Пікірлер
@saranyaratheesh4804
@saranyaratheesh4804 Сағат бұрын
B
@saranyaratheesh4804
@saranyaratheesh4804 Сағат бұрын
A
@KaathusPscBullet
@KaathusPscBullet 12 сағат бұрын
😂😂👍
@SanthoshVP-jx8cw
@SanthoshVP-jx8cw 12 сағат бұрын
Exam veendum nadathanam🙏🙏🙏
@SandhyaP-gt9xw
@SandhyaP-gt9xw 13 сағат бұрын
Help full video
@navaneethkrishnan930
@navaneethkrishnan930 13 сағат бұрын
😂😂😂
@jasseenaoksajith109
@jasseenaoksajith109 13 сағат бұрын
👍
@AB-di7yz
@AB-di7yz 14 сағат бұрын
53.33
@shamnu8009
@shamnu8009 14 сағат бұрын
66.67
@krishnenduc3746
@krishnenduc3746 14 сағат бұрын
പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും മേൽമുറി റോഡ് ഫുൾ വെള്ളത്തിലായതിനാൽ പല വഴികളിലൂടെ പോയി എക്സാം സെന്ററിൽ എത്തിയപ്പോഴേക്കും ഗേറ്റ് പൂട്ടിയിരുന്നു, എക്സാം എഴുതാൻ സാധിച്ചില്ല. എനിക്ക് മാത്രമല്ല എന്റെ സെന്ററിൽ പരീക്ഷ എഴുതാൻ മുപ്പതോളം കുട്ടികൾക്കു സാധിച്ചില്ല. Psc ഇനിയൊരവസരം തരുമോ??
@muhsinathpp2131
@muhsinathpp2131 13 сағат бұрын
Aa NH മുഴുവൻ വെള്ളത്തിൽ ആയിരുന്നു. ഞാൻ ഏതൊക്കെയോ വഴികളിലൂടെ പോയി 3 mint മുൻപ് എങ്ങനെയോ എത്തി..
@ranjithkavalode4315
@ranjithkavalode4315 14 сағат бұрын
മഴ, പെരുമഴ,പിന്നെ കുഴപ്പമില്ല 😅😅
@NijeshNijeshvinu
@NijeshNijeshvinu 14 сағат бұрын
Crct ayrunnu.manjeri town l njnum husband muttolam vellathil nadann bykkum unthi😅
@vidyavijayan6003
@vidyavijayan6003 15 сағат бұрын
55
@pforpsc2886
@pforpsc2886 15 сағат бұрын
77marks
@sonyss7808
@sonyss7808 15 сағат бұрын
Supr correct guess
@shabuhamdanwonderworld9522
@shabuhamdanwonderworld9522 15 сағат бұрын
Malappuram exam ezhuthan pattiyilla. Road block
@Anti-Hero900
@Anti-Hero900 15 сағат бұрын
Njan ellam mark cheythu😎 bakki result varanenkil nokkam😂
@neethuananda6388
@neethuananda6388 16 сағат бұрын
💯 relatable
@ganakrishnan1302
@ganakrishnan1302 16 сағат бұрын
Malappuram kozhikode vayanad reexam venam
@ganakrishnan1302
@ganakrishnan1302 16 сағат бұрын
Reexam venam
@shanilrahman7021
@shanilrahman7021 17 сағат бұрын
Wayanad ila veed exam ezhudhan pattiyilla🥺🥺🙏🏻... Re exam poasibke anao
