Пікірлер
@itSoundsWELL
@itSoundsWELL 11 күн бұрын
.
@anujohncheruvathur3565
@anujohncheruvathur3565 23 күн бұрын
💚🥰
@okm912
@okm912 Ай бұрын
അനുസ്മരിക്കുമ്പോൾ ഇത് പോലെ ആവണം
@seemap6846
@seemap6846 3 ай бұрын
എത്ര ഹൃദയ സ്പർശിയായ സംസാരം. എല്ലാ മലയാളികളും ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.
@user-ms4mf3we7o
@user-ms4mf3we7o 3 ай бұрын
ബഷീറിന്റെ എല്ലാ പുസ്തകം വായിച്ച് പ്രി പൃഥ്തിഥി ഉണ്ട് മാഷേ നന്ദി
@hafismoideen9578
@hafismoideen9578 5 ай бұрын
I cud not blv tht i listened a 2hr long speech 🙄
@revbinucsamuel3848
@revbinucsamuel3848 6 ай бұрын
എന്തൊരു മനുഷ്യൻ..❤
@radhakrishnangopalan8636
@radhakrishnangopalan8636 8 ай бұрын
കേട്ടിട്ടും കെട്ടിട്ടും മതിയായില്ലല്ലൊ സാറെ 🙏🙏🙏🙏🙏🙏🙏🙏🙏
@jayaprakashnarayanan7671
@jayaprakashnarayanan7671 9 ай бұрын
ഹൃദ്യവും അത്ഭുതകരവുമായ നിരീക്ഷണഗ്ള് ഏറെ രസകരമായി മാഷിന്റ അവതരണം.ബഷീറെന്ന സാഹിത്യകാരന് നമ്മെ അത്ഭുതപ്പെടുത്തി നിലകൊള്ളുന്നു.ആദരം….. പോസ്റ്റിന് അഭിനന്ദനം…..❤️🙏
@abdulmalik-vn4jt
@abdulmalik-vn4jt Жыл бұрын
Nice
@muralinair204
@muralinair204 Жыл бұрын
അനേകം പ്രശസ്തരായ പുസ്തകരചയിതാക്കളെ ആഴത്തിലറിയുവാനും ഓർമയിൽനിന്നും മായാതിരിക്കുവാനും സാറിന്റെ പ്രഭാഷണത്തിന് ഉള്ള കഴിവ് അപാരം തന്നെ!നമസ്ക്കരിക്കുന്നു!🙏👌🌹🙏.
@Dr.shahanaspk__vlogs
@Dr.shahanaspk__vlogs Жыл бұрын
❤ Beautiful.
@ravindrankv3816
@ravindrankv3816 Жыл бұрын
ഇന്നത്തെ പ്രഭാതം തുടങ്ങുന്നത് തന്നെ ബഹുമാനപ്പെട്ട കാരശ്ശേരി മാസ്റ്ററുടെ പ്രസംഗം കേട്ടുകൊണ്ടാണ് അത്യന്തം രസകരമായി മാസ്റ്റർ അവതരിപ്പിച്ചു ❤
@haris7135
@haris7135 Жыл бұрын
കൊള്ളാം
@haneefarahman2111
@haneefarahman2111 Жыл бұрын
ശെരിക്കും ഞാൻ എന്താളിച്ചു പോയി കാരശ്ശേരിയുടെ ന്നർമങ്ങൾ കേട്ടപ്പോൾ വല്ലാത്ത രസം തോന്നി ചിന്തി പ്പിക്കുന്നതാണ് ബഷീറിനെ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചില്ലേ സന്തോഷം ഇപ്പോൾ തോന്നുന്നു വായന വീണ്ടും തുടരണമെന്ന് എഴുത്തുകാരുടെ കഴിവ് അറിയണമെങ്കിൽ വായ അനിവാര്യമാണ്
@stephent8704
@stephent8704 2 жыл бұрын
Great
@abdurahimek3857
@abdurahimek3857 2 жыл бұрын
