Пікірлер
@rajeshbadoor
@rajeshbadoor 21 минут бұрын
ഇതൊക്കെ ശ്രീലങ്ക അറിഞ്ഞോ എന്തോ
@stellajaison2531
@stellajaison2531 22 минут бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ അഡ്വക്കേറ്റ് ജയശങ്കറിനോട് ചോദിക്കാൻ ജയശങ്കർ ജീവിച്ചിരുന്നാൽ അല്ലേ. അപ്പോൾ ധൈര്യമായി പറയാമല്ലോ
@jomonkutty3469
@jomonkutty3469 38 минут бұрын
I can Give you New laptop 2500 rupees only
@jinsjohn7664
@jinsjohn7664 51 минут бұрын
ഒരു ഡാമിൻ്റെ മാക്സിമം ആയുസ് 40 വർഷം എന്ന് പറയുന്ന ഇയാളാണ് കള്ളം പറയുന്നത്😂
@velayudhanes6989
@velayudhanes6989 53 минут бұрын
ado.jayasanker is a sentimental idot,he himself think a super scitist, better not make an openion,when you are not an engineering expert,,
@aneeshbalakrishnan6919
@aneeshbalakrishnan6919 57 минут бұрын
850 മീറ്റർ അടി 😂😂
@JijymolBaby
@JijymolBaby 58 минут бұрын
Paranariyudeyum jihathiyudeyum peril pothujansgal kesu kodukuka.chanaprs kodukanam
@user-yi9wb1pf6j
@user-yi9wb1pf6j Сағат бұрын
We are too late. Still sleeping
@user-si6fv6zm7c
@user-si6fv6zm7c Сағат бұрын
ശ്രീ അർസൽ ജോയ് അവർകൾക്ക് കേരളത്തിൻറെ നല്ലവരായ ജനസമൂഹം പിന്തുണ കൊടുക്കണം നമ്മുടെ രാഷ്ട്രീയക്കാരെ ഇനി വിശ്വാസത്തിൽ എടുക്കാനേ പറ്റില്ല മുല്ലപ്പെരിയാറിനെ പേരിൽ പണം വാങ്ങാത്ത രാഷ്ട്രീയക്കാർ വിരലിലെണ്ണാവുന്നവരെ കാണൂ അതുകൊണ്ട് ഈ ആപത്തിനെ എത്രയും വേഗം സംഘടിക്കുക മരണം വരെയും സമരം ചെയ്യുവാനും തയ്യാറാവുക
@sebymathew7398
@sebymathew7398 Сағат бұрын
Jayasankar poyi chathu kude
@aliaspv3248
@aliaspv3248 Сағат бұрын
Adv. Jayasankar പറഞ്ഞതാണ് ശരി. സയൻസ് എന്താണെന്നും ഡാം സുരക്ഷിതമാണോ എന്ന് റൂർഖി IIT പറഞ്ഞിട്ടുണ്ട്. ഇനിയും നുറു കൊല്ലം കഴിഞ്ഞാലും ഡാം സുരക്ഷിതമാണ്. സ്ഥാപിത താലാപര്യക്കാരാണ് ഇപ്പോൾ പൊട്ടും എന്ന് പറയുന്നത്!
@muraleedharankk4991
@muraleedharankk4991 2 сағат бұрын
Soodappi. .aakella
@unnimadhavankoottakkil6607
@unnimadhavankoottakkil6607 2 сағат бұрын
സുടാപ്പി ഷാഫി സ്വപ്നം കണ്ടോ
@Sanilakumari.NSanilakn
@Sanilakumari.NSanilakn 2 сағат бұрын
Orikkalum nadakkatha malarpodikkarante swapnam.
@Rajesh.Ranjan
@Rajesh.Ranjan 2 сағат бұрын
Adv Jayashankar is not right in this matter.He doesn't know anything about Civil Engineering.
