good hair dye for all types of hair problems. you explained everything clearly. thanks for this chemical free dye video
@livedreams3335 сағат бұрын
നല്ലൊരു home remedy ആണ് കേട്ടോ.ഇഷ്ട്ടപ്പെട്ടു. നമ്മുടെ മുറ്റത്ത് ധാരാളം ഉള്ള ഒരു ഇല കൊണ്ട് മുടിയുടെ പ്രധാന പ്രശ്നം മാറി കിട്ടുമല്ലോ. ഒരുപാട് പേര് ഇത് ട്രൈ ചെയ്യുന്നുണ്ട്. നല്ല റിസൽട്ട് കിട്ടുന്നതാണ്.ഞാനും ഇടക്കൊക്കെ ചെയ്യാറുണ്ട്.. സമയം കിട്ടുന്നപോലെ..😊
@minnurs43736 сағат бұрын
പേരയില വീട്ടിൽ ധാരാളമുണ്ട് ഇതുപോലെ ചെയ്തു നോക്കണം
@alee31747 сағат бұрын
Natural remedy ആയതു കൊണ്ട് തന്നെ വിശ്വസിച്ചു തേകാം അത് കൊണ്ട് തന്നെ എനിക്ക് ഈ hair dye ഒത്തിരി ഇഷ്ടം ആയി ഡിയർ
Chemicals onnum cherkkathe perayila cherthulla nalloru natural hair dye preparation aanu kaanichu thannathu, it seems very effective, nice sharing
@Cristiano.CR7_7779 сағат бұрын
Daily വേണോ
@sajustasteland68839 сағат бұрын
Azhchayil 3 days cheythal nallathu🥰🥰🙏
@ammuammu3089810 сағат бұрын
Mudiyil nara varumbozhe tention aanu ini ee natural reethy prayogichu mudi karuppikkamallo
@salhamilu300910 сағат бұрын
Nettiyude avide enikku kurachu nara undayirunnu chemical die thechappol kooduthal mudi nara vannu 😢ini ithu try cheyyum
@pichipoo765210 сағат бұрын
Useful video. Looks natural. So there won't be any side-effects
@padminigovindankutty775610 сағат бұрын
ദയവ് ചെയ്ത് ഒന്ന് സ്പീഡിൽ പറയുപറയുന്നത് വീണ്ടും വീണ്ടും തിരിച്ചും മറിച്ചും പറയാതിരിക്കു
@sajustasteland68839 сағат бұрын
🥰🙏
@prameelaanandababu770311 сағат бұрын
Bringaraj ila use ചെയ്യാമോ
@sajustasteland688310 сағат бұрын
Yes👍🥰🙏
@navyapinky983012 сағат бұрын
perayila kondulla natural hair dye valare nannayittund mudi karukkanum mudi valaranum valare nallathanu great share will try this
@sabeenac.i407712 сағат бұрын
പേരയില മുടി വളരാനും മുടി കറുക്കാനും നല്ലതാണെന്ന് കേട്ടിട്ടുണ്ട്.. എന്തായാലും ഈ എഫക്റ്റീവ് ആയ dye ഉണ്ടാക്കി നോക്കുന്നുണ്ട് Good sharing
@mydreamz175112 сағат бұрын
പേരയില കൊണ്ടുളള ഡൈ എനിക്കിഷ്ടപ്പെട്ടു . പേരയില മുടി വളരാൻ നല്ലതാണെന്ന് കേട്ടിട്ടുണ്ട് . നര മാറ്റാനും ഇഫക്ടീവ് ആണല്ലേ.തീർച്ചയായും ഇതുപോലെ ഉണ്ടാക്കി ഒന്നു തേച്ചു നോക്കണം. സൈഡ് effects ഒന്നും ഉണ്ടാവില്ല, natural dye ആയതുകൊണ്ട്
nalloru natural hair dye kureperke helpful akum ee video valare nannayitunde video . thank you for sharing
@nanmaya172814 сағат бұрын
Super dye useful information 🎉🎉🎉❤
@amumunnu356514 сағат бұрын
Valare useful aayulla oru video aanu share chaithathu enthaayalum ethupole onnundakki try cheyyunnundu
@aarush714114 сағат бұрын
👍❤❤
@bindunv560914 сағат бұрын
valare effective aayittulla nalloru natural hair dye enthayalum try cheyyum eppozhum ithupolulla chemical free hair dyes use cheyyunnathanu nallath
@ritikanair791714 сағат бұрын
Super 🎉🎉🎉🎉🎉❤👍
@lifeismykitchen439914 сағат бұрын
Perayude ila dandruff num mudikozhichil ullavarkum akala nara matanum best anu.. thudarchayayit nammal ee hair pack use cheythal theerchayayum nalloru result kitunnathanu..nalla avatharanam ayirunnu