Пікірлер
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu Күн бұрын
ആദ്യം നീ റളിയള്ളാഹു അന്ഹു എന്ന് ചൊല്ലാൻ പഠിക്കൂ... എന്നിട്ടാവാം മറ്റു വിവരണങ്ങൾ
@nadasiyad
@nadasiyad 2 күн бұрын
മുആവിയയും പ്രവാചക കുടുംബത്തിൽപ്പെട്ട അംഗമായിരുന്നു.... യസീദ് ക്രൂരൻ ആയിരുന്നില്ല.... അദ്ദേഹത്തിൻറെ കീഴിലുള്ള പട്ടാളക്കാരൻ ക്രൂരൻ ആയിരുന്നു....
@sufaid313
@sufaid313 2 күн бұрын
പട്ടാളക്കാരൻ അല്ല ; കൂഫ അമീർ ഉബൈദുല്ലാഹ് ഇബ്നു സിയാദ്
@ummer9465
@ummer9465 2 күн бұрын
മുആവിയയും, മകൻ yazeed ഉം കൂടി പ്രവാചകനോടും, കുടുംബത്തോടും ചെയ്ത ക്രൂരതകൾ വിവരിക്കാമോ? !
@metricsdesigners6621
@metricsdesigners6621 2 күн бұрын
Muaaviya Haleefayo. Pravachaka kudumbathe muchoodum mudippikkan karanakkaran Ali R; yahtire yannum nilakondayal. Kooduthal velupikkalea.
@basheerkundathoor5782
@basheerkundathoor5782 3 күн бұрын
യസിദ് ഖലീഫ യോ എന്തിനു ഇവരെയൊക്കെ വെളുപ്പി കുന്നത് നിനക്ക് വേറെ പണി ഇല്ലേ പൈസ ഉണ്ടാകാനായി ഇറങ്ങിയതാണല്ലേ
@muhammadkp1967
@muhammadkp1967 9 күн бұрын
معاوية. لعنةالله
@salaudeenph9699
@salaudeenph9699 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ الله اكبر
@subair.4590
@subair.4590 21 күн бұрын
അലി റളിയള്ളാഹു അന്ഹു o മുആവിയയും ഉണ്ടായ അഭിപ്രായ തർക്കം ഒന്ന് വിശദീകരിക്കണം
@sufaid313
@sufaid313 20 күн бұрын
Playlist നോക്കു.. പരമ്പര ഓടുന്നുണ്ട്. അല്ലാഹു തൗഫീഖ് തന്നാൽ പൂർത്തിയാക്കും
@subair.4590
@subair.4590 21 күн бұрын
യസീദ് തന്നെയല്ലേ ഹംസ റളിയള്ളാഹു ഹുസൈൻ റളിയള്ളാഹു അന്ഹു ഇവരോട് യുദ്ധം ചെയ്തത് ആ ചരിത്രം ഒന്ന് പറയാമോ
@sufaid313
@sufaid313 15 күн бұрын
ഹംസ (റ) വിന്റെ വധവുമായി യസീദിന് ബന്ധമൊന്നുമില്ല. ജുബൈർ ഇബ്നു അദീയ്യ് (റ) വിന്റെ നിർദേശത്തെ തുടർന്ന് അദ്ദേഹത്തിന്റെ അടിമയായിരുന്ന വഹ്ശി ഇബ്നു ഹർബ് (റ) വാണ് ഉഹുദ് യുദ്ധവേളയിൽ മഹാനാവർകളെ വധിച്ചത്. ഇരുവരും പിൽക്കാലത്ത് ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഹുസൈൻ (റ) വിനെ കൊലപ്പെടുത്തിയത് യസീദിന്റെ കൂഫാ അമീറായിരുന്ന ഉബൈദുല്ലാഹ് ഇബ്നു സിയാദാണ്. ആ തെറ്റിന് അയാളെ യസീദ് വധിക്കുകയുമുണ്ടായി.
