Пікірлер
@deepakdamodar2468
@deepakdamodar2468 45 минут бұрын
ദ്രാവിഡ്‌ വന്നപ്പോഴും സെയിം ഡയലോഗ് ആയിരുന്നു
@jithingp5129
@jithingp5129 52 минут бұрын
ദ്രാവിഡ്‌ വന്നപ്പോളും ഇത് തന്നെ ആണ് പറഞ്ഞത്.... കണ്ടറിയാം
@abhijithjayan5616
@abhijithjayan5616 2 сағат бұрын
🏏🏏🏏😍
@sabumabraham7892
@sabumabraham7892 6 сағат бұрын
പന്തിന് ഒരിക്കലും സമ്മർദ്ദം ഉണ്ടായിട്ടില്ല തുടർച്ചയായി അവസരങ്ങൾ കിട്ടിക്കൊണ്ടിരിക്കും സഞ്ജുവിന് പക്ഷേ അതല്ല അവസ്ഥ വല്ലപ്പോഴും ഒരു ചാൻസ് ലഭിക്കും അതിൽ തിളങ്ങിയില്ലെങ്കിൽ തീർന്നു 9ഒരു സമയത്ത് പന്ത് ഫോം നഷ്ടപ്പെട്ടു വിമർശനം ഉണ്ടായപ്പോൾ രോഹിത് ശർമ പറഞ്ഞത് ഓർമ്മയുണ്ടോ പന്തിനെ വിട്ടേക്കൂ അദ്ദേഹം ഫോമിലെത്തും എന്ന് ഈ ചിറ്റമ്മ നയം ആണ് മേലാളന്മാർക്ക്
@goodkarma4081
@goodkarma4081 6 сағат бұрын
This is not KANDAM cricket,, consistency venam
@Riyasbabu-gg9tu
@Riyasbabu-gg9tu 7 сағат бұрын
ഇന്ന് gill തിളങ്ങിയില്ലെങ്കിൽ ക്യാപ്റ്റൻ സ്ഥാനം സഞ്ജുവിന് കൊടുക്ക്
@Nizar-zv5gw
@Nizar-zv5gw 7 сағат бұрын
Three Indian team players undu
@Nizar-zv5gw
@Nizar-zv5gw 7 сағат бұрын
😮
@shibucharls2754
@shibucharls2754 8 сағат бұрын
സഞ്ജു ഒരിക്കലും സ്വാർത്ഥ തയോടു കളിച്ചിട്ടില്ല. അത് ക്രിക്കറ്റ്‌ അറിയാവുന്നവക്ക് മനസിലാകും
@suby_vlogs
@suby_vlogs 8 сағат бұрын
ഈ മെഗാ പന്തിനു കിട്ടുന്ന ചാൻസ് സഞ്ജുവിന് കിട്ടാറുണ്ടോ,
@munsheer_hrly
@munsheer_hrly 8 сағат бұрын
എന്തിനാ ഈ കുഞ്ചു കുഞ്ചു വിളിച്ചു കൂവുന്നേ ഏറ്റവും ബെറ്റർ റിഷബ്‌ പന്ത് തന്നെ ❤💛
@poraali.shibu0235
@poraali.shibu0235 7 сағат бұрын
thallakku sugaano da
@msd785
@msd785 7 сағат бұрын
74 match kalichu ennit 1158 run eduthu ith ano vava better player enn parayune 25 match 374 run eduthu SANJU vavak ellakaliyum avsaram kittum sanjuvin 1 varshamthil 3/4 avsaram 😢
@RinuMadhavan
@RinuMadhavan 2 сағат бұрын
പിന്നെ pant 💩മെന്ന് പറഞ്ഞു കരയണോ
@faisalmm5090
@faisalmm5090 8 сағат бұрын
