍😍
@Achuuzz9955
@Achuuzz9955 6 күн бұрын
❤❤❤
@Fmedia168
@Fmedia168 6 күн бұрын
💙💙
@Fmedia168
@Fmedia168 6 күн бұрын
❤❤❤
@sreejaajith8772
@sreejaajith8772 7 күн бұрын
ഇതൊക്കെ അടുത്ത തലമുറ സ്ക്റപ്പിൽ ഇടും അല്ലാതെന്ത് പറയാൻ 🤔
@Fmedia168
@Fmedia168 7 күн бұрын
nice ❤️
@aboobackertp6901
@aboobackertp6901 11 күн бұрын
എന്റെ നാട്
@nasarkallayi3889
@nasarkallayi3889 12 күн бұрын
👍
@sakkeeredappal2273
@sakkeeredappal2273 12 күн бұрын
അവതരണം നന്നായിട്ടുണ്ട്🎉
@AsharafVattamkulam
@AsharafVattamkulam 13 күн бұрын
🎉🎉
@Fmedia168
@Fmedia168 13 күн бұрын
❤❤❤❤
@noufalaiza3850
@noufalaiza3850 13 күн бұрын
❤❤
@user-li7bh3if9u
@user-li7bh3if9u 13 күн бұрын
@faseelaanees2971
@faseelaanees2971 14 күн бұрын
❤❤
@sakkeeredappal2273
@sakkeeredappal2273 14 күн бұрын
പോളിച്ചു 🎉
@FidhaNourin-ug4iz
@FidhaNourin-ug4iz 15 күн бұрын
Nalla resand donee😹👍🏻
@Muhammedzzz333
@Muhammedzzz333 15 күн бұрын
♥️♥️
@sivadaspallippurath1081
@sivadaspallippurath1081 15 күн бұрын
800 ന്റെ എഞ്ചിൻ റൂമിലേ ലൈറ്റ് ഒഫ് ചൈതില്ലാ... 😂😂😂
@faizfaizplr8392
@faizfaizplr8392 15 күн бұрын
നയന ചാരുത പകരുന്ന വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു ❤❤❤ വിവരണം ഹൃദ്യം 😊😊😊
@faizfaizplr8392
@faizfaizplr8392 15 күн бұрын
സൂപ്പർ place
@aneesanees6462
@aneesanees6462 15 күн бұрын
👍👍👍