@Sreelakshmik-mb9bf
@Sreelakshmik-mb9bf 3 сағат бұрын
ലക്ഷകണക്കിന് കാടമുള്ള എന്നെപോലെ ഉള്ളവർ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കുന്നത് നേതാക്കെന്മാർക് ദൂർത്തടിക്കാൻ അല്ല ആ പാവങ്ങളെ വീണടത്തുനിന്നും എഴുനേൽപ്പിക്കാൻ ആണ് കിട്ടിയ പണത്തിന്റെയും ചിലവാക്കിയതിന്റെയും കൃത്യമായ കണക്ക് ജനങ്ങളെ ബോധിപ്പിക്കണം
@user-jp7nl7uj4d
@user-jp7nl7uj4d 3 сағат бұрын
കേന്ദ്രം പിണറായിയെയും സിപിഎം ഭീകര കൊള്ളക്കാരന്മാർ കോപ്പറേറ്റീവ് സൊസൈറ്റി കൊള്ള പുതിയ നിയമങ്ങളും പരിഷ്കാരസങ്ങളും വന്നു. ഇപ്പോഴും ഡെയിലി ശാഖാകൾ വരുന്നു. ജനങ്ങളെ പറ്റിച്ചു കൊള്ളായ്സ്ടിക്കുകയും ചെയ്യുന്നു. അപ്പോൾ അമിട്ട് ഷാജി കേരളം ഒഴുവാക്കിയാണോ നിയമങ്ങൾ കൊണ്ടു വരുന്നേ. അതുകൊണ്ട് പരനാറി പനപോലെ വളരും. ദുഷ്ട ഡിനോsur . ബിജെപി അഡ്ജസ്റ്മെന്റ് തന്നെയാണ്. എത്ര കോഴ കേസെകൾ രക്ഷപ്പെടുത്തി. എന്നിട്ട അഴിമതി വിരുദ്ധ India കെട്ടിപ്പാടുക്കുന്നെ. കേരള ഇന്ത്യയിൽ നിന്ന് ഒഴുവാക്കിയിട്ടു അഴിമതി റഹ്ദ India. Indi മുന്നണിയിലെ ഒന്നാം നമ്പർ ഫ്രാട് ക്രിമിനൽ ചീഫ് മിനിസ്റ്റർ. ജനങ്ങൾ കാർക്കിച്ചു തുപ്പുന്ന ജന്മം. ദുരിതാശ്ശ്വാസം പറഞ്ഞു കുറെ പ്ര്ര്ര്ർ കള്ളപ്പണം വെളുപ്പിച്ചു. ആ സന്തോഷത്തിൽ മഹിമാറാൻ ഇരിക്കുകയാ. ഇനി കേന്ദ്രവും കൊണ്ടു തള്ളി കൊടുക്കും എന്നറിയാം.
@nandakumarkg8830
@nandakumarkg8830 3 сағат бұрын
ഷാഫി അറ്റം ഇല്ലാത്തവന് മീൻ പൊരിക്കുന്നവൻ ആണോ ചന്തയിൽ?
@MSD1436
@MSD1436 3 сағат бұрын
ഫസ്റ്റ് പൊട്ടുന്നത് മുല്ലപെരിയാർ അല്ല. കുളമാവ് ഡാം ആകും
@Existence-of-Gods
@Existence-of-Gods 3 сағат бұрын
അപ്പോ ഇയാൾ പൊട്ടുമെന്ന് പറയുന്നതിലും ഒരു അർത്ഥവുമില്ല ലെ. ഇയാളും വകീൽ അല്ലെ..?
@SIJOABRAHAM-hg7ve
@SIJOABRAHAM-hg7ve 3 сағат бұрын
Yes you are right
@Kumar84717
@Kumar84717 4 сағат бұрын
👍👌🥰🥰🧡
@amalm3696
@amalm3696 4 сағат бұрын
നാളെ ഇടുക്കി ഡാമിന് ബലമില്ല എന്ന് ഒരു വക്കീല് പറഞ്ഞാൽ ഉടൻ സീ കമ്മീഷൻ ചെയ്യുമോ? ഇദ്ദേഹത്തിൻ്റെ തോന്നലുകൾ ആണ് ഇദ്ദേഹം പറയുന്നത്. പറയുന്നത് ആത്മാർഥവും ആയിരിക്കും എന്നാൽ എല്ലാ തോന്നുകളും യാഥാർഥ്യം അല്ല. ബലക്ഷയത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ ഒന്നും തന്നെ എവിടെയും ലഭ്യമല്ല. എഞ്ചിനീയറിംഗ് വിദഗ്ദരുടെ റിപ്പോർട്ടുകൾ ലഭ്യമാക്കണം. കാലപഴക്കത്തിൽ ബലക്ഷയം സംഭവിച്ചിരിക്കാം എന്ന അനുമാനത്തിൽ വ്യതിയ ഡാം എന്ന രീതിയിൽ പോകുന്നത് ശരിയല്ല. ഒഴുകി എത്തുന്ന വെള്ളം സംഭരിക്കാൻ അനുവദിക്കാതെ ഉടൻ തമിഴ്നാട്ടിലേക്ക് ഒഴിക്കിവിടാൻ സാധിച്ചാൽ 110 അടി നിലവാരത്തിൽ ഇല നിരപ്പ് പാലിച്ചാൽ ഡാമിൻ്റെ അപകടം ഒഴിവാക്കാനാകും . ഒഴുകി വരുന്ന വെള്ള സംഭരിക്കാനുള്ള പുതിയ ഡാം അവരുടെ ചിലവിൽ അവരുടെ പ്രദേശത്ത് അവർ നിർമ്മിക്കട്ടെ' അതിൻ്റെ റിസ്കും അവർ നോക്കട്ടെ .
