Пікірлер
@LissyJoseph-py8pc
@LissyJoseph-py8pc 2 сағат бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കൈ വേദന മാറ്റണമേ
@anupama1binu95
@anupama1binu95 3 сағат бұрын
അമ്മേ എന്റെ അമ്മയുടെ സംസാരിക്കുമ്പോൾ വിറയൽ മാറ്റി തരണേ 🙏🙏🙏
@lizyjijo7647
@lizyjijo7647 4 сағат бұрын
Amme please touch this mole
@jvgaming1065
@jvgaming1065 6 сағат бұрын
ജോബി ഡിഗ്രി പാസാകണേ
@jvgaming1065
@jvgaming1065 6 сағат бұрын
ജോബി ഡിഗ്രി പാസാകണേ
@binysebastian2099
@binysebastian2099 6 сағат бұрын
Amme mathave enikku ettavum pattiya officil transfer tharane 21/8/24 Amme rakshikkane vere aarum illa
@jvgaming1065
@jvgaming1065 6 сағат бұрын
മാതാവേ എൻ്റെ ജോയലിന് നല്ല ഒരു കോഴ്സ് തരണേ
@binysebastian2099
@binysebastian2099 6 сағат бұрын
Amme mathave Rinoy, Biny, Binoy, New vyttila 9/8/24
@binysebastian2099
@binysebastian2099 6 сағат бұрын
Amme mathave Rinoyde innathe ellam 9/8/24 Amme neela angiyil pothiyane
@binysebastian2099
@binysebastian2099 6 сағат бұрын
Amme mathave Binoykku exam 18/8/24 Amme rakshikkane vere aarum illa permanent job tharane 31/8/24
@binysebastian2099
@binysebastian2099 6 сағат бұрын
Amme mathave Mariya Joseph nu German exam nu date kittane 15/8/24 Amme rakshikkane
@lizammamathew6309
@lizammamathew6309 8 сағат бұрын
അമ്മേ മാതാവേ എൻ്റെ മോൻ്റെ ചുരുങ്ങിയ കിഡ്നി പൂർവ സ്ഥിയിൽ ആക്കണമെ
@user-bq5ic2qq2z
@user-bq5ic2qq2z 12 сағат бұрын
ഏശുംവേ നിനക്ക്‌ നന്ദി
@shajimash
@shajimash 13 сағат бұрын
ഹാലേലൂയ്യ
@kamaladharanpk7941
@kamaladharanpk7941 19 сағат бұрын
Amme mathave, Help me to solve my financial crisis and remove my court cases all are long pending
@user-xk5uh9jx6v
@user-xk5uh9jx6v 21 сағат бұрын
എൻ്റെ അമ്മേ അനുഗ്രഹം ചൊരിയുന്ന മാതാവെ കൃപ തരണമെ
@velayudhana.s4791
@velayudhana.s4791 21 сағат бұрын
മാതാവേ കടം കാരണം എന്റെ ശാന്തിയും സമാധാനവും നഷ്ടപ്പെട്ടിരിക്കുക ആണ് അമ്മേ
@velayudhana.s4791
@velayudhana.s4791 21 сағат бұрын
മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നല്കണമേ
@user-bq7vd3yl3m
@user-bq7vd3yl3m 21 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@sebincv381
@sebincv381 23 сағат бұрын
Oru job sariyakki tharane yeshuve 🙏🙏
@mariyacelin7792
@mariyacelin7792 Күн бұрын
അമ്മ മാതാവേ ഹെലൻറോസ് മോൾക്ക് b. Sc nursing nu st. Philominasil or st. Marthayil seat ഒരുകിതരണേ അമ്മേ കൈവിടല്ലേ udambidiy എടുക്കാനുള്ള കൃപ തരണേ സാക്ഷ്യം പറയാൻ ഒരുക്കണേ
@LissyJoseph-py8pc
@LissyJoseph-py8pc Күн бұрын
മാതാവേ എന്നെ മാതാവിന്റെ സാക്ഷി ആക്കണമേ എനിക്കും സാക്ഷ്യം പറയാൻ സാധിക്കണമേ
@LissyJoseph-py8pc
@LissyJoseph-py8pc Күн бұрын
അമ്മേ മാതാവേ എന്നെ മാതാവിന്റെ സാക്ഷി ആക്കണേ
@geethus3939
@geethus3939 Күн бұрын
എന്റെ മാതാവേ ഞാൻ ആഗ്രഹിക്കുന്ന കാര്യം എനിക്ക് നിറവേറ്റി തരണമേ 🥺എന്റെ സങ്കടങ്ങൾ മാറ്റി എന്നെ സന്തോഷിപ്പിക്കണമേ 😢
@nadarajankn7644
@nadarajankn7644 Күн бұрын
Ammey,mathavea,entea,makan,visiting,visayil,nilkukayanu,avanoru,kittenamea
@AmmuViji-qw4gz
@AmmuViji-qw4gz Күн бұрын
അമ്മേ മാതാവേ എന്റെ മോന് ഫുൾ ബോഡി ചെക്കപ്പിന് പോയിരിക്കുകയാണ് അവന്റെ ബോഡി യിൽ ഒരു കേടും കാണരുതേഅമ്മേ മാതാവേ അമകനെ സഹായിക്കണേ അമ്മയുടെ ഉമ ടി യുടെ സ, ക്ഷിയാക്കി മാറ്റണേ അമ്മേ അമ്മ അവന്റെ കൂടെ നിൽക്കണേ
@jomonkottackal9779
@jomonkottackal9779 Күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ......