ബഷീറിന്റെയും, കാരശ്ശേരിയുടെയും പത്നി മാർ രണ്ടുപേരും റംസാൻ നോമ്പ്, സുന്നതായ നോമ്പുകളും നോക്കുന്നതായി എനിക്ക് അറിയാം. പല ആവശ്യങ്ങകും ഞാൻ രണ്ടുപേരുടെയും വീട്ടിൽ പലപ്പോഴും പോയിട്ടുണ്ട്. ഒരിക്കൽ കാരശ്ശേരി എഴുതിയ ബഷീർ മാല യുമായാണ്പോക്ക്. കു‌ടെ നാലകത്തു കാസിംകയുമുണ്ട്. കാസിംക്ക പാടി കേൾപ്പിച്ചു, ആ ദിവസം മുഹറം 10 ആയിരുന്നു. അന്നു ഫാബീ ബഷീറിന് നോമ്പുണ്ടായിന്നു. ഞങ്ങൾക്ക് കട്ടൻചായ കിട്ടി എന്തോ കടിയും. 👌👍👌👍👌👍👌👍👌🙏
@omanaroy8412
@omanaroy8412 2 жыл бұрын
വളരെ വളരെ വൈകിയാണ് ഈ speech കേട്ടത്.പല തവണ കേട്ട് ആസ്വദിക്കാൻ സാധിച്ചു. എത്ര രസമാണ് സാറിന്റെ വിവരണം.. അപാരകഴിവ്.ആ കൊച്ചു ഗ്രാമത്തിലെ നല്ല വരായ അച്ഛനമ്മമാരുടെ പുണൃമാണ് അങ്ങ്. നന്ദി സാർ വീണ്ടും വീണ്ടും നന്ദി.
@shaheem3057
@shaheem3057 2 жыл бұрын
Karassery മാഷ് 💙❤💙
@sirajuddinabdulrazak3281
@sirajuddinabdulrazak3281 2 жыл бұрын
Ho endu parayaan onnum paraayanilla no. Great speach
@deomalayalamtech7084
@deomalayalamtech7084 2 жыл бұрын
Super
@zorbagreek5556
@zorbagreek5556 3 жыл бұрын
9.00
@bobbyarrows
@bobbyarrows 3 жыл бұрын
നല്ല ചോദ്യങ്ങlum ഉത്തരങ്ങളും. കാരശ്ശേരിയും ബഷീറും മനസ്സ് കീഴടക്കി. ഒരു സംശയം. വീഡിയോയുടെ ഡെസ്ക്രിപ്ഷനിൽ കാരശ്ശേരി മാഷ് ഒരുപാടു നാഷണൽ and സ്റ്റേറ്റ് ഫിലിം അവാർഡ്സ് നേടി എന്ന് പറയുന്നുണ്ടല്ലോ. അത് ശെരിയായ ഇൻഫർമേഷൻ ആണോ?
@sijukumars2100
@sijukumars2100 3 жыл бұрын
Great🙏🙏🙏🙏
@akheeshkm8969
@akheeshkm8969 3 жыл бұрын
Ithil sadassil irikkunna aalukal valare nalla chodyangal chodichu... Appreciate such a brilliant listeners.. thanks for sharing this discussion..
@akheeshkm8969
@akheeshkm8969 3 жыл бұрын
Thaananu valiyavan enn thonnumpol ithokke kettal mathi. Ahankaram maarum. Swayam maaran ithokke sahayikkum.
@ruggedtourer
@ruggedtourer 3 жыл бұрын
😍
@miskvlogs7761
@miskvlogs7761 4 жыл бұрын
😄😄😄😄
@basheerahmed4416
@basheerahmed4416 4 жыл бұрын
വൈക്കം മുഹമ്മദ്‌ ബഷീർ എന്ന മഹാൻ കാരശ്ശേരി മാഷ് വരച്ചു കാട്ടുന്നു..
@radhakrishnanradhakrishnan8627
@radhakrishnanradhakrishnan8627 4 жыл бұрын
Pranamam;Mashine ee undakadaham muzhuvanum byheart.