@ananduiyer5305
@ananduiyer5305 4 сағат бұрын
ആ പാകിസ്ഥാനെ ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടൊ 😂?
@dharmikvew
@dharmikvew 4 сағат бұрын
ജയശങ്കർ രാഷ്ട്രീയ നിരീക്ഷണം, നിയമ പരിജ്ഞാനം ഒക്കെ നടത്തിക്കോട്ടെ. ഡാമിന്റെ സുരക്ഷ വിലയിരുത്താൻ പാകത്തിനുള്ള അറിവുകൾ നേടിയിട്ടില്ല. പരക്കെ പറഞ്ഞു കേൾക്കുന്ന അഭിപ്രായങ്ങളിൽ നിന്നും സ്വയം മനസ്സിലാക്കിയ വസ്തുതകൾ വച്ചാണ് അഭിപ്രായം പറയുന്നത്. അതും കേട്ട് ഉറങ്ങുന്നവർ വയനാട്ടിലും ജനങ്ങൾ ഉറങ്ങിയത് പോലെ എഴുന്നേൽക്കുമ്പോൾ അറബികടലിൽ എത്തിയിട്ടുണ്ടാകും. ഡാം പോളിയില്ല പോളിയരുത് എന്നുള്ള ആഗ്രഹം കൊണ്ട് അങ്ങനെ പറയുന്നവരെ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു ഭൂകമ്പം മതി എല്ലാ കണക്ക് കൂട്ടലുകളും തെറ്റാണെന്ന് ബോധ്യപ്പെടും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@dharmikvew
@dharmikvew 4 сағат бұрын
വകീലന്മാരുടെ വിചാരം സൂര്യന് താഴെയുള്ള സർവ്വ കാര്യങ്ങളിലും അവർക്ക് അറിവുണ്ട് എന്നത് പോലെയാണ്. പ്രകൃതിയിലെ കാലാവസ്ഥ വ്യത്യാനങ്ങൾ വിലയിരുത്തി ഊഹിച്ചെടുക്കാൻ നിയമവ്യവസ്ഥകളിൽ ഒരിടത്തും എഴുതിവച്ചിട്ടില്ല. വയനാട് ഇപ്പോൾ സംഭവിച്ചത് കണ്ടിട്ടും വിഡ്ഢികൾ ഒന്നും പഠിക്കുന്നില്ല. ഒരു ഉരുൾ പൊട്ടൽ പോലെയോ പ്രളയം പോലെയോ ആയിരിക്കില്ല ഡാം തകർന്നാലുള്ള സ്ഥിതി. ആത്മീയമായി ബോധം വികസിതമായ ആത്മക്കൾക്ക് പ്രകൃതി നൽകുന്ന സൂചനകൾ വിലയിരുത്തിയാണ് അവർ ഭീഷണികൾ മുൻകൂട്ടി അറിഞ്ഞു പറയുന്നത്. അത് അവഗണിച്ചാൽ ദുരന്തം ആവർത്തിക്കപെടും. അതാണ് എവിടെയും കാണുന്നത്. ഗാഡ്ഗിൽ റിപ്പോർട് തള്ളി കളഞ്ഞതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നില്ലേ. എല്ലാം കഴിഞ്ഞ് ദുരിതാശ്വാസവും സഹായങ്ങളും കൊണ്ട് എന്ത് കാര്യം.
@madhunc431
@madhunc431 5 сағат бұрын
സാർ പറഞ്ഞതാ ശരി ❤❤❤
@pdashokanpd4554
@pdashokanpd4554 5 сағат бұрын
കള്ളപ്പണം വെളുപ്പിക്കാൻ ബില്ലിൽ വ്യവസ്ഥയില്ല.
@georgepv7599
@georgepv7599 6 сағат бұрын
ജയശങ്കരൻ എന്തെങ്കിലും വളവളന്നു പറഞ്ഞുകൊണ്ടിരിക്കും ഇയാളെ കേൾക്കാതിരിക്കുന്നതാണ് നല്ലത്
@balasubramonihariharan4979
@balasubramonihariharan4979 6 сағат бұрын
Reliability science scientists വന്നാൽ ഇടുക്കി ഡാമും പൊളിക്കേണ്ടി വരും
@bilahari9766
@bilahari9766 6 сағат бұрын
ജയശങ്കറിന്റെ കിളി പോയി എന്ന് തോന്നുന്നു.