@ummervellengara8136
@ummervellengara8136 Ай бұрын
കെട്ടുകഥ പറയാതെ ഒന്ന് പോയി തരുമോ?? മോലിയാരെ..'' ''
@newswaves2728
@newswaves2728 Ай бұрын
ചരിത്രപരമായി വലിയ തെറ്റാണ് ഈ പ്രഭാഷകൻ നടത്തുന്നത് ബദർ മുതൽ മക്കം ഫത്ഹ് വരെയുള്ള ഏതാണ്ട് എല്ലാ യുദ്ധങ്ങളിലും പ്രവാചകനെ നേരിട്ട് എതിർത്തതാണ് മുആവിയയും പിതാവ് അബൂസുഫ്യാനും മാതാവ് ഹിന്ദു ഇവരെ വെള്ളപൂശാൻ ആണ് ഇദ്ദേഹം ശ്രമിക്കുന്നത് ചരിത്രപരമായി തെറ്റാണിത്
@ummervellengara8136
@ummervellengara8136 Ай бұрын
ഇപ്പോൾ എന്തിനാണ് ഒരു മുഅ വിയ സ്തുതി പാടൽ, തനി തള്ളൽ ??
@Dravidan1971
@Dravidan1971 Ай бұрын
ഇസ്ലാമിനെ നശിപ്പിച്ചു മുആവിയാ. ഭരണ കാലത്ത് എന്തൊക്കെ കാട്ടി കൂട്ടി. അബു സുഫിയാൻ അവസാനം വേറെ വഴിയില്ലാതെയാണ് ഇസ്ലാമിൽ വന്നത്.ഇസ്ലാമിനെ ഗോത്ര മതമാക്കി മാറ്റി. ഇസ്ലാം മാറ്റിയെടുത്തത് എല്ലാം തിരിച്ചു കൊണ്ട് വന്നത്. അവസാനം പ്രവാചകൻ ചുംബിച്ച നെറ്റി തല അറുത്തു parade നടത്തി ഈ ചതിയൻ. ഇവനെയാണോ റ എന്ന് പറയുന്നത്. അലി റ അൻഹയുടെ കുടുംബം മൊത്തം തീർത്തു. മക്ക തകർത്തു. കലാപം ഉണ്ടാക്കി. ജനങ്ങളെ കൊന്നൊടുക്കി. ബലാത്സംഗം വരെ ചെയ്യാൻ അനുവാദം കൊടുത്തു. ഉള്ള സത്യം പറയണം.
@sahir313
@sahir313 Ай бұрын
Muaviya kallana. Ahlubaithinte kolayali. Muawiya was a criminal dictator. Who want to destroy family of rasool (sa). May Allah curse him. If you don't know history, poyi chakedo.
@shereejk5079
@shereejk5079 Ай бұрын
മോദി (റ) വിനെ കുറിച്ച് വീഡിയോ ചെയ്യാ മൊ?
@muhammedriyasct9248
@muhammedriyasct9248 24 күн бұрын
അത് കലക്കി ഇന്നത്തെ മോദി
@seyyadbasheer2508
@seyyadbasheer2508 Ай бұрын
മോദി സവർക്കറെ വെള്ളപൂശിയത് പോലെ മു ആവിയകള്ളനെ വിഡിയോ കള്ളൻ വെള്ളപൂശുന്നു 😄
@ahamedunni8795
@ahamedunni8795 Ай бұрын
മുഹവിയയെ നല്ലവണ്ണം വെള്ളപൂശിയിരിക്കുന്നു. എത്ര കാലം നബിയോടൊപ്പം ഉണ്ടായിരുന്നു മുഹവിയ. സിഫിൻ യുദ്ദം എന്തിനു വേണ്ടിയായിരുന്നു. അലി റ വിൽ നിന്നും ചതിയിൽ ഭരണം കൈകലാക്കി. രാജാവായി സ്വയം പ്രഖ്യാപിച്ചു. ഇസ്ലാം ചരിത്രം തനിക്കു അനുകൂലമായി മാറ്റി എഴുതി. നിങ്ങൾ പറഞ്ഞത് മുഴുവൻ അതാണ് സത്യം മറ്റൊന്നാണ്. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്ത മുണ്ട്. സത്യം കണ്ടെത്തുക
@ahmedramees8126
@ahmedramees8126 Ай бұрын
👍
@ahmedramees8126
@ahmedramees8126 Ай бұрын
👍
@ahmedramees8126
@ahmedramees8126 Ай бұрын
👍
@ahmedramees8126
@ahmedramees8126 2 ай бұрын
🥹
@ahmedramees8126
@ahmedramees8126 2 ай бұрын
👍👍😍
@ahmedramees8126
@ahmedramees8126 2 ай бұрын
👍
@kajrak8993
@kajrak8993 2 ай бұрын
പുത്തനറിവുകൾ; ഒത്തിരി നന്ദി شكرا، جزاك الله خيرا كثيرا طول الله عمرك مع الصحة والسلامة والعافية🤲
@kajrak8993
@kajrak8993 2 ай бұрын
പുത്തനറിവുകൾ; ഒത്തിരി നന്ദി شكرا، جزاك الله خيرا كثيرا طول الله عمرك مع الصحة والسلامة والعافية🤲
@ahmedramees8126
@ahmedramees8126 2 ай бұрын
👍
@ahmedramees8126
@ahmedramees8126 2 ай бұрын
@ahmedramees8126
@ahmedramees8126 2 ай бұрын
👍
@MohammedShafi-dl6kw
@MohammedShafi-dl6kw 2 ай бұрын
മുആവിയ ഇസ്ലാമിനെ യഥാർത്ഥ ഇസ്ലാമിനെ തകർത്തു നീ വെള്ള പൂശ ണ്ടാ നിർത്തി പോ ചങ്ങായി അവിടുന്ന്
@mujahidsunni434
@mujahidsunni434 2 ай бұрын
ആദം നബി മുതൽ ലോകാവസാനം വരെ ക്രമമായി നല്ല രീതിയിൽ തെളിവുകൽ ഉൾകൊള്ളിച്ചു പറഞ്ഞാൽ വളരെ നല്ലതാണ്
@sufaid313
@sufaid313 2 ай бұрын
ലോകാവസാനത്തിനു ശേഷവും ചെയ്യാ ൻ ആഗ്രഹമുണ്ട്. അല്ലാഹു തൗഫീഖ് തരട്ടെ... നിങ്ങൾ ചാനലിന്റെ പ്ലേലിസ്റ്റ് സന്ദർശിക്കുക. മുഹമ്മദ് നബി (സ), ഖിലഫത്തു റാഷിദൂൻ, ഉമവിയ ഖിലാഫത്ത്, അബ്ബാസിയ ഖിലാഫത്ത്, അബ്ബാസികളിൽ നിന്ന് വേർപിരിഞ്ഞവർ തുടങ്ങിയവ പ്രത്യേകം ആൽബം ആയി ലഭിക്കും.
@mujahidsunni434
@mujahidsunni434 2 ай бұрын
@@sufaid313 👍👍👍
@aamir8197
@aamir8197 2 ай бұрын
YAZEED QALEEFAYO?? AARUDE QALEEFA?? MADEENA AKRAMICHA AKRAMI ...KARBALAKK KARANAM AAYA AKRAMI ISLAMILE QALEEFA ALLA......!!!!!!!!!!!
