Пікірлер
@vckutty9829
@vckutty9829 8 сағат бұрын
നമ്മുടെ നാട്ടിലെ കണ്ടൽ കാട്ടുകളിൽ വളരുന്ന ചെടിയാണോ കൊളുബ്രിനം ....? അവയുടെ പ്രത്യേകതകളും അവ എവിടെ ലഭിക്കുമെന്നും പറയുമോ ......?
@saidalavi1830
@saidalavi1830 9 сағат бұрын
വളരെ നല്ല അവതരണം ... വിനയത്തം , ലാളിത്യം ...
@blessonpunalur2670
@blessonpunalur2670 10 сағат бұрын
Good
@priyachandran8153
@priyachandran8153 11 сағат бұрын
July ആണ് പൂവുണ്ടായത്
@Manu-df6oy
@Manu-df6oy 11 сағат бұрын
Super❤
@aparnavijayan8989
@aparnavijayan8989 12 сағат бұрын
❤❤
@sugandharajannairprameswar1533
@sugandharajannairprameswar1533 12 сағат бұрын
Adipoli Video
@sanremvlogs
@sanremvlogs 11 сағат бұрын
❤🙏
@georgevarghese238
@georgevarghese238 12 сағат бұрын
Good sound.❤
@sanremvlogs
@sanremvlogs 11 сағат бұрын
❤🙏
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 14 сағат бұрын
thanks for Good information ❤
@sanremvlogs
@sanremvlogs 13 сағат бұрын
Thanks for liking
@ishaqishaq7107
@ishaqishaq7107 15 сағат бұрын
നല്ല അവതരണം 👍🏻💐 ടീച്ചറാണോ?
@voiceofkala
@voiceofkala 16 сағат бұрын
❤❤❤❤❤🎉🎉
@PriyaG-vd8ye
@PriyaG-vd8ye 16 сағат бұрын
എന്റെ വീട്ടിലുണ്ട് ഈ ചേമ്പ്. ഞങ്ങളിതു തോരൻ വെയ്ക്കാറുണ്ട്. ഇതിന്റെ പച്ച കളറിലുള്ള ചേമ്പുമുണ്ട്
@sanremvlogs
@sanremvlogs 13 сағат бұрын
👍❤
@juliejose7737
@juliejose7737 17 сағат бұрын
Enikk und
@jenyurikouth4984
@jenyurikouth4984 18 сағат бұрын
Useful pne😅❤thanks .
@sanremvlogs
@sanremvlogs 13 сағат бұрын
❤👍
@saradamanivp648
@saradamanivp648 Күн бұрын
ചേമ്പ് ഉണ്ടായിരുന്ന കിഴങ്ങ് ഉണ്ടാകാത്തതു കൊണ്ട് ശ്രദ്ധിച്ചില്ല തോരന് കൊള്ളാമെന്നറിഞ്ഞിരുന്നില്ല ഒരാൾ കണ്ട പ്പോൾ വേണമെന്ന പറഞ്ഞു അയാൾ കൊണ്ടുപോയി ഇതിൻ്റെ പച്ചയുണ്ട് തോരൻ വെയ്ക്കും
@user-pb3ww2jm7f
@user-pb3ww2jm7f Күн бұрын
ചീര ചേ ബിനേക്കാൾ രുചി ഉണ്ട്, ഞങ്ങൾ 15വർഷത്തോളമായി ഉപയോഗിക്കുന്നു, കൊച്ചുള്ളി ചേർക്കണം, തോൽ കളയേണ്ട, ജീരകം വേണ്ട,
@TrivandrumGallery
@TrivandrumGallery Күн бұрын
വ്യക്തമായ അവതരണം 👌👌👌❤
@sanremvlogs
@sanremvlogs Күн бұрын
Thank you ❤️
@TrivandrumGallery
@TrivandrumGallery Күн бұрын
Trivandrum ഭാഗത്തു ഇത് പുളിങ്കറി ആയി വെക്കാറുണ്ട്... രസത്തിൽ ചേമ്പു കഷണങ്ങൾ ഇട്ടാൽ എങ്ങനെ ഉണ്ടാകും.. അതുപോലത്തെ കറി... പുളിങ്കറി. 👍👍
@sanremvlogs
@sanremvlogs 21 сағат бұрын
👍❤️
@TrivandrumGallery
@TrivandrumGallery Күн бұрын
അടിപൊളി അവതരണം 👌👌❤️...
