Пікірлер
@R.R5456
@R.R5456 24 күн бұрын
മാഷാ അല്ലാഹ് 😢🤲🏻
@R.R5456
@R.R5456 Ай бұрын
👍🏻👍🏻🤲🏻🤲🏻
@R.R5456
@R.R5456 Ай бұрын
👍🏻👍🏻🤲🏻🤲🏻
@bijumtw
@bijumtw Ай бұрын
ഭൂമി പരന്നതാണ്. ചെളികുണ്ടിൽ നിന്നും ഉയരുന്നു ചന്ദ്രനും, സൂര്യനും. ഈച്ച ഔഷധ ഗുണം ഉള്ളതാണ്. അത് ചായയിൽ വീണാൽ നല്ലത്.
@Hadhees
@Hadhees Ай бұрын
നിങ്ങളുടെ കമന്റിൽ ഉന്നയിച്ച ഓരോ കാര്യത്തെയും ഖുർആനിന്റെയും ഇസ്‌ളാമിക ഉപദേശങ്ങളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കാം:ഭൂമി പരന്നതാണ്: ഖുർആൻ ഭൂമി പരന്നതാണെന്ന് നിസ്സാരമായും പറയുന്നില്ല. ചില വാക്യങ്ങൾ വ്യത്യസ്ത ആശയങ്ങൾ നൽകുന്നു, പക്ഷേ സാന്ദർഭ്യത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കാവുന്നതാണ്. ഉദാഹരണത്തിന്:സൂറത് അന്നാസിയാത് (79:30): "തുടർന്ന് ഭൂമിയെ അവൻ വിസ്തൃതമാക്കി." ഇവിടെ ഉപയോഗിച്ചിരിക്കുന്ന "ദഹാഹാ" എന്ന പദം പന്താകൃതി എന്നും വിപുലീകരിക്കുക എന്നും അർത്ഥമാക്കാം, അത് ഭൂമിയുടെ കുതികാലത്തിലുള്ള പരന്ന രൂപത്തെ സൂചിപ്പിക്കുന്നു.സൂറത് അൽബഖറ (2:22): "അവൻ നിങ്ങൾക്കായി ഭൂമിയെ ഒരു വിശ്രമ സ്ഥലമാക്കി കൊടുത്തു." ഈ വാക്യം ഭൂമിയെ വിശ്രമ സ്ഥലമായി വിശേഷിപ്പിക്കുന്നു.പരമ്പരാഗത ഇസ്‌ലാമിക പണ്ഡിതർ ഈ വിവരണങ്ങളെ രൂപകത്തിൽ പരിഗണിച്ചവരാണ്.ചന്ദ്രനും സൂര്യനും ചെളികുണ്ടിൽ നിന്നും ഉയരുന്നു: ഇത് ഖുർആനിൽ കാണപ്പെടുന്ന ആശയം അല്ല. ഖുർആൻ നക്ഷത്രങ്ങളുടെ ഗതികളെ വ്യക്തമായി വിശദീകരിക്കുന്നു:സൂറാ യാസീൻ (36:38-40):സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.ഈ വാക്യങ്ങൾ സൂര്യന്റെയും ചന്ദ്രന്റെയും നിശ്ചിതവും പ്രവചനീയവുമായ പഥങ്ങളെ വിവരിക്കുന്നു.ഈച്ച ഔഷധ ഗുണം ഉള്ളതാണ്: ഈ വിഷയവുമായി ബന്ധപ്പെട്ട ഹദീഥ് ഇങ്ങനെയാണ്:സഹീഹ് ബുഖാരി (3320): പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞത്: "നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ ഈച്ച വീണാൽ, അതിന്റെ മുഴുവൻ ഭാഗവും പാത്രത്തിൽ മുക്കി പിന്നെ അത് എറിഞ്ഞുകളയണം, കാരണം അതിന്റെ ഒരു ചിറകിൽ രോഗവും മറ്റെ ചിറകിൽ ചികിത്സയും ഉണ്ട്."ഇത് ഒരു ഹദീഥ് ആയതിനാൽ ഖുർആനിൽ നിന്നുള്ളതല്ല, ഇത് പണ്ഡിതന്മാരും ശാസ്ത്രജ്ഞരുമായുള്ള ചർച്ചയുടെയും പഠനത്തിന്റെയും വിഷയം ആയിരിക്കുന്നു. ചില ആധുനിക പഠനങ്ങൾ ചില കീടങ്ങൾ ദോഷകരമായും ഗുണകരമായും സൂക്ഷ്മജീവികളെ വഹിക്കുന്നതായാണ് സൂചിപ്പിക്കുന്നത്, പക്ഷേ ഈ പ്രത്യേക വാദത്തിന്റെ കൃത്യമായ പ്രയോഗവും ശാസ്ത്രീയമായ തെളിവും ഇപ്പോഴും ചർച്ചാ വിഷയമാണ്.
