Пікірлер
@VinodManuel-hd7qz
@VinodManuel-hd7qz 51 минут бұрын
Glorious gospel just unstoppable ❤❤❤
@bennyjc8394
@bennyjc8394 7 сағат бұрын
🎯🎯🎯clearly distinctive as day from night Ot vs Nt💯💯💯
@noblemottythomas7664
@noblemottythomas7664 9 сағат бұрын
This lecture should be listened by all the clergy and laity of malankara church both devolokam team and Puthencruz team I think both of them are not preaching on orthodox Christianity Long live Syrian orthodox Christianity and our patriarchate
@Jojet7
@Jojet7 22 сағат бұрын
Good masege
@noblemottythomas7664
@noblemottythomas7664 Күн бұрын
Devalokam corporation is making senseless statement that they propose a new church with out the patriarch of Antioch and Puthencruz committee is making some controversial statements and they are hateful of the term orthodox with out that term they make juxtapose some unsuitable puzzles Both are corrupt The church in malankara is Malankara Syrian Orthodox Church upholding miaphysitism under the Holy See of universal Syrian Orthodox patriarchate
@gvdentals
@gvdentals Күн бұрын
The Holy Theotokos continues to bless the world through her intercession. Heaven on earth. Amazing message ❤❤❤
@abrahamchacko2671
@abrahamchacko2671 Күн бұрын
സർവ്വ സൃഷ്ടിക്കും ആദ്യജാതൻ ആകുന്നു എന്ന ഭാഗതെ വിവരണം തെറ്റി പോയിരിക്കുന്നു. അവിടെ ക്രിസ്തുവിൻറെ മരണത്തെക്കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല, എല്ലാം സൃഷ്ടിപ്പിനെ കാര്യമാണ് പറയുന്നത്.
@bennyjc8394
@bennyjc8394 Күн бұрын
💖🎯 The Insightful Voice in Darkness of Escatological Heresies... the whole Christian world needs to know this truth more widely and aggressively to escape from the religious business mafia deceptions!
@GeorgeSamuel-gy3br
@GeorgeSamuel-gy3br Күн бұрын
Haiii🙏
@bennyjc8394
@bennyjc8394 Күн бұрын
💯🎯this is what is meant as "rightfully dividing the Scriptures" with logical reasoning💖 to clear doubts of these eschatology mysterious business!
@shadowfight3468
@shadowfight3468 Күн бұрын
# GG video rebuttal എഫെസ്യർ ലേഖനം എഴുതിയേതു തന്നെ യഹൂദന്മാർ അല്ലാത്ത അഗ്രചർമിക്കൾക്കാണ് .എഫെസ്യർ 2 : 11 ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു; 12 അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ. 13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.". ന്യായപ്രമാണം കിട്ടിയ യഹൂദന്മാർ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് സമീപസ്തർ ആയേത് മനസിലാക്കാം . ജാതികൾക്കു ഇതൊന്നും ബാധകം അല്ലെങ്കിൽ പിന്നെ അവർ എങ്ങനെയാണ് കാൽവരിയിൽ യേശു ചൊരിഞ്ഞ രക്തം കൊണ്ട് സമീപസ്തർ ആയിത്തീരുന്നത് ? ന്യായപ്രമാണം ഉള്ളവനും ഇല്ലത്തവനും ക്രൂസിലെ മരണത്തിൽ ( ജനനത്തിൽ അല്ല ) സമീപസ്തർ ആയിത്തീർന്നു . എങ്ങനെ ? ആലോച്ച് തല പുണ്ണാക്കേണ്ട - അപോസ്തലനായ പൗലോസ് പറയുന്നു " എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു."- ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ..... ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ....... ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ...... ഈ പാപം ആണ് common factor - മോശയും , ന്യായപ്രമാണവും ഒക്കെ വര്ന്നെത്തിനു മുൻപ് തന്നെ പാപം ഉണ്ടായിരുന്നു, അതിനു consequence ഉണ്ടായിരുന്നു . അപ്പോൾ കേരളത്തിൽ ഉള്ളവർക്കും പഴയനിയമം ബാധകം ആണ് കാരണം ആദാമ്യ പാപം നിമിത്തം ..