@sanremvlogs
@sanremvlogs 21 сағат бұрын
Thank you ❤️
@scifiQuantumtunnel
@scifiQuantumtunnel Күн бұрын
നന്ദി
@sanremvlogs
@sanremvlogs 13 сағат бұрын
❤🙏
@BinaKc-y1c
@BinaKc-y1c Күн бұрын
May I get your number please? I want to do grapes farming on terrace
@sanremvlogs
@sanremvlogs 13 сағат бұрын
8111862301
@ushashalu2414
@ushashalu2414 Күн бұрын
Ente kayyilund
@mnv56
@mnv56 21 сағат бұрын
ഒരു തൈ അയച്ചു തരുമോ
@JafarShareef-ux8gp
@JafarShareef-ux8gp Күн бұрын
👍👍👍 🌻💕
@DileepKumar-pd1li
@DileepKumar-pd1li Күн бұрын
വടക്കൻകേരളത്തിൽ കരിഞ്ചേമ്പ് എന്നു പറയുന്നത് ഇത്തരം കരിംപച്ചയും നീലയും ചേർന്ന നിറമുള്ള ചേമ്പിനെയാണെന്നു തോന്നുന്നു
@sanremvlogs
@sanremvlogs 13 сағат бұрын
👍❤
@swaminathanp3797
@swaminathanp3797 Күн бұрын
പച്ച കക്ക പരമ്പരാഗതമായി കർഷകർ കൃഷിയിൽ ഉപയോഗിച്ചുകൊണ്ടിരുന്നു എന്നത് സത്യമാണ് ഇന്ന് കാർഷിക സർവ്വകലാശാലയും റക്കമെൻ്റ് ചെയ്യുന്നത് പച്ച കക്ക പൊടി (Calcium Carbonate ) ആണ്. കുമ്മായം (കാൽസ്യം ഓക് സൈഡ് ) മണ്ണിലിട്ടാൽ മണ്ണിലെ ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് ധാരാളം ചൂടു വെളിയിലേക്കു വിടുന്ന (Exo thermic Reaction) നടക്കുന്നു ഈ ചൂട് ചെടിയ്ക്കും വേരുകൾക്കും ചെടിയെ പരിപോഷിപ്പിച്ചു വളർത്തേണ്ട മണ്ണിര ഉൾപ്പെടെയുള്ള നൂറുകണക്കിനു ജീവികളുടെ സർവ്വനാശത്തിനും കാരണമാവും ഇത് ചെടിയുടെ വളർച്ചയെ ബാധിക്കും. കൂടാതെ കുമ്മായം മണ്ണിൽ എത്തുമ്പോൾ മണ്ണിൻ്റെ pH ന്യൂടലായ 7 ൽ നിൽക്കാതെ 9, വരെ എത്തും. മഴയും മറ്റും ഏൽക്കുന്ന തോടുകൂടി മണ്ണിലെ കാൽസ്യം എല്ലാം ഒഴുകി പോകുന്ന തോടുകൂടി മണ്ണിൻ്റെ pH വീണ്ടും ആസിഡ് ലെവലിലേക്ക് (6ലേക്കോ അതിൽ താഴേക്കോ) താഴുന്നു. pH ഉണ്ടാക്കുന്ന അപ്രതീക്ഷിത വ്യത്യാസം ചെടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും ബന്ധപ്പെട്ട വാർത്തകൾ പച്ചകക്ക (കാൽസ്യം കാർബണേറ്റ്) പൗഡറിന് ഗുണങ്ങൾ നോക്കാം 1 ഒരു രാസപ്രവർത്തനവും മണ്ണിൽ നടക്കുന്നില്ല. അതുമൂലം ചെടിയുടെ വേരുകൾ അഴുകുന്നില്ല. ചെടിയുടെ വളർച്ചയ്ക്കു ഗുണകരമായ സൂക്ഷമ ജീവികളും മണ്ണിരകളും മറ്റു ജീവികളും ചത്ത് ഒടുങ്ങുന്നില്ല. പൊടിയായതുകൊണ്ട് ചെടിക്ക് വേഗത്തിൽ വലിച്ചെടുക്കുവാൻ കഴിയും. എപ്പോൾ മണ്ണിൻ്റെ pH - 7 ൽ എത്തി അസിസ് - ആൽക്കലി അനുപാതം ന്യൂട്രലാക്കി നിർത്തുന്നുവോ അപ്പോൾ മണ്ണിൽ ലയിക്കുന്ന പ്രക്രിയ നിൽക്കുന്നുന്നതു കാരണം മണ്ണിൻ്റെ pH നിലവാരം എപ്പോഴും 7 ൽ നിൽക്കും ഒരിക്കൽ മണ്ണിൽ തൂകി കൊടുത്താൽ വളരെ നാൾ മണ്ണിലെ കാൽസ്യത്തിൻ്റെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യും