@ahamedunni8795
@ahamedunni8795 2 ай бұрын
ഇസ്ലാമിന്റെ ഭരണം പിടിക്കാനുള്ള അബു സുഫിയന്റെ കൂതത്ര ങ്ങൾ ആയിരുന്നു ഇതെല്ലാം അതിനു അബു ഹുറൈറ യെയും കൂട്ടുപിടിച്ചു
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 ай бұрын
യസീദ് ദുഷ്ഠൻ ശിയാക്കളാണ് ഒറിജിനൽ മുസ്ലിംകൾ
@SureshKumar-ym5cl
@SureshKumar-ym5cl 2 ай бұрын
അപ്പോ സുന്നികൾ😂
@chaddiebuddieummar4699
@chaddiebuddieummar4699 5 күн бұрын
​@@SureshKumar-ym5cl യസീദിൻ്റെ പിൻഗാമികൾ
@fasnak7684
@fasnak7684 3 ай бұрын
Continue with information of last words
@habeebrehmanmk4797
@habeebrehmanmk4797 3 ай бұрын
പൊന്നു സഹോദരൻ റ അ എന്ന് വൃത്തി ആയി ആദ്യം പറയു യാസീദിനെ പോലെ ഉള്ള വരെ വെളുപ്പിച്ചു അവരുടെ കുട്ടത്തിൽ സ്വർഗത്തിൽ പൊയ്ക്കോള്ളൂ സന്തോഷം 🙏🙏🙏ഈ വെള്ളപൂശൽ പ്രക്രിയ തുടങ്ങി യിട്ട് ഇന്ന് വരെ നിന്നിട്ടുമില്ല നിക്കതുമില്ല തനിക് ഇതിൽ കുടി വെല്ല വരുമാനം കിട്ടും ആയിരിക്കും ജീവിച്ചോളു കുഴപ്പമില്ല ചരിത്ര യഥാർഥ്യങ്ങളെ പുക മറയിൽ ആക്കാതെ ജീവിച്ചു കൂടെ 🙏
@FaizalFaizal-he4bz
@FaizalFaizal-he4bz 3 ай бұрын
ഇത് കേൾക്കുന്ന എല്ലാവരും മൗദൂദിയുടെ 'ഖിലഫതും രാജ ഭരണവും 'എന്ന പുസ്തകവും prof മുഹമ്മദ്‌ കുട്ടശ്ശേരിയുടെ പുസ്തകവും വായിക്കുക.
@sufaid313
@sufaid313 3 ай бұрын
ഇബ്നു ഖൽദൂനിന്റെ മുഖദ്ദിമ വായിക്കാൻ നിർദ്ദേശിക്കുന്നു.
@FaizalFaizal-he4bz
@FaizalFaizal-he4bz 3 ай бұрын
മുആവിയയുടെ മികവിനെ കുറിച്ച് സയ്യിദ് മൗദൂദി, പ്രഫ :മുഹമ്മദ്‌ കുട്ടശ്ശേരി എന്നിവർ അറബ് ഗ്രന്ഥം ആധാരമാക്കി പുസ്തകം രചിച്ചിട്ടുണ്ട്. അതിൽ അയാളെ ക്രൂരതയും ചതിയും വ്യക്ത മായി പറയുന്നുണ്ട്. നീ സലഫികൾക് വേണ്ടി മുആവിയയെ വെള്ളപൂഷേണ്ട. അയാളുടെ രാജ ഭരണവും കുടുംബ ഭരണവും കാരണം നിരവധി സഹാബ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രവാചകന്റെ കുടുംബത്തെ കൂട്ടക്കൊല നടത്തിയത് അയാളുടെ രാജ ഭരണം കാരണം ആണ്.
@sufaid313
@sufaid313 3 ай бұрын
മൗദൂദിയുടെയും കുട്ടശ്ശേരിയുടെയും പുസ്തകങ്ങൾ ആധാരമാക്കി സംസാരിക്കുന്നത് താങ്കൾ, എന്നിട്ട് സലഫി ആരോപണം ചാനലിന് നേരെയോ? ഇബ്നു ഖൽദൂനിന്റെ മുഖദ്ദിമ വായിക്കൂ, മുആവിയ (റ) സ്വീകരിച്ച നടപടികളുടെ നയതന്ത്രം മനസ്സിലാക്കാം.