@travelmallu4295
@travelmallu4295 17 сағат бұрын
100um കറുപ്പിച്ച് കൊണ്ട് എല്ലാം തെറ്റി😂
@ismailt.a4581
@ismailt.a4581 17 сағат бұрын
ഒന്നും പറയാനില്ല.... എത്ര എക്സാം എഴുതിയാലും ഞാൻ പഠിക്കില്ല... കുറെ മൈനസ് വാരി കൂട്ടിയിട്ടുണ്ട്.😢
@NijeshNijeshvinu
@NijeshNijeshvinu 15 сағат бұрын
Same..njanum.negtv oru 10 ennelum adichillel peace illathapoleyaa..aryunnathum thetch
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 17 сағат бұрын
😂😂
@soumyas7390
@soumyas7390 17 сағат бұрын
ഇരുട്ട് മുറി സ്കൂളിൽ മെഴുകുതിരി കത്തിച്ചു തന്നു 😂
@sinansiyad3858
@sinansiyad3858 15 сағат бұрын
Same
@SoumyaRenjith-sc6eu
@SoumyaRenjith-sc6eu 10 сағат бұрын
Same കാറ്റടിച്ചപ്പോൾ അണഞ്ഞു. Statement വായിച്ച ഞാനും അണഞ്ഞു, പ്രതിക്ഷേതിച്ച് ഇരുട്ടത്ത് കറുപ്പിച്ച് ബബിൾ മാറിപോയി😂😂
@Radhika-xw8nf
@Radhika-xw8nf 17 сағат бұрын
ഇരുട്ട് മുറി.....വെളിച്ചം ഇല്ല...മഴ ..,neg....ൻ്റെ തോര മഴ....😂😂😂
@remaraghavan9362
@remaraghavan9362 12 сағат бұрын
Ayyo😂😂😂super
@nayanann6557
@nayanann6557 19 сағат бұрын
Kgf 👌😎
@kannankollam1711
@kannankollam1711 19 сағат бұрын
99 മാർക്കുണ്ട് സേഫ് ആണോ
@ranimolj9010
@ranimolj9010 19 сағат бұрын
Nooo orikalum allaaa 😂😂
@PrameelaK-nx9go
@PrameelaK-nx9go 19 сағат бұрын
ഒരു നേരിയ chance കാണുന്നു 😂
@Radhika-xw8nf
@Radhika-xw8nf 17 сағат бұрын
ഒരു മാർക്കും കൂടി ഉണ്ടായിരുന്നെങ്കിൽ സ്‌പ്ലി ലിസ്റിൽ എങ്കിലും വന്നേനെ
@sabirapallath8118
@sabirapallath8118 16 сағат бұрын
100aakkayirunile 😂
@sinansiyad3858
@sinansiyad3858 15 сағат бұрын
Noo😢
@vincyvinu9830
@vincyvinu9830 19 сағат бұрын
52
@mishuzzvlog5844
@mishuzzvlog5844 19 сағат бұрын
പാട് ആയിരുന്നു 😊
@adorationsegtho8077
@adorationsegtho8077 19 сағат бұрын
*Oru psc അപാരത.* ഇന്നലെ വൈഫിനെ Aleppy ayrnnu എക്സാം.Pettanu stopil akki varam enn vicharichu Veetil itirunna dressumayi കളമശ്ശേരിയിൽ3.30ku stopil ചെന്നു കെഎസ്ആർടിസി യിൽ കയറ്റി vidam എന്ന് വിചാരിച്ചു,,4.15 വരെ നോക്കി,,,പിന്നെ നേരെ സ്കൂട്ടറിൽ vytilaku കൊണ്ടാക്കി,,അവിടെയും നിന്ന് 5.10വരെ..7.15നു Aleppy എക്സാം സെൻ്ററിൽ ചെല്ലണം.