Пікірлер
@mudrasealmakers
@mudrasealmakers 5 күн бұрын
🌹എന്നേ പോലെയുള്ള പാവങ്ങളുടെ പുട്ട് ഇത് ആകട്ടെ മോളെ 🙏
@marykuttydominic9882
@marykuttydominic9882 5 күн бұрын
😀😁😁😁
@susanpalathra7646
@susanpalathra7646 5 күн бұрын
പൊടി വറുത്തില്ല, തേങ്ങയും ജീരകവും വെന്തുചേരണം
@valsammathomas6885
@valsammathomas6885 5 күн бұрын
Ok good
@manugireesh3185
@manugireesh3185 6 күн бұрын
ഇതൊക്കെ പഴയ കാലത്തു ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇപ്പോഴല്ലേ പുട്ട് കുറ്റി കുടം ഒക്കെ ആയതു 😂
@angel0fangelsangel504
@angel0fangelsangel504 6 күн бұрын
How the coconut get steamed? 😉
@mercyjoseph430
@mercyjoseph430 6 күн бұрын
പുട്ട് ഉണ്ടാക്കുന്ന ശരിയായ രീതി ഇതാണ്
@thankmani2589
@thankmani2589 6 күн бұрын
😮😮👍
@star_family_official7469
@star_family_official7469 6 күн бұрын
ഞാൻ ഇങ്ങനെ ഒരു വീഡിയോ തിരിഞ്ഞുനടക്കുക ആയിരുന്നു എനിക്ക് പുട്ട് കുറ്റി ഇല്ല നന്ദി 🙏🏻🙏🏻
@anilar7849
@anilar7849 6 күн бұрын
Sev nazhi 👍 idea 😊
@mariyambeevi9233
@mariyambeevi9233 6 күн бұрын
പണ്ടത്തെ കാലമല്ല ഇപ്പോൾ പുട്ട് കുറ്റി സുലഭം 😂
@abhy8845
@abhy8845 6 күн бұрын
Podi varukande...
@MableRMable.R-to6zi
@MableRMable.R-to6zi 6 күн бұрын
Rice പൊടി വെച്ചിട്ടും ഇങ്ങനെ ചെയ്യാൻ പറ്റും. റൈസ് പൊടിക്കുന്നത് കാണിക്കേണ്ട ആവശ്യം ഇല്ല
@mariasam2686
@mariasam2686 6 күн бұрын
അടിപൊളി ഞങൾ pandu ഉണ്ടാക്കുമരുന്നു
@AnumolAS-nz2ps
@AnumolAS-nz2ps 7 күн бұрын
Nice
@indirakadampatta727
@indirakadampatta727 7 күн бұрын
ഇത് പണ്ട് കാലത്ത് ഉണ്ടാക്കിയിരുന്നു ഉതിർപ്പുട്ട് എന്നാണ് പറഞ്ഞിരുന്നത് പിന്നെ മുളംകുറ്റിയിൽ ഉണ്ടാക്കി വന്നു
@vijayalakshmitp7295
@vijayalakshmitp7295 7 күн бұрын
ഇതിന് തുണി പുട്ട് എന്ന് പറയും.
@zainabnasar9466
@zainabnasar9466 7 күн бұрын
❤❤❤❤
@sarahsara306
@sarahsara306 7 күн бұрын
Puttukuti ilatha situation il ith nalla helpfull ahnn❤ thanks
@Jessmallika-nw2hg
@Jessmallika-nw2hg 8 күн бұрын
Super dear
@sreelathak1041
@sreelathak1041 8 күн бұрын
Pani kooduthal
@jyothilakshmi8285
@jyothilakshmi8285 10 күн бұрын
പുട്ടുകുറ്റിയിൽ ondakkiyalpore
@mollybaby7938
@mollybaby7938 12 күн бұрын
Sevanazhi eviday / enganey vachu steam cheiyhu. Parayamo
@PonnuPonnuttty
@PonnuPonnuttty 15 күн бұрын
👍
@rajisasi6700
@rajisasi6700 16 күн бұрын
ഇഡ്ഡലി തട്ടിലും ഇതു പോലെ ഉണ്ടാക്കാം
@sissilyjohn6752
@sissilyjohn6752 19 күн бұрын
പുട്ട് കുറ്റി സുലഭമല്ലാതിരുന്ന പഴയ കാലത്ത് അരിപ്പൊടി കൊണ്ടും കപ്പ പൊടി കൊണ്ടും നമ്മുടെ അമ്മച്ചിമാർ പുട്ടുണ്ടാക്കിയിരുന്നത് ഇങ്ങനെ യാണ്. My child hood memory.