@latheef5
@latheef5 3 ай бұрын
kzfaq.info/get/bejne/mtCqdpui2JaRiWw.html
@sufaid313
@sufaid313 3 ай бұрын
kzfaq.info/sun/PLtnpskRALmkJXI9gip5v58L5aX8NyvQNC&si=w9TIBRplcjiF5Wlk
@ammadkamba6085
@ammadkamba6085 3 ай бұрын
ഗൾഫ് ജീവിതത്തിനിടയിൽ സലഫി ആശയക്കാരായ ചിലരോട് ഇക്കാര്യത്തിലെൻ്റെ സംശയം പ്രകടിപ്പിച്ചപ്പോൾ മുആവിയെയും യസീദിനെയും ന്യായീകരിച്ചാണവർ സംസാരിച്ചത്.അവർ പൂർണമായും മുഹമ്മദ് നബിയുടെ പേരക്കുട്ടികളെ ന്യായീകരിച്ചതായിക്കണ്ടില്ല.
@sufaid313
@sufaid313 3 ай бұрын
kzfaq.info/sun/PLtnpskRALmkJXI9gip5v58L5aX8NyvQNC&si=w9TIBRplcjiF5Wlk
@user-qk5os5ge8p
@user-qk5os5ge8p 3 ай бұрын
Sollallahu alahiva sallam
@najmulhudakc
@najmulhudakc 3 ай бұрын
ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും ക്രൂര രായ ഭരണാധികാരികളാണ് യസീദും പിതാവും. വാൾമുനയിൽ വാങ്ങുന്നതാണോ ബൈഅത്ത്. ഇത്രയും വൃത്തികേട് കാണിച്ച മുആവിയയുടെ പേരിനൊപ്പം റളി യള്ളാഹു ചൊല്ലുന്നത് തന്നെ വലിയ അക്രമമാണ്
@fazalk8649
@fazalk8649 3 ай бұрын
അബുസൂഫിയൻ മൂഅവ്യ ഇവരെപ്പറയുമ്പോൾ രാളി ഉള്ള പറഞ്ഞു വെറുതെ കുഴയ്യണ്ട
@mujahidsunni434
@mujahidsunni434 4 ай бұрын
റോമാ സാമ്രാജ്യം ഇന്നത്തെ ഇതെല്ലാം രാജ്യങ്ങൾ ആണു
@sufaid313
@sufaid313 4 ай бұрын
Byzantine Empire map in 630 എന്ന് ഗൂഗിൾ സെർച്ച് ചെയ്താൽ കാണാം. കൃത്യമായി രാഷ്ട്രങ്ങൾ പറയാൻ കഴിയില്ല, പല രാജ്യങ്ങളുടെയും ചില ഭാഗങ്ങളൊക്കെയാണ് ഉണ്ടാവുക.
@thurki1
@thurki1 4 ай бұрын
ما شاء الله🥰 രോമാഞ്ചം 🔥🔥🔥
@kajrak8993
@kajrak8993 4 ай бұрын
شكرا, جزاك الله خيرا كثيرا آمين يا رب العالمين🤲🏼
@sufaid313
@sufaid313 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@mkkchithari
@mkkchithari 4 ай бұрын
Appreciate your effort👍
@kajrak8993
@kajrak8993 4 ай бұрын
شكرا, جزاك الله خيرا كثيرا آمين يارب العالمين🤲🏼
@sufaid313
@sufaid313 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@UlulalbabStudyCentre
@UlulalbabStudyCentre 4 ай бұрын
ഗുഡ് ❤
@kajrak8993
@kajrak8993 5 ай бұрын
شكرا, جزاك الله خيرا كثيرا آمين يارب العالمين🤲🏼
@sufaid313
@sufaid313 5 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedshibilipullissery786
@muhammedshibilipullissery786 6 ай бұрын
👍