Пікірлер
@sreenivasanmadayil1488
@sreenivasanmadayil1488 Сағат бұрын
വളരെ informative ആയിരുന്നു. 🙏🏼🙏🏼. കരളു വേദകം എന്നു പറയുന്ന ചെടി ഇതു തന്നെ അല്ലെ.
@anuragdeviprasad1518
@anuragdeviprasad1518 13 сағат бұрын
എന്റെ പൊന്നോ ഒരു പ്രാവിശ്യം വന്നു അയ്യോ ഇനി ഈ അസുഗം വരരുത് എന്ന് ഒരു പ്രാർത്ഥന മാത്രമേ ഉള്ളു
@abbaskunnil6361
@abbaskunnil6361 16 сағат бұрын
ഈ ഇല കഴിച്ച് എൻ്റെ മുയൽ ചത്ത് പോയി
@mayat.r.4138
@mayat.r.4138 18 сағат бұрын
Garudakodi
@user-ie9kk7lc6t
@user-ie9kk7lc6t 22 сағат бұрын
ഞങ്ങളുടെ നാട്ടിൽ സുലഭമായി വളരുന്ന വള്ളിയാണ് പാട ഇതിന്റെ ചില ഗുണങ്ങൾ ഇപ്പോ ഴാണ് അറിയുന്നത്
@deepasivan604
@deepasivan604 Күн бұрын
പാടത്താളി എന്നു പറയും ഇതിൻ്റെ ജെല്ലിന്
@venugopalvenu4373
@venugopalvenu4373 Күн бұрын
എനിക്ക് ❤ clear ആയിട്ട് കാണുന്നില്ല
@venugopalvenu4373
@venugopalvenu4373 Күн бұрын
എൻറെ കണ്ണിൽ പുഴുവിനെ കാണുന്നു രേഗം എന്താണ്
@underworld2770
@underworld2770 Күн бұрын
100ഗ്രാമിന് നൂറ്റമ്പത് രൂപയൊക്കെ വിലയുണ്ടല്ലേ....?
@Sree-s5g
@Sree-s5g Күн бұрын
സഹജരാദി കഷായം 'കുഴമ്പ് എൻ്റെ അമ്മച്ചി യ്ക്ക ചെറുപ്പത്തിലെ വാങ്ങുമായിരുന്നു.
@user-jc9ld3kq4b
@user-jc9ld3kq4b Күн бұрын
ഒരു സംശയം ....ഇതിനേത്തന്നെയല്ലേ സാർ , നാഗത്താളി എന്നും പറയുന്നത് ....സന്ധ്യയാവുമ്പോൾ ഇതിൽ ചെറിയ പൂക്കൾവിടരുന്നതു കാരണമാവണം , പാമ്പുകൾ വായ തുറക്കുമ്പോഴുണ്ടാകുന്ന പോലെയുള്ള ഒരു ദുഷിച്ച ഗന്ധമുണ്ടാക്കുന്നതും ഈ ചെടിയല്ലേ സാർ ....?
@kasyapaayurveda
@kasyapaayurveda Күн бұрын
നാഗത്താളി ഇതല്ല. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം.
@thiruvonam2357
@thiruvonam2357 Күн бұрын
Nammuda veettil new babykku shambhuvai upayogikkunnathu ethinta elaya
@skylab6754
@skylab6754 Күн бұрын
അലോപ്പതിക്കാരുടെ മരുന്ന്ലോബി ചില മീഡിയ വഴി പലതും തെറ്റിദ്ധരിപ്പിക്കുന്നുണ്ട്,സർജറി പോലെ അലോപ്പതി ആവശ്യവുമുണ്ട്. അമിതമായാൽ അമൃതും വിഷം?