@rukiyank1879
@rukiyank1879 19 күн бұрын
👌👌
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 19 күн бұрын
സൂപ്പർ 🥰👍👍
@Mammusvlogs
@Mammusvlogs 21 күн бұрын
കൊള്ളാം കേട്ടോ സബ് ലൈക് ചെയ്തു ❤😅
@Minisfoodhut
@Minisfoodhut 22 күн бұрын
Supef❤
@geethanair3941
@geethanair3941 23 күн бұрын
Thank you.
@aromalsworld5622
@aromalsworld5622 24 күн бұрын
അടിപൊളി
@alicepurackel7293
@alicepurackel7293 25 күн бұрын
👌👍
@fishworld429
@fishworld429 27 күн бұрын
nice idea .Thank you
@arunv4163
@arunv4163 Ай бұрын
പഞ്ചസക്ക് പകരം വെല്ല പൊടി ചേർക്കാൻ പറ്റുവോ
@teresageorge5301
@teresageorge5301 Ай бұрын
I will follow this way.
@user-jv1oo9cr7d
@user-jv1oo9cr7d Ай бұрын
Spr
@snehajabalachandran1771
@snehajabalachandran1771 Ай бұрын
പൊടി ഇങ്ങനെ വെന്താൽ പീച്ചാ ൻ ബുദ്ധിമുട്ടാവില്ലേ. വെന്ത പൊടി ചില്ലിന്റെ holes ലൂടെ correct ആയി വരുമൊ.
@bindusn8722
@bindusn8722 Ай бұрын
ഞങ്ങളുടെ ചെറുപ്പത്തിൽ ഉണ്ടാക്കുമായിരുന്നു
@justin5406
@justin5406 Ай бұрын
Kathi kollaaam
@user-ny2iq4yd6n
@user-ny2iq4yd6n Ай бұрын
Nise
@vidyasreejith6921
@vidyasreejith6921 Ай бұрын
Super
@renukasundaresan5258
@renukasundaresan5258 2 ай бұрын
നല്ല ഐഡിയ തന്നെ 😊
@Rathna5004
@Rathna5004 2 ай бұрын
Superrr ❤️❤️❤️❤️❤️Subccribe cheythu thirichum cheyyane,,,,
@ambilik4089
@ambilik4089 2 ай бұрын
Super
@maryantony6075
@maryantony6075 2 ай бұрын
Super
@sandhyarajasekharan119
@sandhyarajasekharan119 2 ай бұрын
Panjasara cherkamo
@saraswathysarayu
@saraswathysarayu 2 ай бұрын
നല്ല ഐഡിയ ❤❤❤❤ഞാൻ വന്നു ഇങ്ങോട്ടും വരൂ
@deva.p7174
@deva.p7174 2 ай бұрын
മോളെ അമ്മമാർ ഞങ്ങളുടെ നാട്ടിൽ ഉതിര് പുഴുങ്ങുക എന്നാണ് ഇതിനു പറയുക. അതിൽ തേങ്ങ യും ചേർത്താൽ നന്നായി രിക്കും. നാലഞ്ച് പേർക് കഴിക്കാനുള്ള ത് ഒറ്റയടിക്ക് ഉണ്ടാക്കി എടുക്കാം.
@user-gb8jc5wh7t
@user-gb8jc5wh7t 2 ай бұрын
Njan undakki nokki super ayirunnu