കാർഷിക സർവ്വകലാശാലയിൽ പഠിയ്ക്കുന്നതും കർഷകരുടെ പ്രയോഗിക അറിവും രണ്ടാണ് മനസ്സിൽ കൃഷി ഉണ്ടങ്കിലേ മണ്ണിൽ കൃഷിയുണ്ടാകൂ മണ്ണിന്റെ ph അഥവാ അമ്ലത എന്നത് കൃഷിയിൽ വളം ചെയ്യുന്നത് പോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കൃഷി ഭൂമിയിലെ അമ്ലത എന്നത് ആ മണ്ണിന്റെ ഘടനയെയും ആരോഗ്യത്തെയും ശൂക്ഷ്മജീവികളുടെ വളർച്ചയെയും ചെടികളുടെ ആരോഗ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. 1 മുതൽ 14 വരെ ഉള്ള (range of acidity &alkanity) ചാർട്ടിൽ 6.5 മുതൽ -7വരെയുള്ള റേഞ്ചിന് ഇടയിലാണ് കൂടുതൽ മുലകങ്ങൾ വലിച്ചെടുക്കാൻ ചെടികൾക് സാധിക്കുന്നത്. Chart ൽ ശ്രദ്ധിച്ചാൽ മനസ്സിലാകും NPK മുലകങ്ങൽ കൂടുതൽ ചെടികൾക് ലഭിക്കുന്നത് 6.5മുതൽ - 7 വരെയുള്ള റേഞ്ചിന് ഇടയിൽ ph ക്രമീകരിക്കുമ്പോൾ ആണ്. *എന്നാൽ iron എന്ന മൂലകം കൂടുതൽ ആയി 4-6 വരെ ph ക്രമീകരിക്കുമ്പോൾ ആണ് ചെടികൾക്ക് ലഭ്യമാകുന്നത്. *Manganease, boron, zinc, copper എന്നിവയും ph 7ൽ കുറയുമ്പോഴാണ് ചെടികൾക് ലഭ്യമാകുന്നത്. *Boron, zinc പോലുള്ള മൂലകം ph 7 ൽ കൂടിയ മണ്ണിൽ തീരെ ചെടികൾക് ലഭിക്കാതെ ആകുന്നു. *എന്നാൽ magnesium, molybdenum, calcium എന്നീ മൂലകങ്ങൾ ph 7 ൽ കൂടുമ്പോഴാണ് കൂടുതലായി ചെടികൾക്ക് ലഭിക്കുന്നത്. *ഇങ്ങനെയുള്ള ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാൻ വേണ്ടിയാണ് സാധാരണയായി മണ്ണിന്റെ ph എപ്പോഴും 6 നും 7 നും ഇടയിൽ നിലനിർത്താൻ പറയുന്നത്. ഇതിലൂടെ എല്ലാ മൂലകളെയും ചെടികൾക് ലഭ്യമാക്കാൻ സാധിക്കുന്നു. *തന്മൂലം ചെടികൾക്ക് ആവശ്യമായ എല്ലാ മൂലകങ്ങളും ലഭിക്കുന്നു. അവയുടെ വളർച്ച, ആരോഗ്യം, ഉത്പാദനം എന്നിവ വർധിപ്പിക്കുന്ന സൂക്ഷമജീവികളുടെ പ്രവർത്തനവും നടക്കുന്നു.
@sanremvlogs
@sanremvlogs 13 сағат бұрын
🙏❤
@subaidasubaida4239
@subaidasubaida4239 Күн бұрын
വയലററ്ചേ൩്ചീരചേ൩്തനെയണോ
@sanremvlogs
@sanremvlogs 13 сағат бұрын
Athe
@johnpanicker6906
@johnpanicker6906 Күн бұрын
Tata meda use cheyyoo
@philiposegeevarghese5291
@philiposegeevarghese5291 Күн бұрын
ഇരുമ്പ് പാത്രത്തിൽ കറി വെക്കാമോ?
@leenajoy8831
@leenajoy8831 Күн бұрын
കൊച്ചിയിൽ ഇതിന് പനിക്കൂർക്ക എന്ന് പറയും
@sanremvlogs
@sanremvlogs 13 сағат бұрын
👍❤
@beautyvibec6484
@beautyvibec6484 Күн бұрын
മണി ഉണ്ടാകുന്നില്ല തിരി undakunnudu😊
@surendranmangoolkanakath3631
@surendranmangoolkanakath3631 Күн бұрын
Apply kadalamavu paste on this leaf and steam it and then roll it and cut it and fry it in oil and eat it.