@SAJIKUMAR-bq6zv
@SAJIKUMAR-bq6zv Күн бұрын
എനിക്ക് തരാനുള്ള പൈസ എത്രയും വേഗം തരണേ
@mollypk2999
@mollypk2999 Күн бұрын
മാതാവേ ആഷിക്കിന്റെ പനി മാറ്റണമേ ആമേൻ 🙏🙏🙏
@Vyshnav-b5b
@Vyshnav-b5b Күн бұрын
അമ്മ മാ താ വേ അനുഗ്രഹിക്കണം എന്റെ ഉട മ്പ ടി പു തു ക്കാ ൻ അനു ഗ്ര ഹി ക്ക ണം 🙏🙏
@SandeepAntony-wi3by
@SandeepAntony-wi3by 2 күн бұрын
Amen❤❤❤❤
@SomiShibun
@SomiShibun 2 күн бұрын
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@EmilySaraJohn
@EmilySaraJohn 2 күн бұрын
Amme! Nanni Amme! Ee makale iniyum iniyum anugrahikkane Amme
@OmanaVijayan-wb9gt
@OmanaVijayan-wb9gt 2 күн бұрын
Amma Anthea husbanine rupanthrm kodknmea
@aatithyatamil
@aatithyatamil 2 күн бұрын
യേശുവിൻറെ വിളി വന്ന് മുസ്ലിമായി ഞാൻ ക്രിസ്ത്യാൻ ആയതുകൊണ്ട് കൂടി എൻറെ കുടുംബം അമ്മ അപ്പൻ സഹോദരങ്ങൾ സുഹൃത്തുക്കൾ അങ്ങനെ എല്ലാവരും എന്നെ വെറുത്തു എന്നിട്ടും യേശുവില്‍ ആശ്രയിച്ച് ഞാൻ ഇത്രയും നാൾ ജീവിച്ചു ഇപ്പോൾ ഞാൻ രോഗിയാണ് അതോടുകൂടി ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു സമൂഹത്തിൽ എല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു. എങ്കിലും എൻറെ കുടുംബം എന്നെ കൈവിട്ടെങ്കിലും നസ്രായനായ യേശുവിൻറെ കുടുംബം എൻറെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിച്ചു എനിക്കൊരു പിതാവുണ്ട് എനിക്കൊരു പുത്രനുണ്ട് പരിശുദ്ധാത്മാവ് ഉണ്ട് പരിശുദ്ധ അമ്മയുണ്ട് എന്ന് ഞാൻ എൻറെ മനസ്സിൽ ഉറച്ചു വിശ്വസിച്ചു ഭൂമിയിലെ ആരും എന്നെ വിശ്വസിച്ചില്ലെങ്കിലും അവർ എൻറെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിച്ചു എന്നിട്ടും കൊടിയ പീഡനങ്ങളും മർദ്ദനങ്ങളും വഞ്ചനകളും ചതികളും എൻറെ ജീവിതത്തിൽ ഞാൻ നേരിടേണ്ടി വന്നു. ഇപ്പോൾ ഞാൻ ഒറ്റപ്പെട്ട് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ ഉറങ്ങുകയാണ് മരിച്ചാൽ പോലും ഒരാളും എന്നെ തിരിഞ്ഞു നോക്കാനില്ല ഒരു പട്ടി പോലും എന്നെ തിരിഞ്ഞുനോക്കില്ല ആ വിധത്തിൽ ഞാനായി എല്ലാവരുടെയും മുന്നിൽ അവര് പറഞ്ഞതുപോലെ ക്രിസ്തുവിനെ സ്വീകരിച്ച് ഞാൻ തീർത്തും ഒറ്റപ്പെട്ടു ഞാൻ രോഗിയായി മാറി എൻറെ അവസാനകാലങ്ങളിൽ അടുത്തു എന്ന് എനിക്ക് തോന്നിത്തുടങ്ങി ആ സമയത്താണ് ഞാൻ കൃപാസനത്തിൽ വന്നത് ഒരുനേരത്തെ ആഹാരത്തിന് പോലും വഴിയില്ല കാലിൻറെ വെരിക്കോസ് കാരണം എനിക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല എന്നിട്ട് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങി അതിനൊരു വരുമാനം വന്നു ജീവിക്കാം എന്ന് കരുതി പക്ഷേ അതും എങ്ങും എത്തിയില്ല അമ്മയെ ഈ പ്രശ്നങ്ങളെല്ലാം ഞാൻ അവിടെ വന്നു ഉടമ്പടി എടുത്തിട്ടുണ്ട് പക്ഷേ ഇതുവരെ എനിക്ക് സാധിച്ചു കിട്ടിയിട്ടില്ല സാധിച്ചു കിട്ടും എന്ന പൂർണ പ്രതീക്ഷ എനിക്കുമുണ്ട് യേശുവിനെ സ്വീകരിച്ചത് കൊണ്ട് തന്നെ ഞാൻ ജീവിതത്തിൽ തോറ്റുപോകും ഒന്നുമില്ലാതെ ആകും ഇങ്ങനെ നരയിച്ചു ജീവിക്കേണ്ടിവരുന്ന സകലരും പറഞ്ഞു എങ്കിലും ഞാൻ യേശു ആശ്രയിച്ചു യേശുവിൽ വിശ്വസിച്ച ഒരാൾ പോലും തോറ്റു പോവില്ല ഇഹലോകത്താണെങ്കിലും പരലോകത്താണെങ്കിലും വിജയിക്കാൻ മാത്രമേ ചെയ്യുമെന്ന് എൻറെ മനസ്സിൽ ഞാൻ ഉറച്ചു വിശ്വസിച്ചു എന്നിട്ടും ഞാൻ ഓരോ നിമിഷവും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. എങ്കിലും എൻറെ അവസാനശ്വാസം വരെ ഞാൻ അങ്ങനെ തന്നെ വിശ്വസിക്കും വർഷങ്ങളോളം കാശു സൂക്ഷിച്ച് കുഞ്ഞൊരു സ്ഥലം മേടിച്ചു പക്ഷേ അവിടെ ഒരിക്കൽ ഒരു വീട് വയ്ക്കാനോ താമസിക്കാനോ പറ്റാത്ത സ്ഥലമായി മണ്ണിടിച്ചിലും മറ്റു കാര്യങ്ങളും കൊണ്ട് ഒരിക്കലും അവിടെ താമസിക്കാൻ പറ്റില്ല അവിടെയും ഞാൻ പറ്റിക്കപ്പെട്ടു വീണ്ടും ഒരു വീടിനുവേണ്ടി പല ആളുകളുടെയും കാലുപിടിച്ചു പക്ഷേ ആരും എന്നെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല ഒരാൺകുട്ടി ആയതുകൊണ്ട് തന്നെ എനിക്ക് സഹായങ്ങൾ ലഭിച്ചില്ല കാലിന് രോഗിയാണെന്ന് പറഞ്ഞിട്ട് പോലും ആരും സഹായിച്ചില്ല ഇപ്പോൾ കൂട്ടുകാരുടെ സഹായം കൊണ്ടാണ് ജീവൻ പോലും നിലനിൽക്കുന്നത് അവരുതരുന്ന പിച്ചയാണ് എൻറെ ഭക്ഷണം വയനാട് ഉരുൾപൊട്ടിയപ്പോൾ അവിടെ സഹായവുമായി പതിനായിരങ്ങൾ എത്തി അവിടെ പ്രശസ്തിയുണ്ട് നാലു പേര് അറിയും പക്ഷേ എന്നെപ്പോലുള്ള അനാഥർ ആരുടെയും മുമ്പിൽ ഒരു വീടിനുവേണ്ടി സ്ഥലത്തിനുവേണ്ടി അപേക്ഷ കാലുപിടിച്ചാൽ പോലും അവർ തിരിഞ്ഞുനോക്കില്ല വാതിൽ കൊട്ടിയടക്കും കാലിനു രോഗമായതുകൊണ്ടുതന്നെ എനിക്ക് സ്വന്തമായി സ്ഥലമോ വീടോ വാങ്ങിക്കാനും കഴിയില്ല അവിടെയും എൻറെ വാതിലുകൾ കൊട്ടിയടിച്ചു കുറെ അച്ഛന്മാർ എടുത്തു പോയി കുറെ വലിയ വലിയ ആളുകൾ എടുത്തു പോയി അവരെ ആരും എന്നെ വിശ്വസിക്കുക ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കുക ചെയ്തില്ല അവിടെ ഞാൻ പരാജയപ്പെട്ടു എന്ത് ചെയ്യണം എന്നറിയില്ല പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എൻറെ ആറു ഉടമ്പടികളും എനിക്ക് സാധിപ്പിച്ച് ഇപ്പോൾ ഈ നിമിഷം തരണമേ ameen 9074215021