@shadowfight3468
@shadowfight3468 Күн бұрын
# GG video rebuttal എന്ന പിന്നെ ഇനി GG പറഞ്ഞ എബ്രായർ 10 : 19 തന്നെ എടുക്കാം "എന്നാൽ ഇവയുടെ മോചനം ഉള്ളേടത്തു ഇനിമേൽ പാപങ്ങൾക്കു വേണ്ടി ഒരു യാഗവും ആവശ്യമില്ല.അതുകൊണ്ടു സഹോദരന്മാരേ, യേശു തന്റെ ദേഹം എന്ന തിരശ്ശീലയിൽകൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി...." അപ്പോ യേശു നമ്മുടെ പാപങ്ങൾക്ക് വേണ്ടിയാണ് മരിച്ചതെന്ന്/ യാഗമായതെന്നു ഇനി സംശയം ഇല്ലലോ. അത് പോട്ടെ . GG യുടെ പ്രശനം ഒരു വചന ഭാഗത്തിന്റെയും backi വായിക്കില്ല എന്നുല്ലതാണ് . എല്ലാ വാക്യവും, ഔട്ട് ഓഫ് CONTEXT എടുക്കും . എബ്രായർ 10 ബാക്കി വാക്യങ്ങൾ കൂടി ഒന്ന് വായിക്കു സാറെ . 10 : 26 മുതൽ - "സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപം ചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ 27 ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു. 28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ. 29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ. 30 “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും” എന്നും “കർത്താവു തന്റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ. 31 ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം" മോശയുടെ ന്യായപ്രമാണം മരണ ശിക്ഷ വിധിച്ചെങ്കിൽ അതിനേക്കാൾ 10 ഇരട്ടി കടുപ്പമുള്ള ശിക്ഷയാണ് ദൈവപുത്രനെ തള്ളിക്കളയുന്ന പുതിയനിയ വിശ്വാസിയെ കാത്തിരിക്കുന്നേതു . ജിജി യുടെ clubhousil പോയി തുള്ളുന്നവരൊക്കെ ഇതിന്റെ ഒക്കെ അർഥം ഒന്നും വാഖ്യാനിച്ചു തരുവാൻ പറയണം നിങ്ങളുടെ വല്യ സർ നോട് . വല്യ സർ ഈ വാക്യം ഒന്നും അഡ്രസ് ചെയ്യില്ല , ചെയ്താൽ തന്നെ അതൊക്കെ യൂഹോദന്മാർക് മാത്രം ആണെന്നും AD 70 വരെ ആയിരുന്നു എന്ന് പറയും. അപ്പോ പിന്നെ എബ്രായർ 10 : 19 പ്രസ്കതി AD 70 വരെയെല്ലാ ഉള്ളു എന്ന് ചോദിച്ചാൽ , ഇല്ല തൊക്കെ ഇന്നും പ്രസക്തം ആണെന്ന് പറയും . എന്ന് വെച്ചാൽ " GG തീയോളജി ക്കു പ്രശനം ഉണ്ടാക്കുന്ന വാക്യങ്ങൾ എല്ലാം AD 70 വരെ മാത്രം പ്രസക്തി ഉള്ളെത് . GG ക്കു കുഴപ്പം ഉണ്ടാക്കാത്ത വാക്യങ്ങൾ എല്ലാം ഇന്നും പ്രസക്തം ഉള്ളെത് . ഇതൊക്കെ കേട്ട് CLUBHOUSIL കയ്യടിക്കാൻ കുറെ ആൾക്കാരും . valya സർ ഈ കമന്റ് ഒക്കെ കാണുന്നുണ്ടോ ആവോ ...Mounam vidwanu bhooshanam ...