@suluc2913
@suluc2913 6 сағат бұрын
News erakumbol 100 % urappu varuthi news vannillengil keralathilulla 75% perum videsangalil anu. Njangalkum veedukal nammude swantham aya ningalum nashttapedam. Reachum varumanvum kittan eppol easy. WAYANAD.. Damine kurichu ariyavunna vidakthar elle ? Kodathikal elle?
@ptjones923
@ptjones923 6 сағат бұрын
മുല്ലപ്പെരിയാർ പൊട്ടിയാല് എല്ലാവര്ക്കും ഫ്രീ കിറ്റൂ ഒരു വർഷത്തേക്ക് കൊടുക്കും.കെ റെയിൽ ലും കൊണ്ടു വരും . നമ്മുടെ സർകാർ ആരെയും കൈവി ടില്ല. അടുത്ത തവണയും ജയിപ്പിക്കണം.
@anum2683
@anum2683 6 сағат бұрын
Nirmala നാണം കെടുത്തുന്നത് കണ്ടില്ല. മറിച്ച് ബ്രിട്ടാസ് നിർമലയെ കൊട്ടുന്നത് കണ്ട്. ഇംഗ്ലീഷ് ആയിരുന്നല്ലോ. ഓർത്തില്ല.
@suluc2913
@suluc2913 6 сағат бұрын
AdvRussel joy sir 2022 muthal mulla periyar eppol pottum eppol pottum nnu paranju. 2024 janu 5 nu adehathinde nethruthwathil kaloor muthal pentamenaka vare kurachu perum koodi kalnada yathra nadathi Adv Russel joy sir oru super speechum mulla periyarinu vendi nadathi.. pinne Silent ayi. Eppol Mullaperiyar oru breake news avan karanam ariyam....
@prakruthi508
@prakruthi508 6 сағат бұрын
850 മീറ്റർ അടി....!!!!!??? ഇത് എന്ത് അളവ് ആണ്..?????
@sahadevantk6485
@sahadevantk6485 6 сағат бұрын
ജയശങ്കർ വടി കൊടുത്തു വടിവാങി
@user-ch7rg9jr8e
@user-ch7rg9jr8e 6 сағат бұрын
സാറേ, ഇവനെ എങ്ങനെ അഡ്വക്കേറ്റ് എന്നുള്ള കാര്യത്തിൽ സംശയമുണ്ട് കാരണം വാ തുറന്നാൽ വിവരക്കേട് അല്ലാതെ പറയില്ല സിനിമ നടികളുടെ അടിപ്പാവാട പൊക്കാൻ ഇയാൾക്ക് അറിയാവൂ ആ ചർച്ചയ്ക്ക് ഇയാൾ പറ്റിയാണ് തന്നെ കാരണം കോടതിയെ കുറ്റം പറയാനും ജഡ്ജിനെ ഒക്കെ കുറ്റം പറയാനും അത് കേട്ട് കുറെ ആൾക്കാർ ഇയാളെ എടുത്ത് പൊക്കി വെച്ചിട്ടുണ്ട് പിന്നെ ഗാന്ധി സ്ക്വയറിൽ മെഴുകുതിരി കത്തിക്കാനും ഇയാൾ കൂടെ നിന്നിട്ടുണ്ട് പക്ഷേ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു വാക്ക് ഇയാളുടെ വായിക്കാത്ത ഇന്നുവരെ വീണ്ടും ഞാൻ കേട്ടിട്ടില്ല ഇയാളെ പറ്റിയുള്ള പല ഡിബേറ്റുകളും ഞാൻ കേട്ടിട്ടുണ്ട് ഒരു ഡിബേറ്റ് ഇല്ലെങ്കിലും നല്ല ഒരു വാക്ക് പറഞ്ഞിട്ടുണ്ട് എന്നുള്ള കാര്യം സംശയമാണ് ഒരുമാതിരി ഹുങ്ക് ദാസ്യം അല്ലാതെ സംസാരിക്കാൻ പോലും അറിയില്ല
@suluc2913
@suluc2913 6 сағат бұрын
Mulla periyar pottillennu parayan adeham kanipayyoor alla. 150 varsham munb panitha dam chunnambum sarkaryum vechu panithathanu. Appozhathe kalam athinu urappundayirunnu....