@bijumtw
@bijumtw Ай бұрын
@@Hadhees വെളുക്കത്തില്ല കോയ.
@Hadhees
@Hadhees Ай бұрын
ഓക്കേ താങ്കൾ ഇപ്പോൾ വെള്ളം ധാരാളം ഉള്ള സ്ഥലത്ത് ആയതോണ്ട് ഒരു ഈച്ച വീണാൽ വെള്ളം എടുത്ത് കളയും ഞാനും കളയും ഇത് താങ്കളോ ഞാനോ മരുഭൂമിയിൽ ആണെന്ന് കരുതുക അല്ലേൽ വെള്ളം കിട്ടാത്ത സ്ഥലത്ത് ആണെന്ന് കരുതുക ഈച്ചയല്ല ഓന്ത് വേനലും കൊടുക്കേണ്ടിവരും വെള്ളം കുടിക്കാൻ പോലും കിട്ടാത്ത അവസരത്തിൽ ഒരു ഈച്ച വേണത്തിന്റെ പേരിൽ നിങ്ങൾ ഒഴിച് കളയുമെന്ന് എനിക്ക് തോന്നുന്നില്ല ഞാനും കളയില്ല
@Hadhees
@Hadhees Ай бұрын
പിന്നെ മെഡിസിൻ നമ്മൾ കൊറോണ കാലത്ത് വാക്‌സിൻ എടുത്തവരാണ് അത് എന്താണെന്നു തങ്ങൾക്ക് അറിയുമെന്ന് വിചാരിക്കുന്നു കൊറോണ പ്രതിരോധിക്കാൻ വൈറസിന്റെ mRNA വാക്സിനുകൾ: രോഗാണുവിൽ നിന്ന് ഒരു പ്രോട്ടീൻ നിർമ്മിക്കാൻ കോശങ്ങളെ നിർദ്ദേശിക്കുന്ന ജനിതക വസ്തു അടങ്ങിയിരിക്കുന്നു.വെക്ടർ വാക്സിനുകൾ: രോഗാണുവിൽ നിന്നുള്ള ജനിതക വസ്തു കോശങ്ങളിൽ എത്തിക്കാൻ മറ്റൊരു വൈറസിനെ ഉപയോഗിക്കുന്നു.
@Hadhees
@Hadhees Ай бұрын
ഈച്ച വീണാൽ വേറെ വെള്ളം ഓപ്ഷൻ ഉള്ളപ്പോൾ കുടിക്കരുത് സന്ദർഭം വരുമ്പോൾ നിങ്ങൾക്ക് ചെയ്യാം കൊറോണ വൈറസ് കുത്തിവെച്ചു ശാസ്ത്രം രോഗം മാറ്റമെങ്കിൽ ഇതാണോ വലിയ പ്രോബ്ലം 😂😂
@bijumtw
@bijumtw Ай бұрын
😂😂😂
@Hadhees
@Hadhees Ай бұрын
സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.36:38
@Hadhees
@Hadhees Ай бұрын
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.36 40
@Hadhees
@Hadhees Ай бұрын
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.96 2
@Hadhees
@Hadhees Ай бұрын
മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. 36 77
@Hadhees
@Hadhees Ай бұрын
ഇതെല്ലാം 1400 വർഷങ്ങൾ കു മുമ്പ്
@suhailneerad
@suhailneerad Ай бұрын
😂😂😂... . തെളിവ്
@Hadhees
@Hadhees Ай бұрын
ഇസ്ലാം വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്നു. പ്രവാചകൻ മുഹമ്മദ് (സ) പറയുന്നത്, "വിദ്യാഭ്യാസം നേടുന്നത് എല്ലാ മുസ്ലിം പുരുഷന്മാരുടെയും സ്ത്രീകളുടെയും കടമയാണ്" (ഇബ്‌ന്‍ മാജ). സ്ത്രീകൾക്ക് അവരുടെ വിവാഹ കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശം ഉണ്ട്. "ഒരു കന്യകയെ അവളുടെ സമ്മതം കൂടാതെയാണ് വിവാഹം നടത്തരുത്" (സാഹിഹ് അൽ-ബുഖാരി). നബി (സ ) യുടെ ഭാര്യ ഖത്തേജ( റ )
@Hadhees
@Hadhees Ай бұрын
ഒരു വ്യാപര്യ ആയിരുന്നു
@jayj7007
@jayj7007 Ай бұрын
ഇപ്പോൾ ട്രെൻഡിംഗ്! മതം വിട്ട പെണ്ണ് സേർച്ച്‌ ചെയ്യൂ -> a r i f h u s s a i n
@Hadhees
@Hadhees Ай бұрын
നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(2:217)
@Hadhees
@Hadhees Ай бұрын
Quote from the Holy Qur'an: Al-Maaida (5:54) സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
@Hadhees
@Hadhees Ай бұрын
ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ പരമകാരുണികനെ ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന് സന്തോഷവാര്‍ത്ത അറിയിക്കുക.നീ അവര്‍ക്ക് താക്കീത് നല്‍കിയോ അതല്ല താക്കീത് നല്‍കിയില്ലേ എന്നത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല.(36:10,11)
@Hadhees
@Hadhees Ай бұрын
നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(33:59)
@jayj7007
@jayj7007 Ай бұрын
@@Hadhees You watch the latest video?