@jessyjohnson8468
@jessyjohnson8468 2 күн бұрын
എൻറെ കൃപാസന മാതാവേ മകൻറെ വിസ തീരും മുമ്പ് അമ്മ തന്നെ ഒരു ജോലി എൻറെ മകന് കൊടുക്കേണമേ എൻറെ മകൻറെ കൂടെ അമ്മയുടെ സാന്നിധ്യം ഉണ്ടാകണമേ
@Smitha2276
@Smitha2276 2 күн бұрын
Amma mathave njangalude kude uddakaname Amma mathave Karuna kanikkaname Amma mathave please njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave kaividalle
@VineethaOmana
@VineethaOmana 2 күн бұрын
Amme mathvee ente pramanam pokvarav chyyam pattane
@minipaul6645
@minipaul6645 2 күн бұрын
🙏🙏
@juley.sonyrose1667
@juley.sonyrose1667 2 күн бұрын
Achayanu permananteaya oru joli kittnam mathhve
@juley.sonyrose1667
@juley.sonyrose1667 2 күн бұрын
Maathave ente sahodarante vivaham nadathitharaname
@shantyvinni2797
@shantyvinni2797 2 күн бұрын
🙏🙏🙏
@umamp4996
@umamp4996 2 күн бұрын
ശ്രീ കുട്ടി ക്ക് വേഗം തന്നെ നല്ല ഒരു ജോലി ശരിയാകണേ 🙏🏽🙏🏽🙏🏽
@umamp4996
@umamp4996 2 күн бұрын
ചേച്ചി യുടെ അസുഖം വേഗത്തിൽ പൂർണ മായി സുഖപ്പെടണെ 🙏🏽🙏🏽🙏🏽
@bindupb39
@bindupb39 2 күн бұрын
Amme ente molude german padanam ee takil thanne safalamakki tharan kripa undakaname🙏🏻🙏🏻
@ashaanil2328
@ashaanil2328 2 күн бұрын
Amme mathave innathe ente ippozhathe avasthaye samrpikkunnu Ente 22datene samarppikkunnu prethekich innathe ente niyogam samarpichu Apekshikkunnu ❤
@MANIAMMARajan
@MANIAMMARajan 2 күн бұрын
Jaselin b com kaziinju padikan nivithi ella vazi orukikodukane
@HenryDecruz
@HenryDecruz 2 күн бұрын
Danu മോൻ തല വീട്ടുന്ന ത് മാറണം മാതാവേ
@soumyaaa6215
@soumyaaa6215 2 күн бұрын
Amme mathave ente viswasam kooduthal vardhippikaname 🙏
@sheebarajusheebaraju6729
@sheebarajusheebaraju6729 2 күн бұрын
Amme mathave enneyum makkaleyum amma neela unkikkullil pothinju samrekshikkename ❤