വൈഫ് നല്ല വണ്ണം പഠിച്ചത് കൊണ്ട് എക്സാം എഴുതിപികണം എന്ന് വലിയ ആഗ്രഹത്തോടെ എന്നാ പിന്നെ Aleppyku സ്കൂട്ടറിൽ പോയേക്കാം എന്ന് വിചാരിച്ചു 250 പെട്രോളും അടിച്ചു നേരെ vitu,,apo തുടങ്ങി മഴ,,ഞാൻ കോട്ടും ഹെൽമറ്റും ഇടിട്ടുണ്ടർന്നു.പാവം ഭാര്യാ കോട്ടു പോലുമില്ലാതെ ബാക്കിൽ ഇരുന്നു...ചന്തിരൂർ വരെ സഹിച്ചു,(റോഡിൻ്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ,ഹൈ കോടതി പോലും പ്രത്യേക പരാമർശം കൊടുത്ത് ആദരിച്ചത് ഓർക്കുന്നുണ്ടലോ,അരൂർ തുറവൂർ റോഡ് പണിയെ കുറിച്ച്),വലിയ മഴ തുടങ്ങിയതോടെ sidakki,,,സമയം 5.45am...6മണി ആയതോടെ രക്ഷയില്ല എന്ന് തോന്നി...😢 എന്ന പിന്നെ uber വിളിച്ചു പോയാലോ എന്ന് വിചാരിച്ചു uber nokiyapo 22min waiting,,,opposite atha oru car കിടക്കുന്നു,,,നേരെ ചോദിച്ചു എത്ര ആകും,epo ethum,,,1500Rs,,,saramilla സമയത്ത് എത്തുമല്ലോ എന്ന് വിചാരിച്ചു യാത്രയാക്കി..ഞാൻ തിരിച്ചു സ്കൂട്ടറിൽ veetilkum...6.50 ഭാര്യ അവിടെ എത്തി എന്ന് കേൾക്കുന്നത് വരെ മനസ്സിൽ ആധിയർന്നു.ഞാൻ 7.15 ലോടെ വീടിലും എത്തി.... ഒടുവിൽ പരീക്ഷ കഴിഞ്ഞു വിളിച്ചു,,,എക്സാം നല്ലവണ്ണം എഴുതിടുണ്ട് എന്ന് കേട്ടപ്പോൾ സന്തോഷമായി...... ഇനിയും കാത്തിരുപ്പ്,,,results,,rank lists,, appointment...🙏🙏🙏 *Note-ksrtc bus shedule onnnu koodi ശ്രദ്ധിച്ചു ക്രമീകരിക്കേണ്ടിയിക്കുന്നു....(3.30-5. 10kalamassery to TVM oru bus പോലും കിട്ടാതെ വന്ന അനുഭവസ്ഥൻ 29.07.2024.Monday)*
@crazydtgaming4473
@crazydtgaming4473 19 сағат бұрын
Wifenu job kittum .sure..
@anooprohini8096
@anooprohini8096 17 сағат бұрын
ഇതുപോലെ കട്ടയ്ക്ക് നിക്കുന്ന കെട്ട്യോൻ ഉണ്ടേൽ IAS വരെ നേടും 👍🏻👍🏻
@Sususubana
@Sususubana 16 сағат бұрын
Joli kittatte🙏🏻
@sooryasathyan7456
@sooryasathyan7456 16 сағат бұрын
അരൂർ തുറവൂർ ബ്ലോക്കിൽ 1 hr കിടന്നു... Gate അടക്കാൻ seconds മാത്രം ഉള്ളപ്പോൾ ഓടികയറി 😇
@nainikaKrishob
@nainikaKrishob 13 сағат бұрын
Real better half....❤❤❤
@sreejuvlogz3740
@sreejuvlogz3740 20 сағат бұрын
Answer nekal thett kuthiya njan😂
@arathyhaviz3238
@arathyhaviz3238 20 сағат бұрын
86 ennam ezhuthi... Hall il vachu karuthi 75+ kittum ennu. Veetil vannu key okke nokiyapo shubham... 23 thettu 😓😓😓😓.