@khadeejamm42
@khadeejamm42 Ай бұрын
Detail video vennam
@ayishakri6218
@ayishakri6218 Ай бұрын
പക്ഷെ (അല്ലാഹുവിനെയും അവന്റ റസൂലിനെയും )വിശ്വസിക്കാത്തവർ അല്ലെ ജൂതന്മാർ
@Hadhees
@Hadhees Ай бұрын
താസൂആഅ് അബ്ദുല്ലാഹിബ്നു അബ്ബാസ് പറയുന്നു: പ്രവാചകൻ ആശൂറാഅ് ദിവസം നോമ്പനുഷ്‌ഠിക്കുകയും മറ്റുള്ളവരോട് അതിന് കൽപിക്കുകയും ചെയ്‌തപ്പോൾ അവർ (സ്വഹാബികൾ) പറയുകയുണ്ടായി: പ്രവാചകരേ, ഇന്നേ ദിവസത്തെ ജൂതക്രൈസ്‌തവർ മഹത്വപ്പെടുത്തുന്നുണ്ടല്ലോ. അപ്പോൾ നബി പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അടുത്ത വർഷം ഒൻപതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്‌ഠിക്കുന്നതാണ്. ഇബ്നു‌ അബ്ബാസ് പറഞ്ഞു: അടുത്ത വർഷം വന്നപ്പോഴേക്ക് തിരുമേനി (മുസ്‌ലിം) വഫാതായിരുന്നു.
@Hadhees
@Hadhees Ай бұрын
മുഹറം 10 ആണ് ആശുറഹ് ജൂതമാരെ യോജിക്കാതിരിക്കാനാണ് 9,10 എടുക്കുന്നത്
@funquizandmoremalayalam2350
@funquizandmoremalayalam2350 Ай бұрын
alhamdulillah
@Hadhees
@Hadhees Ай бұрын
👍
@fathimaniya6171
@fathimaniya6171 Ай бұрын
👍🏼🤲🏼
@shasha2022-bo5yw
@shasha2022-bo5yw Ай бұрын
It is very correct 👌 👏
@Hadhees
@Hadhees Ай бұрын
👍
@shafeekgafoor5222
@shafeekgafoor5222 Ай бұрын
@jojijoseph6234
@jojijoseph6234 Ай бұрын
ഇതാണ് മോനേ കുഴപ്പം😅മറ്റു മതസ്ഥരേയും മനുഷ്യരായിക്കാണാനും സ്നേഹിക്കാനും പഠിപ്പിക്കുക😢
@Hadhees
@Hadhees Ай бұрын
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട്‌ യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.(36)
@Hadhees
@Hadhees Ай бұрын
Please don't think like that sir
@faizalnazeer7198
@faizalnazeer7198 Ай бұрын
🤍💯
@Hadhees
@Hadhees Ай бұрын
👍
@muthpious7981
@muthpious7981 Ай бұрын
Pedophile prophet😂 that the Prophet (ﷺ) married her when she was six years old and he consummated his marriage when she was nine years old. Hisham said: I have been informed that `Aisha remained with the Prophet (ﷺ) for nine years (i.e. till his death). حَدَّثَنَا مُعَلَّى بْنُ أَسَدٍ، حَدَّثَنَا وُهَيْبٌ، عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم تَزَوَّجَهَا وَهْىَ بِنْتُ سِتِّ سِنِينَ، وَبَنَى بِهَا وَهْىَ بِنْتُ تِسْعِ سِنِينَ‏.‏ قَالَ هِشَامٌ وَأُنْبِئْتُ أَنَّهَا كَانَتْ عِنْدَهُ تِسْعَ سِنِينَ‏.‏ Reference : Sahih al-Bukhari 5134 In-book reference : Book 67, Hadith 70 USC-MSA web (English) reference : Vol. 7, Book 62, Hadith 65