@Lathalatha-lm3ux
@Lathalatha-lm3ux 2 күн бұрын
Natural shampoo
@p.t.joseph173
@p.t.joseph173 2 күн бұрын
ഞാൻ 5 വർഷം വയറിളക്കം മാറാതെ ആയപ്പോൾ ഇതിന്റെ കിഴങ്ങു കഴിച്ചു ആണ് മാറിയത്
@MichaelAliceJacob-nj8pl
@MichaelAliceJacob-nj8pl 2 күн бұрын
Yes..2 times antibiotics eduthapol veendum vannu
@sasick4067
@sasick4067 2 күн бұрын
This is better for diarrhea
@georgekuttyk
@georgekuttyk 2 күн бұрын
Ente Achan Munp Ethinte Veru Chavakumayirunnu
@subra8066
@subra8066 2 күн бұрын
ഞാൻ കെട്ടിയതാ എനിക്കൊരു ഗുണവുമില്ല വെറുതെ നുണ പറയേണ്ട
@sreedharanta4528
@sreedharanta4528 2 күн бұрын
എൻ്റെ അമ്മാമൻ ഭൂമിയ്ക്കടിയിലെ ജലം (കിണറിനു സ്ഥാനം കാണുമ്പോൾ)അറിയാൻ. എത്ര ആഴത്തിൽ ഉണ്ട് എന്നറിയാൻ ഇതിൻ്റെ ഇല്ല അരച്ച് ഗുളിക രൂപത്തിൽ പ്രയോഗിയ്ക്കാറുണ്ട്.
@user-ft8zh2hf7u
@user-ft8zh2hf7u 3 күн бұрын
കുഴിനഖം എന്ന അസുകത്തിന് അരച്ച് പുരട്ടിയാൽ പെട്ടെന്ന് മാറിക്കിട്ടും.
@ithentestyle
@ithentestyle 2 күн бұрын
താളിയാണോ കിഴങ്ങാണോ
@user-vr1qo3is2l
@user-vr1qo3is2l Күн бұрын
ആണോ​@@ithentestyle
@AzeesMuhammed
@AzeesMuhammed 3 күн бұрын
മുസ്ലിം മുക്യൻ അയാൾ സങ്കികളുടെ സുന ചെത്തിക്കളയും എന്ധെങ്കിലും vilichuപറഞ്ഞാൽ സിപിഎം ഇല്ലാതായാലേ സങ്കികൾക്കു രക്ഷയുള്ളൂ കേരളത്തിൽ
@gasperp.m.9039
@gasperp.m.9039 3 күн бұрын
ഇതിനു പട്ടിച്ചെവിയൻ എന്നു പേരുണ്ട്.
@kasyapaayurveda
@kasyapaayurveda 3 күн бұрын
Nice info
@chandhu2488
@chandhu2488 3 күн бұрын
ഇതു അപാര ശക്തി യുള്ള മരുന്നാണ് കൊടും വിഷം അടിച്ചാൽ പോലും ചാകാത്ത തോട്ട പുഴു ഇതിട്ട എണ്ണ പുരട്ടിയാൽ തോട്ട പുഴു തൊടത്തില്ല
@kasyapaayurveda
@kasyapaayurveda 3 күн бұрын
വിഷഹരമാണ്... 👍
@thetru4659
@thetru4659 3 күн бұрын
🎉🎉🎉
@padmanabhannaircp9285
@padmanabhannaircp9285 3 күн бұрын
Paathala garudan
@IndiraUV
@IndiraUV 3 күн бұрын
കുടൽ മറിഞ്ഞ വയറിളക്കം വന്നാൽ ഇതിൻറെ വള്ളി വയറിനു ചുറ്റും കെട്ടിയാൽ മതി
@jayparkasha.j312
@jayparkasha.j312 3 күн бұрын
All plants around us have medicinal properties. But the use of it for various purposes, especially to drink or eat you should be careful. You SHOULD consult an ayurvedic doctor. Other wise it can harm you. Sometimes your KIDNEY MAY BECOME CHUTNEY.
@sobhanap5225
@sobhanap5225 4 күн бұрын
ഇത് കഴിക്കാം മുടിക്ക് നല്ലതാണ് നരവരില്ല തരാൻ പോകും
@daffodils8282
@daffodils8282 3 күн бұрын
Enghane kayikkuka
@Lathalatha-lm3ux
@Lathalatha-lm3ux 2 күн бұрын
Ila arachu thalayil thechu kulikku ​@@daffodils8282
@sajimolsanthosh538
@sajimolsanthosh538 4 күн бұрын
ഇതു നമ്മുടെ കാലിനു മുട്ടിനു നീരൊക്കെ വരുമ്പോൾ പാടക്കിഴങ്ങും ഉഴുന്നും കൂടെ അരച്ച് പുരട്ടിയാൽ പെട്ടന്ന് നീരും വേദനയും മാറും
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 4 күн бұрын
Njan
@josephjoy9306
@josephjoy9306 4 күн бұрын
Dr.... 👍...കുമ്പളങ്ങ.... നരികുമ്പളങ്ങാ... ഇങ്ങനെ ഉണ്ടല്ലോ... ഇതും ഔഷത ഗുണം കൂടുതൽ ഉള്ളതല്ലേ..വണ്ണം കുറക്കാൻ നാരികുമ്പളങ്ങാ നല്ലത് എന്നു അറിഞ്ഞിട്ടുണ്ട്...ശരിയാണോ dr..