@teenajoseph8660
@teenajoseph8660 15 сағат бұрын
Same avastha
@shanimaneesh15
@shanimaneesh15 14 сағат бұрын
എന്റെയും 80 attend 24 തെറ്റും 😢😢
@poojab1691
@poojab1691 20 сағат бұрын
Sambhavam exam elupam ayrunu. Pakshe answer key nokiyapo ente ellam theti😂. Kitya mark oke negative adich poi🤣🤣. Enikenthinte kedayrunu🫠
@RaabRaabi
@RaabRaabi 19 сағат бұрын
Sathyam kure negative vaangi ulla markude poy 16 negative
@poojab1691
@poojab1691 18 сағат бұрын
@@RaabRaabi ithellam namale polulavark oru padam aakate . Adutha vattam seriyakam
@RaabRaabi
@RaabRaabi 18 сағат бұрын
@@poojab1691 epozhum angane vichaarichaan ponnath🥲
@user-zo9zp5tk9r
@user-zo9zp5tk9r 20 сағат бұрын
Enik exam ezhuthan pattiyilla vellapokam ente vide kabaniyude adutha palam mungi roadum manasilakunilla 6 maniyayittum velicham vanilla exam eniyum varumennu karuthi thiruchu vannu nannayi padichayirunnu cochinginellam poyirunnu
@krishnenduc3746
@krishnenduc3746 10 сағат бұрын
എനിക്കും എക്സാംഎഴുതാൻ പറ്റിയില്ല, റോഡ് ബ്ലോക്കായതിനാൽ
@athirakrishnakumar968
@athirakrishnakumar968 20 сағат бұрын
Negative mark കൊണ്ടുപോയി എല്ലാം കഷ്ടി 60 😢😢😢
@Agnion
@Agnion 18 сағат бұрын
Ansr key vanno
@niyasns3560
@niyasns3560 20 сағат бұрын
96.8 മാർക്ക് ഉണ്ട് ലിസ്റ്റിൽ വരുമോ 😂😂😂😂😂😂
@rajidhanesh9404
@rajidhanesh9404 20 сағат бұрын
സാധ്യത കുറവാണു 😂
@thasnis3158
@thasnis3158 20 сағат бұрын
😂😂
@purplered5138
@purplered5138 20 сағат бұрын
😂😂
@hridyaaravind1744
@hridyaaravind1744 19 сағат бұрын
Kazhija yr cut off 85
@prabithab6022
@prabithab6022 19 сағат бұрын
Ella odi veettil pokko😂😂😂
@krispyvlogs
@krispyvlogs 20 сағат бұрын
Sathyam😂...... Tvm ldc bhedham..... Subham..
@user-hh6ys8xg2g
@user-hh6ys8xg2g 20 сағат бұрын
64 mark 😢
@hariprasad7385
@hariprasad7385 20 сағат бұрын
മഴകാരണം പലരുടേയും ചാൻസ് നഷ്ടപ്പെട്ടിട്ടുണ്ട് ഇത് KPSC യുടെ ശ്രദ്ധയിൽ പെടുത്തണം...
@ardrajoy3477
@ardrajoy3477 20 сағат бұрын
Forewaded 30/07/2024 Catagory No 054/2022 Examination centre: GHS kumarapuram, Ambikapuram PO, Kalpathy, Palakkad Register Number: ഖാദി ബോർഡ് സ്റ്റേറ്റ് വൈഡ് എൽഡിസി മെയിൻ എക്സാം ശക്തമായ മഴയും വെള്ളക്കെട്ടും കാരണം എക്സാമിനേഷൻ സെന്ററിൽ എത്താൻ അൽപ്പം താമസിച്ചതുകൊണ്ട് എന്നെപ്പോലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് എക്സാം എഴുതാൻ സാധിച്ചില്ല.തന്റേതല്ലാത്ത കാരണത്താൽ എക്സാം എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി ഈ കാറ്റഗറിയിലുള്ള എക്സാം എഴുതാൻ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു എന്ന് Name User Name Mobile No 👉mailto :[email protected] NB: നമ്മുടെ ഇതൊരു ചെറിയ ഗ്രൂപ്പ് ആണെന്ന് നിങ്ങൾക്കും അറിയാലോ.. കുറെ subscribers ഉള്ള ഗ്രൂപ്പ് ഒരുപാട് ഉണ്ട് അവിടെ കൂടെ ഇടുവാണേൽ അത്രെയും നല്ലത്.. നമ്മുക്ക് ചെയ്യാൻ ഉള്ളത് ചെയ്യാം..