@shadowfight3468
@shadowfight3468 Күн бұрын
# GG video rebuttal ഓക്കേ എന്ന ഇനി GG പറഞ്ഞ അടുത്ത വാക്യം എടുക്കാം . പുറപ്പാട് 32 : 33 "യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും." - ഇനി പുതിയനിയമത്തിൽ എന്താണ് പറയുന്നെത്തുന്നു നോക്കാം . 1 . John 15 : 6 യേശു പറഞ്ഞു " എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു;" 2 . വെളി 22 :19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും. ഇവിടെല്ലാം കാണുന്നേതു , പാപിയുടെ പേരും , അവനുള്ള അംശവും എല്ലാം ദൈവം നീക്കിക്കളയും എന്ന് തന്നെയാണ് . അത് പഴയനിയമത്തിലും അതെ പുതിയനിയമത്തിലെ അതെ . അപ്പൊ അതും പൊളിഞ്ഞു. ഇനി ബാക്കി കൂടി കാണട്ടെ .
@shadowfight3468
@shadowfight3468 Күн бұрын
# Minute by Minute rebuttal of GG teaching. എന്തോന്ന് ഞെട്ടൽ. vachanam അറിയാത്തവർക്ക് ഞെട്ടൽ കാണും കാരണം GG ഒരു വാക്യത്തിന്റെയും മുന്നും പിന്നും വായിക്കില്ല , marichu അവരുടെ theology ചേരുന്ന ഭാഗം മാത്രം വായിക്കും . ഇനി ഈ വീഡിയോ കൌണ്ടർ ശ്രദ്ധിക്കുക . 0 - 10 MINUTES GG പറഞ്ഞ അതെ വാക്യ ഭാഗം എടുക്കാം . ( 1 കോറിന്തിയർ 10 : 1 - 6 ). "സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു ; 2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു 3 മോശെയോടു ചേർന്നു എല്ലാവരും 4 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു - 5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. ഇനി രണ്ടു ചോദ്യം TO GG എ. മോശയോട് ചേർന്നവർ അനുഗമിച്ച, അവർ കുടിച്ച ആത്മിക പറ ക്രിസ്തു ആയിരുന്നു . - എന്ന് വെച്ചാൽ പുതിയനിയമത്തിൽ എന്ന പോലെ പഴയ നിയമ ഇസ്രേയലിന്റെ ജീവന്റെ SOURCE ക്രിസ്തു ആയിരുന്നു എന്നല്ലേ ?. ബി. അപോസ്തലനായ പൗലോസ് പറയുന്നു " ദൈവം അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു" എന്ന്. എന്ന് വെച്ചാൽ പഴയ നിയമത്തിലെ യഹോവയെ ദൈവത്തെ പൗലോസ് വിളിക്കുന്നത് ദൈവം എന്ന് തന്നെയാണ് . ഇത് GG അംഗീകരിക്കുന്നുണ്ടോ ? ഉത്തരം പ്രതീക്ഷിക്കുന്നു !
@VinodManuel-hd7qz
@VinodManuel-hd7qz Күн бұрын
Glorious gospel just unstoppable ❤❤❤
@aneyreji375
@aneyreji375 Күн бұрын
❤🎉
@GODsLOVE-
@GODsLOVE- Күн бұрын
Thank you Pastor
@poulosec.p1987
@poulosec.p1987 Күн бұрын
ആത്മ പ്രകാരം ജനിച്ചവൻ ഐസക്. അത് യെഹോവ എബ്രഹാമിന് കൊടുത്ത വാഗ്ദാതം. ക്രിസ്ത്യനീ വിശ്വാസത്താൽ ജീവിക്കും. അത് എബ്രഹാമിന്റെ മകൻ ആകുവാൻ അധികാരം കൊടുത്തു. ഇതിനെ വളച്ചൊടിക്കാൻ പാസ്റ്റർ ശ്രമിക്കുന്നുണ്ട്
@poulosec.p1987
@poulosec.p1987 Күн бұрын
ദാസ്സിയുടെ മകൻ എന്നത് ഹാഗർ പ്രസവിച്ച ഇസ്മായേൽ
@alexanderp.c3420
@alexanderp.c3420 2 күн бұрын
യേശു:കർത്താവിന്റെ നാമത്തിൽ (യഹോവയുടെനാമത്തിൽ)വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുയില്ല മത്തായി 23:39. താങ്കളും പറയേണ്ടിവരും.