@abdulsalamchungathara2334
@abdulsalamchungathara2334 4 жыл бұрын
ഇത്ര രസകരവും വിജ്ഞാനപ്രദവുമായ പ്രസംഗം കേട്ടിട്ടില്ല .. ചിരിയും ചിന്തയും ഒരു പോലെ...
@baby-me9pw
@baby-me9pw 4 жыл бұрын
ഇതാണ് കാര്യം അല്ലാതെ ഷെയർ മാർക്കറ്റ് അല്ല
@ismylife9365
@ismylife9365 4 жыл бұрын
nice speeker
@jayeshpk4467
@jayeshpk4467 4 жыл бұрын
കേൾക്കാൻ വൈകി, അതിഗംഭീരം
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
മാഷേ പൊളിച്ചു
@abdullakandy
@abdullakandy 4 жыл бұрын
ഇതൊക്കെ കാണുന്ന ഒരാൾ മേലെഉണ്ടന്ന് ഓർക്കണം കസേര ഇല്ലാതെ ഇരിക്കുന്നവനും കണ്ണില്ലാതെ കാണുന്നവനും ചെവിഇല്ലാതെ കേൾക്കുന്നവനും
@VenuVenu-kj9lj
@VenuVenu-kj9lj 5 жыл бұрын
Very Good
@abduazeez6045
@abduazeez6045 5 жыл бұрын
MN കാരശേരിയെ തിരുത്താൻ MN കാരശേരിക്കേ പറ്റൂ.
@shajahanma4281
@shajahanma4281 5 жыл бұрын
രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല.
@vipin.ppoozhiyil6374
@vipin.ppoozhiyil6374 5 жыл бұрын
കാരശ്ശേരി മാഷ് ഇഷ്ടം
@seethymuhammed8494
@seethymuhammed8494 5 жыл бұрын
woww
@shoukathbava
@shoukathbava 5 жыл бұрын
Super speech
@sulfikkerabbas4892
@sulfikkerabbas4892 5 жыл бұрын
Supper
@chambakkavlog9573
@chambakkavlog9573 5 жыл бұрын
Mind blowing Speach .Sir..
@kavitha.com7698
@kavitha.com7698 5 жыл бұрын
മറ്റൊരു ബഷിറിയൻ സാഹിത്യം
@vijaymvilas
@vijaymvilas 5 жыл бұрын
യോഗികളെക്കുറിച്ചും അദ്വൈതദര്ശനത്തെക്കുറിച്ചും കാരശ്ശേരി മാഷ് പറയുന്നുണ്ട്. അത് വളരെ പോസിറ്റീവ് ആയിട്ടുമാണ്. പക്ഷേ....... ശത്രുസംഹാരപൂജയെക്കുറിച്ച് പറഞ്ഞതില് നിന്നും ഹിന്ദു് മതത്തെക്കുറിച്ച് മാഷിന് വലിയ പിടിയൊന്നും ഇല്ലാ എന്നതാണ് മനസ്സിലാക്കുന്നത്. കാരണം, ഭക്തന് ഒരു അമ്പലത്തില് ശത്രുസംഹാര പൂജക്ക് ചെല്ലുമ്പോള് പൂജാരി ചോദിക്കുന്നഒരു ചോദ്യമുണ്ട്. അതിങ്ങനെയാണ്. ...പേരും നാളും പറയൂ...... അനാദികാലം മുതലേ ഈ ചോദ്യത്തിന് മറുപടിയായിക്കിട്ടുന്നത് ഭക്തന്റെ പേരും നാളുമാണ്. അല്ലാതെ ശത്രുവിന്റെ പേരും നാളുമല്ല..........
@robertowens6654
@robertowens6654 5 жыл бұрын
2 hours??😯
@arunjayaraj4254
@arunjayaraj4254 5 жыл бұрын
Thank you
@arunjayaraj4254
@arunjayaraj4254 5 жыл бұрын
Thank you