സഞ്ജുവിന് എന്താ കുഴപ്പം അവസരം ലഭിക്കുന്നില്ല കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ വിശപ്പ് പന്തിനെക്കാൾ കഴിവ് തെളിയിച്ച് ഉന്നതിയിൽ എത്തു ഉറപ്പ് സഞ്ജു സ്ഥിരമായിട്ട് കളിച്ചുകൊണ്ടിരിക്കുമ്പോഴും കാറ് അപകടത്തിൽ പരിക്കുപറ്റിയ പന്തിനെ വേൾഡ് കപ്പ് 20 20 സ്ഥിരമായി അവസരം കൊടുത്തത് ബോക്സിൽ അഭിപ്രായം പറയുന്നവരൊന്നും കാണുന്നില്ല ഇതൊന്നും നിങ്ങൾ സ്ഥിരമായി സഞ്ജുവിന് അവസരം കൊടുത്തു നോക്കൂ അപ്പോൾ കാണാം സഞ്ജു പുലിയാണ് മക്കള
@NibinUnni-tj5tc
@NibinUnni-tj5tc 8 сағат бұрын
റിഷബ് പന്ത്❤
@sundargopalan5686
@sundargopalan5686 9 сағат бұрын
ഈ ഗംഭീർ ആരാ. ...??...😃😃😃😃
@anilt1251
@anilt1251 9 сағат бұрын
Pant i better താൻ sanju, എത്രയോ ചാൻസ് കിട്ടിയിട്ടും ഫോമിലായില്ല, എന്നിട്ടും ഈ മലയാളീ മാധ്യമങ്ങൾ സഞ്ജുവിനെ പൊക്കി നടക്കുന്നു
@noufalpt-zz8ji
@noufalpt-zz8ji 6 сағат бұрын
Correct... ഇനി അവനെ പണ്ടേ ഇഷ്ടം ഇല്ല. എത്രയോ അവസരങ്ങൾ കിട്ടിയിട്ടും ഒരു കളിയിൽ പോലും പറയാവുന്ന runs ഒന്നും എടുക്കാത്തത് കൊണ്ട്.മലയാളി ആയത് കൊണ്ട് മലയാളികൾ വെറുതെ പൊക്കി നടക്കുന്നു.കഷ്ടം തന്നെ.
@nasumudeennasu9996
@nasumudeennasu9996 9 сағат бұрын
ഗംഭീർ അറിഞ്ഞിട്ടുണ്ടോ😂
@bipinchand9826
@bipinchand9826 9 сағат бұрын
How can u compare them , Rishab is world apart
@abyabraham1368
@abyabraham1368 9 сағат бұрын
25 കളി കിട്ടിയിട്ടും ഒരെണ്ണം പോലും ഫോം ആകാതെ ഇരുന്നാൽ പിന്നെങ്ങനെ സ്ഥാനം ഉറപ്പിക്കാൻ പറ്റും അതിനും എത്രയോ നന്നായി കളിക്കുന്ന ആളുകൾക്ക് ഒരു അവസരം പോലും കിട്ടുന്നില്ല ഇന്ത്യൻ ടീമിൽ അന്നേരമാണ് 25 കളി കിട്ടിയ ആൾക്ക് എന്തുവാടെ ഈ പറയുന്നത് കഴിവുള്ളവരും ഭാഗ്യം ഉള്ളവരുംകളിക്കട്ടെ. സഞ്ജു ഐപിഎല്ലിൽ ഫോമാണ് പക്ഷേ ഇന്റർനാഷണൽ കളിയിലേക്ക് വരുമ്പോൾ ആള് വൻ പരാജയമാണ് കുറച്ചൊക്കെ സെൽഫിഷ് മൈൻഡ് ഓടുകൂടി കളിക്കാൻ പഠിക്കണം, വിരാട് കോഹ്ലിയെ പോലെ എന്നാലാണ് ടീമിൽ പിടിച്ചു നിൽക്കാൻ പറ്റത്തൊള്ളൂ,
@user-kw5pq8wp4u
@user-kw5pq8wp4u 8 сағат бұрын
തുടർച്ചയായി കളിക്കാൻ അവസരം കിട്ടുന്നത് കൊണ്ട് തന്നെയാണ് ipl നല്ല പെർഫോമൻസ് കാഴ്ച്ച വെക്കുന്നത്. അതുപോലെ അവസരം ഇന്ത്യൻ ടീമിൽ കിട്ടിയാൽ നല്ല പെർഫോമൻസ് കാഴ്ച വെക്കും. അത് തീർച്ച. ആരൊക്കെ മിടുക്കു കാ ട്ടിയിട്ടുണ്ടോ അവർക്കെല്ലാം ആവശ്യത്തിൽ കൂടുതൽ അവസരം കിട്ടിയിട്ടുണ്ട്.