@minijoseph6128
@minijoseph6128 2 күн бұрын
'ദൈവത്തിൽ നിന്ന് അകന്ന് പിശാചിൻ്റെ പൂണിയിൽ ആയാൽ ഇതല്ലാതെ എന്ത് പറയാൻ
@abrahameasow2546
@abrahameasow2546 2 күн бұрын
Sanghya 11-7, manna yude ruchi matty parayunnu
@abrahameasow2546
@abrahameasow2546 2 күн бұрын
Manna k then koottiya doshayodotha ruchi. (Then.. Honey. Purappadu.. 16-31
@annathomas2528
@annathomas2528 2 күн бұрын
Very informative,
@bold7351
@bold7351 3 күн бұрын
Amen
@minijoseph6128
@minijoseph6128 3 күн бұрын
ഷിബു അണ്ണൻ്റെ അളവിൽ ചെരിപ്പ് മുറിക്കുന്നു അത്ര തന്നെ
@jaisonjoseph4043
@jaisonjoseph4043 3 күн бұрын
Law kills
@GeorgeSamuel-gy3br
@GeorgeSamuel-gy3br 3 күн бұрын
Haiiii. ❤🙏
@SHIJOJOHN-o8k
@SHIJOJOHN-o8k 3 күн бұрын
SIR ,LIVE NIRTHARUTH PLEASE.SURIYANI SABHAYILAKKU ORALUM THIRICHU VNNILEKELUM ORALUM KOZHINJU POKARUTH .
@SHIJOJOHN-o8k
@SHIJOJOHN-o8k 3 күн бұрын
SIR E LIVE NIRTHARUTH PLEASE, KARANAM SURIYANI SABHAYILAKKU ORALUM THIRICHU VNNILEKELUM ORALUM KOZHINJU POKARUTH.❤❤❤
@Jojet7
@Jojet7 3 күн бұрын
മനുഷ്യ മനസിന് ആശ്വാസവും സമാദാനവും ലഭിക്കുന്ന സത്യ സുവിശേഷം❤
@jancymathew923
@jancymathew923 3 күн бұрын
കൃപയുടെ മതം ഇന്ന് മരിച്ചു കെണ്ടിരിക്കുന്നു,. കെതിപ്പിരിൻറെയും. പ്രലോഭനത്തിന്റെ യും, പോടിപ്പിക്കലിന്റെയും മതമായ നിയമമതങ്ങൾ ശക്തിപ്രാപിക്കുന്നു🥰😔😍
@alexanderp.c3420
@alexanderp.c3420 3 күн бұрын
മരിച്ചവരെ ജീവിപ്പിക്കുന്ന യഹോവ യെ ഭയപ്പെടുക.മനുഷ്യകുലത്തിന്റെ രക്ഷകനെ തന്നവന് സ്തുതി പാടുക.