@sanremvlogs
@sanremvlogs 13 сағат бұрын
👍❤🙏
@sathyanchitteth1972
@sathyanchitteth1972 Күн бұрын
😊 കുമ്മായം ഒരു ചെടിക്ക് എത്ര ഗ്രാം ഇടണം?
@sanremvlogs
@sanremvlogs 13 сағат бұрын
Two spoon
@user-mb8hd1um4f
@user-mb8hd1um4f Күн бұрын
Good information ❤
@fousiyafouz6600
@fousiyafouz6600 Күн бұрын
എന്റെ വീട്ടിലുണ്ട്
@geethachooloor1373
@geethachooloor1373 Күн бұрын
എനിക്ക് ഉണ്ട്
@pradeepm2296
@pradeepm2296 Күн бұрын
ചില ആളുകൾക്ക് ചേമ്പിന് ഭയങ്കര ചൊറിച്ചിൽ ആയിരിക്കും. ഈ ചൊറിച്ചിൽ ഒഴിവാക്കാൻ സാധിക്കുമോ
@user-pm2yz8qs6e
@user-pm2yz8qs6e Күн бұрын
ഒരു തൈ തരുമേ
@sreedevio9075
@sreedevio9075 Күн бұрын
Hai❤
@mnv56
@mnv56 Күн бұрын
കരിംചേമ്പ്‌ എന്നൊരിനം ഉണ്ട് അതാണോ ഇത്? വ്യത്യാസം എങ്ങനെ തിരിച്ചറിയും
@haitiptech..8686
@haitiptech..8686 Күн бұрын
Yes
@sanremvlogs
@sanremvlogs 13 сағат бұрын
Athe.. Kizhamgu kuravanu. Veru orupad undavum
@indiraprasad2064
@indiraprasad2064 Күн бұрын
എനിക്കും വേണം വില തരാം സ്ഥലം എവിടെ ആണ്
@jamesc4750
@jamesc4750 Күн бұрын
ഒരു തൈ തരുമോ
@thanoojajahan4863
@thanoojajahan4863 Күн бұрын
Ente kayyil und chediayitanu valarthiyathu
@elezabethmathew1686
@elezabethmathew1686 Күн бұрын
Very well explained 👌🏻
@annammaalex5954
@annammaalex5954 2 күн бұрын
Ayo. Enikk ariyillayirunnu. Ente kayil. Orupadunde. Jan. Kure parichukalanju. Ippol. Valuthum. Cheriyathumayittunde. Iniyum. Kalayilla. Chediyane. Ennumparanj. Kure perkk. Koduthu
@sanremvlogs
@sanremvlogs 13 сағат бұрын
👍❤🙏
@anjalig7926
@anjalig7926 Минут бұрын
@annammaalex5954 ഒരു തൈ തരുമോ. Please.
@usham7230
@usham7230 2 күн бұрын
എന്റെ വീട്ടിലും ഉണ്ട് ഈ മുറി കൂടി പക്ഷേ മുറിയുമ്പോൾ ഓർമ്മ വരാറില്ല ഇനി ഇത് ഓർത്ത് വയ്ക്കണം
@sanremvlogs
@sanremvlogs 13 сағат бұрын
👍❤
@suhrdahussain4115
@suhrdahussain4115 2 күн бұрын
എന്റെ വീട്ടിൽ ഒരു മാവുണ്ട് അതിലെ വിത്ത് പാവിയാൽ രണ്ടും മൂന്നും ശിഖരമായേ മുളച്ചു വരൂ അതിന് എന്താ ചെയ്യണ്ടേ ഒന്ന് നിറുത്തി ബാക്കി ഓടിച്ചു കളയണോ pls reply 🙏🙏
@sanremvlogs
@sanremvlogs 13 сағат бұрын
Athe.. Arogyam ullathu nirthi baaki odichu kalanjal mathy👍❤🙏
@kuttanvlog3566
@kuttanvlog3566 2 күн бұрын
❤❤❤❤🌹🌹🌹🌹🌹👍👍👍👍👍
@pushpaprasannan7540
@pushpaprasannan7540 2 күн бұрын
Enikke nerathe unde.puthiya thye undakunnunde.mix thoran super aane
@sanremvlogs
@sanremvlogs 13 сағат бұрын
👍❤🙏
@charugarden6826
@charugarden6826 2 күн бұрын
yes
@jessyroli3649
@jessyroli3649 2 күн бұрын
Njagalude veetil und
@sanremvlogs
@sanremvlogs 2 күн бұрын
👍❤
@mnv56
@mnv56 Күн бұрын
എനിക്കൊരു തൈ അയച്ചു തരുമോ?