@josephaugustine8410
@josephaugustine8410 8 сағат бұрын
താങ്കൾ സഞ്ജുവിൻ്റെ അയൽ വാസി ആയിരിക്കും. ഒരാൾ കൂടി മറുപടി എഴുതിയിട്ടുണ്ട് അത് വായിക്കു!
@JohnJoseph-yh2ed
@JohnJoseph-yh2ed 8 сағат бұрын
കഴിഞ്ഞ ലോകകപ്പിൽ രോഹിതും കോലിയും സൂര്യകുമാറും ശിവം ദുബൈയുമൊക്കെ ആദ്യ കളി കളിലൊക്കെ സെഞ്ച്വറി അടിച്ചതുകൊണ്ടായിരിക്കും എല്ലാ കളികളിലും അവസരം കിട്ടിയത്.പ്രത്യേകിച്ച് ദുബൈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്ണെടുത്തത് ദുബൈ ആണ്.
@abyabraham1368
@abyabraham1368 7 сағат бұрын
@@JohnJoseph-yh2ed ഇന്ത്യയിൽ ഇവരെ കാളും കളിക്കാൻ കഴിവുള്ളവർ ഒരു അവസരം കിട്ടാതെ കിടന്നു അലയുകയാണ് നല്ല പേരുള്ള ക്ലബ്ബിൽ അവർ അവസരം കിട്ടണമെങ്കിൽ നല്ല പൈസ കൊടുക്കണം അതൊന്നും കൊടുക്കാനില്ലാത്ത പാവങ്ങൾ കളി അറിയാവുന്ന പിള്ളേർ ഒരു ചാൻസ് വേണ്ടി ത***** നടക്കുകയാണ് ആ സമയത്താണ് കിട്ടിയ ചാൻസ് മുതലാക്കാതെ കിടന്നു നിലവിളിക്കുന്നത് ലോകകപ്പിന് മുമ്പ് ബംഗ്ലാദേശിനോട് സന്നാഹ മത്സരത്തിൽ സഞ്ജു സാംസൺ എന്താണ് കാണിച്ചത് 10, 15 ബോൾ ഫേസ് ചെയ്ത അല്ലാതെ 20 /20 15 ബോൾ എന്നൊക്കെ പറയുന്നത് കളിയുടെ ഗതി മാറും സഞ്ജു കളിക്കാൻ ഇറങ്ങുമ്പോൾ ചങ്കിടിപ്പാണ് നേരത്തെ സേവാഗ് ബാറ്റിംഗിന് ഇറങ്ങുമ്പോൾ ഉള്ള ഒരു ഫീലിംഗ് വലിയ ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റ് കളയും എന്ന് അതുപോലെതന്നെ കളയുകയും ചെയ്യും സഞ്ജു ടീമിൽ ഇല്ലായെങ്കിൽ ആ ചങ്കിടിപ്പ് ഉണ്ടാകില്ല ജയിച്ചെങ്കിൽ ജയിച്ചു അത്രയേ ഉള്ളൂ നമ്മുടെ ചെക്കൻ ഉള്ളപ്പോൾ ഒരു പ്രത്യേക ഫീലിംഗ് ആണ് അതുകൊണ്ടാണ് ഇങ്ങനെ കമന്റ് എഴുതി പോകുന്നത്. അല്ലാതെ നമ്മുടെ ഒരു മലയാളി ചെക്കൻ കയറിവരുന്നത് നമുക്ക് അഹങ്കാരം അല്ലേ.
@RinuMadhavan
@RinuMadhavan 2 сағат бұрын
79മാച്ച് കളിച്ച pant എത്ര മാച്ച് നല്ലരീതിൽ കളിച്ചു.79 മാച്ച് 1058 റൺ എടുത്ത pant ആണോ ഭയങ്കര ബാറ്റ്മാൻ എന്ന് താൻ പറയുന്നത്
@jyothishrkstr
@jyothishrkstr 10 сағат бұрын
ഇത് തന്നെ ആണ്.. ദ്രാവിഡ വന്നപ്പോളും പറഞ്ഞത്
@benneykanatt609
@benneykanatt609 9 сағат бұрын
Exactly
@prashanthmenon4920
@prashanthmenon4920 10 сағат бұрын
,pant.varum.sanju.purathirikum
@prashanthmenon4920
@prashanthmenon4920 10 сағат бұрын
orikalum.nadakathakaryam
@rajeshmp5072
@rajeshmp5072 10 сағат бұрын
അത്ര യോഗ്യതെ യെ സഞ്ജുവിന് ഉള്ളൂ.. പന്ത് മതി..