@saygood116
@saygood116 5 күн бұрын
Dr ന് nalla vannavum nalla mukha thudippum ind . Ith engane nediyedukkaam?😢 Please
@arts_of_shaabhi
@arts_of_shaabhi 6 күн бұрын
ഞാൻ വയറിളകംവരുമ്പോൾ ഇതിൻ്റെ വള്ളി കെട്ടാറുണ്ട്
@anupamas6989
@anupamas6989 2 күн бұрын
എങ്ങനെ എന്നു പറഞ്ഞു തരുമോ......
@user-zw1in4eu3k
@user-zw1in4eu3k 6 күн бұрын
ഇതിൽകാണിക്കുന്നസസ്യംകമ്മ്യൂണിസ്റ്റപ്പയല്ലേകാട്ടപ്പയല്ലതീർച്ച
@lathakk8338
@lathakk8338 7 күн бұрын
ഞാനും ഇപ്പൊ ഈ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. 😢 പരിഹാരം തേടി യുട്യൂബിൽ സേർച്ച്‌ ചെയ്തപ്പോൾ ആണ് ഡോക്ടറുടെ ഈ വിഡിയോ കാണുന്നത് ... കാലിന്റെ ഉപ്പൂറ്റി വേദനയും ഉണ്ട്
@zainudheencheriyavayaloli6231
@zainudheencheriyavayaloli6231 7 күн бұрын
എനിക്ക്. മുട്ടിന്ന് അകംസൈടിലാണ് വേദന അതിന്റെ പരിഹാരം എന്താണ്
@user-dl1tl1ny8g
@user-dl1tl1ny8g 7 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@MiniKs-xg1xn
@MiniKs-xg1xn 7 күн бұрын
തോട്ടപ്പുഴുവിനു ഇതിന്റെ കിഴങ്ങ് ചതച്ചു വെളിച്ചെണ്ണ കാച്ചി തേച്ചാൽ പുഴു കടിക്കില്ല
@leenaleaves
@leenaleaves 7 күн бұрын
Ramayanathil 4 oushadhachedikalil aadyam paraunnath Vishalyakarani ennuthanneyanu.enikku thonunnath aa chedi thanneyayirikkam ith ennanu.
@leelakumarik.p1151
@leelakumarik.p1151 7 күн бұрын
മുതിര യേ ക്കുറിച്ച് ഒരു kadamakatha parannirunnavan ഒരുണ്ട് വന്നപ്പോൾ കണ്ടിരുന്നവൻ ഒരു കടി ഉത്തരം മുതിര
@NadeeraCheriyil-kj1is
@NadeeraCheriyil-kj1is 7 күн бұрын
Àa
@sushamapoduval7647
@sushamapoduval7647 8 күн бұрын
👍🏻
@user-nw6mf6dy6b
@user-nw6mf6dy6b 8 күн бұрын
Thank you dr
@ibrahimkuttyms665
@ibrahimkuttyms665 8 күн бұрын
ഹൈ ഫിസ്റ്റുലയാണ് 9.4 ഉണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ
@kasyapaayurveda
@kasyapaayurveda 8 күн бұрын
Ksharasutra
@jobinjoseph4294
@jobinjoseph4294 8 күн бұрын
@doctor... Appendicolith ന് എന്താണ് മരുന്ന് ഉള്ളത്?
@kasyapaayurveda
@kasyapaayurveda 8 күн бұрын
Surgery venam
@krishnanp.c5996
@krishnanp.c5996 8 күн бұрын
ഡോക്ടറുടെ വിവരണം സർവസ്പർശിയാണ്. വളരെ ഉപകാരം. എനിക്കറിയേണ്ടത് വേദനയുള്ളപ്പോൾ എക്സർസൈസ് ചെയ്യാൻ പാടുണ്ടോ എന്നതാണ്.
@ismayiluk8835
@ismayiluk8835 10 күн бұрын
Sir number തരുമോ
@arunsharmasp
@arunsharmasp 10 күн бұрын
Dr what is the address of your hospital?
@aravindnair7082
@aravindnair7082 11 күн бұрын
Waiting for exercise