@user-ej3lq8qh5e
@user-ej3lq8qh5e 3 күн бұрын
10 Rose-ന്റെ പിൻഗാമി കൊച്ചി പുത്തൻകുരിശു സൊസൈറ്റി സഭ ജോസഫ് ഗ്രീഗോറിയോസ് ഓം ശാന്തി, കൃഷ്ണ കൃഷ്ണ കാള മെത്രാൻ: “ഞാനോ ബലഹീനനും മഹാപാപിയുമായ ദാസൻ; എനിക്ക് ഇനിയുo കൂടുതൽ വീര്യത്തോടെ പെണ്ണുപിടുത്തo നടത്തുവാൻ, നിങ്ങൾ എല്ലാവരുo എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവീൻ.” എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം. ചുമ്മാതല്ല കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ മൊത്തത്തോടെ മുങ്ങിപ്പോയത്. യാക്കോബായ സഭയുടെ ഗതികേട്. കള്ളന്മാരുടെ ഗുഹ. കടപ്പാട്: കോതമംഗലo യാക്കോബായ പള്ളി വികാരി
@zera938
@zera938 3 күн бұрын
കൊരിന്ത്യ ലേഖനം പത്താം അധ്യായത്തിൽ അവരെ അനുഗമിച്ച ആത്മീയ പാറയിൽ നല്ല അവർ കുടിച്ചത് ആ പാറ ക്രിസ്തു പത്രോസിന്റെ ലേഖനത്തിൽ സകല പ്രവാചകന്മാരിലും ഉണ്ടായിരുന്ന ആത്മാവ് ക്രിസ്തുവിൻ ആത്മാവത്രേ പോളി ക്രിസ്തുവിൻ ആത്മാവ് തന്നെയാണ് യഹോവയുടെ ആത്മാവ് നീ തള്ള് തുടങ്ങിയിട്ട് കാലം കുറെയായി ഷിബുവിന്റെ പ്രേതം നിന്നിലും വ്യാപരിക്കുന്നു വെളിപ്പാട് പുസ്തകം പത്തൊമ്പതാം അധ്യായത്തിൽ ക്രിസ്തുവിനെ പഴയനിയമത്തിൽ കാണുന്ന യഹോവയുടെ തനിരൂപത്തിൽ കാണാം ജാതികളെ വെട്ടുവാൻ കുതിരപ്പുറത്ത് കയറി പുറപ്പെടുന്ന ദൈവവചനം എന്ന ക്രിസ്തുവിനെ അവിടെ കാണാം
@zera938
@zera938 3 күн бұрын
എടാ പൊട്ടാ ഈ ലോകത്ത് കോടാനുകോടി മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട് ആ സമയമെല്ലാം നീ പറയണം നിന്റെ ഈ മഹോന്നതൻ ഇത് കണ്ട് രസിക്കി അല്ലേരുന്നോ
@alexanderp.c3420
@alexanderp.c3420 3 күн бұрын
പുതിയ നിയമം തന്നതും,ക്രൃപയും എല്ലാം യഹോവയുടെ ദാനം.
@jaisonjoseph4043
@jaisonjoseph4043 3 күн бұрын
Yahova tribal God
@jaisonjoseph4043
@jaisonjoseph4043 3 күн бұрын
യഹോവ തന്നേ അല്ലാഹു
@satheeshkk9569
@satheeshkk9569 3 күн бұрын
​@@jaisonjoseph4043 " യഹോവ" ( YHWH ) എന്ന നാമത്തിന്റെ അർത്ഥം എന്താണ് ?
@jaisonjoseph4043
@jaisonjoseph4043 3 күн бұрын
@@satheeshkk9569 പിശാച്
@alexanderp.c3420
@alexanderp.c3420 3 күн бұрын
സൂക്ഷിക്കുക തന്റെ പേരും,തന്നെയും യഹോവയായ ദൈവം മായിച്ചു കളയും....താമസ്സിയാതെ..
@jancymathew923
@jancymathew923 3 күн бұрын
എ ഹോവയുടെ അടിമകണ്ണ്😜
@alexanderp.c3420
@alexanderp.c3420 3 күн бұрын
@@jancymathew923 അനേകം ദ്രൃഷ്ടാന്തങ്ങൾ കിടക്കുന്നു. ഇനി അനുഭവിച്ചറിയുക .
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 2 күн бұрын
OMKV
@sunny-pz2yi
@sunny-pz2yi 3 күн бұрын
Orupirandhan.
@gvdentals
@gvdentals 4 күн бұрын
Finding the real freedom is finding the real master. This one line is enough for me!!Great message ❤❤❤
@bellaandme9969
@bellaandme9969 4 күн бұрын
Faith by grace of God to salvation.not by any acts
@JesusChrist-oe5bp
@JesusChrist-oe5bp 4 күн бұрын
ഇവൻറെ വിചാരം ഓർത്തഡോക്സ് മാത്രമാണ് ശരിയെന്ന് 'കഷ്ടം
@iggusvillagechannel8410
@iggusvillagechannel8410 4 күн бұрын
🌹🌹❤️🙏
@jaisonjoseph4043
@jaisonjoseph4043 4 күн бұрын
Super Shibu sir
@sugathant4814
@sugathant4814 4 күн бұрын
നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. 24. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവുചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയുംAct.21:23
@kennymathews6649
@kennymathews6649 4 күн бұрын
Superb
@GLORIOUSGOSPELOfficial
@GLORIOUSGOSPELOfficial 2 күн бұрын
Thank you! Cheers!