@gouthamkrishna9421
@gouthamkrishna9421 9 сағат бұрын
NirantharamAvanaadhyam oru series full kallikkatte 😅panthinna favuritism kaarrannammaa eddkkunne.ninghal parrayunnath kettaal thonnum sanju teamil kallichittullathaannenn😂eppozhum
@suryadassr443
@suryadassr443 8 сағат бұрын
Aanoo.... Ambadaa
@ramachandrannair6932
@ramachandrannair6932 8 сағат бұрын
പന്തിനു ഒരു പന്തു വാങ്ങി കൊടുക്കാം, സഞ്ചുകളിക്കട്ടെ.
@shamsudeenmp5910
@shamsudeenmp5910 7 сағат бұрын
Poyinedaaaa avasaram kodukkanam ennnal alle kalikkan pattu
@RinuMadhavan
@RinuMadhavan 2 сағат бұрын
79മാച്ച് കളിച്ച pant 1058. റൺ..😂😂.. ഭയങ്കര യോഗ്യത തന്നെ 😂😂
@meharji6260
@meharji6260 11 сағат бұрын
ആദ്യം പത്തിന് മുകളിൽ റൺ എടുക്കട്ടെ
@NibinUnni-tj5tc
@NibinUnni-tj5tc 9 сағат бұрын
സത്യം
@msd785
@msd785 7 сағат бұрын
Athin avsaram kittande
@poraali.shibu0235
@poraali.shibu0235 7 сағат бұрын
ninte thallakku sugamaano
@shamsudeenmp5910
@shamsudeenmp5910 7 сағат бұрын
Athin 😂😂😂avasaram kodukkande.....Mr post man
@RenjuMahi
@RenjuMahi 6 сағат бұрын
Athinu avasaram koduthal alle panthinu mele runs edukan pattu
@AbdulKalam-xy3kf
@AbdulKalam-xy3kf 11 сағат бұрын
അങ്ങിനെ ആവട്ടെ ❤
@AlexAbraham-ru8pu
@AlexAbraham-ru8pu 11 сағат бұрын
സഞ്ജുവിന് വീട്ടിൽ ഇരിക്കാം. കൊറേ പണം കിട്ടി. അത് പോരെ.
@prabakaranck8637
@prabakaranck8637 11 сағат бұрын
പണം അതാണ് എന്റെ ഈ ഈശ്വരൻ....
@lohithakshant3532
@lohithakshant3532 12 сағат бұрын
Stupid comments. Pant is 1000 better than Sanju.
@suneeshnellikkal978
@suneeshnellikkal978 12 сағат бұрын
Rishabinentha കുയപ്പം
@shijuk8041
@shijuk8041 12 сағат бұрын
റിഷദ്ബുദ്ധിയില്ലാത്തവനും വെറും പാഴുമാണ് സഞ്ചു സാംസണുംകണക്കാ
@ratheesh.s6484
@ratheesh.s6484 12 сағат бұрын
😂😂
@baburajbkbk2860
@baburajbkbk2860 Күн бұрын
ഒരേയൊരു ദാദ
@mobykuriakose6806
@mobykuriakose6806 2 күн бұрын
Most Runs in ODI History by the Top (2022) 1-Sachin Tendulkar==18 426 (452) 2-Kumar Sangakkara==14 234 (380) 3-Ricky Ponting==13 704 (365) 4-Sanath Jayasuriya==13 430 (433) 5-Virat Kohli==13 027 (268) 6-Mahela Jayawardene==12 650 (418) 7-Inzamam-ul-Haq==11739 (350) 8-Jacques Kallis==11579 (314) 9-Sourav Ganguly==11363 (300) 10-Rahul Dravid==10 889 (318) 11-MS Dhoni==10 773 (297) 12-Chris Gayle==10 480 (294) 13-Brian Lara==10 405 (289) 14-TM Dilshan==10 290 (303) ഇവരൊന്നും ഇല്ലാതെ ആ ലിസ്റ്റ് പൂർണം ആവില്ല... ഇവരക്കേ ആണ് അല്ലാതെ ഇടയിൽ വച്ച് കളി നിർത്തി പോയവരെ ഓക്കേ ഏങ്ങനെ...