@suluc2913
@suluc2913 6 сағат бұрын
Madom,Adv. Jayasankar sir daily athenkilum oru channel churchayil kanunn vivaravum vinjanavum rashtreeya sambavangalum nadanna varsham mugam nokkathe parayunna Oru Adv. Nnu urappichu parayavunna vekthi. Behumanikkam..
@sathicn6545
@sathicn6545 6 сағат бұрын
2011 le DPR ഉണ്ടാക്കിയതാണ്.
@mohanancr9943
@mohanancr9943 6 сағат бұрын
One K.T. Thomas earlier member of investigation committee said that he has all details to prove that Mullaperiyar dam will never collapse and that was the last nail.
@binumdply
@binumdply 6 сағат бұрын
Attitude of malayalee: nna thaan case kode😂
@jafnanjafi5453
@jafnanjafi5453 6 сағат бұрын
പൊട്ടില്ല എന്ന് പറയുന്നവർ മുല്ലപെരിയാരിൽ പോയി താമസിക്കണം
@johnypaul6088
@johnypaul6088 7 сағат бұрын
അതുകൊണ്ടല്ലേ ഇപ്പോഴും കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും തെരെഞ്ഞെടുക്കുന്നത്......കഴിഞ്ഞ 70 വർഷമായി ഇവർ കേരളം കട്ടുമുടിച്ചുകൊണ്ടിരിക്കുകയാണ്......
@rethnammamv5087
@rethnammamv5087 7 сағат бұрын
Bhayankaramaya sathyangal !!!!...?????
@rethnammamv5087
@rethnammamv5087 7 сағат бұрын
Valare valare sariyanu aa p officer ppatty paranjthu...pinaraai ethra chettayanu rakshananu .neechanau aho...kharamanu
@ramachandranp3548
@ramachandranp3548 7 сағат бұрын
ഒരു CPI ക്കാരന് അങ്ങിനെ മാത്രമേ പറയുവാൻ പറ്റുകയുള്ളൂ. 1.1.69 മുതൽ 3.8.70 വരെ 276 ദിവസം മാത്രം ഭരിച്ച ഒന്നാം അച്ചുതമേനോൻ സർക്കാരാണ് 29.5.70ന് മുല്ലപ്പെരിയാർ ഭേദഗതി കരാർ എന്ന ദുരന്തം ഒപ്പ് വെച്ചത്. അച്ചുതമേനോൻ മുഖ്യമന്ത്രി ഒ കോരൻ ജലസേചന വകുപ്പ് മന്ത്രി. സ്വാതന്ത്ര്യാനന്തരം 23 കൊല്ലം തിരുവിതാംകൂറിലും തിരുക്കൊച്ചിയിലും പിന്നീട് കേരളത്തിലും ഭരണാധികാരികൾ ഉണ്ടായിരുന്നുവല്ലോ അവരാരും ചെയ്യാത്ത കാര്യം ഇടക്കാല മന്ത്രിസഭ ചെയ്തു കൊടുത്തു. ഇതിനെ ഡാം പൊട്ടില്ല എന്ന് പറഞ്ഞു കൊണ്ട് CPl ക്കാർ ന്യായീകരിക്കുന്നു. അത്രമാത്രം
@RadhakrishnanNair-zn8vh
@RadhakrishnanNair-zn8vh 7 сағат бұрын
കാലാവധിയുടെ രണ്ടരയിരട്ടരട്ടിയോളം വർഷം കഴിഞ്ഞ ഡാം പൊട്ടില്ല എന്ന് പറഞ്ഞ ജയശങ്കർ പൊട്ടനാണ്... അല്ലെങ്കിൽ പൊട്ടനായി അഭിനയിക്കുന്നു... ഈയിടെയായി അദ്ദേഹത്തിന്റെ ബുദ്ധിക്ക് സ്ഥിരത വളരെ കുറവാണ്...കഷ്ടം...
@eldhosejohnck6241
@eldhosejohnck6241 7 сағат бұрын
50 വർഷം കഴിഞ്ഞാൽ ഈ ഡാം ഡി കമ്മിഷൻ ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നുത് അപ്പോ 999 വർഷം കാരാർ എഴുതിവനും തെറ്റ് ചെയ്യതിരിക്കുന്നു പിന്നെ അതിന് കുഴൽ ഊതി ന നടുക്കുന്നവനും തെറ്റ് ചെയ്യുന്നു ഈ കരാർ കണ്ടാ സുപ്രീം കോടതി അപ്പോൾ തന്നെ കാരാർ റദ്ദ് ചെയ്യണമായിരുന്നു അത് കഴിഞ്ഞട്ടാണ പിന്നെ ത്ത കാര്യം