@mathewsmail13
@mathewsmail13 4 күн бұрын
Shibuism
@മാറിയതുൽ.ഖിബ്ത്തി
@മാറിയതുൽ.ഖിബ്ത്തി 4 күн бұрын
Muthu vattanennu thonunu 😂
@sabujoseph1235
@sabujoseph1235 4 күн бұрын
നിങ്ങൾക്കാണോ
@Vibes3438
@Vibes3438 4 күн бұрын
He says right
@user-mr6sz6ni1y
@user-mr6sz6ni1y 4 күн бұрын
Very very good class
@sugathant4814
@sugathant4814 4 күн бұрын
ന്യായപ്രമാണമോ നീതിമാന്നല്ല, അധർമ്മികൾ, അഭക്തർ, അനുസരണംകെട്ടവർ, പാപികൾ, അശുദ്ധർ, ബാഹ്യന്മാർ, പിതൃഹന്താക്കൾ, മാതൃഹന്താക്കൾ, കൊലപാതകർ, 9. ദുർന്നടപ്പുകാർ, പുരുഷമൈഥുനക്കാർ, നരമോഷ്ടാക്കൾ, ഭോഷ്കുപറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ എന്നീ വകക്കാർക്കും 10. പത്ഥ്യോപദേശത്തിന്നു വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.1Thimo.1:8-
@sugathant4814
@sugathant4814 4 күн бұрын
ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;colo.2:14
@sugathant4814
@sugathant4814 4 күн бұрын
സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു. 21. മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.Act.21:20-
@sugathant4814
@sugathant4814 4 күн бұрын
നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. 24. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവുചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.Act.21:23
@sugathant4814
@sugathant4814 4 күн бұрын
ന്യായപ്രമാണ ന്യായോചിതമായി ഉപയോഗിച്ചാൽ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.1Thimo.1:10
@jacobgkilannamannil9578
@jacobgkilannamannil9578 4 күн бұрын
ഇത് യഹൂദൻ മാരോട് ക്രിസ്തുശിഷ്യന്മാർ പറഞ്ഞത്, ശബ്ബത്ത് ആചരിക്കരുത്, പരിച്ഛേദന ചെയ്യുരുത് എന്ന് ഇപ്പോൾ യഹൂദൻമാരോട് ചെന്ന് പറഞ്ഞാൽ അവർ shape മാറ്റും
@manilancyb2498
@manilancyb2498 4 күн бұрын
പഴയ നിയമം യേശുവിനെകുറിച്ച് പറഞ്ഞിരിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു ജീവന്റെ വചനങ്ങൾ പ്രസംഗിക്കാൻ പഠിപ്പിക്കണം. സ്വർഗത്തിൽ നിങ്ങളുടെ പേര് എഴുതിയിരിക്കുന്നത് കൊണ്ട് സന്തോഷിക്കാൻ യേശു ശിക്ഷ്യന്മാരെ പഠിപ്പിച്ചു. ജീവപുസ്തകത്തിൽ പേര് എഴുതി കാണാത്ത ഏവനെയും ദൈവം തീപൊയ്കയിൽ തള്ളിയിടും. അല്ലാതെ ഈ ഭൂമിയിൽ ഉള്ള യാതൊരു കാര്യങ്ങളും ഉപയോഗം ഇല്ല. യേശുവിന്റെ കൈയിൽ ഉള്ള ജീവപുസ്തകത്തിൽ പേര് ഉണ്ടോ എന്ന് പരിശോധിക്കണം.
@manilancyb2498
@manilancyb2498 4 күн бұрын
മോശയുടെ ന്യായപ്രമാണത്തിൽ നിത്യ ജീവനെ കുറിച്ച് ഒന്നും പറയുന്നില്ല