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 2 күн бұрын
ലാറ 💞💞💞💞💞ഏറ്റവും കഴിവുള്ളവൻ, പക്ഷെ വീണ്ടീസ് ക്രിക്കറ്റ് അവിടുത്തെ വളരെ മോശം സാഹചര്ര്യം ലാറ എന്ന ഇതിഹാസത്തെ തളർത്തി, സച്ചിനേലും വളരെ മികച്ച താരം ലാറ തന്നെ ലാറ മനസ്സ് വച്ചു ക്രീസിൽ നിന്നാൽ മറ്റുള്ളർ ലാറക്ക് മുന്നിൽ ഒന്നുമല്ല
@sreenatht.v6352
@sreenatht.v6352 2 күн бұрын
kohli evide ivare arekkalum mukalil aanu kohli
@royve7460
@royve7460 2 күн бұрын
അടുത്ത വിരു
@gopalgobugobu2914
@gopalgobugobu2914 3 күн бұрын
Abishek Indian Travis Head.
@suneeshsugunan2213
@suneeshsugunan2213 3 күн бұрын
Kali kaanathavar ivde come on after rohith kohli retirement enthukali Sachin poyappol rohit fanaya njan rohithinu pakaram aarem kittiyilla😢
@S4media000
@S4media000 3 күн бұрын
അടുത്ത രോഹിത് ശർമ്മ... അഭിഷേക് 💕👌
@jithuskaria
@jithuskaria 3 күн бұрын
Gill T20- ഇൽ ശോകമാകുന്നു ഇപ്പൊ...
@baijumon6078
@baijumon6078 3 күн бұрын
ഗിൽ ബാറ്റിംഗ് പിച്ചിൽ മാത്രമേ നന്നായി കളിക്കാറുള്ളൂ .... സാങ്കേതിക മികവ് പോര ....
@butterfly00106
@butterfly00106 3 күн бұрын
ഇന്നലെ ഓവർ കോൺഫിഡൻസ് കാണിച്ചു തോറ്റുപോയി. ഇന്നലെ തോറ്റ കാരണം ഇന്ന് മര്യാദയ്ക്ക് കളിച്ച് ജയിച്ചു
@jobinlal7653
@jobinlal7653 3 күн бұрын
വിരമിച്ച കളിക്കാരുടെ കളിയല്ലേ സാരമില്ല
@VijiNirappil
@VijiNirappil 3 күн бұрын
Enthanu bro regular video edathathu daily video idu bro
@MALLUSPORTS007
@MALLUSPORTS007 3 күн бұрын
അമ്മ വന്ന് ഇരുന്ന് വീട്ടിലെ പണികൾ ചെയ്യ് 😌 എന്നാൽ ഞാൻ വീഡിയോ ചെയ്തോളാം
@milkgukk.97
@milkgukk.97 4 күн бұрын
Avru thammil ini nthelm underground thanneyum ivarkokke ntha.Swantham karrym nokki jeevichaal pore.Ipol avru hug polum cheyunnath kanan pattunnillla ellam nashippichu.
@abhinavmdominic2854
@abhinavmdominic2854 4 күн бұрын
Where is universal boss chris gayl 🤔
@user-bx7ld3qx8x
@user-bx7ld3qx8x 5 күн бұрын
Sachin❤
@SunilKumar-hl9gb
@SunilKumar-hl9gb 5 күн бұрын
Surya.s Ooo
@harisuaq2640
@harisuaq2640 5 күн бұрын
Rahul sharath pushpa Dravid ❤❤❤👌👌👌✌️✌️✌️
@shabeershani4761
@shabeershani4761 5 күн бұрын
❤Viru ❤great amazing player
@bijupailybiju
@bijupailybiju 6 күн бұрын
എല്ലാ ഫോർമാറ്റും ഒരുമിച്ചു നോക്കിയാൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കുമാർ സംഗക്കാര ആണ്. യാതൊരു സംശയവുമില്ല.
@GanamOrugaganam-qk8bu
@GanamOrugaganam-qk8bu 6 күн бұрын
തന്റെ സ്വഭാവം ഒന്ന് മാത്രം കൊണ്ട് കരിയർ നശിപ്പിച്ചു....