@SwathiGopaKumar
@SwathiGopaKumar 15 сағат бұрын
അത് നമ്മളുടെ ഉത്തരവാദിത്തം അല്ലേ സഹോ. നമ്മൾ നേരത്തെ പോകണം. മഴ psc വിചാരിച്ചാൽ മാറ്റാൻ പറ്റുമോ 😂😂
@anuanu-ti8oz
@anuanu-ti8oz 14 сағат бұрын
Onnum nadakkaan povunnilla
@krishnenduc3746
@krishnenduc3746 10 сағат бұрын
​@@SwathiGopaKumarനേരത്തെ പോകുന്നടിനൊരു പരിധിയുണ്ട് സഹോദരി. റോഡ് മുഴുവൻ വെള്ളം കയറി ബ്ലോക്ക്‌ ആയത് ഉദ്യോഗാർഥികളുടെ കുഴപ്പം കൊണ്ടാണോ?? പുലർച്ചെ എക്സമിനു പോയിട്ടും 2 KM മുമ്പ് വച്ചു റോഡ് ബ്ലോക്ക്‌ ആയി, എല്ലാ പോക്കറ്റ് റോഡിലൂടെയും പോയി രക്ഷയില്ലാതെ, പുതിയ വഴി കണ്ടെത്തി എത്തിയപ്പോഴേക്കും സമയം കഴിഞ്ഞു ഗേറ്റ് പൂട്ടിയിരുന്നു. കഷ്ടപ്പെട്ട് പുലർച്ചെ പോയി എക്സാം എഴുതാൻ പറ്റാതെ പോയവർക്കേ ആ വേദന മനസിലാകൂ, അതിലൊരാളാണ് ഞാൻ. എന്റെ സെന്ററിൽ 30 ഓളം കുട്ടികൾക്കു എക്സാംഎഴുതാൻ സാധിച്ചില്ല 😢
@gangas2552
@gangas2552 20 сағат бұрын
@sambhunamboothiris5400
@sambhunamboothiris5400 20 сағат бұрын
Enikk ea exam illarunnu. But ente abhiprayathil mazha karanam chenn etthan pattathavarkk etrem pettenn exam onn koodi nadathanamennanu
@abdulfasil2107
@abdulfasil2107 21 сағат бұрын
Same avasta😂
@basimaboss496
@basimaboss496 21 сағат бұрын
66.33
@preethaanoop3668
@preethaanoop3668 21 сағат бұрын
cutt off
@kaketaku423
@kaketaku423 19 сағат бұрын
70-80
@mohemmedsabith2748
@mohemmedsabith2748 21 сағат бұрын
വഴിയിൽ വെച്ച് കുടുങ്ങി
@kunjambujoppu1785
@kunjambujoppu1785 21 сағат бұрын
പെരുമഴ പോയില്ല
@dhanyamullassery5091
@dhanyamullassery5091 21 сағат бұрын
രാവിലെ 4.30 വീട്ടിൽ നിന്ന് ഇറങ്ങി.വഴിൽ വെള്ളം നിറഞ്ഞതിനാൽ കാറിന് പോകാൻ കഴിയില്ല.പിന്നീട് bus കയറി.വഴിയിൽ മരം വീണതിനാൽ block ൽ bus നിന്നൂ. പുഴ പോലത്തെ റോഡിലൂടെ കുറെ നടന്ന് exam എഴുതാനുള്ള കുട്ടുകാർ എല്ലാം ചേർന്ന് ഒരു വണ്ടിയിൽ കയറി exam center എത്തി.5 minutes late ആയതിനിൽ exam എഴുതാൻ പറ്റിയില്ല.😂😂😂
@HarithaM-nt4cp
@HarithaM-nt4cp 21 сағат бұрын
Saramilla
@hariprasad7385
@hariprasad7385 20 сағат бұрын
Palakkad ano vidu entte same kadha....😢
@athirakrishnakumar968
@athirakrishnakumar968 20 сағат бұрын
😢😢
@reshmakr2992
@reshmakr2992 20 сағат бұрын
Ayyooooo
@salykv-nn5gg
@salykv-nn5gg 20 сағат бұрын
Ayyo
@fouznoufal4869
@fouznoufal4869 21 сағат бұрын
Polichu ..
@devikavishnu3222
@devikavishnu3222 21 сағат бұрын
Salim Kumar