@Hadhees
@Hadhees Ай бұрын
നബി യുടെ ആദ്യ വിവാഹം എപ്പോൾ ആണെന്ന് നോകികേട്ടുണ്ടോ
@Hadhees
@Hadhees Ай бұрын
yaqeeninstitute.org/asadullah/understanding-aishas-age-an-interdisciplinary-approach/
@muthpious7981
@muthpious7981 Ай бұрын
@@Hadhees LKG കുട്ടിയും വല്ല്യപ്പനുമായിട്ടല്ലല്ലോ 🤣😂🤭. ഗാന്ധിയുടെ വിവാഹം ബാല വിവാഹമാണ്. അങ്ങിനെ നടന്നതിൽ ഖേദിക്കുന്നുവെന്ന് തിരിച്ചറിവെത്തിയപ്പോൾ അദ്ദേഹം പറഞ്ഞിട്ടുമുണ്ട്.. അത് വെച്ച് കുട്ടികളെ കാണുമ്പോൾ തൗഹീദ് പൊങ്ങുന്ന മൊഹമ്മദിനെ ന്യായീകരിക്കാമോ 🤣😂🤭. വയറിലിഴയുന്ന കുട്ടിയെ കണ്ട് നീ വലുതാകുന്നത് വരെ ഞാൻ ജീവിച്ചിരുന്നാൽ നിന്നെയും ഞാൻ കെട്ടിയേനെ എന്ന് മമ്മദ് പറഞ്ഞ ഹദീസ് വേറേം ണ്ട് എടുക്കണോ 🤣😂🤭. ന്യായീകരിക്കാൻ നിന്നാൽ നാറും 🤣😂🤭 മുണ്ടണ്ട 💚🗡☪️
@muthpious7981
@muthpious7981 Ай бұрын
@@Hadhees തുടയ്ക്കിടയിൽ ലിംഗം ഉരച്ച് സുഖമെടുക്കുന്ന പ്രവാചക മാതൃക 💚🗡☪️💥💥💥💥😂🤣🤭 (മുഫാക്കത്താഹ് ).(sunan an- Nasa'l, Book26,Hadith 24/Sahih al-Bukhari,Book 78,Hadith 64/ Sahih al-Bukhari,Book6, Hadith8)
@Hadhees
@Hadhees Ай бұрын
പ്രവാചകൻ മുഹമ്മദിന്റെ (സ.അ) ആയിശയുമായുള്ള വിവാഹം 9 വയസ്സുള്ളപ്പോൾ എന്നത് ഇന്ന് വ്യാപകമായി ചോദിക്കപ്പെടുന്ന വിഷയമാണ്. ഈ സംഭവം 1400 വർഷങ്ങൾക്ക് മുൻപുണ്ടായത്, വളരെ വ്യത്യസ്തമായ ചരിത്രപരവും സാംസ്കാരികവുമായ സാഹചര്യത്തിൽ ആയിരുന്നുവെന്ന് മനസിലാക്കേണ്ടതാണ്. അന്ന് വിവാഹങ്ങൾ ചെറുപ്പത്തിൽ തന്നെ നടക്കുന്നത് പല സമൂഹങ്ങളിലും സാധാരണമായിരുന്നു, ഇത് അറേബ്യയിൽ മാത്രമല്ല. കൂടാതെ, ആയിശയുടെയും (റ.അ) മാതാപിതാക്കളുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു ഈ വിവാഹം നടന്നത്, അന്നത്തെ മാനദണ്ഡങ്ങൾക്കനുസൃതമായും അത് അനുയോജ്യമായിരുന്നു.കൂടാതെ, ആയിഷ (റ.അ) ഇസ്ലാമിലെ ഒരു പ്രശസ്ത പണ്ഡിതയായും, അവളുടെ ബുദ്ധി, വിജ്ഞാനം, ആദരവിന്, തുടർച്ചയായി വലിയ പങ്കുവഹിച്ചു. പ്രാരംഭ മുസ്ലിം സമൂഹത്തിന് വളരെ മഹത്തരമായ സ്മൃതിയും മാർഗ്ഗനിർദ്ദേശവും ആയിഷ നൽകിയിരുന്നു.ഈ വിഷയത്തെ പൂർണ്ണമായും മനസ്സിലാക്കാൻ, ആ കാലഘട്ടത്തിലെ ചരിത്ര-സാംസ്കാരിക നോമുകളെയും, ആയിഷയുടെ ജീവിതത്തെയും സ്വഭാവത്തെയും വിശദീകരിക്കുന്ന പണ്ഡിതപ്രവർത്തനങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.
@SiyadAbdul-nm9jw
@SiyadAbdul-nm9jw 2 ай бұрын
Lahawluvalkuvathayyillabillyilalliemulalim❤❤❤❤❤❤❤❤❤eilmulhirahu.❤❤❤❤❤❤❤❤❤❤